ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| G.L.P.S. Eruvellipra }} | {{prettyurl| G.L.P.S. Eruvellipra }} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= ഇരുവെള്ളിപ്ര | |സ്ഥലപ്പേര്=ഇരുവെള്ളിപ്ര | ||
| വിദ്യാഭ്യാസ ജില്ല= തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 37204 | |സ്കൂൾ കോഡ്=37204 | ||
| സ്ഥാപിതവർഷം= 1912 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= മഞ്ഞാടി | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 689105 | |വിക്കിഡാറ്റ ക്യു ഐഡി=Q87592616 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32120900514 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=06 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=07 | ||
| | |സ്ഥാപിതവർഷം=1912 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=മഞ്ഞാടി | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=689105 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=glpgseruvallipra@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം=13 | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തിരുവല്ല | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=16 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പി.ടി. | |നിയമസഭാമണ്ഡലം=തിരുവല്ല | ||
| സ്കൂൾ ചിത്രം= hai.jpg | |താലൂക്ക്=തിരുവല്ല | ||
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=7 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=6 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=13 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മൈമുന എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജീയ ലെനി വിജയ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി മോൾ ലഞ്ചു | |||
|സ്കൂൾ ചിത്രം=hai.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
==ചരിത്രം== | ==ചരിത്രം== | ||
വരി 60: | വരി 89: | ||
ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര - പ്രവൃത്തി പരിചയ മേളകൾ, കലോൽസവം, കായിക മത്സരങ്ങൾ എന്നിവയിൽ എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കുന്നു. | ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര - പ്രവൃത്തി പരിചയ മേളകൾ, കലോൽസവം, കായിക മത്സരങ്ങൾ എന്നിവയിൽ എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കുന്നു. | ||
== മുൻ സാരഥികൾ== | == മുൻ സാരഥികൾ== | ||
*ശ്രീ കോശി . കാവതിക്കോട്ട് | |||
*ശ്രീ.പി.എം. മത്തായി. | |||
*ശ്രീ. കൃഷ്ണൻ | |||
*ശ്രീമതി. സാറാമ്മ .കെ | |||
*ശ്രീമതി.കെ.എൻ. ഭാർഗവി | |||
*ശ്രീമതി. പി.കെ. ഏലിക്കുട്ടി | |||
*ശ്രീ. പി.കെ.സുകുമാരൻ നായർ | |||
*ശ്രീ.എസ്.സുലൈമാൻ റാവുത്തർ | |||
*ശ്രീ.കെ.എൻ. പുരുഷോത്തമ കൈമൾ | |||
*ശ്രീമതി.കെ.കെ.ശാന്തമ്മ | |||
*ശ്രീമതി.റ്റി.പി.തങ്കമ്മ. | |||
*ശ്രീമതി. ശോശാമ്മ . ജോർജ് . | |||
*ശ്രീമതി രമാ തങ്കച്ചി .ബി. | |||
==പി റ്റി എ== | ==പി റ്റി എ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ശ്രീ. പീറ്റർ ജോൺ | |||
*ശ്രീ. കുഞ്ഞ് കാത്തിരത്തറ | |||
*ശ്രീ . കെ.ഐ. കൊച്ചീപ്പൻ മാപ്പിള . പുത്തൻ പറമ്പിൽ കണ്ടത്തിൽ | |||
==അധ്യാപകർ== | ==അധ്യാപകർ== | ||
ക്രമ നമ്പർ | ക്രമ നമ്പർ ജീവനക്കാർ തസ്തിക | ||
1 ശ്രീമതി | 1 ശ്രീമതി മൈമൂന എം. ഹെഡ്മിസ്ട്രസ് | ||
2 ശ്രീമതി സജിനി കെ. ജോസഫ് പി.ഡി. ടീച്ചർ | 2 ശ്രീമതി അറ്റ്‌നസ് തോമസ് പി.ഡി. ടീച്ചർ | ||
3 ശ്രീമതി സജിനി കെ. ജോസഫ് പി.ഡി. ടീച്ചർ | |||
4 ശ്രീമതി സുരഭി സിൽവേരിയസ് എൽപിഎസ്എ | |||
5 ശ്രീമതി ശാന്തമ്മ എം. ജോൺ പ്രീ പ്രൈമറി ടീച്ചർ | |||
6 ശ്രീ. വിശ്വനാഥൻ പി.ടി പി ടി സി എം | |||
7 ശ്രീമതി ബിജു മാത്യു പ്രീ പ്രൈമറി ആയ | |||
8 ശ്രീമതി ഷിനു. റ്റി. ഡി. പാചക തൊഴിലാളി | |||
==മികവുകൾ== | ==മികവുകൾ== | ||
വരി 135: | വരി 183: | ||
പഠനയാത്ര- 1. കറ്റോട് പബ്ലിക്ക് ലൈബ്രറി (വായനാ പക്ഷാചരണം) | പഠനയാത്ര- 1. കറ്റോട് പബ്ലിക്ക് ലൈബ്രറി (വായനാ പക്ഷാചരണം) | ||
2. തിരുവല്ല മുൻസിപ്പൽ പാർക്ക്, (പഠനപ്രവർത്തനങ്ങളുടെ ഭാഗമായി) | |||
3. ആലപ്പുഴ ചിൽഡ്രൻസ് പാർക്ക് - പഠനവിനോദയാത്ര | |||
(ആരോഗ്യ കായികക്ഷമത, മാനസികോല്ലാസം) | |||
4. തിരുവല്ല പോലീസ് സ്റ്റേഷൻ 5. തിരുവല്ല ഫയർ സ്റ്റേഷൻ 6. എക്‌സൈസ് ഓഫീസ്, കറ്റോട് (സുരക്ഷിത | |||
വിദ്യാലയവുമായി ബന്ധപ്പെട്ട്) | |||
7. മെഡിക്കൽ എക്‌സിബിഷൻ, (ബിലിവേഴ്‌സ് ചർച്ച് ഹോസ്പിറ്റൽ, ചുമത്ര) | |||
മെഡിക്കൽ_എക്സിബിഷൻ,_ബലിയവേര്സ്_ഹോസ്പിറ്റൽ.jpeg | മെഡിക്കൽ_എക്സിബിഷൻ,_ബലിയവേര്സ്_ഹോസ്പിറ്റൽ.jpeg | ||
വരി 149: | വരി 197: | ||
ബോധവത്ക്കരണ ക്ലാസ്സ് | ബോധവത്ക്കരണ ക്ലാസ്സ് | ||
1. സുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ് - തിരുവല്ല എസ്. ഐ. ശ്രീ. ജിബു ജോൺ നയിച്ചു | 1. സുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ് - തിരുവല്ല എസ്. ഐ. ശ്രീ. ജിബു ജോൺ നയിച്ചു | ||
(സ്‌കൂൾ സുരക്ഷ സമിതിയുടെ നേതൃത്വം) | |||
2. ലഹരി വിരുദ്ധ സുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ -എക്‌സൈസ്സ് ഡിപ്പാർട്ട്‌മെന്റിലെ പ്രിവന്റീവ് ഓഫീസറായ | 2. ലഹരി വിരുദ്ധ സുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ -എക്‌സൈസ്സ് ഡിപ്പാർട്ട്‌മെന്റിലെ പ്രിവന്റീവ് ഓഫീസറായ | ||
ശ്രീ. വേണുഗോപാൽ നയിച്ചു. (സ്‌കൂൾ സുരക്ഷ സമിതി) | |||
3. ഗാന്ധി ദർശനങ്ങളും ഉല്ലാസ ഗണിതവുമായി ബന്ധിപ്പിച്ചുകൊണ്ട് സെന്റ്. തോമസ് റ്റി.റ്റി.ഐ. പ്രിൻസിപ്പാൾ ഷാജി | 3. ഗാന്ധി ദർശനങ്ങളും ഉല്ലാസ ഗണിതവുമായി ബന്ധിപ്പിച്ചുകൊണ്ട് സെന്റ്. തോമസ് റ്റി.റ്റി.ഐ. പ്രിൻസിപ്പാൾ ഷാജി | ||
സാർ ക്ലാസ്സെടുത്തു. | |||
4. സുരക്ഷിത വിദ്യാലയവുമായി ബന്ധപ്പെട്ട് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർസ് ആയ ശ്രീ. ശ്രീനിവാസ്, ശ്രീ.ഹരികൃഷ്ണൻ, | 4. സുരക്ഷിത വിദ്യാലയവുമായി ബന്ധപ്പെട്ട് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർസ് ആയ ശ്രീ. ശ്രീനിവാസ്, ശ്രീ.ഹരികൃഷ്ണൻ, | ||
ശ്രീ. രാഗേഷ് എന്നിവർ ക്ലാസ്സെടുത്തു. | |||
പഠനോത്സവം- വിദ്യാലയ പ്രവർത്തനങ്ങൾ സമൂഹത്തിലേക്ക് പ്രചരിപ്പിക്കുന്നതിനായി കറ്റോട് ഇടിക്കുള മാപ്പിള മെമ്മോറിയൽ | പഠനോത്സവം- വിദ്യാലയ പ്രവർത്തനങ്ങൾ സമൂഹത്തിലേക്ക് പ്രചരിപ്പിക്കുന്നതിനായി കറ്റോട് ഇടിക്കുള മാപ്പിള മെമ്മോറിയൽ | ||
പബ്ലിക്ക് ലൈബ്രറിയിൽ വച്ച് നടത്തപ്പെട്ടു. | |||
[[പ്രമാണം:പഠനോത്സവം 2020.jpg|thumb|പഠനോത്സവം]] | [[പ്രമാണം:പഠനോത്സവം 2020.jpg|thumb|പഠനോത്സവം]] | ||
വരി 169: | വരി 217: | ||
ഓൺലൈൻ ക്ലാസ്സുമായി ബന്ധപ്പെട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും സംശയനിവാരണം അധ്യാപകർ നടത്തപ്പെടുന്നു. വർക്കു ഷീറ്റ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടു നൽകി വരുന്നു. കൂടാതെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ ക്ലിപ്പിങ്ങുകൾ ക്വിസ്- ചോദ്യോത്തരങ്ങൾ, ഓൺലൈൻ ഓണാഘോഷം ഇവ നടത്തി. ഗൂഗിൾ മീറ്റു വഴി പി. റ്റി. എ, സി,പി റ്റി. എ. എന്നിവ ചേരാനും സാധിച്ചു. | ഓൺലൈൻ ക്ലാസ്സുമായി ബന്ധപ്പെട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും സംശയനിവാരണം അധ്യാപകർ നടത്തപ്പെടുന്നു. വർക്കു ഷീറ്റ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടു നൽകി വരുന്നു. കൂടാതെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ ക്ലിപ്പിങ്ങുകൾ ക്വിസ്- ചോദ്യോത്തരങ്ങൾ, ഓൺലൈൻ ഓണാഘോഷം ഇവ നടത്തി. ഗൂഗിൾ മീറ്റു വഴി പി. റ്റി. എ, സി,പി റ്റി. എ. എന്നിവ ചേരാനും സാധിച്ചു. | ||
തനതു പ്രവർത്തനങ്ങൾ | തനതു പ്രവർത്തനങ്ങൾ | ||
* കോവിഡാനന്തര കാലത്ത് അധ്യാപകരുടെ വകയായി കുട്ടികൾക്ക് ഭക്ഷ്യകിറ്റ് | * കോവിഡാനന്തര കാലത്ത് അധ്യാപകരുടെ വകയായി കുട്ടികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. | ||
* പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പേപ്പർ ക്യാരി ബാഗുകൾ നിർമ്മിച്ച് കടകളിൽ വിതരണം ചെയ്തു. | |||
* കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലോക്ഡൗൺ കാലയളവിൽ കുട്ടികളുടെ രക്ഷിതാക്കൾ സ്‌കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കുന്നതിനും കുട്ടികളെ വായിച്ചുകേൾപ്പിക്കുന്നതിനും വായനാക്കുറിപ്പ് തയ്യാറാക്കുന്നതിനും അവസരം നൽകി. | |||
* | == ദിനാചരണങ്ങൾ 2021-2022 == | ||
* | * കോവിഡ് സമൂഹത്തിൽ വിതച്ച കരിനിഴലിൽ ജീവിതം വഴിമുട്ടി നിൽക്കുന്ന രക്ഷകർത്താക്കൾക്ക് സ്‌കൂൾ അധികൃതരും അഭ്യുദേയകാംഷികളും ചേർന്ന് പച്ചക്കറി കിറ്റ്, കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് എന്നിവ വിതരണം ചെയ്‌തു. | ||
* സ്‌കൂൾ പ്രവേഷനോത്സവത്തിനായി എല്ലാ ക്ലാസ്സ്മുറികളും തോരണം, ബലൂൺ എന്നിവകൊണ്ട് അലങ്കരിച്ചു. | |||
* ലോക പരിസ്‌ഥിതി ദിനത്തിൽ സ്‌കൂൾ അധ്യാപകർ സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടുപിടുപ്പിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾ വീട്ടുമുറ്റത്ത് വൃക്ഷത്തൈകൾ നട്ടു. ഗൂഗിൾ മീറ്റിലൂടെ പരിസ്‌ഥിതിദിന പ്രധാന്യാവതരണം, പരിസ്ഥിതിദിന പ്രതിജ്ഞ, പരിസ്ഥിതിദിന ക്വിസ്സ് ഇവ നടന്നു. | |||
* വായനാദിനവുമായി ബന്ധപ്പെട്ട് വായനാദിനപ്രസക്തിയെക്കുറിച്ചുള്ള പ്രസംഗം, വായനാദിന പ്രതിജ്‌ഞ, കുഞ്ഞ് വായനാകാർഡ് പരിചയപ്പെടുത്തൽ, വായനാദിന ക്വിസ്സ് ഇവ ഗൂഗിൾ മീറ്റിലൂടെ നടന്നു. | |||
* Face of Tiruvalla-യുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണവിതരണം നടന്നു. | |||
* ഓൺലൈൻ ക്ലാസിന് സാഹചര്യം ഇല്ലാതിരുന്ന വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ നിന്ന് മൊബൈൽ ഫോൺ വിതരണം ചെയ്തു. | |||
* സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രിപ്രൈമറിയിൽ തിരുവല്ല ബിആർസി - യുടെ നേതൃത്വത്തിൽ പഠനോപകരണ ശിൽപശാല നടത്തി. | |||
* ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പത്രവാർത്തകളും ചിത്രങ്ങളും ശേഖരിച്ച് വിദ്യാർഥികൾ ഒരു പതിപ്പ് തയാറാക്കി. ഗൂഗിൾ മീറ്റിലൂടെ ചാന്ദ്രദിന ക്വിസ് നടത്തി. | |||
* ഹിരോഷിമ - നാഗസ്സാക്കി ദിനാചരണം ഓൺലൈനായി നടത്തി. ദിനപ്രാധാന്യവിവരണം, ക്വിസ് മത്സരം ഇവ നടന്നു. | |||
* സ്വാതന്ത്ര്യദിനത്തിൽ സ്‌കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. ഓണലൈനായി വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനം, സ്വാതന്ത്ര്യദിന പ്രസംഗം, മഹാന്മാരുടെ വേഷത്തിൽ അണിഞ്ഞൊരുങ്ങൽ ക്വിസ് മത്സരം ഇവ നടന്നു. | |||
* സ്‌കൂൾ എക്കോക്ലബ്ബിന്റെ ഭാഗമായി സ്‌കൂൾ വരാന്തയിലും മുറ്റത്തും മനോഹരമായ ചെടികൾ ചെടിച്ചട്ടിയിൽ നട്ടുപിടിപ്പിച്ചു. | |||
* സ്‌കൂൾ ഓണാഘോഷം ഓണലൈനായി നടത്തി. മുൻ എച്ച്. എം. മുഖൃപ്രഭാഷണം നടത്തി. വിദ്യാർഥികളുടെ ഓണപാട്ട്, ഓണച്ചോല്ല്, നൃത്തം എന്നിവ നടന്നു. | |||
* അധ്യാപകദിനത്തിൽ ക്വിസ് മത്സരം ഓണലൈനായി നടത്തി. പോഷൺ മാസാചാരണത്തിന്റെ ഭാഗമായി ഡോക്ട്ടറുടെ ബോധവൽക്കരണ ക്ലാസ് നടന്നു. | |||
* ഗാന്ധിജയന്തി ദിനത്തിൽ കൗൺസിലരുടെ നേതൃത്വത്തിൽ ക്ലാസ്മുറികളും വരാന്തകളും സാനിറ്റൈസ് ചെയ്യുകയും സ്‌കൂൾ ഗ്രൗണ്ട് പുല്ല് ചെത്തി വൃത്തിയാക്കുകയും ചെയ്തു. ഓണലൈനായി ഗാന്ധിജിയെക്കുറിച്ചുള്ള പ്രസംഗം, ക്വിസ് മത്സരം, ബാപ്പുജിയുടെ വേഷം അണിയൽ മത്സരം ഇവ നടന്നു. | |||
* സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി രക്ഷകർത്താക്കൾ സ്‌കൂൾ മുറ്റം വൃത്തിയാക്കി. പൂർവ്വ വിദ്യാർത്ഥികൾ സ്‌കൂൾ മതിൽ, outdoor കളി ഉപകരണങ്ങൾ ഇവ പെയിന്റ് ചെയ്തു. | |||
* നവംബർ 1 - ന് സ്‌കൂൾ പ്രവേശനോത്സവം ആഘോഷിച്ചു, എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. കേരളപ്പിറവിദിനവുമായി ബന്ധപ്പെട്ട പ്രസംഗം യോഗത്തിൽ അവതരിപ്പിച്ചു. | |||
* നവംബർ 1 മുതൽ നവംമ്പർ 8 വരെ സന്നദ്ധതാപ്രവർത്തനങ്ങൾ നടത്തി. | |||
* നവംബർ 14 - ന് ശിശുദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, ശിശുദിന ഗാനാലാപനം, ചാച്ചാജിയുടെ വേഷം അണിയൽ എന്നീ പരിപാടികൾ നടത്തി. | |||
* 2021 - 2022 സാമ്പത്തിക വർഷം Preprimary Systamatising of Preschooling Education എന്ന പേരിൽ PTA - യുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീസ്‌കൂളുകൾക്ക് സർക്കാരിൽ നിന്ന് അനുവദിച്ച ഗ്രാൻഡ് ആയ ₹77500 വിനിയോഗിച്ച് കുഞ്ഞുങ്ങൾക്കായി Mini - Dining table, Merry go round, bed, bedsheet, pillow, pillow cover, അലമാര, കളിക്കോപ്പുകൾ എന്നിവ വാങ്ങി. | |||
* നവമ്പറിൽ ആരംഭിച്ച യുറീക്ക വിജ്ഞാനോത്സവത്തിൽ സ്‌കൂളിൽ നിന്ന് അർച്ചന പ്രകാശ്, അർജുൻ പ്രകാശ്, സേറ മേരി ഡെന്നിസ്, ലിയമോൾ ലെൻജു എന്നീ കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്തു പൂർത്തിയാക്കി. | |||
* സ്‌കൂളിൽ ക്രിസ്‌മസ് ആഘോഷം നടത്തി. ക്രിസ്തുമസ് പരിപാടികളും രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ക്രിസ്‌മസ് വിരുന്നും ഒരുക്കി. | |||
* ജനുവരി 12-ന് ദേശീയ ശ്രദ്ധയാകർഷിച്ച അഭിമാന അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്‌കൂൾതല മത്സരം നടത്തി. | |||
* ജനുവരി 26 - ന് റിപ്പബ്ലിക്ദിനാഘോഷം നടത്തി. സ്‌കൂൾ അങ്കണത്തിൽ ബഹു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. മൈമൂന എം. ദേശീയ പതാക ഉയർത്തി. പേപ്പർ ഉപയോഗിച്ച് ദേശീയ പതാക നിർമാണം, റിപ്പബ്ലിക്ദിന ക്വിസ് ഇവ നടത്തി. | |||
* ഫെബ്രുവരി 21 ന് അന്താരാഷ്ട്ര മാതൃഭാഷാദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ലി, മാതൃഭാഷാദിന പ്രതിജ്ഞയെടുക്കൽ എന്നീ പരിപാടികൾ നടന്നു. | |||
* ജില്ലയിൽ രണ്ട് പ്രീപ്രൈമറി സ്‌കൂളുകൾക്ക് മാത്രം SSK അനുവദിച്ച 15 ലക്ഷം രുപയുടെ പ്രോജക്ട് ബഹു. എച്ച്. എം. രക്ഷകർത്താക്കളെയും അധ്യാപകരെയും പരിജയപ്പെടുത്തി. പ്രോജക്ട് നടപ്പായശേഷം പ്ളേഗ്രൗണ്ടിലും പ്രീപ്രൈമറി ക്ലാസ്സ്മുറിയിലും വരാൻപോകുന്ന മാറ്റങ്ങൾ രേഖാചിത്രത്തിന്റെ സഹായത്തോടെ കാണിച്ചു. ഈ പ്രോജക്ട് നടപ്പിലാക്കാനുള്ള അനന്തരനടപടിക്രമങ്ങൾ നടന്നുവരുന്നു. | |||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
വരി 193: | വരി 265: | ||
<gallery> | <gallery> | ||
37204-school.jpeg|School Photo1 | 37204-school.jpeg|School Photo1 | ||
thankachi.png|രമാ തങ്കച്ചി | |||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
വരി 206: | വരി 278: | ||
|---- | |---- | ||
*'''പത്തനംതിട്ട ജില്ലയിലെ തിരുവല്ല - കുമ്പഴ റോഡിൽ കറ്റോട് ജംഗ്ഷനിൽ നിന്നും തെക്കോട്ട് 1 1/2 കി. മീ. അകലെ.''' | *'''പത്തനംതിട്ട ജില്ലയിലെ തിരുവല്ല - കുമ്പഴ റോഡിൽ കറ്റോട് ജംഗ്ഷനിൽ നിന്നും തെക്കോട്ട് 1 1/2 കി. മീ. അകലെ.''' | ||
{{ | {{Slippymap|lat=9.3783038|lon=76.5647262|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} |
തിരുത്തലുകൾ