"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<nowiki>{{Schoolwiki award applicant}}</nowiki>''
{{Centenary}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.H.H.S Neeleswaram}}
{{prettyurl|G.H.H.S Neeleswaram}}
വരി 48: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രസാദ് വി കെ
|പ്രിൻസിപ്പൽ=ഹസീല
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ മജീദ് കെ വി
|പ്രധാന അദ്ധ്യാപകൻ=ഉഷ കെ വി
|പി.ടി.എ. പ്രസിഡണ്ട്=യാസർ എംകെ കെ
|പി.ടി.എ. പ്രസിഡണ്ട്=യാസർ എംകെ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സീന
|എം.പി.ടി.എ. പ്രസിഡണ്ട്=സീന
വരി 63: വരി 63:

== '''ചരിത്രം''' ==
== '''ചരിത്രം''' ==

'''കോഴിക്കോട് താലൂക്കിലെ മലയോര മേഖലയിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണ് നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. ഈ സ്ഥാപനത്തിന്റെ സംഭവ ബഹുലമായ ഏതാണ്ട് എൺപതു വർഷത്തെ ചരിത്രമാണിവിടെ കുറിക്കാൻ ശ്രമിക്കുന്നത്.

'''കോഴിക്കോട് താലൂക്കിലെ മുക്കം മലയോര മേഖലയിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണ് നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. ഈ സ്ഥാപനത്തിന്റെ സംഭവ ബഹുലമായ ഏതാണ്ട് എൺപതു വർഷത്തെ ചരിത്രമാണിവിടെ കുറിക്കാൻ ശ്രമിക്കുന്നത്.

1921-ൽ ഏറനാടൻ ജനത നടത്തിയ സായുധ കലാപം ബ്രിട്ടീഷുകാരെ ഇരുത്തി ചിന്തിപ്പിക്കുകതന്നെ ചെയ്തു. മലബാറിലെ കർഷക കലാപങ്ങൾക്ക് ഒരു കാരണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് അവർ കണ്ടെത്തി.അങ്ങനെ 1923-26 കാലയളവിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അന്നത്തെ മദിരാശി സർക്കാർ തീരുമാനിച്ചു.അപ്രകാരം 1924-ൽ നീലേശ്വരം എലിമെന്ററി സ്കൂൾ സ്ഥാപിതമായി.

വരി 74: വരി 72:
നീലേശ്വരത്തെ പെരിങ്ങാട്ടെ പീടികയുടെ മുകളിൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. മദ്രാസ് പ്രൊവിൻസിൽപ്പെട്ട മലബാർ ഡിസ്ട്രക് ബോർഡിന്റെ കീഴിൽ ആരംഭിച്ച പ്രസ്തുത വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്നു കണാരൻ മാസ്ററർ.പിന്നീട് പൂളപ്പൊയിൽ പിലാത്തോട്ടത്തിൽ ഉമ്മാത്തുമ്മയുടെ പറമ്പിൽ ഒരു ഷെഡ് കെട്ടി രണ്ടര രൂപ വാടക നിശ്ചയിച്ച് സ്കൂൾ അങ്ങോട്ട് മാററി. 63 വിദ്യാർത്ഥികൾ അധ്യായനം നടത്തിയ അക്കാലത്ത് ചാത്തുമാസ്ററർ ആയിരുന്നു പ്രധാനാധ്യാപകൻ.[[ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/ചരിത്രം|കൂടുതൽ വായിക്കുക]]

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==

വരി 118: വരി 117:

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

== '''പഠ്യേതര പ്രവർത്തനങ്ങൾ''' ==
'''ശതാബ്‌ദി നിറവിൽ നീലേശ്വരം'''
[[പ്രമാണം:47042-neelaravam-inauguration-1.jpeg|ലഘുചിത്രം|നീലാരവം]]
1924 ൽ ആരംഭിച്ച നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ2023-2024 അധ്യയന വർഷത്തിൽ  ശതാബ്ദി നിറവിൽഎത്തിയിരിക്കുകയാണ്.ഒരു  വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ നടത്തിക്കൊണ്ട് സ്കൂളിൻറെ നൂറാം വാർഷികം വിപുലമായി ആഘോഷിക്കാൻ സംഘാടക സമിതി തീരുമാനിച്ചു.

നൂറാം വാർഷിക ആഘോഷത്തിൻറെ  വിളംബര ഘോഷയാത്ര എം.എൽ.എ  ശ്രീ ലിന്റോ ജോസഫ്  2023  മെയ് 15 ന് ഫ്ലാഗ് ഓഫ് ചെയ്‌തു.വിളംബര ഘോഷയാത്രയിൽ കുട്ടികൾ, അധ്യാപകർ ,നാട്ടുകാർ, പൂർവ്വ വിദ്യാർഥികൾ, മുൻ അദ്ധ്യാപകർ എന്നിങ്ങനെഎല്ലാവരുംഅണിനിരന്നു.

കുട്ടികൾ ,രക്ഷിതാക്കൾസംഘടിപ്പിച്ച വിവിധ കലാപരിപാടികളോടെ ഘോഷയാത്ര(നീലേശ്വരം മുതൽ ഓമശ്ശേരി വരെ)വൻ വിജയകരമായി പൂർത്തീകരിച്ചു .മെയ് 16 ന് ബഹു .കേരളം വനം വകുപ്പ് മന്ത്രി ശ്രീ എം .കെ ശശീന്ദ്രൻ അവർകൾ നീലാരവം എന്ന പേരിൽ    നീലേശ്വരം  ഹയർ സെക്കണ്ടറി സ്കൂളിൻറെ നൂറു ദിന കർമ്മ പരിപാടികളോടെ  ആഘോഷിക്കുന്ന ശതാബ്ദി സമ്മേളനം ഉത്‌ഘാടനം ചെയ്തു .

[[പ്രമാണം:School suppliment.jpg|ലഘുചിത്രം|സ്കൂൾ സപ്ലിമെന്റ്]]
[[പ്രമാണം:School suppliment.jpg|ലഘുചിത്രം|സ്കൂൾ സപ്ലിമെന്റ്]]
വരി 289: വരി 297:

[[പ്രമാണം:മീന ജോസഫ് .jpg|ഇടത്ത്‌|ലഘുചിത്രം|മീന ജോസഫ് |177x177px]]
[[പ്രമാണം:മീന ജോസഫ് .jpg|ഇടത്ത്‌|ലഘുചിത്രം|മീന ജോസഫ് |177x177px]]

== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
വരി 405: വരി 383:
|2021-2022
|2021-2022
|അബ്ദുൽമജീദ് കെ വി
|അബ്ദുൽമജീദ് കെ വി

|2022-2023
|റംലത് പി വി

|2023-
|ഉഷ കെ വി

വരി 416: വരി 400:

|1
|1
|പ്രസാദ്‌ വി കെ
|ഹസീല
|പ്രിൻസിപ്പാൾ
|പ്രിൻസിപ്പാൾ

|2
|2
|അബ്‍ദുൾ മജീദ്‌ കെ  വി
|ഉഷ  കെ  വി
|ഹെഡ്മാസ്റ്റർ
|ഹെഡ്മാസ്റ്റർ

വരി 593: വരി 577:
|45
|45
|ഷാഹിദ പികെ
|ഷാഹിദ പികെ

|46
|ലിജേഷ്  കെ സി

|47
|മുഹമ്മദ് ഇർഷാദ് പി

|48
|മിഥുൽ ആർ ദാസ്

|49
|സതീശൻ കെ

വരി 616: വരി 616:

{{#multimaps: 11.345074, 75.9566854 | width=350px height=350 | zoom=18 }}
{{Slippymap|lat= 11.345074|lon= 75.9566854 |zoom=16|width=800|height=400|marker=yes}}

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1791773...2537960" എന്ന താളിൽനിന്ന് ശേഖരിച്ചത്