ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ശ്രദ്ധ) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കൊളത്തൂർ | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 18073 | |സ്കൂൾ കോഡ്=18073 | ||
| | |എച്ച് എസ് എസ് കോഡ്=11214 | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64565356 | ||
| സ്ഥാപിതവർഷം= 1927 | |യുഡൈസ് കോഡ്=32051500707 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 679338 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1927 | ||
| സ്കൂൾ ഇമെയിൽ= hmnhschool@gmail.com | |സ്കൂൾ വിലാസം=NHSS KOLATHUR | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=കൊളത്തൂർ | ||
| | |പിൻ കോഡ്=679338 | ||
| | |സ്കൂൾ ഫോൺ=0493 3204180 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=hmnhschool@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= യു.പി | |ഉപജില്ല=മങ്കട | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =മൂർക്കനാട്പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=2 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=മങ്കട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=പെരിന്തൽമണ്ണ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മങ്കട | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
| പി.ടി. | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
| സ്കൂൾ ചിത്രം= 18073.jpg | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=1246 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1113 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=70 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സി.വി. മുരളി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഉണ്ണികൃഷ്ണൻ സി | |||
|പി.ടി.എ. പ്രസിഡണ്ട്=കെ ടി എ മജീദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത | |||
|സ്കൂൾ ചിത്രം= 18073.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 46: | വരി 67: | ||
</gallery> | </gallery> | ||
കൊളത്തൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നാഷണൽ ഹൈസ്കൂൾ.'''. 1927-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
==ചരിത്രം== | |||
== ചരിത്രം == | അറിവ് അനശ്വരമാണ്,അവ പകർന്നു നൽകുന്ന പാഠശാലകൾ അറിവിന്റെയും സംസ്കാരത്തിന്റെയും ഉറവിടങ്ങളുമാണ്. ഏതൊരു നാടിന്റെ കലാസാംസ്കാരിക ചരിത്രം പരിശോധിച്ചാലും ഏതെങ്കിലുമൊരു വിദ്യാലയത്തിന്റെ സവിശേഷ സ്വാധീനം അതിൽ പ്രകടമാകും. കുളത്തൂരിന്റെ ഏകദേശം എട്ടു പതിറ്റാണ്ടുകളുടെ കലാ സാംസ്കാരിക ചരിത്രം നോക്കിയാൽ നാഷണൽ സ്ക്കൂളിന്റെ പ്രകടമായ സ്വാധീനം അതിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം.[[Nhs/history|കൂടുതൽ അറിയുന്നതിന്..........]]<gallery> | ||
അറിവ് അനശ്വരമാണ്,അവ പകർന്നു നൽകുന്ന പാഠശാലകൾ അറിവിന്റെയും സംസ്കാരത്തിന്റെയും ഉറവിടങ്ങളുമാണ്. ഏതൊരു നാടിന്റെ കലാസാംസ്കാരിക ചരിത്രം പരിശോധിച്ചാലും ഏതെങ്കിലുമൊരു വിദ്യാലയത്തിന്റെ സവിശേഷ സ്വാധീനം അതിൽ പ്രകടമാകും. കുളത്തൂരിന്റെ ഏകദേശം എട്ടു പതിറ്റാണ്ടുകളുടെ കലാ സാംസ്കാരിക ചരിത്രം നോക്കിയാൽ നാഷണൽ സ്ക്കൂളിന്റെ പ്രകടമായ സ്വാധീനം അതിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം.[[ | |||
<gallery> | |||
Screenshot from 2018-08-15 19-46-30.png | Screenshot from 2018-08-15 19-46-30.png | ||
</gallery> | </gallery> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
വരി 60: | വരി 77: | ||
ഹൈസ്കൂളിൽ ഓരോ ക്ലാസ്സിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തി അഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു സ്മാർട്ട് റൂമും ഉണ്ട്. | ഹൈസ്കൂളിൽ ഓരോ ക്ലാസ്സിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തി അഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു സ്മാർട്ട് റൂമും ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== | ==='''പ്രവേശനോത്സവം '''=== | ||
പി.ടി.എ അംഗങ്ങളുടെയും, പഞ്ചായത്ത് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ കുട്ടികളുടെ കലാപരിപാടികളിലൂടെയും പ്രവേശനോത്സവഗാനം ആലപിച്ചും വളരെ ഗംഭീരമായി ആഘോഷിച്ചു. | [[പ്രമാണം:BS21 MLP 18073 3.jpg|നടുവിൽ|ലഘുചിത്രം|283x283ബിന്ദു|പ്രവേശനോത്സവം 2021-22]] | ||
<gallery> | |||
പി.ടി.എ അംഗങ്ങളുടെയും, പഞ്ചായത്ത് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ കുട്ടികളുടെ കലാപരിപാടികളിലൂടെയും പ്രവേശനോത്സവഗാനം ആലപിച്ചും വളരെ ഗംഭീരമായി ആഘോഷിച്ചു.<gallery> | |||
18073 94 pravesanolsavam 2018.jpg | 18073 94 pravesanolsavam 2018.jpg | ||
</gallery> | </gallery> | ||
==='''പുതിയ പ്രോജക്ട്'''=== | |||
=== '''പുതിയ പ്രോജക്ട്''' === | '<nowiki/>'''സ്ററുഡന്റ് ടീച്ചർ, ഗൃഹസന്ദർശനം'''' എന്നിവ ഈ വർഷം എൻ.എച്ച്.എസ്-ൽ ആരംഭിച്ച ഒരു പുതിയ പ്രോജക്ട് ആണ്.കുട്ടികളിലെ നേതൃത്വപാഠവം വർദ്ധിപ്പിക്കാനും,അച്ചടക്കം നിലനിർത്താനും ഈ പദ്ധതി തുടക്കമായി. | ||
''''സ്ററുഡന്റ് ടീച്ചർ, ഗൃഹസന്ദർശനം'''' എന്നിവ ഈ വർഷം എൻ.എച്ച്.എസ്-ൽ ആരംഭിച്ച ഒരു പുതിയ പ്രോജക്ട് ആണ്.കുട്ടികളിലെ നേതൃത്വപാഠവം വർദ്ധിപ്പിക്കാനും,അച്ചടക്കം നിലനിർത്താനും ഈ പദ്ധതി തുടക്കമായി. | |||
ഒാരോ വിഷയങ്ങൾക്കും സ്ററുഡന്റ് ടീച്ചറെ തിരഞ്ഞെടുക്കുകയും മൊഡ്യൂൾ നൽകൂകയും ചെയ്യുന്നു.അദ്ധ്യാപകൻ ക്ലാസിൽ വരാത്ത ദിവസം മൊഡ്യൂൾ പ്രകാരം സ്ററുഡന്റ് ടീച്ചർ ക്ലാസ് നയിക്കുന്നു. | ഒാരോ വിഷയങ്ങൾക്കും സ്ററുഡന്റ് ടീച്ചറെ തിരഞ്ഞെടുക്കുകയും മൊഡ്യൂൾ നൽകൂകയും ചെയ്യുന്നു.അദ്ധ്യാപകൻ ക്ലാസിൽ വരാത്ത ദിവസം മൊഡ്യൂൾ പ്രകാരം സ്ററുഡന്റ് ടീച്ചർ ക്ലാസ് നയിക്കുന്നു. | ||
9,10 ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകളിൽ ക്ലാസ് അദ്ധ്യാപകരും മറ്റു അദ്ധ്യാപകരും ചേർന്ന് സന്ദർശനം നടത്താൻ തീരുമാനിച്ചു.ഒാണാവധിക്കു മുമ്പ് 10ലും സെപ്റ്റംബറിൽ 9 ലും ഗൃഹസന്ദർശനം | 9,10 ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകളിൽ ക്ലാസ് അദ്ധ്യാപകരും മറ്റു അദ്ധ്യാപകരും ചേർന്ന് സന്ദർശനം നടത്താൻ തീരുമാനിച്ചു.ഒാണാവധിക്കു മുമ്പ് 10ലും സെപ്റ്റംബറിൽ 9 ലും ഗൃഹസന്ദർശനം | ||
നടത്താൻ തീരുമാനിച്ചു.ഒാരോ കുട്ടികളുടെയും വീടും ചുറ്റുപാടും മനസ്സിലാക്കുവാനും,രക്ഷിതാക്കളുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കുവാനും ഈ ഗൃഹസന്ദർശനം കൊണ്ടു ഉദ്ദേശിക്കുന്നു. | നടത്താൻ തീരുമാനിച്ചു.ഒാരോ കുട്ടികളുടെയും വീടും ചുറ്റുപാടും മനസ്സിലാക്കുവാനും,രക്ഷിതാക്കളുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കുവാനും ഈ ഗൃഹസന്ദർശനം കൊണ്ടു ഉദ്ദേശിക്കുന്നു.<gallery> | ||
<gallery> | |||
18073-49 student moti.jpg | 18073-49 student moti.jpg | ||
18073 48 student mot.jpg | 18073 48 student mot.jpg | ||
വരി 83: | വരി 98: | ||
</gallery> | </gallery> | ||
=== '''മോട്ടിവേഷൻ''' === | ==='''മോട്ടിവേഷൻ'''=== | ||
സ്കൂൾ സീനിയർ ഇംഗ്ലീഷ് അധ്യാപകൻ രാംദാസ് സാറുടെ നേതൃത്വത്തിൽ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുളള മോട്ടിവേഷൻ ക്ലാസ് നടത്തി.പരീക്ഷക്കായി എങ്ങനെയെല്ലാം കുട്ടികളെ തയ്യാറക്കണമെന്നും അവർക്ക് എങ്ങനെയെല്ലാം കൈതാങ്ങ് നൽകാമെന്നും രക്ഷിതാക്കളെ ബോധവൽക്കരിച്ചു.പരീക്ഷക്ക് എങ്ങനെ തയ്യാറകണമെന്ന് അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.കുട്ടികൾക്ക് പ്രത്യേക കോൺസൻട്രേഷൻ പ്രോഗ്രാമുകൾ നടത്തി. | |||
ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുളള മോട്ടിവേഷൻ ക്ലാസ് നടത്തി.പരീക്ഷക്കായി എങ്ങനെയെല്ലാം കുട്ടികളെ തയ്യാറക്കണമെന്നും | |||
അവർക്ക് എങ്ങനെയെല്ലാം കൈതാങ്ങ് നൽകാമെന്നും രക്ഷിതാക്കളെ ബോധവൽക്കരിച്ചു.പരീക്ഷക്ക് എങ്ങനെ തയ്യാറകണമെന്ന് അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.കുട്ടികൾക്ക് | |||
പ്രത്യേക കോൺസൻട്രേഷൻ പ്രോഗ്രാമുകൾ നടത്തി. | |||
<gallery> | <gallery> | ||
വരി 93: | വരി 105: | ||
18073 47 motivation.jpg | 18073 47 motivation.jpg | ||
</gallery> | </gallery> | ||
=== '''വെർട്ടിക്കൽ ഗാർഡൻ''' === | ==='''വെർട്ടിക്കൽ ഗാർഡൻ'''=== | ||
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിപ്രസരം ഒഴിവാക്കാൻ വേറിട്ട പദ്ധതിയുമായി എൻ എച്ച് എസിലെ കുട്ടികൾ രംഗത്തെത്തി.കാലികുപ്പികളിൽ വിവിധ സസ്യങ്ങളും ചെടികളും നട്ടു പിടിപ്പിച്ച് സ്കൂൂൾ കവാടത്തിനരികെ തൂക്കിയിട്ടാണ് അവർ ഇത് വളർത്തുന്നത്.ഇതിലൂടെ സ്വന്തം വീട്ടിലും സ്കൂൾ പരിസരത്തുമുള്ള പ്ലാസ്റ്റിക് കുപ്പികൾ അവർ ഇതിലേക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തു.ഭാവിയിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള ഒരു സന്ദേശമാണ് അവർ മുന്നോട്ട് വെയ്ക്കന്നത്. | പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിപ്രസരം ഒഴിവാക്കാൻ വേറിട്ട പദ്ധതിയുമായി എൻ എച്ച് എസിലെ കുട്ടികൾ രംഗത്തെത്തി.കാലികുപ്പികളിൽ വിവിധ സസ്യങ്ങളും ചെടികളും നട്ടു പിടിപ്പിച്ച് സ്കൂൂൾ കവാടത്തിനരികെ തൂക്കിയിട്ടാണ് അവർ ഇത് വളർത്തുന്നത്.ഇതിലൂടെ സ്വന്തം വീട്ടിലും സ്കൂൾ പരിസരത്തുമുള്ള പ്ലാസ്റ്റിക് കുപ്പികൾ അവർ ഇതിലേക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തു.ഭാവിയിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള ഒരു സന്ദേശമാണ് അവർ മുന്നോട്ട് വെയ്ക്കന്നത്. | ||
വരി 100: | വരി 112: | ||
18073 49 vertical.jpg | 18073 49 vertical.jpg | ||
</gallery> | </gallery> | ||
=== | ==='''ആദരിക്കൽ'''=== | ||
1 മുതൽ 12 കൊളത്തൂർ നാഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിൽ പഠിച്ച് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച് മെഡിക്കൽ സീററ് ഉറപ്പിച്ചനാഷണൽ ഹൈസ്കൂളിന്റെ മിന്നും താരങ്ങളായ | 1 മുതൽ 12 കൊളത്തൂർ നാഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിൽ പഠിച്ച് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച് മെഡിക്കൽ സീററ് ഉറപ്പിച്ചനാഷണൽ ഹൈസ്കൂളിന്റെ മിന്നും താരങ്ങളായ | ||
മേഘമോഹൻ, കീർത്തന,അസ്നത്ത് എന്നിവരെയും കൂടാതെ കഴിഞ്ഞവർഷത്തെ ഫുൾ എ പ്ലസ് വിജയികളെയും ആദരിച്ചു. | മേഘമോഹൻ, കീർത്തന,അസ്നത്ത് എന്നിവരെയും കൂടാതെ കഴിഞ്ഞവർഷത്തെ ഫുൾ എ പ്ലസ് വിജയികളെയും ആദരിച്ചു. | ||
വരി 109: | വരി 121: | ||
</gallery> | </gallery> | ||
=== '''ഹലോ ഇംഗ്ലീഷ് | ==='''ഹലോ ഇംഗ്ലീഷ്'''=== | ||
ഹലോ ഇംഗ്ലീഷ്സ്കൂൾതലഉദ്ഘാടനവും പദ്ധതി അവതരണവും നടന്നു.കളികളും കഥകളും പ്രവർത്തനങ്ങളുമായി കുട്ടികൾ വളരെ സജീവമായി തന്നെ പങ്കെടുത്തു. | ഹലോ ഇംഗ്ലീഷ്സ്കൂൾതലഉദ്ഘാടനവും പദ്ധതി അവതരണവും നടന്നു.കളികളും കഥകളും പ്രവർത്തനങ്ങളുമായി കുട്ടികൾ വളരെ സജീവമായി തന്നെ പങ്കെടുത്തു. | ||
<gallery> | <gallery> | ||
വരി 119: | വരി 131: | ||
</gallery> | </gallery> | ||
=== '''നല്ല പാഠം''' === | ==='''നല്ല പാഠം'''=== | ||
നല്ലപാഠം ക്ലബിൻെറയും, ഹെൽത്ത് ക്ലബിന്റെയും നേതൃത്വത്തിൽ "മഴക്കാലരോഗങ്ങളും പ്രതിവിധിയും " എന്ന വിഷയത്തെകുറിച്ച് ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ അസൈനാർ ,നിസാർ എന്നിവർ ക്ലാസ്സുകൾ നടത്തി.കൊളാഷ് നിർമ്മിക്കുകയും ചെയ്തു .നല്ലപാഠം ക്ലബ്അംഗങ്ങളായ കുട്ടികളും, അദ്ധ്യാപകരും ചേർന്ന് ഓണാഘോഷത്തിന്റെ ഭാഗമായി മൂർക്കനാട് ഗ്രാമപഞ്ചായത്തിലെ 2,10വാർഡിലെ ഗവഃ നഴ്സറി,അംഗൻവാടി എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും കുരുന്നുകളുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന ഒാർമ്മകൾ സമ്മാനിച്ചു കൊണ്ടു ആടിയും പാടിയും ഒാണാശംസകൾ നേർന്നു.കേരളപിറവി ദിനത്തിൽ 'നല്ല പാഠം' ക്ലബിന്റെ ആഭിമുഖ്യത്തിൽ കൊളത്തൂരും പരിസര പ്രദേശങ്ങളും മാലിന്യ മുക്തമാക്കുക എന്ന ഉദ്ദേശത്തോടെ 'ക്ലീൻ കൊളത്തൂർ 'പദ്ധതിക്ക് തുടക്കം കുറിച്ചു.അതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും സമീപപ്രദേശത്തെ വീടുകളിലും പുനരുപയോഗിക്കാൻ കഴിയുന്ന ക്യാരി ബാഗുകളുടെ വിതരണ ഉദ്ഘാടനവും നടന്നു. 'നല്ലപാഠം' യൂണിററിന്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂൾ സമീപത്തുളള അരഏക്കർ സ്ഥലത്ത് എളളുകൃഷിക്കായി നിലം ഒരുക്കുകയും എളള് വിതക്കുകയും ചെയ്തു.ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കൊളത്തൂർ ബസ് വെയിററിംഗ് ഷെഡ് പെയിന്റടിച്ച് വൃത്തിയാക്കി. | നല്ലപാഠം ക്ലബിൻെറയും, ഹെൽത്ത് ക്ലബിന്റെയും നേതൃത്വത്തിൽ "മഴക്കാലരോഗങ്ങളും പ്രതിവിധിയും " എന്ന വിഷയത്തെകുറിച്ച് ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ അസൈനാർ ,നിസാർ എന്നിവർ ക്ലാസ്സുകൾ നടത്തി.കൊളാഷ് നിർമ്മിക്കുകയും ചെയ്തു .നല്ലപാഠം ക്ലബ്അംഗങ്ങളായ കുട്ടികളും, അദ്ധ്യാപകരും ചേർന്ന് ഓണാഘോഷത്തിന്റെ ഭാഗമായി മൂർക്കനാട് ഗ്രാമപഞ്ചായത്തിലെ 2,10വാർഡിലെ ഗവഃ നഴ്സറി,അംഗൻവാടി എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും കുരുന്നുകളുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന ഒാർമ്മകൾ സമ്മാനിച്ചു കൊണ്ടു ആടിയും പാടിയും ഒാണാശംസകൾ നേർന്നു.കേരളപിറവി ദിനത്തിൽ 'നല്ല പാഠം' ക്ലബിന്റെ ആഭിമുഖ്യത്തിൽ കൊളത്തൂരും പരിസര പ്രദേശങ്ങളും മാലിന്യ മുക്തമാക്കുക എന്ന ഉദ്ദേശത്തോടെ 'ക്ലീൻ കൊളത്തൂർ 'പദ്ധതിക്ക് തുടക്കം കുറിച്ചു.അതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും സമീപപ്രദേശത്തെ വീടുകളിലും പുനരുപയോഗിക്കാൻ കഴിയുന്ന ക്യാരി ബാഗുകളുടെ വിതരണ ഉദ്ഘാടനവും നടന്നു. 'നല്ലപാഠം' യൂണിററിന്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂൾ സമീപത്തുളള അരഏക്കർ സ്ഥലത്ത് എളളുകൃഷിക്കായി നിലം ഒരുക്കുകയും എളള് വിതക്കുകയും ചെയ്തു.ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കൊളത്തൂർ ബസ് വെയിററിംഗ് ഷെഡ് പെയിന്റടിച്ച് വൃത്തിയാക്കി. | ||
വരി 127: | വരി 139: | ||
</gallery> | </gallery> | ||
' | ' | ||
=== '''കലാമേള'''=== | ==='''കലാമേള'''=== | ||
മങ്കട സബ്ജില്ലാ കലോത്സവത്തിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ട് യു.പി,ഹൈസ്ക്കൂൾ,ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. | മങ്കട സബ്ജില്ലാ കലോത്സവത്തിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ട് യു.പി,ഹൈസ്ക്കൂൾ,ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. | ||
സംസ്ഥാന കലോത്സവത്തിൽ ചെണ്ട തായമ്പക 'എ' ഗ്രേഡ് കരസ്ഥമാക്കി. | സംസ്ഥാന കലോത്സവത്തിൽ ചെണ്ട തായമ്പക 'എ' ഗ്രേഡ് കരസ്ഥമാക്കി. | ||
വരി 135: | വരി 147: | ||
18073 77 chendamelam.jpg | 18073 77 chendamelam.jpg | ||
</gallery> | </gallery> | ||
=== '''ഹായ് കുട്ടിക്കൂട്ടം''' === | ==='''ഹായ് കുട്ടിക്കൂട്ടം'''=== | ||
സാങ്കേതിക വിദ്യ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുക, സ്ക്കൂളിന്റെ മികവു വർദ്ധിപ്പിക്കാനുളള പ്രവർത്തനങ്ങൾക്ക് സജ്ജരാക്കുക,സൈബർ സുരക്ഷയുൾപ്പെടെയുളള കാര്യങ്ങൾ അറിയുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി | സാങ്കേതിക വിദ്യ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുക, സ്ക്കൂളിന്റെ മികവു വർദ്ധിപ്പിക്കാനുളള പ്രവർത്തനങ്ങൾക്ക് സജ്ജരാക്കുക,സൈബർ സുരക്ഷയുൾപ്പെടെയുളള കാര്യങ്ങൾ അറിയുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി | ||
എെ.ടി@സ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ കുട്ടികളുടെ ഒരു കൂട്ടായ്‍മ 'ഹായ് കുട്ടിക്കൂട്ടം 'പദ്ധതി ആരംഭിച്ചു.Hardware Training,MalayalamComputing,Internet,Electronics എന്നിവയിൽ ട്രയിനിംഗ് നൽകി. | എെ.ടി@സ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ കുട്ടികളുടെ ഒരു കൂട്ടായ്‍മ 'ഹായ് കുട്ടിക്കൂട്ടം 'പദ്ധതി ആരംഭിച്ചു.Hardware Training,MalayalamComputing,Internet,Electronics എന്നിവയിൽ ട്രയിനിംഗ് നൽകി. | ||
വരി 238: | വരി 250: | ||
</gallery> | </gallery> | ||
വരി 281: | വരി 292: | ||
യു.പി,ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കായി ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം നടന്നു.യു.പി വിഭാഗത്തിൽ ആയിഷാഹന്ന ഒന്നാംസ്ഥാനവും , രാധിക രണ്ടാംസ്ഥാനവും ഹൈസ്ക്കൂൾ വിഭാഗത്തിൽ അപർണ ഒന്നാംസ്ഥാനവും ,ആദിനാഥ് രവി രണ്ടാംസ്ഥാനവും കരസ്ഥമാക്കി സബ്ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനുളള യോഗ്യത നേടി. | യു.പി,ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കായി ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം നടന്നു.യു.പി വിഭാഗത്തിൽ ആയിഷാഹന്ന ഒന്നാംസ്ഥാനവും , രാധിക രണ്ടാംസ്ഥാനവും ഹൈസ്ക്കൂൾ വിഭാഗത്തിൽ അപർണ ഒന്നാംസ്ഥാനവും ,ആദിനാഥ് രവി രണ്ടാംസ്ഥാനവും കരസ്ഥമാക്കി സബ്ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനുളള യോഗ്യത നേടി. | ||
== കേരളപ്പിറവി [നവകേരള സ്യഷ്ടികൾ] | == കേരളപ്പിറവി [നവകേരള സ്യഷ്ടികൾ] == | ||
2018 -2019 അധ്യയനവർഷത്തെ കേരളപ്പിറവിയോടനുബന്ധിച്ച് പുതിയൊരു കേരളത്തെ സ്യഷ്ടിക്കുക എന്ന ആശയം ഉൾക്കൊണ്ടുളള രചനകൾ വിദ്യാർത്ഥികൾ സ്യഷ്ടിച്ചു.അവയിൽ നിന്ന് മികച്ചത് തിരഞ്ഞെടുക്കുകയും പതിപ്പ് തയ്യാറാക്കുകയും ചെയ്തു. | 2018 -2019 അധ്യയനവർഷത്തെ കേരളപ്പിറവിയോടനുബന്ധിച്ച് പുതിയൊരു കേരളത്തെ സ്യഷ്ടിക്കുക എന്ന ആശയം ഉൾക്കൊണ്ടുളള രചനകൾ വിദ്യാർത്ഥികൾ സ്യഷ്ടിച്ചു.അവയിൽ നിന്ന് മികച്ചത് തിരഞ്ഞെടുക്കുകയും പതിപ്പ് തയ്യാറാക്കുകയും ചെയ്തു. | ||
വരി 290: | വരി 301: | ||
ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്തിൽ'ഗാന്ധിജിയും സ്വാതന്ത്രസമരവും'എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.ജനുവരി 30 ബുധനാഴ്ച രാവിലെ 10 മണിമുതൽ ഉച്ചക്ക് 1 മണി വരെ ആയിരുന്നു പരിപാടി.എച്ച്.എം നിർമ്മല ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികലുടെ നേതൃത്വത്തിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട കഥ, കവിത,പ്രസംഗം,പതിപ്പുകൾ, മഹത് വചനങ്ങൾ,ചിത്രങ്ങൾ എന്നിവ അവതരിപ്പിച്ചു.വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ഇതൊരു മികച്ച പരിപാടിയാക്കാൻ സാധിച്ചു. | ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്തിൽ'ഗാന്ധിജിയും സ്വാതന്ത്രസമരവും'എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.ജനുവരി 30 ബുധനാഴ്ച രാവിലെ 10 മണിമുതൽ ഉച്ചക്ക് 1 മണി വരെ ആയിരുന്നു പരിപാടി.എച്ച്.എം നിർമ്മല ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികലുടെ നേതൃത്വത്തിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട കഥ, കവിത,പ്രസംഗം,പതിപ്പുകൾ, മഹത് വചനങ്ങൾ,ചിത്രങ്ങൾ എന്നിവ അവതരിപ്പിച്ചു.വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ഇതൊരു മികച്ച പരിപാടിയാക്കാൻ സാധിച്ചു. | ||
== മലയാളത്തിളക്കം (2018-2019) == | |||
== മലയാളത്തിളക്കം (2018-2019) == | |||
മലയാളത്തിളക്കം പദ്ധതി ആവിഷ്ക്കരിക്കുന്നതിന്റെഭാഗമായി മൂർക്കനാട് പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ അധ്യാപകർക്ക് മങ്കട ബി ആർ സി യുടെ നേതൃത്തിൽ ദ്വിദിന പരിശീലന പരിപാടി കൊളത്തൂർ നാഷണൽ ഹൈസ്ക്കൂളിൽ വെച്ച് നടന്നു. ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്തി മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടികളെ കണ്ടെത്തുകയും മൊഡ്യൂൾ അനുസരിച്ച് മലയാളത്തിളക്കം പരിപാടി ആരംഭിക്കുകയും ചെയ്തു. | മലയാളത്തിളക്കം പദ്ധതി ആവിഷ്ക്കരിക്കുന്നതിന്റെഭാഗമായി മൂർക്കനാട് പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ അധ്യാപകർക്ക് മങ്കട ബി ആർ സി യുടെ നേതൃത്തിൽ ദ്വിദിന പരിശീലന പരിപാടി കൊളത്തൂർ നാഷണൽ ഹൈസ്ക്കൂളിൽ വെച്ച് നടന്നു. ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്തി മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടികളെ കണ്ടെത്തുകയും മൊഡ്യൂൾ അനുസരിച്ച് മലയാളത്തിളക്കം പരിപാടി ആരംഭിക്കുകയും ചെയ്തു. | ||
മലയാളത്തിളക്കം ആദ്യബാച്ചിന്റെ വിജയപ്രഖ്യാപനം 26-11-2018 തിങ്കളാഴ്ച സ്കൂൾ ലൈബ്രറിയിൽ വെച്ച് നടന്നു.പി ടി എ പ്രസിഡന്റ് സുരേഷ് ബാബു വിജയപ്രഖ്യാപനം നടത്തി.എച്ച്.എം നിർമ്മല ടീച്ചർ, ഡപ്യൂട്ടി എച്ച്.എം ഉഷമണി ടീച്ചർ മറ്റുളള അധ്യാപകരും ഈ പരിപാടിയിൽ പങ്കെടുത്തു. | മലയാളത്തിളക്കം ആദ്യബാച്ചിന്റെ വിജയപ്രഖ്യാപനം 26-11-2018 തിങ്കളാഴ്ച സ്കൂൾ ലൈബ്രറിയിൽ വെച്ച് നടന്നു.പി ടി എ പ്രസിഡന്റ് സുരേഷ് ബാബു വിജയപ്രഖ്യാപനം നടത്തി.എച്ച്.എം നിർമ്മല ടീച്ചർ, ഡപ്യൂട്ടി എച്ച്.എം ഉഷമണി ടീച്ചർ മറ്റുളള അധ്യാപകരും ഈ പരിപാടിയിൽ പങ്കെടുത്തു. | ||
വരി 296: | വരി 308: | ||
== ശ്രദ്ധ [2018-2019] == | == ശ്രദ്ധ [2018-2019] == | ||
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകുന്ന പരിപാടിയായ ശ്രദ്ധ കൊളത്തൂർ നാഷണൽ ഹൈസ്ക്കൂളിൽ ആരംഭിച്ചു.അധ്യാപകർ ഒഴിവു സമയങ്ങളിലും വിജയഭേരി പിരിയഡിലും വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ തീരുമാനിച്ചു | പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകുന്ന പരിപാടിയായ ശ്രദ്ധ കൊളത്തൂർ നാഷണൽ ഹൈസ്ക്കൂളിൽ ആരംഭിച്ചു.അധ്യാപകർ ഒഴിവു സമയങ്ങളിലും വിജയഭേരി പിരിയഡിലും വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ തീരുമാനിച്ചു | ||
== സുരീലി ഹിന്ദി == | |||
മങ്കട ബി ആർ സി യിൽ നിന്നുളള നിർദ്ദേശ പ്രകാരം മൊഡ്യൂളനുസരിച്ച് യു.പി വിഭാഗം കുട്ടികൾക്ക് ഹിന്ദി ഭാഷയോടുളള താത്പര്യം വർദ്ധിപ്പിക്കാൻ 'സുരീലി ഹിന്ദി' എന്ന പരിപാടി നടന്നു.ഇതിൽ നിന്നും ജുഗുനു എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം പഠനോത്സവത്തിൽ അവതരിപ്പിക്കാൻ തെരഞ്ഞെടുക്കുകയുംചെയ്തു | |||
== യു എസ് എസ് == | |||
2018-2019 അധ്യയനവർഷത്തെ യുഎസ്എസ് പരീക്ഷയ്ക്ക്പരിശീലനം നൽകി. 35 വിദ്യാർത്ഥികളെ ഈ വർഷം യുഎസ്എസ് പരീക്ഷക്ക് തയ്യാറാക്കി | |||
== STEPS[സോഷ്യൽ സയൻസ്] == | |||
സാമൂഹ്യ ശാസ്ത്രപഠനത്തിൽ കഴിവും താത്പര്യവുമുളള കുട്ടികളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുളള ഒരു പരിപാടിയാണ് STEPS . പരീക്ഷയിലൂടെ ആറാം തരത്തിലെ സോഷ്യൽ സയൻസിൽ മിടുക്കരായ മൂന്ന് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.ശ്രീജിത്ത്,ശിവാനി, ശ്രീതുൽ എന്നീ വിദ്യാർത്ഥികളാണ് STEPS നു തെരഞ്ഞെടുക്കപ്പെട്ടത്.ആറാം തരത്തിൽ സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകർ ഈ പരിപാടിക്ക് നേതൃത്വം നൽകി. | |||
തുണ | |||
അതിജീവനം പദ്ധതി | |||
പ്രളയം പെയ്തിറങ്ങിയ ജീവിതങ്ങൾക്ക് തുണയായി കൊളത്തൂർ നാഷണൽ ഹൈസ്കൂൾ സ്ററാഫും വിദ്യാർത്ഥികളും ചേർന്ന് സ്വരൂപിച്ച 4 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപ കലക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂൾ സ്റ്റാഫും പി ടി എ പ്രതിനിധികളും സ്കൗട്ട് ആൻറ് ഗൈഡ്, ജെ ആർ സി, നല്ല പാഠം, സീഡ്, ദേശീയ ഹരിതസേന വിദ്യാർത്ഥികളും ചേർന്ന് ഏൽപ്പിച്ചു. 2 ലക്ഷം രൂപ മൂർക്കനാട് ഗ്രാമ പഞ്ചായത്തിലെ പ്രളയബാധിതരായ ആളുകൾക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രാജഗോപാൽ കൈമാറി.ചടങ്ങിൽ എച്ച് എം നിർമ്മല ടീച്ചർ ഡപ്യുട്ടി എച്ച് എം ഉഷ ടീച്ചർ ,പി ടി എ പ്രസിഡന്റ് കെ സുരേഷ് ബാബു അധ്യാപക പ്രതിനിധികളായ വി രാമദാസ്,വി കെ രാജൻ,ബിനൂപ് കുമാർ, കെ പി സുരേഷ് കുമാർ,ജിതിൻ ശങ്കർ സബാസ്റ്റിൻ തോമസ്,മുസ്‍തഫ, ദുർഗ്ഗാദേവി എന്നിവർ പങ്കെടുത്തു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 303: | വരി 331: | ||
കൊളത്തൂർ മുഹമ്മദ് മൗലവി.(മൂൻ. പി.എസ് സി. മെമ്പർ), | കൊളത്തൂർ മുഹമ്മദ് മൗലവി.(മൂൻ. പി.എസ് സി. മെമ്പർ), | ||
കലാമണ്ഡലം ഉണ്ണികൃഷ്ണൻ(റിട്ട.കലാമണ്ഡലം അദ്ധ്യാപകൻ)സലീം കുരുവമ്പലം.(ജില്ലാപഞ്ചായത്ത് മെമ്പർ) | കലാമണ്ഡലം ഉണ്ണികൃഷ്ണൻ(റിട്ട.കലാമണ്ഡലം അദ്ധ്യാപകൻ)സലീം കുരുവമ്പലം.(ജില്ലാപഞ്ചായത്ത് മെമ്പർ) | ||
== ലിറ്റിൽ കൈറ്റ്സ് == | |||
വിദ്യാർഥികളെ സാങ്കേതിക വിദ്യ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുക, സ്ക്കൂളിന്റെ മികവു വർദ്ധിപ്പിക്കാനുളള പ്രവർത്തനങ്ങൾക്ക് സജ്ജരാക്കുക,സൈബർ സുരക്ഷയുൾപ്പെടെയുളള കാര്യങ്ങൾ അറിയുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി െഎ.ടി@സ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ കുട്ടികളുടെ ഒരു കൂട്ടായ്‍മ 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി ആരംഭിച്ചു.Hardware Training,Malayalam Computing, Internet, Electronics എന്നിവയിൽ ട്രയിനിംഗ് നൽകി. നിലവിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.9467582|lon=76.1374077|zoom=16|width=800|height=400|marker=yes}} | ||
10.946849697272507, 76.13798320200404 | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ: '''പെരിന്തൽ മണ്ണ നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി വളാഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു. | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ: '''പെരിന്തൽ മണ്ണ നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി വളാഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു. | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
തിരുത്തലുകൾ