ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|Govt UPS, Konni Thazam}} | {{prettyurl|Govt UPS, Konni Thazam}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
പയ്യനാമൺ പ്രദേശത്തെ അജ്ഞത മാറ്റി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ പ്രകാശത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് കോന്നിതാഴം ഗവൺമെന്റ് യുപി സ്കൂൾ. | പയ്യനാമൺ പ്രദേശത്തെ അജ്ഞത മാറ്റി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ പ്രകാശത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് '''കോന്നിതാഴം ഗവൺമെന്റ് യുപി സ്കൂൾ'''. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പയ്യനാമൺ | |സ്ഥലപ്പേര്=പയ്യനാമൺ | ||
വരി 85: | വരി 85: | ||
കൂടൽ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ സബ്ജില്ലാ ഗണിത ശാസ്ത്ര പ്രവർത്തി പരിചയ സാമൂഹ്യശാസ്ത്രമേളയിൽ പി സ്കൂൾ മികച്ച പ്രകടനം കാഴ്ച വച്ചു | കൂടൽ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ സബ്ജില്ലാ ഗണിത ശാസ്ത്ര പ്രവർത്തി പരിചയ സാമൂഹ്യശാസ്ത്രമേളയിൽ പി സ്കൂൾ മികച്ച പ്രകടനം കാഴ്ച വച്ചു | ||
ഇംപ്രൊവൈസ് ടെസ്റ്റ് മത്സരത്തിൽ മൈത്രി സന്തോഷ് ആർദ്ര സുരാജ് ഫസ്റ്റ് ഗ്രേഡ് ലഭിച്ചു | ഇംപ്രൊവൈസ് ടെസ്റ്റ് മത്സരത്തിൽ മൈത്രി സന്തോഷ് ആർദ്ര സുരാജ് ഫസ്റ്റ് ഗ്രേഡ് ലഭിച്ചു | ||
പ്രവർത്തി പരിചയമേളയിൽ ജില്ലാ മത്സരത്തിൽ സ്റ്റാൾ അറേഞ്ച് മെന്റ് സെക്കൻഡ് ഗ്രേഡ് ലഭിച്ചു' | |||
ജില്ലാ മത്സരത്തിൽ സ്റ്റാൾ അറേഞ്ച് മെന്റ് സെക്കൻഡ് ഗ്രേഡ് ലഭിച്ചു' | |||
ഗണിത ശാസ്ത്ര മേളയിൽ ജോമട്രിക്കൽ ചാർട്ട് സനീഷ് കേസിന് സെക്കൻഡ് ഗ്രേഡ് ലഭിച്ചു' | ഗണിത ശാസ്ത്ര മേളയിൽ ജോമട്രിക്കൽ ചാർട്ട് സനീഷ് കേസിന് സെക്കൻഡ് ഗ്രേഡ് ലഭിച്ചു' | ||
ഗണിതപഠനം മധുരിക്കുന്ന അനുഭവം ആക്കാനും കുട്ടികളുടെ സർഗപരമായ കഴിവുകൾ വളർത്താൻ കഴിയുന്ന തരത്തിൽ യുപി വിഭാഗം കുട്ടികൾ തയ്യാറാക്കിയ ഗണിത | ഗണിതപഠനം മധുരിക്കുന്ന അനുഭവം ആക്കാനും കുട്ടികളുടെ സർഗപരമായ കഴിവുകൾ വളർത്താൻ കഴിയുന്ന തരത്തിൽ യുപി വിഭാഗം കുട്ടികൾ തയ്യാറാക്കിയ ഗണിത ചെപ്പ് എന്ന ഗണിത മാഗസിൻ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു' | ||
നേതാജി സ്കൂളിൽ വച്ച് നടത്തിയ യുവജനോത്സവത്തിന് പി സ്കൂളിലെ കുട്ടികൾ മികച്ച നിലവാരം പുലർത്തി കഥാരചനയിൽ സെക്കൻഡ് ഗ്രേഡ് ലഭിച്ചു' | നേതാജി സ്കൂളിൽ വച്ച് നടത്തിയ യുവജനോത്സവത്തിന് പി സ്കൂളിലെ കുട്ടികൾ മികച്ച നിലവാരം പുലർത്തി കഥാരചനയിൽ സെക്കൻഡ് ഗ്രേഡ് ലഭിച്ചു' | ||
സംസ്കൃതോത്സവത്തിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തി | സംസ്കൃതോത്സവത്തിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തി | ||
പത്തനംതിട്ട സ്റ്റേഡിയത്തിൽ വച്ച് നടത്തിയ സ്പോർട്സിന് സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം. | പത്തനംതിട്ട സ്റ്റേഡിയത്തിൽ വച്ച് നടത്തിയ സ്പോർട്സിന് സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം. | ||
ആരോഗ്യ പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ പോഷക ഘടകങ്ങളുടെയും ധാതുലവണങ്ങളുടെ കുറവ് പരിഹരിക്കുന്നതിന് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് സഹായത്തോടെ കുട്ടികൾക്ക് ടാബ്ലറ്റ് കൊടുക്കുന്നുണ്ട്. | ആരോഗ്യ പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ പോഷക ഘടകങ്ങളുടെയും ധാതുലവണങ്ങളുടെ കുറവ് പരിഹരിക്കുന്നതിന് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് സഹായത്തോടെ കുട്ടികൾക്ക് ടാബ്ലറ്റ് കൊടുക്കുന്നുണ്ട്. | ||
അരുൺ അമ്മ എബ്രഹാം മെമ്മോറിയൽ ക്യാഷ് അവാർഡ് തോപ്പിൽ ഗംഗാധരൻ മെമ്മോറിയൽ ക്യാഷ് അവാർഡ് വെള്ളിയറ മാവ് ക്യാഷ് അവാർഡ് എന്നീ | അരുൺ അമ്മ എബ്രഹാം മെമ്മോറിയൽ ക്യാഷ് അവാർഡ്, തോപ്പിൽ ഗംഗാധരൻ മെമ്മോറിയൽ ക്യാഷ് അവാർഡ്, വെള്ളിയറ മാവ് ക്യാഷ് അവാർഡ് എന്നീ എൻഡോവ്മെൻറുകൾ കൊടുക്കുന്നു. | ||
ഇമ്പ്രോവൈസ്ഡ് | ഇമ്പ്രോവൈസ്ഡ് പ്രവർത്തനം ഈ വർഷവും സമ്മാനം ലഭിച്ചു. | ||
ജൈവവൈവിധ്യ ഉദ്യാനം ആയി ബന്ധപ്പെട്ട പൂഞ്ചോല പദ്ധതിക്ക് നമുക്ക് ഡയറ്റിൽ നിന്ന് അവാർഡ് ലഭിച്ചിട്ടുണ്ട്. | |||
2019 എൽ എസ് എസ് യു എസ് എസ് പരീക്ഷയിലെ വൻ വിജയം, | 2019 എൽ എസ് എസ് യു എസ് എസ് പരീക്ഷയിലെ വൻ വിജയം, | ||
നല്ലപാഠം പദ്ധതിയുമായി ബന്ധപ്പെട്ട് 2018 -19 കാലയളവിൽ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ലഭിക്കുകയുണ്ടായി. 2019 മാതൃഭൂമി സീഡ് പദ്ധതിക്കും അവാർഡ് ലഭിച്ചു | നല്ലപാഠം പദ്ധതിയുമായി ബന്ധപ്പെട്ട് 2018 -19 കാലയളവിൽ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ലഭിക്കുകയുണ്ടായി. | ||
2019 മാതൃഭൂമി സീഡ് പദ്ധതിക്കും അവാർഡ് ലഭിച്ചു | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 167: | വരി 166: | ||
| ഗീതാകുമാരി പി || 2017 || തുടരുന്നു | | ഗീതാകുമാരി പി || 2017 || തുടരുന്നു | ||
|- | |- | ||
|} | |} | ||
വരി 301: | വരി 297: | ||
മാർച്ച് 23 -കാലാവസ്ഥാ ദിനം കാലാവസ്ഥാ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, ചിത്രരചന അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്താറുണ്ട് | മാർച്ച് 23 -കാലാവസ്ഥാ ദിനം കാലാവസ്ഥാ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, ചിത്രരചന അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്താറുണ്ട് | ||
'''''ലഹരി വിരുദ്ധമാസാചരണം 2022- 23''''' | |||
'''''ഒക്ടോബർ 2 മുതൽ തന്നെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പും എക്സൈസും ചേർന്ന് നടത്തുന്ന ലഹരിവിരുദ്ധത്തിനെതിരെ പോരാടുക എന്ന കാമ്പയിൻ ഭാഗമായിഗവൺമെന്റ് യുപിഎസ് കോന്നി താഴം സ്കൂളിൽ 6 /10 /2022 സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി.വായ്ത്താരികൾ പാടിയും താളമിട്ടും ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് തുടക്കം ഇട്ടു.''''' | |||
[[പ്രമാണം:Drugs1.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ചങ്ങല]] | |||
ലഹരിയുടെ ദൂഷ്യങ്ങൾ പഠനം നടത്തി. റിപ്പോർട്ടുകൾ പത്രത്തിൽ വരികയുണ്ടായി.12 /10/ 2022 പ്രത്യേക അസംബ്ലി നടത്തുകയും ലഹരിക്കെതിരെ ഉള്ള പോരാട്ടത്തിൽ വീണ്ടും ഒന്നിച്ച് ചേരുകയും ചെയ്തു. ലഹരിക്കെതിരെ ബോധവൽക്കരണം വീട്ടിൽ നിന്നും തുടങ്ങാമെന്ന് സന്ദേശം കുഞ്ഞുങ്ങളിലേക്ക് എത്തിച്ചു.സിഗരറ്റിന്റെ ദോഷവശങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക പഠനം നടത്തി.പ്രത്യേക ശിൽപ്പശാല 18 10 2022. സജു എബ്രഹാം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സ്റ്റേഷൻ സാർ ക്ലാസ് നയിക്കുകയുണ്ടായി. | |||
'''1 /11 /2022 സ്പെഷ്യൽ അസംബ്ലി''' | |||
1 /11 /2022ൽ കോന്നി താഴം ഗവൺമെന്റ് യുപി സ്കൂളിൽ ലഹരി വിരുദ്ധമാസാചരണത്തിന്റെ ഭാഗമായി അസംബ്ലി കൂടി മലയാളത്തിൽ പ്രത്യേക പ്രതിജ്ഞ എടുത്തു പിന്നീട് അമൃത നൃത്തശില്പത്തിലൂടെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും അതിന്റെ ഉപയോഗ മൂലം ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും കാട്ടിത്തന്നു. ഏഴാം ക്ലാസിലെ ആറാം ക്ലാസിലെയും കുരുന്നുകൾ ഫ്ലാഷ് മോബിലൂടെ ആ ചിത്രം കാട്ടിത്തന്നു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി മൂന്നു മണിക്ക് മനുഷ്യച്ചങ്ങലയും തീർത്തു. | |||
[[പ്രമാണം:Drugs 3.jpg|ലഘുചിത്രം|ലഹരിയുടെദൂഷ്യങ്ങൾ]] | |||
[[പ്രമാണം:Drugs 4.jpeg.jpg|ലഘുചിത്രം|ബോധവൽക്കരണ ക്ലാസ്]] | |||
== അധ്യാപകർ == | == അധ്യാപകർ == | ||
വരി 345: | വരി 367: | ||
പ്രമാണം:38736 Photo12.jpeg|കൃഷിയിടത്തിൽ | പ്രമാണം:38736 Photo12.jpeg|കൃഷിയിടത്തിൽ | ||
</gallery> | </gallery> | ||
[[പ്രമാണം:Drugs 4.jpeg.jpg|ലഘുചിത്രം|ബോധവൽക്കരണ ക്ലാസ്]] | |||
[[പ്രമാണം:Drugs2.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ചങ്ങല]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
വരി 357: | വരി 391: | ||
{{ | {{Slippymap|lat=9.2472624|lon=76.8603847|zoom=16|width=full|height=400|marker=yes}} | ||
|} | |} |
തിരുത്തലുകൾ