ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
Mathewmanu (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl| N.M L.P.S Mylapra}}{{Schoolwiki award applicant}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}നവതിയുടെ നിറവിൽ ഒരു വിദ്യാലയ മുത്തശി ഒമ്പത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്, മൈലപ്ര എൻ എം എൽ പി സ്കൂളിന്. കൃത്യമായി പറഞ്ഞാൽ 1929 ലാണ് മിഷ്ണറി ഇ എച്ച് നോയൽ ഈ സ്കൂൾ സ്ഥാപിക്കുന്നത്. ബ്രദറൺ മിഷൻ സ്കൂൾ എന്നായിരുന്നു ആദ്യ നാമം എന്ന് കേട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലുള്ള തന്റെ വസ്തു വിറ്റാണത്രേകേരളത്തിൽ സ്കൂളുകൾ പണിയുവാനുള്ള പണം അദ്ദേഹം സ്വരൂപിച്ചത്. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്ത് പണ്ട് താമസിച്ചിരുന്നത് കാക്കന്മാർ ആയിരുന്നു പോലും. അതുകൊണ്ടാവാം കാക്കാംതുണ്ട് എന്ന് ഇപ്പോഴും ഈ സ്ഥലം അറിയപ്പെടുന്നതു്. പില്ക്കാലത്ത് കരിംകുറ്റിക്കൽ ശ്രീ കെ. കെ. വർഗീസ് ഈ വസ്തു വിലക്ക് വാങ്ങി. കെ. കെ. വർഗീസിൽ നിന്നുമാണ് ഈ സ്ഥലം നോയൽ സായിപ്പ് സ്വന്തമാക്കുന്നത്.നാടിന്റെ ദീപസ്തംഭം പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും മൂന്നു കിലോമീറ്റർ ദൂരെയാണ് മൈലപ്ര എന്ന ചെറുഗ്രാമം. മൈലപ്ര ജംഗ്ഷനിൽ നിന്നും കടമ്മനിട്ടയിലേക്ക് പോകുന്ന വഴിയിൽ കൃത്യം 200 മീറ്റർ ദൂരെ ഒരു ചെറു കുന്നിൻ പ്രദേശത്താണ് മിഷണറി നോയൽ തന്റെ പിതാവിന്റെ മെമ്മോറിയൽ ആയി എൽപി സ്കൂൾ സ്ഥാപിച്ചത്.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=മൈലപ്ര | |സ്ഥലപ്പേര്=മൈലപ്ര | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
വരി 54: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=അശോക് കുമാർ | |പി.ടി.എ. പ്രസിഡണ്ട്=അശോക് കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന ശ്യാം | |എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന ശ്യാം | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:38624.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
നവതിയുടെ നിറവിൽ ഒരു വിദ്യാലയ മുത്തശി | നവതിയുടെ നിറവിൽ ഒരു വിദ്യാലയ മുത്തശി ഒമ്പത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്, മൈലപ്ര എൻ എം എൽ പി സ്കൂളിന്. കൃത്യമായി പറഞ്ഞാൽ 1929 ലാണ് | ||
ഒമ്പത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്, മൈലപ്ര എൻ എം എൽ പി സ്കൂളിന്. കൃത്യമായി പറഞ്ഞാൽ 1929 ലാണ് | |||
മിഷ്ണറി ഇ എച്ച് നോയൽ ഈ സ്കൂൾ സ്ഥാപിക്കുന്നത്. ബ്രദറൺ മിഷൻ സ്കൂൾ എന്നായിരുന്നു ആദ്യ നാമം എന്ന് കേട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലുള്ള തന്റെ വസ്തു വിറ്റാണത്രേകേരളത്തിൽ സ്കൂളുകൾ പണിയുവാനുള്ള പണം അദ്ദേഹം സ്വരൂപിച്ചത്. | മിഷ്ണറി ഇ എച്ച് നോയൽ ഈ സ്കൂൾ സ്ഥാപിക്കുന്നത്. ബ്രദറൺ മിഷൻ സ്കൂൾ എന്നായിരുന്നു ആദ്യ നാമം എന്ന് കേട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലുള്ള തന്റെ വസ്തു വിറ്റാണത്രേകേരളത്തിൽ സ്കൂളുകൾ പണിയുവാനുള്ള പണം അദ്ദേഹം സ്വരൂപിച്ചത്. | ||
ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്ത് പണ്ട് താമസിച്ചിരുന്നത് കാക്കന്മാർ ആയിരുന്നു പോലും. അതുകൊണ്ടാവാം കാക്കാംതുണ്ട് എന്ന് ഇപ്പോഴും ഈ സ്ഥലം അറിയപ്പെടുന്നതു്. പില്ക്കാലത്ത് കരിംകുറ്റിക്കൽ ശ്രീ കെ. കെ. വർഗീസ് ഈ വസ്തു വിലക്ക് വാങ്ങി. കെ. കെ. വർഗീസിൽ നിന്നുമാണ് ഈ സ്ഥലം നോയൽ സായിപ്പ് സ്വന്തമാക്കുന്നത്.നാടിന്റെ ദീപസ്തംഭം പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും മൂന്നു കിലോമീറ്റർ ദൂരെയാണ് മൈലപ്ര എന്ന ചെറുഗ്രാമം. മൈലപ്ര ജംഗ്ഷനിൽ നിന്നും കടമ്മനിട്ടയിലേക്ക് പോകുന്ന വഴിയിൽ കൃത്യം 200 മീറ്റർ ദൂരെ ഒരു ചെറു കുന്നിൻ പ്രദേശത്താണ് മിഷണറി നോയൽ തന്റെ പിതാവിന്റെ മെമ്മോറിയൽ ആയി എൽപി സ്കൂൾ സ്ഥാപിച്ചത്. നാലു തലമുറകൾക്ക് വിദ്യാ ദീപ്തി ചൊരിയുവാനും ദിശാബോധം നൽകുവാനും ഈ ദീവസ്തംഭത്തിന് കഴിയുന്നുണ്ട്. | ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്ത് പണ്ട് താമസിച്ചിരുന്നത് കാക്കന്മാർ ആയിരുന്നു പോലും. അതുകൊണ്ടാവാം കാക്കാംതുണ്ട് എന്ന് ഇപ്പോഴും ഈ സ്ഥലം അറിയപ്പെടുന്നതു്. പില്ക്കാലത്ത് കരിംകുറ്റിക്കൽ ശ്രീ കെ. കെ. വർഗീസ് ഈ വസ്തു വിലക്ക് വാങ്ങി. കെ. കെ. വർഗീസിൽ നിന്നുമാണ് ഈ സ്ഥലം നോയൽ സായിപ്പ് സ്വന്തമാക്കുന്നത്.നാടിന്റെ ദീപസ്തംഭം പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും മൂന്നു കിലോമീറ്റർ ദൂരെയാണ് മൈലപ്ര എന്ന ചെറുഗ്രാമം. മൈലപ്ര ജംഗ്ഷനിൽ നിന്നും കടമ്മനിട്ടയിലേക്ക് പോകുന്ന വഴിയിൽ കൃത്യം 200 മീറ്റർ ദൂരെ ഒരു ചെറു കുന്നിൻ പ്രദേശത്താണ് മിഷണറി നോയൽ തന്റെ പിതാവിന്റെ മെമ്മോറിയൽ ആയി എൽപി സ്കൂൾ സ്ഥാപിച്ചത്. നാലു തലമുറകൾക്ക് വിദ്യാ ദീപ്തി ചൊരിയുവാനും ദിശാബോധം നൽകുവാനും ഈ ദീവസ്തംഭത്തിന് കഴിയുന്നുണ്ട്. | ||
സ്കൂളിന്റെ ആദ്യ കെട്ടിടം മേയുവാനുള്ള ഓട് കൊണ്ടുവന്നത് കൊല്ലത്തുള്ള ഹാരിസൺ ക്രോസ് ഫീൽഡ് കമ്പനിയിൽനിന്നായിരുന്നു എന്ന് കേട്ടിട്ടുണ്ട്. തടി വാങ്ങുന്ന സ്ഥലത്തുതന്നെ തടിയറപ്പുകാരെ വിളിപ്പിച്ച് നീളവും വീതിയും പറഞ്ഞ് അറുത്തെടുത്ത് തലയിൽ ചുമന്നു കൊണ്ടുവരികയായിരുന്നു. ഈ പറമ്പിൽ നിന്നുതന്നെ വെട്ടുകല്ല് വെട്ടിയെടുത്ത് കുമ്മായം തേച്ചാണ് നിർമ്മാണം നടത്തിയത്. | സ്കൂളിന്റെ ആദ്യ കെട്ടിടം മേയുവാനുള്ള ഓട് കൊണ്ടുവന്നത് കൊല്ലത്തുള്ള ഹാരിസൺ ക്രോസ് ഫീൽഡ് കമ്പനിയിൽനിന്നായിരുന്നു എന്ന് കേട്ടിട്ടുണ്ട്. തടി വാങ്ങുന്ന സ്ഥലത്തുതന്നെ തടിയറപ്പുകാരെ വിളിപ്പിച്ച് നീളവും വീതിയും പറഞ്ഞ് അറുത്തെടുത്ത് തലയിൽ ചുമന്നു കൊണ്ടുവരികയായിരുന്നു. ഈ പറമ്പിൽ നിന്നുതന്നെ വെട്ടുകല്ല് വെട്ടിയെടുത്ത് കുമ്മായം തേച്ചാണ് നിർമ്മാണം നടത്തിയത്. | ||
'''ബ്രദറൺ ആരാധനാലയം''' | |||
സ്ഥലത്തെ ബ്രദറൺ വിശ്വാസികൾ നിർമ്മാണപ്രവർത്തനങ്ങളിൽ പൂർണമായും സഹകരിച്ചിരുന്നു. കാരണം ആദ്യം മുതൽക്കേ ഈ സ്ഥലം ബ്രദറൺ സമൂഹത്തിന്റെ ഒരു ആരാധനാലയം കൂടെയായിരുന്നു. കരിംകുറ്റിക്കൽ കെ. സി പത്രോസ് എന്ന് ഒരു വിശ്വാസിയുടെ കുഞ്ഞ് മരിച്ചു പോയപ്പോൾ മൃതദേഹം ഈ പരിസരത്ത് അടക്കി. തുടർന്ന് നാട്ടുകാരുടെ രൂക്ഷമായ എതിർപ്പുണ്ടായി. അങ്ങനെയാണ് പൂർണ്ണമായും ഇത് സ്കൂളിന് വിട്ടു കൊടുക്കാമെന്ന് നോയൽ സായിപ്പ് തീരുമാനിച്ചത് എന്നും കേട്ടിട്ടുണ്ട്. രണ്ടു ക്ളാസിൽ തുടക്കംആദ്യകാലങ്ങളിൽ 2ക്ലാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വി. സി കൊച്ചിത്താ സാറായിരുന്നു ഹെഡ്മിസ്ട്രസ് . എ. സി മറിയാമ്മ എന്ന മറ്റൊരു അധ്യാപികയും ഉണ്ടായിരുന്നു. നാല്പതോളം കുട്ടികളും. അന്ന് നിലത്തിരുന്ന് ആണ് പഠനം. കളിമൺ തറയായിരുന്നു ക്ലാസ് മുറികൾക്ക് ഉണ്ടായിരുന്നത്. പിന്നെ ബെഞ്ചുകൾ നിർമ്മിക്കപ്പെട്ടു. ബെഞ്ചിനോടൊപ്പം ഡെസ്കും ആയി . പില്ക്കാലത്ത് നല്ല കസേരയും ഡെസ്ക്കും ഉണ്ടായി. 2ക്ലാസ് എന്നുള്ളത് 5 ക്ലാസ് ആയി ഉയരുകയും ഓരോ ക്ലാസിലും രണ്ട് ഡിവിഷൻ വീതം പഠനം നടക്കുകയും ചെയ്ത ഒരു കാലം ഈ സ്കൂളിൽ ഉണ്ടായിരുന്നു. അന്ന് ചെറിയ ക്ലാസുകളിൽ ഷിഫ്റ്റ് ആയിട്ടായിരുന്നു പഠനം നടത്തിയിരുന്നത്. എന്നാൽ പിന്നീട് സർക്കാരിന്റെ നയത്തിൽ മാറ്റങ്ങൾ വന്നപ്പോൾ പ്രൈമറി സ്കൂളിൽ നാലാം ക്ലാസ് വരെ മാത്രമേ പാടുള്ളൂ എന്ന് തീരുമാനമായി. അങ്ങനെ അഞ്ചാം ക്ളാസ് കൊഴിഞ്ഞു പോയി. | |||
പഴയകാലത്ത് സ്കൂളിൽ വന്നിരുന്ന വിദ്യാർത്ഥികളുടെ വസ്ത്രധാരണവും കൗതുകകരമായിരുന്നു. ആൺകുട്ടികൾ പൊതുവേ തോർത്തുടുത്ത് വരും പൈസ ഉള്ളവർ ഒരു ഷർട്ട് ധരിക്കും. പെൺകുട്ടികൾക്ക് ആവട്ടെ പൊതുവേ ഒറ്റ ഉടുപ്പാണ് . അപൂർവം ചിലർ പാവാടയും ബ്ലൗസും ധരിക്കും. [[എൻ.എം.എൽ.പി.എസ്_മൈലപ്ര/ചരിത്രം|'''കൂടുതൽ വായിക്കുക''']] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 102: | വരി 75: | ||
മഴവെള്ള സംഭരണി ഈ സ്കൂളിന് ഒരു അനുഗ്രഹമാണ്. ചുറ്റുമതിലും ഗേറ്റും ഇട്ട് സംരക്ഷിതമാണ് സ്കൂൾ പരിസരം. വിശാലമായ കളിസ്ഥലവും തണലേകാ നായി മരങ്ങളുമുള്ള വിശാലമായ മുറ്റം സ്കൂളിന്റെ പ്രധാന സവിശേഷതയാണ്. മുനിസിപ്പാലിറ്റി വാട്ടർ കണക്ഷനും കിണറു കളുമാണ് ജലസ്രോതസ്സുകൾ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. | മഴവെള്ള സംഭരണി ഈ സ്കൂളിന് ഒരു അനുഗ്രഹമാണ്. ചുറ്റുമതിലും ഗേറ്റും ഇട്ട് സംരക്ഷിതമാണ് സ്കൂൾ പരിസരം. വിശാലമായ കളിസ്ഥലവും തണലേകാ നായി മരങ്ങളുമുള്ള വിശാലമായ മുറ്റം സ്കൂളിന്റെ പ്രധാന സവിശേഷതയാണ്. മുനിസിപ്പാലിറ്റി വാട്ടർ കണക്ഷനും കിണറു കളുമാണ് ജലസ്രോതസ്സുകൾ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. | ||
മതിലിൽ പഞ്ചതന്ത്രം കഥകളും സ്കൂൾ ഭിത്തിയിൽ ജീവൻ തുളുമ്പുന്ന ചിത്രങ്ങളാലും ആകർഷണീയമാണ്. മതിലുകളിലെ പഞ്ചതന്ത്രം കഥകൾ വഴിപോക്കരോട് കഥ പറയുന്നു. ക്ലാസ്സ് മുറിയിലെ ചിത്രങ്ങൾ ആകാശത്തെയും ഭൂഗർഭ ജലാശയ ജീവിതത്തെയും ആകർഷകമാക്കി വരച്ചു കാണിച്ചിട്ടുണ്ട്. | മതിലിൽ പഞ്ചതന്ത്രം കഥകളും സ്കൂൾ ഭിത്തിയിൽ ജീവൻ തുളുമ്പുന്ന ചിത്രങ്ങളാലും ആകർഷണീയമാണ്. മതിലുകളിലെ പഞ്ചതന്ത്രം കഥകൾ വഴിപോക്കരോട് കഥ പറയുന്നു. ക്ലാസ്സ് മുറിയിലെ ചിത്രങ്ങൾ ആകാശത്തെയും ഭൂഗർഭ ജലാശയ ജീവിതത്തെയും ആകർഷകമാക്കി വരച്ചു കാണിച്ചിട്ടുണ്ട്. | ||
വിശാലമായ കൃഷിതോട്ടവും ചേന, ചേമ്പ്, വാഴ തുടങ്ങി അനേകം കൃഷികളും ഉണ്ട്. ഈ കൃഷിതോട്ടത്തിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. മനോഹരമായ പൂക്കളുള്ള പൂന്തോട്ടം സ്കൂൾ മുറ്റത്തെ മനോഹരമാക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനായി ഒരു പാർക്കും സ്കൂളിൽ ഉണ്ട് | വിശാലമായ കൃഷിതോട്ടവും ചേന, ചേമ്പ്, വാഴ തുടങ്ങി അനേകം കൃഷികളും ഉണ്ട്. ഈ കൃഷിതോട്ടത്തിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. മനോഹരമായ പൂക്കളുള്ള പൂന്തോട്ടം സ്കൂൾ മുറ്റത്തെ മനോഹരമാക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനായി ഒരു പാർക്കും സ്കൂളിൽ ഉണ്ട് | ||
'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
സയൻസ് ക്ലബ് | സയൻസ് ക്ലബ് | ||
പഠന യാത്ര - ഔഷധതോട്ട നിരീക്ഷണം | പഠന യാത്ര - ഔഷധതോട്ട നിരീക്ഷണം | ||
വരി 128: | വരി 99: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വി. സി. കൊച്ചീത്ത | |||
[[പ്രമാണം:38624b.jpg|ലഘുചിത്രം]] | എം. റ്റി ഡാനിയേൽ | ||
മേരി തോമസ് | |||
കെ. റ്റി പത്രോസ് | |||
ജോർജ്. എം | |||
എം. വി. ഗ്രേസിക്കുട്ടി | |||
ലീലാമ്മ | |||
എ. ജി മാത്യൂസ് | |||
ലീലാമ്മ കോശി[[പ്രമാണം:38624b.jpg|ലഘുചിത്രം]] | |||
വരി 135: | വരി 121: | ||
<gallery> | <gallery> | ||
പ്രമാണം:38624.jpg | പ്രമാണം:38624.jpg | ||
പ്രമാണം:38624.jpg| | പ്രമാണം:38624b.jpg | ||
പ്രമാണം:38624.jpg| | |||
</gallery> | </gallery> | ||
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 57 സ്കൂളുകളോട് മത്സരിച്ചു ശാസ്ത്രമേളയിൽ പൊതുശേഖരണ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ ഒന്നാം സ്ഥാനവും പ്രവൃത്തിപരിചയ മേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 57 സ്കൂളുകളോട് മത്സരിച്ചു ശാസ്ത്രമേളയിൽ പൊതുശേഖരണ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ ഒന്നാം സ്ഥാനവും പ്രവൃത്തിപരിചയ മേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
വരി 145: | വരി 132: | ||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
വനമഹോത്സവം | * '''പരിസ്ഥിതി ദിനം''' | ||
* '''ലഹരി വിരുദ്ധ''' '''ദിനം''' | |||
ഇമ്മിണി ബല്യ ബഷീർ - ബഷീർ ദിനാഘോഷം | * '''വായനാ ദിനം''' | ||
* '''വനമഹോത്സവം''' | |||
* '''ബഷീർ ദിനം''' | |||
* '''ചാന്ദ്ര ദിനം''' | |||
* '''കാർട്ടൂണിസ്റ് ദിനം''' | |||
* '''ഹിരോഷിമ - നാഗസാക്കി ദിനം''' | |||
* '''സ്വാതന്ത്ര്യ ദിനം''' | |||
* '''കർഷക ദിനം''' | |||
* '''അധ്യാപകദിനം''' | |||
* '''ഗാന്ധിജയന്തി''' | |||
* '''ശിശുദിനം''' | |||
* '''ക്രിസ്തൂമസ്''' | |||
* '''റിപ്പബ്ലിക് ദിനം''' | |||
* '''മാതൃഭാഷാ ദിനം''' | |||
* '''ജല ദിനം''' | |||
'''പരിസ്ഥിതി ദിനം''' | |||
പ്രകൃതിയുടെ സംഭാവനയാണ് ഗ്രാമങ്ങൾ. ജീവജാലങ്ങൾക്കെല്ലാം ആഹാരത്തിനു വേണ്ടത് പ്രകൃതി ഒരുക്കിയിട്ടുണ്ട്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഈ ധാരണ കുട്ടികളിൽ നിന്ന് തന്നെ തുടങ്ങിയാൽ വരും തലമുറയ്ക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാനാകും. മരങ്ങൾ വച്ചു പിടിപ്പിക്കുക, ജലാശയങ്ങൾ സംരക്ഷിക്കുക, പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക, മാലിന്യങ്ങൾ സംസ്‌കരിക്കുക തുടങ്ങിയ ശീലങ്ങൾ കുട്ടികളിൽ നിന്ന് തന്നെ തുടങ്ങണം. | |||
'''വായനാ ദിനം''' | |||
വായിച്ചു വളരാം - വായന ദിനാഘോഷം | |||
വായനാ ദിനത്തിൽ പ്രശസ്തരായ എഴുത്തുകാരുടെ വേഷത്തിൽ കുട്ടികൾ എത്തുകയും അവരുടെ കൃതികൾ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. | |||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
'''വനമഹോത്സവം''' | |||
'''ഇമ്മിണി ബല്യ ബഷീർ - ബഷീർ ദിനാഘോഷം''' | |||
* ബഷീർ ദിനത്തിൽ കുട്ടികൾ ബഷീറിന്റെ കഥകളിലെ വിവിധ കഥാപാത്രങ്ങളായി ഒരുങ്ങുകയും പ്രശസ്തമായ ഡയലോഗുകൾ പറയുകയും ചെയ്തത് വിജ്ഞാനവും വിനോദവും പകരുന്നതായിരുന്നു. | * ബഷീർ ദിനത്തിൽ കുട്ടികൾ ബഷീറിന്റെ കഥകളിലെ വിവിധ കഥാപാത്രങ്ങളായി ഒരുങ്ങുകയും പ്രശസ്തമായ ഡയലോഗുകൾ പറയുകയും ചെയ്തത് വിജ്ഞാനവും വിനോദവും പകരുന്നതായിരുന്നു. | ||
* നാടകവും അഭിമുഖവും നടത്തി.* ബഷീറിന്റെ കഥ കുട്ടികൾക്ക് വായിച്ചു കേൾപ്പിച്ചു. | * നാടകവും അഭിമുഖവും നടത്തി.* ബഷീറിന്റെ കഥ കുട്ടികൾക്ക് വായിച്ചു കേൾപ്പിച്ചു. | ||
ചന്ദ മാമ ചന്ദ്രനിലെന്താണ്? - ചാന്ദ്ര ദിനാഘോഷം | |||
'''ചന്ദ മാമ ചന്ദ്രനിലെന്താണ്? - ചാന്ദ്ര ദിനാഘോഷം''' | |||
* ചാന്ദ്ര ദിനത്തിൽ അപ്പോളോ 11, ചന്ദ്രനിൽ ഇറങ്ങിയ വ്യക്തികളുടെ വേഷം ധരിച്ച് വിദ്യാർത്ഥികൾ അരങ്ങത്തെത്തി. | * ചാന്ദ്ര ദിനത്തിൽ അപ്പോളോ 11, ചന്ദ്രനിൽ ഇറങ്ങിയ വ്യക്തികളുടെ വേഷം ധരിച്ച് വിദ്യാർത്ഥികൾ അരങ്ങത്തെത്തി. | ||
* അധ്യാപകരുടെ സഹായത്തോടെ വിദ്യാർത്ഥികൾ ചന്ദ്രന്റെ ഉപരിതലം - മോഡൽ നിർമ്മിച്ചു. | * അധ്യാപകരുടെ സഹായത്തോടെ വിദ്യാർത്ഥികൾ ചന്ദ്രന്റെ ഉപരിതലം - മോഡൽ നിർമ്മിച്ചു. | ||
* ചാന്ദ്ര ദിന ക്വിസ് വിജ്ഞാനം പകരുന്നതായിരുന്നു. | * ചാന്ദ്ര ദിന ക്വിസ് വിജ്ഞാനം പകരുന്നതായിരുന്നു. | ||
'''കർഷക ദിനാഘോഷം''' | |||
കർഷക ദിനത്തിൽ കർഷകശ്രീ ശ്രീ. ഗീവർഗീസ് തറയിലിനെ സ്കൂളിൽ വിളിച്ച് അനുമോദിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് അഭിമുഖം, കൃഷി ഭവന്റെ സഹായത്തോടെ സ്കൂളിൽ കൃഷി ആരംഭിച്ചു. | കർഷകർ മുഖ്യം കർഷക ദിനത്തിൽ കർഷകശ്രീ ശ്രീ. ഗീവർഗീസ് തറയിലിനെ സ്കൂളിൽ വിളിച്ച് അനുമോദിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് അഭിമുഖം, കൃഷി ഭവന്റെ സഹായത്തോടെ സ്കൂളിൽ കൃഷി ആരംഭിച്ചു. | ||
'''അധ്യാപക ദിനം''' | |||
അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ചു. എല്ലാ വർഷവും കുട്ടികൾ അധ്യാപകവേഷത്തിൽ എത്തി കുട്ടി അധ്യാപകർ ക്ലാസ്സെടുത്തു. കുട്ടിമുഖം വീർപ്പിച്ചു കാർക്കശ്യവും, വാക്കുകൾ പലപ്പോഴും പൂർണമാക്കാനാവാതെ വിഴുങ്ങിയും കുട്ടി ടീച്ചർമാരുടെ ക്ലാസുകൾ കൗതുകം പകരുന്നതായിരുന്നു. | |||
അധ്യാപക ദിനം | '''കാർട്ടൂണിസ്റ് ദിനം''' | ||
വര മാഹാത്മ്യം - കാർട്ടൂണിസ്റ് ശങ്കർ ഓർമ്മ ദിനം കാർട്ടൂണിസ്റ് ശങ്കർ ഓർമ്മ ദിനത്തിൽ കാർട്ടൂണിസ്റ് ആയ ശ്രീ ഷാജി കുട്ടികൾക്ക് കാർട്ടൂൺ വരയ്ക്കുന്നതിന്റെ രീതികൾ വിശദീകരിച്ചു. പ്രധാനപ്പെട്ട നേതാക്കളുടെ കാർട്ടൂൺ ചിത്രങ്ങൾ വരച്ചു നൽകി. | |||
'''ഹിരോഷിമ - നാഗസാക്കി ദിനം''' | |||
ഹിരോഷിമ - നാഗസാക്കി ദിനത്തിൽ ബോംബാക്രമണത്തിന്റെ ഭീകര ദൃശ്യങ്ങൾ വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഇനിയൊരു യുദ്ധം വേണ്ടായെന്നു കുട്ടികൾ ഉറക്കെ വിളിച്ചു പറഞ്ഞു. | |||
* '''സ്വാതന്ത്ര്യ ദിനാഘോഷം'''* | |||
സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യ സമരസേനനികളുടെ വേഷം ധരിച്ചു റാലി നടത്തി. ക്വിസ് മത്സരം സംഘടിപ്പിച്ചു. ലോക വയോജന ദിനത്തിൽ മൈലപ്ര പ്രതീക്ഷാഭവനിൽ കുട്ടികളുമായി സന്ദർശനം നടത്തി. അവിടെയുള്ള ഏറ്റവും മുതിർന്ന വ്യക്തിയെ ആദരിച്ചു.കുറെ സമയം അവരുമായി ചിലവഴിച്ചു. | |||
'''കർഷക ദിനാഘോഷം''' | |||
കർഷകർ മുഖ്യം കർഷക ദിനത്തിൽ കർഷകശ്രീ ശ്രീ. ഗീവർഗീസ് തറയിലിനെ സ്കൂളിൽ വിളിച്ച് അനുമോദിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് അഭിമുഖം, കൃഷി ഭവന്റെ സഹായത്തോടെ സ്കൂളിൽ കൃഷി ആരംഭിച്ചു. | |||
'''അധ്യാപക ദിനം''' | |||
അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ചു. എല്ലാ വർഷവും കുട്ടികൾ അധ്യാപകവേഷത്തിൽ എത്തി കുട്ടി അധ്യാപകർ ക്ലാസ്സെടുത്തു. കുട്ടിമുഖം വീർപ്പിച്ചു കാർക്കശ്യവും, വാക്കുകൾ പലപ്പോഴും പൂർണമാക്കാനാവാതെ വിഴുങ്ങിയും കുട്ടി ടീച്ചർമാരുടെ ക്ലാസുകൾ കൗതുകം പകരുന്നതായിരുന്നു. | അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ചു. എല്ലാ വർഷവും കുട്ടികൾ അധ്യാപകവേഷത്തിൽ എത്തി കുട്ടി അധ്യാപകർ ക്ലാസ്സെടുത്തു. കുട്ടിമുഖം വീർപ്പിച്ചു കാർക്കശ്യവും, വാക്കുകൾ പലപ്പോഴും പൂർണമാക്കാനാവാതെ വിഴുങ്ങിയും കുട്ടി ടീച്ചർമാരുടെ ക്ലാസുകൾ കൗതുകം പകരുന്നതായിരുന്നു. | ||
'''നമ്മുടെ സ്വന്തം ബാപ്പുജി''' - ഗാന്ധിജയന്തി ആഘോഷങ്ങൾ | |||
ഗാന്ധിജയന്തി ദിനത്തിൽ ഒരാഴ്ചകാലം നീണ്ടുനിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഇലന്തൂർ ഗാന്ധി സ്മാരകം സന്ദർശിച്ചു കുട്ടികൾക്ക് തറി, തുണി നെയ്ത്ത് എന്നിവ പരിചയപ്പെടുത്തി. ശുചീകരണവുമായി ബന്ധപ്പെട്ടു സമീപ പ്രദേശങ്ങളിൽ സർവ്വേ നടത്തി. | |||
'''ക്രിസ്തൂമസ്''' | |||
ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ക്രിസ്തുവിന്റെ ജനനത്തിലൂടെ ലോകത്തിനു തെളിയിച്ചു തന്ന വെളിച്ചം കുട്ടികൾ മാലാഖമാരായും ക്രിസ്തുമസ് ഫാദറായും ക്രിസ്തുമസ് ട്രീ ഒരുക്കിയും കേക്ക് മുറിച്ചും ആഘോഷിച്ചു | |||
'''റിപ്പബ്ലിക് ദിനം''' | |||
ഇന്ത്യൻ ഭരണഘടനയുടെ പിറവിയുടെ ഓർമ പുതുക്കുന്ന ദിനത്തിൽ ദേശീയ പതാക നിർമ്മിച്ചും ധീര ദേശാഭിമാനികളുടെ വേഷമണിഞ്ഞും ദേശ ഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നു | |||
'''മാതൃഭാഷാ ദിനം''' | |||
എന്റെ ഭാഷ മലയാളം | |||
ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ് എന്റെ ഭാഷ ഞാൻ തന്നെയാണ് | |||
'''ജല ദിനം''' | |||
ഈ നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ശുദ്ധജല ദൗർലഭ്യം | |||
ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വളർന്നുവരുന്ന തലമുറയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
കൊച്ചീത്ത | കൊച്ചീത്ത | ||
ഏലിയാമ്മ ടി.എം | |||
എം.ടി ഡാനിയേൽ | |||
ഗ്ലോറിയാമ്മ ഇ | |||
കുഞ്ഞമ്മ ജോർജ് | |||
അമ്മിണിയമ്മ എൻ. എ | |||
മേരി തോമസ് | |||
ഏലിക്കുട്ടി എം ജി | |||
പത്രോസ് കെ റ്റി | |||
ജോർജ് എം | |||
അച്ചാമ്മ എ എം | |||
മറിയാമ്മ എൻ റ്റി | |||
ഗ്രേസിക്കുട്ടി എം വി | ഗ്രേസിക്കുട്ടി എം വി | ||
മാത്യുസ് എ ജി | മാത്യുസ് എ ജി | ||
അന്നമ്മ | അന്നമ്മ | ||
മേഴ്‌സി എബ്രഹാം | മേഴ്‌സി എബ്രഹാം | ||
ലീലാമ്മ കോശി | ലീലാമ്മ കോശി | ||
ജോളി. പി. സാം | |||
മിനി എം മാത്യു | |||
ലിസി | |||
അനിത ജോൺസൻ | അനിത ജോൺസൻ | ||
എലിസബത്ത് മാത്യു | എലിസബത്ത് മാത്യു | ||
ബൈജു റ്റി കെ | |||
ലീമോൾ മാത്യു | |||
മിനി ജോസഫ് | മിനി ജോസഫ് | ||
ബിനിമോൾ കെ വി | ബിനിമോൾ കെ വി | ||
ശോഭ പി | ശോഭ പി | ||
അനിമോൾ | |||
അനിമോൾ കുഞ്ഞുകുഞ്ഞ് | |||
മാത്യൂസ് കെ കുഞ്ഞുകുഞ്ഞ് | |||
സാറാമ്മ എം | |||
മോളി കെ | |||
ബിനു | |||
സൂസമ്മ | |||
സിസി മാത്യു | |||
ഷീന ഫിലിപ്പ് | |||
സുനിമോൾ. ഒ | |||
നിതിൻ മേരി ജോസ് | |||
ജ്യോതി. എസ്. നായർ | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
വരി 252: | വരി 300: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
[[പ്രമാണം:Image png.png|ഇടത്ത്|ലഘുചിത്രം|240x240ബിന്ദു]] | |||
[[പ്രമാണം:Image .png.png|ലഘുചിത്രം|പകരം=|നടുവിൽ]] | |||
[[പ്രമാണം:Image..png.png|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:Image...png.png|ലഘുചിത്രം|പകരം=|നടുവിൽ]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#Rev. Fr. Jose Chamakalayil | #Rev. Fr. Jose Chamakalayil | ||
മോൺസിഞ്ഞോർ ജനറൽ, പത്തനംതിട്ട കത്തോലിക്ക അതിരൂപത | മോൺസിഞ്ഞോർ ജനറൽ, പത്തനംതിട്ട കത്തോലിക്ക അതിരൂപത | ||
K.V.SIMON | 2.K.V.SIMON | ||
പ്രിൻസിപ്പാൾ | പ്രിൻസിപ്പാൾ | ||
C.P THRESIAMMA | കേറ്ററിംഗ് കോളേജ് മുംബൈ,കോവളം | ||
3.C.P THRESIAMMA | |||
എഴുത്തുകാരി, കവയത്രി | എഴുത്തുകാരി, കവയത്രി | ||
റ്റി.റ്റി.ഐ പ്രിൻസിപ്പൽ മൈലപ്ര | റ്റി.റ്റി.ഐ പ്രിൻസിപ്പൽ മൈലപ്ര | ||
Samkutty Chamakalayil | 4.Samkutty Chamakalayil | ||
സാംസ് കേറ്ററേർസ് ഉടമ | സാംസ് കേറ്ററേർസ് ഉടമ | ||
Sams Garden സ്ഥാപകൻ | Sams Garden സ്ഥാപകൻ | ||
G M J Thampy | 5.G M J Thampy | ||
റിയ ട്രാവൽ ആൻഡ് ടൂർസ് മുംബൈ ( ഫൗണ്ടർ ആൻഡ് ചെയർമാൻ ) | റിയ ട്രാവൽ ആൻഡ് ടൂർസ് മുംബൈ ( ഫൗണ്ടർ ആൻഡ് ചെയർമാൻ ) | ||
John Thomas | 6.John Thomas | ||
ഫൗണ്ടർ ആൻഡ് ഡയറക്ടർ | ഫൗണ്ടർ ആൻഡ് ഡയറക്ടർ | ||
ലോസൺ ട്രാവൽസ് മുംബൈ | ലോസൺ ട്രാവൽസ് മുംബൈ | ||
George Koshy Mylapra | 7.George Koshy Mylapra | ||
ഗ്രന്ഥകാരൻ, ഗാന രചയിതാവ്, ബാലസാഹിത്യകാരൻ, | ഗ്രന്ഥകാരൻ, ഗാന രചയിതാവ്, ബാലസാഹിത്യകാരൻ, | ||
മോട്ടിവേഷൻ സ്പീക്കർ | മോട്ടിവേഷൻ സ്പീക്കർ | ||
Babu K.Varghese | 8.Babu K.Varghese | ||
മാധ്യമ പ്രവർത്തകൻ, | മാധ്യമ പ്രവർത്തകൻ, | ||
റ്റി.വി അവതാരകൻ ഗ്രന്ഥകർത്താവ് | റ്റി.വി അവതാരകൻ ഗ്രന്ഥകർത്താവ് | ||
Dr.Babu Abraham | 9.Dr.Babu Abraham | ||
ജില്ല വെറ്റിനറി സർജൻ | ജില്ല വെറ്റിനറി സർജൻ | ||
Devootty Soman | 10.Devootty Soman | ||
നർത്തകി, | നർത്തകി, | ||
TV അവതാരക | TV അവതാരക | ||
വരി 301: | വരി 371: | ||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
പത്തനംതിട്ടയിൽ നിന്നും മേലെ വെട്ടിപ്പുറം വഴി റാന്നിക്കുള്ള വഴിയിൽ 3 കി.മീ സഞ്ചരിക്കുമ്പോൾ മൈലപ്ര ജംഗ്ഷനിൽ എത്തും. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു , വല്യയന്തിക്കുള്ള വഴിയിൽ 200 മീറ്റർ കഴിയുമ്പോൾ ഒരു നാൽക്കവല ഉണ്ട്. ആ ജംഗ്ഷനിൽ തന്നെയാണ് മൈലപ്ര N.M. L.Pസ്കൂൾ. | |||
റാന്നിയിൽ നിന്നും 15 കി. മീറ്ററും, വടശ്ശേരിക്കരയിൽ നിന്നും 16 കി. മീറ്ററും പത്തനംതിട്ട റൂട്ടിൽ സഞ്ചരിക്കുമ്പോൾ മൈലപ്ര ജംഗ്ഷനിൽ എത്തും. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് വല്യയന്തി വഴിയിൽ 200 മീ. അകലെയുള്ള ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=9.2874943|lon=76.7933047|zoom=16|width=full|height=400|marker=yes}} | |||
{{ | |||
|} | |} | ||
|} | |} |
തിരുത്തലുകൾ