"മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം =  
{{prettyurl|Mar Basil H S S Kothamangalam}}
[[ചിത്രം:mb.jpeg|കണ്ണി=Special:FilePath/Mb.jpeg]]
{{PHSSchoolFrame/Header}}
 
{{Infobox School
 
|സ്ഥലപ്പേര്=കോതമംഗലം
 
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=27021
|എച്ച് എസ് എസ് കോഡ്=07057
|വിക്കിഡാറ്റ ക്യു ഐഡി=Q99486031
|യുഡൈസ് കോഡ്=32080700706
|സ്ഥാപിതവർഷം=11936
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കോതമംഗലം
|പിൻ കോഡ്=686691
|സ്കൂൾ ഫോൺ=0485 2862372
|സ്കൂൾ ഇമെയിൽ=kothamangalam27021@yahoo.co.in
|ഉപജില്ല=കോതമംഗലം
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=3
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=കോതമംഗലം
|താലൂക്ക്=കോതമംഗലം
|ബ്ലോക്ക് പഞ്ചായത്ത്=കോതമംഗലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=പ്രൈമറി
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1893
|അദ്ധ്യാപകരുടെ എണ്ണം 1-10=70
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1301
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=592
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഫാ. പി ഒ പൗലോസ്
|പ്രധാന അദ്ധ്യാപിക=ബിന്ദു വറുഗീസ്
|പി.ടി.എ. പ്രസിഡണ്ട്=പി കെ സോമൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സാലി രവി
|സ്കൂൾ ചിത്രം= 27021 - our school.jpeg |
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ആമുഖം ==
== ആമുഖം ==
മലങ്കരയിലെ പ്രധാന തീർത്ഥാടന കേന്ദ്രവും കോതമംഗലത്തിന്റെ എല്ലാ ഐശ്വര്യത്തിന്റെയും ശക്തി ചൈതന്യവുമായ വി. മാർത്തോമ്മ ചെറിയ പള്ളിയുടെ ഉടമസ്ഥതയിൽ മഹാപരിശുദ്ധനായ യൽദോ മാർബസേലിയോസ്‌ ബാവായുടെ പരിപാവന നാമത്തിൽ ആരംഭിച്ച പ്രഥമ സ്ഥാപനം-മാർ ബേസിൽ ഹയർ സെക്കന്ററി സ്‌ക്കൂൾ. ശ്രീ. ചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവു നാടുവാണിരുന്ന കാലത്ത്‌ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ, സത്യവിശ്വാസ സംരക്ഷകനായ പരിശുദ്ധ പൗലോസ്‌ മാർ അത്തനാസിയോസ്‌ വലിയ തിരുമേനി, സഭയിലെ മറ്റ്‌ മേലദ്ധ്യക്ഷന്മാർ, ഇടവകയിലേയും സമൂഹത്തിലേയും ശ്രേഷ്‌ഠ വ്യക്തികൾ എന്നിവരുടെ പരിശ്രമഫലമായി 1936-ൽ ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിന്റെ ഹൃദയഭാഗത്ത്‌ ഈ മഹാപ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ചു.
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ  കോതമംഗലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
പ്രിവേറ്ററി, ഫസ്റ്റ്‌ ഫാറം എന്നിവയോടെ ആരംഭിച്ച മാർബേസിൽ ഇംഗ്ലീഷ്‌ സ്‌ക്കൂൾ പിന്നീട്‌ മാർബേസിൽ ഹൈസ്‌ക്കൂളായും ഉയർന്നു. ഈ സ്‌ക്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ
റഫ. ഫാദർ സി.റ്റി കുര്യാക്കോസ്‌ ആയിരുന്നു. ശ്രീ. കെ.വി. പൗലോസ്‌ ദീർഘകാലം ഈ സ്‌ക്കുളിലെ പ്രധാനാദ്ധ്യാപകനായി സേവനം അനുഷ്‌ഠിച്ചിട്ടുള്ള മഹത്‌വ്യക്തിയാണ്‌. മാർബേസിലിന്റെ ചരിത്രത്തിൽ സുവർണലിപികളിൽ എഴുതപ്പെട്ട കാലഘട്ടമായിരുന്നു അത്‌. കോതമംഗലത്തെ സ്‌ക്കൂളുകളിൽ നിന്നും എസ്‌.എസ്‌. എൽ സി. ക്ക്‌ ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങുന്ന കുട്ടിയ്‌ക്ക്‌ ലഭിക്കുന്ന കൃഷ്‌ണൻ നായർ മെമ്മോറിയൽ മെഡൽ പലതവണയും ഈ സ്‌ക്കൂളിലെ കുട്ടികൾക്ക്‌ ലഭിച്ചിട്ടു്‌.
1961-ൽ ശ്രീ ഫിലിപ്പ്‌ സാറിന്റെ നേതൃത്വത്തിൽ ഈ സ്‌ക്കൂളിന്റെ രജത ജൂബിലി ഒരു മാസം നീുനിന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു. അന്നത്തെ മുഖമന്ത്രി ശ്രി. പട്ടം
എ താണുപിള്ള ഉദ്‌ഘാടനം ചെയ്‌ത ജൂബിലയാഘോഷങ്ങൾ ഒരു മാസം നീുനിന്ന അഖിലേന്ത്യാ പ്രദർശനത്തോടെയാണ്‌ സമാപിച്ചത്‌. അന്നത്തെ ഇന്ത്യൻ ഉപരാഷ്‌ട്രപതി ഡോ. എസ്‌. രാധാകൃഷ്‌ണനായിരുന്നു സമാപനം സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. ഈ വിദ്യാലയത്തിന്റെ കനകജൂബിലി 1986-ൽ മുന്നു ദിവസങ്ങളിലായ്‌ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
പരിശുദ്ധ പാത്രിയർക്കീസ്‌ ബാവ, ശ്രി. വി. വി. ഗിരി, പണ്ഡിക്‌ ജവഹർലാൽ നെഹ്‌റു, ശ്രീമതി ഇന്ദിരാഗാന്ധി, ശ്രീ. രാജ്ജീവ്‌ ഗാന്ധി, ശ്രീ എച്ച്‌.ഡി ദേവഗൗഡ എന്നിവരുടെ പാദസ്‌പർശത്താൽ അനുഗ്രഹീതമാണ്‌ ഈ കലാലയം.
പ്രശസ്‌ത സേവനത്തിന്‌ ഒരദ്ധ്യാപകന്‌ ലഭിക്കാവുന്ന സംസ്ഥാന അവാർഡും, പരമോന്നത ബഹുമതിയായ ദേശീയ അവാർഡും, ഈ സ്‌ക്കൂളിലെ അധ്യാപകനായിരുന്ന ശ്രീ. സി.കെ അലക്‌സാർ സാറിന്‌ ലഭിച്ചിട്ടു്‌.


ഈ വിദ്യാലയം കഴിഞ്ഞ കുറേ വർഷങ്ങളായി സമസ്‌ത രംഗങ്ങളിലും മുന്നേറുകയാണ്‌. ഇന്ന്‌ കേരളത്തിന്റെ കായിക തലസ്ഥാനമെന്ന്‌ കോതമംഗലം അറിയപ്പെടുന്നതിന്‌ മാർബേസിൽ എച്ച്‌. എസ്‌.എസിന്‌ മുഖ്യപങ്കു്‌. ഒരു കാലത്ത്‌ കോരുത്തോടിന്റെ പേരിൽ മാത്രം അറിയപ്പെട്ടിരുന്ന സ്‌ക്കൂൾ കായികരംഗത്തിന്‌ ആദ്യമായി വെല്ലുവിളി ഉയർത്തിയത്‌ മാർബേസിലാണ്‌. കായിക രംഗത്തിന്‌ സ്‌ക്കൂൾ മാനേജ്‌മെന്റ്‌ നൽകുന്ന അകമഴിഞ്ഞ സഹായ സഹകരണമാണ്‌ ഈ വിജയത്തിന്‌ പിന്നിൽ.
== സ്കൂൾ ചരിത്രം ==
ഐ.റ്റി മേഖലയിൽ തികച്ചും നൂതനമായ കാൽവെപ്പ്‌ നടത്താൻ ഈ വിദ്യാലയത്തിന്‌ കഴിഞ്ഞിട്ടു്‌. സംസ്ഥാന ഗവൺമെന്റിന്റെ 2005-06 ലെ മികച്ച ക.ഠ. @ടരവീീഹ എന്ന പുരസ്‌ക്കാരം കഴിഞ്ഞു.
 
==സ്കൂൾ ചരിത്രം==
കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസ ചരിത്രത്തിൽ സുവർണ്ണമുദ്ര പതിപ്പിച്ച സ്ഥാപനമാണ് കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിന്റെയും പരിസര പ്രദേശങ്ങളുടെയും വിദ്യാഭ്യാസാവശ്യങ്ങൾ നിർവ്വഹിക്കുന്നതിൽ ഈ വിദ്യാലയം മഹത്തായ പങ്കുവഹിച്ചിട്ടുണ്ട്. ഏഴുപതിറ്റാണ്ടിൽ പരം പഴക്കമുള്ള ഈ സരസ്വതീ ക്ഷേത്രത്തിൽ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം ചെലവഴിച്ച് സ്വദേശത്തും വിദേശത്തും ശ്രദ്ദേയമായ സ്ഥാനങ്ങളലങ്കരിച്ച നിരവതി മഹത് വ്യക്തികളുണ്ട്. അക്കാദമിക് രംഗത്ത് ഉന്നതനിലവാരം പുലർത്തുന്ന ഈ സ്ഥാപനം ഇന്ന് കായിക വിദ്യാഭ്യാസരംഗത്തും ദേശീയ തലത്തിൽ അറിയപ്പെടുന്നു.
കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസ ചരിത്രത്തിൽ സുവർണ്ണമുദ്ര പതിപ്പിച്ച സ്ഥാപനമാണ് കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിന്റെയും പരിസര പ്രദേശങ്ങളുടെയും വിദ്യാഭ്യാസാവശ്യങ്ങൾ നിർവ്വഹിക്കുന്നതിൽ ഈ വിദ്യാലയം മഹത്തായ പങ്കുവഹിച്ചിട്ടുണ്ട്. ഏഴുപതിറ്റാണ്ടിൽ പരം പഴക്കമുള്ള ഈ സരസ്വതീ ക്ഷേത്രത്തിൽ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം ചെലവഴിച്ച് സ്വദേശത്തും വിദേശത്തും ശ്രദ്ദേയമായ സ്ഥാനങ്ങളലങ്കരിച്ച നിരവതി മഹത് വ്യക്തികളുണ്ട്. അക്കാദമിക് രംഗത്ത് ഉന്നതനിലവാരം പുലർത്തുന്ന ഈ സ്ഥാപനം ഇന്ന് കായിക വിദ്യാഭ്യാസരംഗത്തും ദേശീയ തലത്തിൽ അറിയപ്പെടുന്നു.


മലങ്കരയിലെ പ്രധാന തീർത്ഥാടന കേന്ദ്രവും പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടത്താൽ അനുഗ്രഹപൂരിതവുമായ കോതമംഗലം മാർതോമൻ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.
മലങ്കരയിലെ പ്രധാന തീർത്ഥാടന കേന്ദ്രവും പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടത്താൽ അനുഗ്രഹപൂരിതവുമായ കോതമംഗലം മാർതോമൻ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.{
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ  കോതമംഗലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്


പതിറ്റാണ്ടുകൾക്കുമുമ്പ്  മാർതോമൻ ചെറിയ പള്ളിക്കുസമീപം പ്രവർത്തിച്ചു വന്നിരുന്ന ഒരു പ്രൈമറി സ്കൂൾ ഏതോ കാരണത്താൽ 1935ൽ നിർത്തലാക്കി. ഇത് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെന്നാഗ്രഹിച്ച നാട്ടുകാർക്ക് വലിയ ബുദ്ദിമുട്ടുണ്ടാക്കി. ഈ സാഹചര്യത്തിൽ നാടിന്റെ പുരോഗതിയും നാട്ടുകാരുടെ വിദ്യാഭ്യാസ പ്രശ്ന പരിഹാരവും ലക്ഷ്യമാക്കി ഒരു സ്കൂൾ ആരംഭിക്കണമെന്ന് ഇടമകാംഗങ്ങൾ ആഗ്രഹിച്ചു.
പതിറ്റാണ്ടുകൾക്കുമുമ്പ്  മാർതോമൻ ചെറിയ പള്ളിക്കുസമീപം പ്രവർത്തിച്ചു വന്നിരുന്ന ഒരു പ്രൈമറി സ്കൂൾ ഏതോ കാരണത്താൽ 1935ൽ നിർത്തലാക്കി. ഇത് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെന്നാഗ്രഹിച്ച നാട്ടുകാർക്ക് വലിയ ബുദ്ദിമുട്ടുണ്ടാക്കി. ഈ സാഹചര്യത്തിൽ നാടിന്റെ പുരോഗതിയും നാട്ടുകാരുടെ വിദ്യാഭ്യാസ പ്രശ്ന പരിഹാരവും ലക്ഷ്യമാക്കി ഒരു സ്കൂൾ ആരംഭിക്കണമെന്ന് ഇടമകാംഗങ്ങൾ ആഗ്രഹിച്ചു.


ശ്രീ.ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ് നാടുവാണിരുന്ന അക്കാലത്ത് സർ.സി.പി രാമ സ്വാമി അയ്യരായിരുന്നു തിരുവിതാംകൂർ ദിവാൻ.
ശ്രീ.ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ് നാടുവാണിരുന്ന അക്കാലത്ത് സർ.സി.പി രാമ സ്വാമി അയ്യരായിരുന്നു തിരുവിതാംകൂർ ദിവാൻ. [[മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 56: വരി 92:
|-
|-
|N.D GHEEVARGHESE
|N.D GHEEVARGHESE
|-
|SHYBI K ABRAHAM
|-
|SOMY P MATHEW
|-
|BINDHU VARGHESE
|}
|}


വരി 156: വരി 198:
|2010
|2010
|BINOY THOMAS
|BINOY THOMAS
|-
|2011
|
|-
|
|
|-
|
|
|-
|
|
|}
|}


വരി 233: വരി 287:


» Smt. Shamy Cherian T.T.C
» Smt. Shamy Cherian T.T.C
» Smt. Ally M.P M.Sc., B.Ed
» Smt. Sini Uthuppu B.Sc., B.Ed
» Sri. Siju Thomas B.Sc., B.Ed


» Smt. Shiby Paul B.Sc., B.Ed
» Smt. Shiby Paul B.Sc., B.Ed


» Smt. Soby K.M M.Sc., B.Ed
» Smt. Mercy Mathew
 
» Smt. Gracy N.C B.Sc., B.Ed


» Sri. Thampy K.Paul B.Sc., B.Ed
» Sri. Thampy K.Paul B.Sc., B.Ed


» Smt. Solly K Alias M.Sc., B.Ed
» Smt. Solly K Alias M.Sc., B.Ed
» Sri. Roy John. E B.A., B.Ed


» Smt. Biji Thomas B.Sc., B.Ed
» Smt. Biji Thomas B.Sc., B.Ed
വരി 256: വരി 300:
» Smt. Sudhamol K.P B.A., B.Ed
» Smt. Sudhamol K.P B.A., B.Ed


» Smt. M.G. Tharakumari  
» Smt.jisha M varghese  


» Smit. Sini V. Alias B.A., B.Ed
» Smit. Sini V. Alias B.A., B.Ed
വരി 263: വരി 307:


» Smt. Shiny Paul M.A,, B.Ed.
» Smt. Shiny Paul M.A,, B.Ed.
» Smt.Siji George


===ഹൈസ്കൂൾ വിഭാഗം===
===ഹൈസ്കൂൾ വിഭാഗം===
വരി 277: വരി 323:
|-
|-
|സാമൂഹ്യ ശാസ്ത്രം
|സാമൂഹ്യ ശാസ്ത്രം
|സാലൂമോൻ സി.കുര്യൻ, ലിസ്സി വർഗ്ഗീസ്,റീനാമ്മ തോമസ്, മിനി കെ.എ, സ്മിത മോഹൻ
|റീനാമ്മ തോമസ്, മിനി കെ.എ, സ്മിത മോഹൻ,അഞ്ജു ജോളി,സിജു തോമസ്
|-
|-
|ഗണിതശാസ്ത്രം
|ഗണിതശാസ്ത്രം
| സോമി പി മാത്യൂ, , സുനിൽ ഏലിയാസ്, രെഞ്ജിൻ തോമസ്, സാബു കുരിയൻ, സ്നോഫി ഐസക്.
| സുനിൽ ഏലിയാസ്, രെഞ്ജിൻ തോമസ്, സിനി ഉതുപ്പ്,സോബി കെ എം
|-
|-
|ഫിസിക്കൽ സയൻസ്
|ഫിസിക്കൽ സയൻസ്
|'''കട്ടികൂട്ടിയ എഴുത്ത്''' ബിൻസൺ തരിയൻ, നിമ്മി ജോർജ്, മഞ്ജു ജാക്കോബ്, ബ്ലെസ്സി മാത്യൂസ്,  
|ബിൻസൺ തരിയൻ, നിമ്മി ജോർജ്, മഞ്ജു ജാക്കോബ്, ബ്ലെസ്സി മാത്യൂസ്,
|-
|-
|നാച്ചുറൽ സയൻസ്
|നാച്ചുറൽ സയൻസ്
| സിനി പിവി.
| സിനി പിവി,ആൻമേരി സണ്ണി,ബിജി തോമസ്
|-
|-
|ഹിന്ദി
|ഹിന്ദി
|ഷീല മത്തായി, പ്രീതി എൻ കെ, ജീന പോൾ.
|പ്രീതി എൻ കെ, ജീന പോൾ,അനിത എൻ
|-
|-
|ഫിസിക്കൽ എഡ്യൂക്കേഷൻ
|ഫിസിക്കൽ എഡ്യൂക്കേഷൻ
വരി 494: വരി 540:
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക്(കോതമംഗലം) ബസ് സൗകര്യം സജീവമാണ്.
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക്(കോതമംഗലം) ബസ് സൗകര്യം സജീവമാണ്.
കുട്ടികളുടെ സൗകര്യം അനുസരിച്ച് എല്ലാ റൂട്ടിലേക്കും സ്കൂൾബസ്സ് സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നു.
കുട്ടികളുടെ സൗകര്യം അനുസരിച്ച് എല്ലാ റൂട്ടിലേക്കും സ്കൂൾബസ്സ് സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നു.
 
{{Slippymap|lat=10.063324614736658|lon= 76.62602548740264|zoom=18|width=full|height=400|marker=yes}}
<googlemap version="0.9" lat="10.063442" lon="76.627504" zoom="17">
10.062343, 76.636291
MAR BASIL HSS
(M) 10.063352, 76.625973
(P) 10.062354, 76.629167
</googlemap>


== മേൽവിലാസം ==  
== മേൽവിലാസം ==  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1104514...2537904" എന്ന താളിൽനിന്ന് ശേഖരിച്ചത്