ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=കരിയംപ്ലാവ് | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=37016 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87592070 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32120701706 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1910 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=കരിയംപ്ലാവ് | ||
|പിൻ കോഡ്= | |പിൻ കോഡ്=689615 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=0469 2776262 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=nmhskaria@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=വെണ്ണിക്കുളം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=4 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=റാന്നി | ||
|താലൂക്ക്= | |താലൂക്ക്=മല്ലപ്പള്ളി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=40 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=38 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=78 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=78 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=അനിമോൾ എം കുഞ്ഞ്കുഞ്ഞ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മനോജ് എൻ ജെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ബിജു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=37016_1.JPG | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നോയൽ മെമ്മോറിയൽ ഹൈസ്കൂൾ'''. '''നോയൽ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എഡ്വിൻ ഹണ്ടർ നോയൽ എന്ന ഇംഗ്ളീഷ് മിഷനറി 1910-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നോയൽ മെമ്മോറിയൽ ഹൈസ്കൂൾ'''. '''നോയൽ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എഡ്വിൻ ഹണ്ടർ നോയൽ എന്ന ഇംഗ്ളീഷ് മിഷനറി 1910-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 104: | വരി 73: | ||
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിൽ പെരുംമ്പെട്ടി വില്ലേജിലെ സസ്യശ്യാമള സുന്ദരമായ ഒരു കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ എയ്ഡഡ് വിദ്യാലയമാണ് '''''എൻ എം എച്ച് എസ്''''' . നോയൽ സ്കൂൾ എന്നാണ് പരക്കെ അറിയപ്പെടുന്നത്. അനേകായിരം വിദ്യാർഥികൾക്ക് വിദ്യ പകർന്ന വിദ്യാലയം 1910ൽ ആണ് സ്ഥാപിക്കപ്പെട്ടത്. ശദാബ്ദി പിന്നിട്ട വിദ്യാലയ മുത്തശ്ശി കരിയംപ്ലാവ് എന്ന കൊച്ചു ഗ്രാമത്തിന് ജനഹൃദയങ്ങളിൽ കുളിർമയേകുന്ന ഒരു ഗൃഹാതുരത്വം പകരുന്നു. | പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിൽ പെരുംമ്പെട്ടി വില്ലേജിലെ സസ്യശ്യാമള സുന്ദരമായ ഒരു കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ എയ്ഡഡ് വിദ്യാലയമാണ് '''''എൻ എം എച്ച് എസ്''''' . നോയൽ സ്കൂൾ എന്നാണ് പരക്കെ അറിയപ്പെടുന്നത്. അനേകായിരം വിദ്യാർഥികൾക്ക് വിദ്യ പകർന്ന വിദ്യാലയം 1910ൽ ആണ് സ്ഥാപിക്കപ്പെട്ടത്. ശദാബ്ദി പിന്നിട്ട വിദ്യാലയ മുത്തശ്ശി കരിയംപ്ലാവ് എന്ന കൊച്ചു ഗ്രാമത്തിന് ജനഹൃദയങ്ങളിൽ കുളിർമയേകുന്ന ഒരു ഗൃഹാതുരത്വം പകരുന്നു. | ||
കേരളത്തിന്റെ സാമൂഹിക വിദ്യാഭ്യാസ ആരോഗ്യ സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ ചെയ്ത ക്രൈസ്തവ വിഭാഗമാണ് ബ്രദറൺ സമൂഹം. കേരളത്തിലെ അവികസിതവും അപരിഷ്കൃതവുമായ സ്ഥലങ്ങൾ തെരെഞ്ഞെടുത്ത് അവിടെയെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും സ്ഥാപിക്കുക വഴി നമ്മുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായിമാറിയ മിഷനറി വീരന്മാരാണ് ഈ സ്കൂളുകളുടെ സ്ഥാപകരും. കേരളക്കരയിൽ മിഷനറിമാരായിരുന്ന ജർമ്മൻകാരനായിരുന്ന വി നാഗൽ, ഇംഗ്ലീഷ് മിഷനറിയായ എഡ്വിൻ ഹണ്ടർ നോയൽ, സ്കോട്ട് ലൻഡുകാരനായ എ സൂട്ടർ തുടങ്ങിയവരുടെ വിവിധ തലങ്ങളിലെ സേവനങ്ങൾ നിസ്തുലവും സ്തുത്യർഹവുമായിരുന്നു. | കേരളത്തിന്റെ സാമൂഹിക വിദ്യാഭ്യാസ ആരോഗ്യ സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ ചെയ്ത ക്രൈസ്തവ വിഭാഗമാണ് ബ്രദറൺ സമൂഹം. കേരളത്തിലെ അവികസിതവും അപരിഷ്കൃതവുമായ സ്ഥലങ്ങൾ തെരെഞ്ഞെടുത്ത് അവിടെയെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും സ്ഥാപിക്കുക വഴി നമ്മുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായിമാറിയ മിഷനറി വീരന്മാരാണ് ഈ സ്കൂളുകളുടെ സ്ഥാപകരും. കേരളക്കരയിൽ മിഷനറിമാരായിരുന്ന ജർമ്മൻകാരനായിരുന്ന വി നാഗൽ, ഇംഗ്ലീഷ് മിഷനറിയായ എഡ്വിൻ ഹണ്ടർ നോയൽ, സ്കോട്ട് ലൻഡുകാരനായ എ സൂട്ടർ തുടങ്ങിയവരുടെ വിവിധ തലങ്ങളിലെ സേവനങ്ങൾ നിസ്തുലവും സ്തുത്യർഹവുമായിരുന്നു. | ||
[[എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്/ചരിത്രം|കൂടുതൽ ചരിത്ര വിശേഷങ്ങൾ തുടർന്നു വായിക്കുക....]] | |||
'''ആദ്യകാല സാരധികൾ''' | '''ആദ്യകാല സാരധികൾ''' | ||
വരി 320: | വരി 275: | ||
'''സ്കൂൾ അദ്ധ്യാപകരും അനദ്ധ്യാപകരും''' | '''സ്കൂൾ അദ്ധ്യാപകരും അനദ്ധ്യാപകരും''' | ||
പ്രധാനാദ്ധ്യാപിക : അനിമോൾ എം കുഞ്ഞ്കുഞ്ഞ് (ഹെഡ്മിസ്ട്രസ് ) | പ്രധാനാദ്ധ്യാപിക :ശ്രീമതി. അനിമോൾ എം കുഞ്ഞ്കുഞ്ഞ് (ഹെഡ്മിസ്ട്രസ് ) | ||
സീനിയർ അസിസ്റ്റന്റ് : മേരി സാജോ (എച്ച് എസ് ടി, ഗണിതം) | സീനിയർ അസിസ്റ്റന്റ് : ശ്രീമതി.മേരി സാജോ (എച്ച് എസ് ടി, ഗണിതം) | ||
'''മറ്റ് അദ്ധ്യാപകർ''' | '''മറ്റ് അദ്ധ്യാപകർ''' | ||
: ജീനാ ഏബ്രഹാം(എച്ച് എസ് ടി, ഫിസിക്കൽ സയൻസ്) | : ശ്രീമതി.ജീനാ ഏബ്രഹാം(എച്ച് എസ് ടി, ഫിസിക്കൽ സയൻസ്) | ||
<nowiki>:</nowiki> ശ്രീമതി.ഷീബാ പി സാം(എച്ച് എസ് ടി, സോഷ്യൽ സയൻസ്) | |||
<nowiki>:</nowiki> സിസിൻ ഏബ്രഹാം(എച്ച് എസ് ടി, മലയാളം) | <nowiki>:</nowiki> ശ്രീമതി.സിസിൻ ഏബ്രഹാം(എച്ച് എസ് ടി, മലയാളം) | ||
<nowiki>:</nowiki> | <nowiki>:</nowiki> ശ്രീമതി.രജനി എ (എച്ച് എസ് ടി, ഹിന്ദി) | ||
<nowiki>:</nowiki> ടിൻസി ഇ (യു പി എസ് ടി) | <nowiki>:</nowiki> ശ്രീമതി.ടിൻസി ഇ (യു പി എസ് ടി) | ||
<nowiki>:</nowiki> ബിജിൻ തോമസ് (യു പി എസ് ടി) | <nowiki>:</nowiki> ശ്രീ.ബിജിൻ തോമസ് (യു പി എസ് ടി) | ||
<nowiki>:</nowiki> ലിനു എം തോമസ് (യു പി എസ് ടി) | <nowiki>:</nowiki> ശ്രീമതി.ലിനു എം തോമസ് (യു പി എസ് ടി) | ||
<nowiki>:</nowiki> സുനില വി (സംസ്കൃതം) | <nowiki>:</nowiki> ശ്രീമതി.സുനില വി (സംസ്കൃതം) | ||
'''അനദ്ധ്യാപകർ''' | '''അനദ്ധ്യാപകർ''' | ||
<nowiki>:</nowiki> ഷൈനി എം ഡി | <nowiki>:</nowiki> ശ്രീമതി.ഷൈനി എം ഡി | ||
<nowiki>:</nowiki> വിപിൻ മാത്യു | <nowiki>:</nowiki> ശ്രീ.വിപിൻ മാത്യു | ||
<nowiki>:</nowiki> ബാബു രാജ് സി എം | <nowiki>:</nowiki> ശ്രീ.ബാബു രാജ് സി എം | ||
<nowiki>:</nowiki> ബെൻ ജോൺസൺ | <nowiki>:</nowiki> ശ്രീ.ബെൻ ജോൺസൺ | ||
== ക്ലബുകൾ == | == ക്ലബുകൾ == | ||
വരി 397: | വരി 354: | ||
*കണ്ടൻപേരൂർ ജംഗ്ഷനിൽ നിന്നും 1 കി മി | *കണ്ടൻപേരൂർ ജംഗ്ഷനിൽ നിന്നും 1 കി മി | ||
|} | |} | ||
{{ | {{Slippymap|lat= 9.419262|lon= 76.756961|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ