"സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. പുതുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{prettyurl|St. Antony`S H S S Pudukkad}}
{{prettyurl|St. Antony`S H S S Pudukkad}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 69: വരി 69:

== ചരിത്രം ==
== ചരിത്രം ==
പുണ്യശ്ലോകനായ സെന്റ് ആന്റണിയുടെ പവിത്രനാമധേയത്തിൽ ഒരു പ്രൈമറി സ്‌കൂളായി  1917 ജൂൺ 5ന്  മാനേജർ റവ ഫാ ദേവസ്സി അവറാന്റെയും ഹെഡ്മാസ്റ്റർ ശ്രീ എം ആർ ജോസഫിന്റെയും സമർത്ഥമായ സാരഥ്യത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വടക്ക് മണലിപ്പുഴയിലെയും തെക്ക് കുറുമാലിപ്പുഴയിലെയും തിരതെറുക്കുന്ന കുളിർകാറ്റേറ്റ്  കരിമ്പാറക്കെട്ടുകൾ കൂട്ടുനിൽക്കുന്ന തൊറവ്  കുന്നും മലരണിക്കാടുകൾ തിങ്ങിനിൽക്കുന്ന ചീനിക്കുന്നും കാവൽ നിൽക്കുന്ന ജ്ഞാനസംസ്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭൂമിയായി പരിലസിക്കുകയാണ് ഇന്ന് ഈ സരസ്വതീക്ഷേത്രം. പുരോഗതിയുടെ പടവുകളിലൂടെയുള്ള പ്രയാണത്തിനിടയിൽ 1938 മെയ് 31ന് ഹൈസ്‌കൂളായി ഉയർത്തപ്പെടാനുള്ള ഭാഗ്യം ഈ വിദ്യാലയത്തിന് സിദ്ധിച്ചു.
പുണ്യശ്ലോകനായ സെന്റ് ആന്റണിയുടെ പവിത്രനാമധേയത്തിൽ ഒരു പ്രൈമറി സ്‌കൂളായി  1917 ജൂൺ 12ന്  മാനേജർ റവ ഫാ ദേവസ്സി അവറാന്റെയും ഹെഡ്മാസ്റ്റർ ശ്രീ എം ആർ ജോസഫിന്റെയും സമർത്ഥമായ സാരഥ്യത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വടക്ക് മണലിപ്പുഴയിലെയും തെക്ക് കുറുമാലിപ്പുഴയിലെയും തിരതെറുക്കുന്ന കുളിർകാറ്റേറ്റ്  കരിമ്പാറക്കെട്ടുകൾ കൂട്ടുനിൽക്കുന്ന തൊറവ്  കുന്നും മലരണിക്കാടുകൾ തിങ്ങിനിൽക്കുന്ന ചീനിക്കുന്നും കാവൽ നിൽക്കുന്ന ജ്ഞാനസംസ്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭൂമിയായി പരിലസിക്കുകയാണ് ഇന്ന് ഈ സരസ്വതീക്ഷേത്രം. പുരോഗതിയുടെ പടവുകളിലൂടെയുള്ള പ്രയാണത്തിനിടയിൽ 1938 മെയ് 31ന് ഹൈസ്‌കൂളായി ഉയർത്തപ്പെടാനുള്ള ഭാഗ്യം ഈ വിദ്യാലയത്തിന് സിദ്ധിച്ചു.

പുണ്യശ്ലോകനായ സെന്റ് ആന്റണിയുടെ പവിത്രനാമധേയത്തിൽ ഒരു പ്രൈമറി സ്‌കൂളായി  1917 ജൂൺ 5ന് മാനേജർ റവ ഫാ ദേവസ്സി അവറാന്റെയും ഹെഡ്മാസ്റ്റർ ശ്രീ എം ആർ ജോസഫിന്റെയും സമർത്ഥമായ സാരഥ്യത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വടക്ക് മണലിപ്പുഴയിലെയും തെക്ക് കുറുമാലിപ്പുഴയിലെയും തിരതെറുക്കുന്ന കുളിർകാറ്റേറ്റ് കരിമ്പാറക്കെട്ടുകൾ കൂട്ടുനിൽക്കുന്ന തൊറവ് കുന്നും മലരണിക്കാടുകൾ തിങ്ങിനിൽക്കുന്ന ചീനിക്കുന്നും കാവൽ നിൽക്കുന്ന ജ്ഞാനസംസ്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭൂമിയായി പരിലസിക്കുകയാണ് ഇന്ന് ഈ സരസ്വതീക്ഷേത്രം. പുരോഗതിയുടെ പടവുകളിലൂടെയുള്ള പ്രയാണത്തിനിടയിൽ 1938 മെയ് 31ന് ഹൈസ്‌കൂളായി ഉയർത്തപ്പെടാനുള്ള ഭാഗ്യം ഈ വിദ്യാലയത്തിന് സിദ്ധിച്ചു.36ഓളം മാനേജർമാരുടെയും  27ഓളം പ്രധാനാധ്യാപകരുടെയും നിസ്തുലവും നിസ്വാർത്ഥവുമായ പ്രവർത്തനം ഈ വിദ്യാലയത്തെ പ്രശസ്തിയുടെ പരിവേഷം ചാർത്തി ഔന്നത്യത്തിലെത്തിക്കാൻ സഹായിച്ചു .നാളെയുടെ വാഗ്ദാനങ്ങളായ പിഞ്ചോമനകൾക്ക് വിജ്ഞാനത്തിന്റെ വിളക്കുകൊളുത്തി പ്രകാശത്തിന്റെ പ്രഭാപൂരം പരത്തി പരിലസിക്കുന്ന ഈ വിദ്യാലയത്തിൽ 1953ൽ പ്രൈമറി അധ്യാപകർക്ക് പരിശീലനം നൽകുന്ന ടി ടി സി ആരംഭിച്ചു എങ്കിലും 5 വർഷത്തിന് ശേഷം നിർത്തിവെക്കേണ്ടി വന്നു . 1971 മാർച്ച് 31നു തൃശൂർ കാത്തലിക്ക്  രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊണ്ടപ്പോൾ അതിലെ ഒരംഗമെന്ന നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി .

വരി 116: വരി 116:
അധ്യാപകരുടെ നേതൃത്വത്തിൽ ഒരു മികച്ച സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിങ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .
അധ്യാപകരുടെ നേതൃത്വത്തിൽ ഒരു മികച്ച സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിങ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .
* എൻ.സി.സി.
* എൻ.സി.സി.
1948 ൽ പാർലിമെന്റ് പാസ്സാക്കിയ ആക്ട് ന് ആധാരമാക്കിയാണ് ഇന്ത്യയിലാദ്യമായി നാഷണൽ കേഡറ്റ് കോർ അഥവാ എൻ സി സി നിലവിൽ വന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പരിശീലനം സിദ്ധിച്ച യുവജന സംഘടനയാണ് എൻ സി സി .  കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് എൻസിസി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഡൽഹി ആണ് എൻ സി സി യുടെ ആസ്ഥാനം. ഇന്ത്യൻ ആർമിയിലെ ലഫ്റ്റനൻറ് ജനറൽ ആണ് എൻ സി സി യുടെ തലവൻ ( ഡയറക്ടർ ജനറൽ ഓഫ് എൻസിസി) . DG NCC യുടെ കീഴിലായി 21 ഡയറക്ടറേറ്റ്  നിലവിലുണ്ട്. അതിൽ കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ കീഴിലാണ് കേരളത്തിലെ എൻ സി സി പ്രവർത്തിക്കുന്നത്. കേരള ഡയറക്ടറേറ്റിന്റെ  കീഴിൽ 5 ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് ഉണ്ട് . അതിലെ എറണാകുളം ഗ്രൂപ്പിന്റെ  കീഴിലാണ് 23 കേരള ബറ്റാലിയന്റെ പ്രവർത്തനം . 23 കേരള ബറ്റാലിയന്റെ കീഴിലാണ് പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ സി സി പ്രവർത്തിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളുമായി സീനിയർ വിഭാഗത്തിൽ 52 കേഡറ്റുകളാണ് നമ്മുടെ പ്രഖ്യാപിത എണ്ണം. 2012- 2013 കാലഘട്ടത്തിലാണ് പുതുക്കാട് സ്കൂളിൽ ആദ്യമായി എൻ സി സി യുടെ പരിശീലനം ആരംഭിച്ചത്. ഇന്ത്യൻ ആർമി കഴിഞ്ഞാൽ രണ്ടാമത്തെ പ്രതിരോധ സംവിധാനം എന്നറിയപ്പെടുന്ന എൻ സി സി യിൽ നമ്മുടെ സ്കൂളിൽ നിന്ന് ഏകദേശം 260 ഓളം കുട്ടികൾക്ക് ലീഡർഷിപ്പ് ക്വാളിറ്റി, അച്ചടക്കം, ഏകാഗ്രത, വ്യത്യസ്ത ആയുധങ്ങളുടെ പരീശീലനം തുടങ്ങി ഒരു പാട് കാര്യങ്ങളിൽ ട്രെയ്നിങ്ങ് സിദ്ധിച്ചിട്ടുണ്ട്. ഐക്യവും അച്ചടക്കവും എന്നതാണ് എൻ സി സി യുടെ മുഖമുദ്ര. സായുധസേനകളിലും മറ്റ് വ്യത്യസ്ത ഗവൺമെന്റ് ജോലികളിലും  സംവരണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ എൻ സി സിക്ക് ചേരാൻ കുട്ടികൾക്കും താൽപര്യം ഉണ്ട് . കൂടാതെ പരീക്ഷകളിൽ ഗ്രേസ് മാർക്കും അനുവദനീയമാണ്.
1948 ൽ പാർലിമെന്റ് പാസ്സാക്കിയ ആക്ട് ന് ആധാരമാക്കിയാണ് ഇന്ത്യയിലാദ്യമായി നാഷണൽ കേഡറ്റ് കോർ അഥവാ എൻ സി സി നിലവിൽ വന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പരിശീലനം സിദ്ധിച്ച യുവജന സംഘടനയാണ് എൻ സി സി .  കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് എൻസിസി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഡൽഹി ആണ് എൻ സി സി യുടെ ആസ്ഥാനം. ഇന്ത്യൻ ആർമിയിലെ ലഫ്റ്റനൻറ് ജനറൽ ആണ് എൻ സി സി യുടെ തലവൻ ( ഡയറക്ടർ ജനറൽ ഓഫ് എൻസിസി) . DG NCC യുടെ കീഴിലായി 21 ഡയറക്ടറേറ്റ്  നിലവിലുണ്ട്. അതിൽ കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ കീഴിലാണ് കേരളത്തിലെ എൻ സി സി പ്രവർത്തിക്കുന്നത്. കേരള ഡയറക്ടറേറ്റിന്റെ  കീഴിൽ 5 ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് ഉണ്ട് . അതിലെ എറണാകുളം ഗ്രൂപ്പിന്റെ  കീഴിലാണ് 23 കേരള ബറ്റാലിയന്റെ പ്രവർത്തനം . 23 കേരള ബറ്റാലിയന്റെ കീഴിലാണ് പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ സി സി പ്രവർത്തിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളുമായി സീനിയർ വിഭാഗത്തിൽ 52 കേഡറ്റുകളാണ് നമ്മുടെ പ്രഖ്യാപിത എണ്ണം. 2012- 2013 കാലഘട്ടത്തിലാണ് പുതുക്കാട് സ്കൂളിൽ ആദ്യമായി എൻ സി സി യുടെ പരിശീലനം ആരംഭിച്ചത്. ഇന്ത്യൻ ആർമി കഴിഞ്ഞാൽ രണ്ടാമത്തെ പ്രതിരോധ സംവിധാനം എന്നറിയപ്പെടുന്ന എൻ സി സി യിൽ നമ്മുടെ സ്കൂളിൽ നിന്ന് ഏകദേശം 260 ഓളം കുട്ടികൾക്ക് ലീഡർഷിപ്പ് ക്വാളിറ്റി, അച്ചടക്കം, ഏകാഗ്രത, വ്യത്യസ്ത ആയുധങ്ങളുടെ പരീശീലനം തുടങ്ങി ഒരു പാട് കാര്യങ്ങളിൽ ട്രെയ്നിങ്ങ് സിദ്ധിച്ചിട്ടുണ്ട്. ഐക്യവും അച്ചടക്കവും എന്നതാണ് എൻ സി സി യുടെ മുഖമുദ്ര. സായുധസേനകളിലും മറ്റ് വ്യത്യസ്ത ഗവൺമെന്റ് ജോലികളിലും  സംവരണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ എൻ സി സിക്ക് ചേരാൻ കുട്ടികൾക്കും താൽപര്യം ഉണ്ട് . കൂടാതെ പരീക്ഷകളിൽ ഗ്രേസ് മാർക്കും അനുവദനീയമാണ്.<gallery>
പ്രമാണം:23058 NCC.jpg|എൻ സി സി
</gallery>
* ബാന്റ് ട്രൂപ്പ്.
* ബാന്റ് ട്രൂപ്പ്.
മികച്ച ഒരു ബാന്റ്‌സെറ്റ്  സ്കൂളിൽ കാലങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ വിശേഷദിനാചരണങ്ങളിലും ഒഴിച്ചുകൂടാനാവാത്ത 
മികച്ച ഒരു ബാന്റ്‌സെറ്റ്  സ്കൂളിൽ കാലങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ വിശേഷദിനാചരണങ്ങളിലും ഒഴിച്ചുകൂടാനാവാത്ത 
വരി 287: വരി 289:
|37
|37
|വെരി റെവ ഫാ ജോൺസൺ ചാലിശ്ശേരി  
|വെരി റെവ ഫാ ജോൺസൺ ചാലിശ്ശേരി  
|2020-
|2020-2023
|-
|38
|വെരി റെവ ഫാ പോൾ തേയ്ക്കാനത്ത്
|2023-
|}
|}

വരി 403: വരി 409:
|27
|27
|ശ്രീമതി ടി ഒ ഷെർളി  
|ശ്രീമതി ടി ഒ ഷെർളി  
|2019-
|2019-2022
|-
|28
|ശ്രീ യൂജിൻ പ്രിൻസ് എം
|2022-
|}
|}
{| class="wikitable"
{| class="wikitable"
വരി 425: വരി 435:
|4
|4
|ഡോ ജോയ് കെ എ  
|ഡോ ജോയ് കെ എ  
|2016-
|2016-2022
|-
|5
|ഡോ  ഗിൽസ് എ  പല്ലൻ
|2022-
|}
|}
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്  ശ്രീ സി ടി സൈമൺ
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്  2021  ഡോ കെ എ ജോയ്
[[പ്രമാണം:23058 Dr Joy K A.jpg|ലഘുചിത്രം|102x102ബിന്ദു|ഡോ  കെ എ ജോയ്]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 491: വരി 522:

2002 ൽ കെ പി സി സി എക്സിക്യൂട്ടീവ് മെമ്പർ
2002 ൽ കെ പി സി സി എക്സിക്യൂട്ടീവ് മെമ്പർ

വഴികാട്ടി
 
==വഴികാട്ടി ==
 
* NH 544 ൽ നിന്നും ഊരകം പുതുക്കാട് റോഡിൽ  350  മീറ്റർ
* NH 544 ൽ നിന്നും ഊരകം പുതുക്കാട് റോഡിൽ  350  മീറ്റർ
* പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 1 കി മി  
* പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 1 കി മി  
{{#multimaps:10.421220621919877,76.2679620851942|zoom=18}}
{{Slippymap|lat=10.421220621919877|lon=76.2679620851942|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1625127...2537891" എന്ന താളിൽനിന്ന് ശേഖരിച്ചത്