"മൗവ്വഞ്ചേരി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,996 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ശനിയാഴ്ച്ച 22:26-നു്
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
   {{PSchoolFrame/Header}}
   {{Schoolwiki award applicant}}
                {{PSchoolFrame/Header}}
  കണ്ണൂർജില്ലയിലെ കണ്ണൂർവിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർനോർത്ത് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ് '''മൗവ്വഞ്ചേരി യു പി സ്കൂൾ'''.
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മൗവ്വഞ്ചേരി  
|സ്ഥലപ്പേര്=മൗവ്വഞ്ചേരി  
വരി 12: വരി 15:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1933
|സ്ഥാപിതവർഷം=1933
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മൗവ്വഞ്ചേരി  
|പോസ്റ്റോഫീസ്=മൗവ്വഞ്ചേരി  
|പിൻ കോഡ്=670613
|പിൻ കോഡ്=670613
വരി 49: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈജ മാണിയത്ത്
|പ്രധാന അദ്ധ്യാപകൻ=പി പി സുനിൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിസാർ . കെ  
|പി.ടി.എ. പ്രസിഡണ്ട്=പി കെ അബ്ദുൽ ഖാദർ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ
|സ്കൂൾ ചിത്രം=Mowanchery.jpg ‎|
|സ്കൂൾ ചിത്രം=Mowanchery.jpg ‎|
|size=350px
|size=350px
വരി 66: വരി 67:

== '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' ==
== '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' ==
ശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ഗണിത ശാസ്ത്ര ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, സ്കൗട് , ഗൈഡ്, റെഡ് ക്രോസ്സ്, കുട്ടി പോലീസ് , സോപ് നിർമാണം , ഡിറ്റർജന്റ്റ്‌ നിർമാണം ,പച്ചക്കറിത്തോട്ടം  
ശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ഗണിത ശാസ്ത്ര ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, സ്കൗട് , ഗൈഡ്, റെഡ് ക്രോസ്സ്, കുട്ടി പോലീസ് , സോപ് നിർമാണം , ഡിറ്റർജന്റ്റ്‌ നിർമാണം ,പച്ചക്കറിത്തോട്ടം.... 
 
പഠനോത്സവം നടത്തി
 
ചക്കരക്കൽ: മൗവ്വഞ്ചേരി യുപി സ്കൂളിലെ പഠനോത്സവം നടത്തി. സ്കൂളിലെ മുൻ അധ്യാപകനായ ശ്രീ. എം മുസ്തഫ മാസ്റ്ററുടെ വീട്ടിൽ വച്ച് നടന്ന ചടങ്ങ് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി കെ പ്രമീള ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി പി സുനിൽ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെമ്പിലോട് പഞ്ചായത്ത് മെമ്പർ ശ്രീ ലോഹിതാക്ഷൻ അധ്യക്ഷൻ ആയിരുന്നു. കണ്ണൂർ നോർത്ത് സീനിയർ സൂപ്രണ്ട് ശ്രീ സജിത്ത് പി കെ, ടി സി അഷ്‌റഫ്‌, കെ നിസാർ, സൗമ്യ കെ സി, എം മുസ്തഫമാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു.ഒരു വർഷത്തെ വ്യത്യസ്തങ്ങളായ പഠന മികവുകളുടെ അവതരണം നടന്ന ചടങ്ങിന് ശ്രീ കെ വിനോദ് കുമാർ നന്ദി പറഞ്ഞു.

== '''''മാനേജ്‌മെന്റ്''''' ==
== '''''മാനേജ്‌മെന്റ്''''' ==
വരി 109: വരി 114:
|സി.പി. ബഷീർ
|സി.പി. ബഷീർ
|2021
|2021
|-
|9
|എം ഷൈജ
|2023
|}
|}
ഹോം ഗാർഡ് സ്റ്റേറ്റ് കമാണ്ടന്റ് ആയിരുന്ന ശ്രീ പി ഓ രാഘവൻ മാസ്റ്റർ , പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനായിരുന്ന ശ്രീ ടി സി അബ്ദുറഹിമാൻ മാസ്റ്റർ , ശ്രീ കെ പി രാജാനന്ദൻ മാസ്റ്റർ ,ചെമ്പിലോട് പഞ്ചായത്ത് മുൻ പ്രസിഡന്റും പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു  ശ്രീ കെ വി കുഞ്ഞിരാമൻ മാസ്റ്റർ , ശ്രീമതി സി കെ ദേവി ടീച്ചർ  

വരി 118: വരി 127:
ഉപ ജില്ലാ സ്കൂൾ കലമേളയിൽ എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും നിരവധി സമ്മാനങ്ങൾ ,ഉപ ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ യു പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം എൽ പി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം., ജില്ലാ സ്കൂൾ കലോൽസവത്തിൽ അറബി സംഘ ഗാന മൽസരത്തിൽ ഒന്നാം സ്ഥാനം.ശാസ്ത്രോൽസവത്തിൽ സബ് ജില്ലാ ജില്ലാ മൽസരങ്ങളിൽ നിരവധി സമ്മാനങ്ങൾ, സംസ്ഥാന ശാസ്ത്രോൽസവത്തിൽ അർജുൻ അനിൽ കുമാർ എന്ന വിദ്യാർഥിക്ക് പ്രസംഗ  മൽസരത്തിൽ എ ഗ്രേഡ്.ഉർദു കയ്യെഴുത്ത് മാസികയ്ക്ക് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും, ഗണിത ശാസ്ത്ര കയ്യെഴുത്തു മാസികയ്ക്ക് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം, ഗണിത ശാസ്ത്ര സെമിനാറിൽ സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം,100 ശതമാനം രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയുള്ള ക്ലാസ്സ് പി ടി എ,മികച്ച പി ടി എ യ്ക്കുള്ള സമ്മാനം ഒരു തവണ ലഭിച്ചു.ഉപ ജില്ലാ കായിക മേളയിൽ കിഡ്ഡീസ് വിഭാഗത്തിൽ ഡിവിഷനൽ ചാംബ്യൻഷിപ്പും വ്യക്തിഗത ചാംബ്യൻഷിപ്പും ലഭിച്ചു.

[[പ്രമാണം:School opening MUPS 2021.png|ലഘുചിത്രം|പ്രവേശനോത്സവം]]
[[പ്രമാണം:School opening MUPS 2021.png|ലഘുചിത്രം|പ്രവേശനോത്സവം]]
=='''''തനതുപ്രവർത്തനങ്ങൾ'''''==
'''പ്രവേശനോത്സവം...'''
'''പ്രവേശനോത്സവം...'''

വരി 262: വരി 272:
=='''''വഴികാട്ടി'''''==
=='''''വഴികാട്ടി'''''==
കണ്ണൂർ അഞ്ചരക്കണ്ടി റോഡിൽ കണ്ണൂരിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ബസ്സിൽ വരികയാണെങ്കിൽ കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ നിന്നും കാപ്പാട് വഴി അല്ലെങ്കിൽ  ഏച്ചൂർ വഴി അഞ്ചരക്കണ്ടി, മുഴപ്പാല, പനയത്താം പറമ്പ് എന്നീ സ്ഥലങ്ങളിലേക്ക് പോകുന്ന ബസ്സിൽ കയറി മേലെ മൗവ്വഞ്ചേരി എന്ന സ്ഥലത്ത് ഇറങ്ങിയാൽ ആദ്യം കാണുന്നത് സ്കൂൾ ആയിരിക്കും.

{{#multimaps:11.890386,75.462241|width=800px|zoom=16}}
{{Slippymap|lat=11.890386|lon=75.462241|width=800px|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1791379...2537885" എന്ന താളിൽനിന്ന് ശേഖരിച്ചത്