"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,733 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:
'''പാലക്കാട്  ജില്ലയിലെ  ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ  ഷൊ ർണ്ണൂ ർ  ഉപജില്ലയിലെ കയിലിയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്.കയിലിയാട്.'''
'''പാലക്കാട്  ജില്ലയിലെ  ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ  ഷൊ ർണ്ണൂ ർ  ഉപജില്ലയിലെ കയിലിയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്.കയിലിയാട്.'''


'''2020 -21 Lടട വിജയി'''
'''''<u>പ്രവേശനോത്സവം 2023- 24</u>'''''


'''ആദിത്യൻ - എ'''
* '''''2'''''023 -24 വർഷത്തെ പ്രവേശനോത്സവം വളരെ നന്നായി കയി ലിയാട്  ൽ പി school ലിൽ വച്ചു നടന്നു. സ്വാഗതം സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ബീന ടീച്ചർ   നിർവഹിച്ചു. തുടർന്ന്സ്കൂൾ പ്രവേശന ഉത്സവത്തിന്റെ ഉദ്ഘാടനം  ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ചന്ദ്രബാബു നിർവഹിച്ചു. തുടർന്ന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ മാസ്റ്റർ,  വാർഡ് മെമ്പർ സുമബാബു,  മുൻ പ്രധാന അധ്യാപകനായ സുകുമാരൻ മാസ്റ്റർ, സ്കൂൾ മാനേജർ വേണുഗോപാലൻ മാസ്റ്റർ,  പിടിഎ പ്രസിഡണ്ട് ശ്രീനിവാസൻ,  ബി ആർ സി പ്രതിനിധിയായ അജോയ് ശങ്കർ മാസ്റ്റർ, വാർഡ് മെമ്പർമാർ ഉമറാണി എന്നിവർ ആശംസകൾ പറഞ്ഞു. പൂർവ്വ വിദ്യാർത്ഥിയായ സന്ദീപ് കുമാർ അവതരിപ്പിച്ച മാജിക് ഷോ ഉണ്ടായി. എസ്എസ്എൽസി, പ്ലസ് ടു വിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് സമ്മാനദാനം നടത്തി '. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. മധുരപലഹാരം വിതരണത്തോടെ പരിപാടികൾ അവസാനിച്ചു. സ്കൂൾ എസ് ആർ ജി കൺവീനർ ദീപ്തി നന്ദി പറഞ്ഞു
 
പ്രവേശനോത്സവം 2022 - 23
 
''2022 - 23 ലെ പ്രവശനോത്സവം വളരെ വിപുല മായി ആഘോഷിച്ചു .ചളവറ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രബാബു ഉദ്ഘാടനം നിർവഹിച്ചു .വാർഡ് മെമ്പർ ഉമറാണി അദ്ധ്യക്ഷ സ്ഥാനം നിർവഹിച്ചു .പി .ടി .എ പ്രസിഡൻ്റ് രാജേഷ് ,സ്കൂൾ മാനേജർ വേണുഗോപാലൻ മാസ്റ്റർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനോജ് ,വാർഡ് മെമ്പർ സുമ എന്നിവർ ആശംസ അറിയിച്ചു ...''
 
 
പരിസ്ഥിതി ദിനം - 2022
 
ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടൽ ,ക്വിസ് എന്നിവ നടന്നു .കബ് ബുൾബുൾ കുട്ടികളുടെ ഓർമക്കൊരു മരം എന്ന പരിപാടിയും നടന്നു
 
 
വായനവാരം 2022 ജൂൺ 19 - 25
 
വായനവാര ഉദ്ഘാടനം ഒറ്റപ്പാലംലൈബ്രറി കൗൺസിൽ പ്രസിഡൻ് പി .കെ സുധാകരൻ നിർവഹിച്ചു .വായനവാരത്തിൽ ഓരോ ദിവസവും ഒരു അതിഥികൾ വന്നു ... മുൻ അധ്യാപകരായ ഓമന ടീച്ചർ ,മൊയ്തീൻ മാസ്റ്റർ ,സുകുമാരൻ മാസ്റ്റർ ,നന്ദിനി ടീച്ചർ എന്നിവർ സ്കൂളിൽ എത്തി .. വായനവാര മായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ നടത്തി .. വി ജി യി ക ൾ ക്ക് സുനിത ടീച്ചർ സമ്മാനദാനം നിർവഹിച്ചു
 
യോഗാ ദിനം 2022
 
യോഗാ ദിനം വളരെ വിപുലമായി തന്നെ ആചരിച്ചു ...  അധ്യാപികയായ സൂര്യ ടീച്ചർ മുഖ്യ അതിഥി ആയി എത്തി ...
=='''ദിനാചരണങ്ങൾ 2020 -2 1'''==
=='''ദിനാചരണങ്ങൾ 2020 -2 1'''==
'''സ്വാതന്ത ദിനം'''
'''സ്വാതന്ത ദിനം'''
വരി 168: വരി 186:
  വിവര സാങ്കേതിക രംഗത്ത് ഏറെ മാറ്റങ്ങൾ വരുത്തിയ എൽ.ഇ.എം.എസ് പദ്ധതി സ്ക്കൂളിൽ നടപ്പാക്കികഴിഞ്ഞു.പാഠപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നൂതനാശയങ്ങൾ കുട്ടികളിലെത്തിക്കുന്നതിനും ദൃശ്യ ശ്രാവ്യമാധ്യമങ്ങളോടെ പഠനം സുഗമമാക്കുന്നതിനും ഈ പദ്ധതി സഹായിക്കുന്നു.
  വിവര സാങ്കേതിക രംഗത്ത് ഏറെ മാറ്റങ്ങൾ വരുത്തിയ എൽ.ഇ.എം.എസ് പദ്ധതി സ്ക്കൂളിൽ നടപ്പാക്കികഴിഞ്ഞു.പാഠപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നൂതനാശയങ്ങൾ കുട്ടികളിലെത്തിക്കുന്നതിനും ദൃശ്യ ശ്രാവ്യമാധ്യമങ്ങളോടെ പഠനം സുഗമമാക്കുന്നതിനും ഈ പദ്ധതി സഹായിക്കുന്നു.
===മറ്റു മികവുകൾ===
===മറ്റു മികവുകൾ===
2021 ലെ LS S വിജയി - ആദിത്യൻ .എ
അക്ഷരമുറ്റം ക്വിസ് 2020 -2 1  
അക്ഷരമുറ്റം ക്വിസ് 2020 -2 1  


വരി 214: വരി 234:
*ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
* പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
* പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
  {{#multimaps:10.8168341,76.288575|zoom=18 }}
  {{Slippymap|lat=10.8168341|lon=76.288575|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1801772...2537870" എന്ന താളിൽനിന്ന് ശേഖരിച്ചത്