ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
വരി 55: | വരി 56: | ||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് | |പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് | ||
|പി.ടി.എ. പ്രസിഡണ്ട്=ഉസ്മാൻ പാഞ്ചാള | |പി.ടി.എ. പ്രസിഡണ്ട്=ഉസ്മാൻ പാഞ്ചാള | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ആയിഷ | ||
|സ്കൂൾ ചിത്രം=17076_school.jpeg | |സ്കൂൾ ചിത്രം=17076_school.jpeg | ||
|size=350px | |size=350px | ||
വരി 66: | വരി 67: | ||
[[കോഴിക്കോട്]] ജില്ലയിലെ [[ഫാറൂഖ് കോളേജ്]] കാമ്പസിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. 1954 -ൽ '''റൗളത്തുൽ ഉലൂം അസോസിയേഷനു''' കീഴിൽ സ്ഥാപിതമായ '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' [[കോഴിക്കോട്]] വിദ്യഭ്യാസ ജില്ലയിലെ [[ഫറോക്ക്]] ഉപജില്ലയിലാണ് നിലകൊള്ളുന്നത്. | [[കോഴിക്കോട്]] ജില്ലയിലെ [[ഫാറൂഖ് കോളേജ്]] കാമ്പസിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. 1954 -ൽ '''റൗളത്തുൽ ഉലൂം അസോസിയേഷനു''' കീഴിൽ സ്ഥാപിതമായ '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' [[കോഴിക്കോട്]] വിദ്യഭ്യാസ ജില്ലയിലെ [[ഫറോക്ക്]] ഉപജില്ലയിലാണ് നിലകൊള്ളുന്നത്. | ||
[[ചിത്രം:emmmm.jpg]] | [[ചിത്രം:emmmm.jpg]]{{SSKSchool}} | ||
=ചരിത്രം= | =ചരിത്രം= | ||
വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഏറെ അനുഭവപ്പെട്ട മലബാർ മേഖലയിൽ വിജ്ഞാന വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് '''1942''' - ൽ സ്ഥാപിതമായ '''റൗളത്തുൽ ഉലൂം അസോസിയേഷനു''' കീഴിലെ '''ഫാറൂഖ് കോളേജിന്റെ''' പിൻമുറയിൽ സ്ഥാപിതമായ സ്കൂൾ ആണ് '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''. അറബി ഭാഷാപഠനത്തിന് പ്രാധാന്യം നൽകി '''1954-ൽ സ്ഥാപിതമായ ഫാറൂഖ് ഓറിയന്റൽ സ്കൂൾ''' ആണ് '''1957'''-ൽ കേരളാ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ സ്പെഷൽ ഓഡർ പ്രകാരം ഫാറൂഖ് '''ഹൈസ്കൂൾ ആയും''', '''1998-ൽ ഹയർ സെക്കണ്ടറി വിഭാഗം''' ആരംഭിച്ചത് മൂലം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ആയും മാറിയത്. '''1954 ജൂൺ 1ാം തിയതിയാണ്''' സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. പരിസര പ്രദേശത്തെ കൂടുതൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമാക്കാൻ '''2005 ൽ ഹയർ സെക്കണ്ടറിയിൽ അൺ എയ്ഡഡ്''' വിഭാഗം ആരംഭിച്ചു. | വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഏറെ അനുഭവപ്പെട്ട മലബാർ മേഖലയിൽ വിജ്ഞാന വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് '''1942''' - ൽ സ്ഥാപിതമായ '''റൗളത്തുൽ ഉലൂം അസോസിയേഷനു''' കീഴിലെ '''ഫാറൂഖ് കോളേജിന്റെ''' പിൻമുറയിൽ സ്ഥാപിതമായ സ്കൂൾ ആണ് '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''. അറബി ഭാഷാപഠനത്തിന് പ്രാധാന്യം നൽകി '''1954-ൽ സ്ഥാപിതമായ ഫാറൂഖ് ഓറിയന്റൽ സ്കൂൾ''' ആണ് '''1957'''-ൽ കേരളാ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ സ്പെഷൽ ഓഡർ പ്രകാരം ഫാറൂഖ് '''ഹൈസ്കൂൾ ആയും''', '''1998-ൽ ഹയർ സെക്കണ്ടറി വിഭാഗം''' ആരംഭിച്ചത് മൂലം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ആയും മാറിയത്. '''1954 ജൂൺ 1ാം തിയതിയാണ്''' സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. പരിസര പ്രദേശത്തെ കൂടുതൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമാക്കാൻ '''2005 ൽ ഹയർ സെക്കണ്ടറിയിൽ അൺ എയ്ഡഡ്''' വിഭാഗം ആരംഭിച്ചു. | ||
വരി 82: | വരി 82: | ||
''' 2005 : അൺ എയ്ഡഡ് വിഭാഗം''' | ''' 2005 : അൺ എയ്ഡഡ് വിഭാഗം''' | ||
''' 2012 : ഗോൾഡൻ ജൂബിലി ബിൽഡിംങ്''' | ''' 2012 : ഗോൾഡൻ ജൂബിലി ബിൽഡിംങ്''' | ||
ദാർശനികനും ചിന്തകനുമായിരുന്ന '''മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബാണ്''' കേമ്പസിലെ മറ്റു സ്ഥാപനങ്ങൾക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത്. | ദാർശനികനും ചിന്തകനുമായിരുന്ന '''മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബാണ്''' കേമ്പസിലെ മറ്റു സ്ഥാപനങ്ങൾക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത്. | ||
മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബ് | മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബ് | ||
[[ചിത്രം:abussabah.jpg]] | [[ചിത്രം:abussabah.jpg]] | ||
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. | ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. | ||
വരി 101: | വരി 96: | ||
ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് '''റസിഡൻഷ്യൽ സൗകര്യം''' സ്കൂളിന്റെ ആരംഭകാലം മുതൽതന്നെ നൽകുന്നുവെന്നതാണ് മറ്റൊരു സവിശേഷത. വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് നല്ലൊരു വിദ്യാർത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും രാജാ ഹോസ്റ്റലിൽ ഉണ്ട്. | ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് '''റസിഡൻഷ്യൽ സൗകര്യം''' സ്കൂളിന്റെ ആരംഭകാലം മുതൽതന്നെ നൽകുന്നുവെന്നതാണ് മറ്റൊരു സവിശേഷത. വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് നല്ലൊരു വിദ്യാർത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും രാജാ ഹോസ്റ്റലിൽ ഉണ്ട്. | ||
= | =ഭൗതികസൗകര്യങ്ങൾ= | ||
പുളിയാളി അബ്ദുള്ളക്കുട്ടി ഹാജി സൗജന്യമായി വഖഫ് ചെയ്തു നൽകിയ 28 ഏക്കർ ഉൾക്കൊള്ളുന്ന അതിവിശാലമായ കേമ്പസിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
500ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാർ ഹാൾ, ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം, കമ്പ്യൂട്ടർ ലാബ്, സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താവുന്ന സയൻസ് ലാബ്, വായനയുടെ വാതായനങ്ങൾ വിദ്യാർത്ഥികൾക്ക് തുറന്നുകൊടുക്കുന്ന ലൈബ്രറി & റീഡിംഗ് റൂം, ലാംഗ്വേജ് റൂം, സ്പോർട്സ് റൂം, പ്രത്യേകം സജ്ജമാക്കിയ അടുക്കള, കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നിർധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം, ഫാറൂഖ് എഡ്യൂകെയറിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ടൈലറിങ് യൂണിറ്റ്, സ്കൂൾ പരിപാടികൾ നടത്താൻ ഉതകുന്ന അതിവിശാലമായ ഒരു നല്ല സ്റ്റേജ്, വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ റിസോഴ്സ് ടീച്ചർ, കൗൺസിലർ, വളരെ ശക്തമായ പി. ടി. എ, എം. പി. ടി. എ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലയത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. | |||
=സ്കൂളിന്റെ പ്രത്യേക മേന്മകൾ= | =സ്കൂളിന്റെ പ്രത്യേക മേന്മകൾ= | ||
* ആർട്സ് കോളേജ്, ടീച്ചർ ട്രൈനിംങ്ങ് കോളേജ്, ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് തുടങ്ങിയ '''പതിനൊന്നിൽ അധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുള്ള''' കേമ്പസ്. | * ആർട്സ് കോളേജ്, ടീച്ചർ ട്രൈനിംങ്ങ് കോളേജ്, ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് തുടങ്ങിയ '''പതിനൊന്നിൽ അധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുള്ള''' കേമ്പസ്. | ||
വരി 161: | വരി 153: | ||
* കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം വിദ്യാലയത്തിന്റേയും ഹോസ്റ്റലിന്റേയും സൗന്ദര്യം വർദ്ധിപ്പിക്കുന്നു. | * കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം വിദ്യാലയത്തിന്റേയും ഹോസ്റ്റലിന്റേയും സൗന്ദര്യം വർദ്ധിപ്പിക്കുന്നു. | ||
=പാഠ്യേതര പ്രവർത്തനങ്ങൾ = | =പാഠ്യേതര പ്രവർത്തനങ്ങൾ = | ||
വരി 177: | വരി 163: | ||
= മാനേജ്മെന്റ് = | = മാനേജ്മെന്റ് = | ||
ശക്തമായ മാനേജിങ്ങ് കമ്മറ്റിയാണ് സ്കൂളിനുള്ളത്. നിസ്വാർത്ഥരായ സമൂഹ്യ പ്രവർത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് സ്കൂൾ മാനേജിങ്ങ് കമ്മറ്റിയിലുള്ളത്. 1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജർ.1972 മുതൽ 1998 വരെ കെ.സി ഹസ്സൻ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സൻ കുട്ടി സാഹിബും മാനേജർ പദവി അലങ്കരിച്ചു. ഇപ്പോൾ കെ. കുഞ്ഞലവി സാഹിബ് ആണ് മാനേജർ പദവി അലങ്കരിച്ചു വരുന്നത്. | ശക്തമായ മാനേജിങ്ങ് കമ്മറ്റിയാണ് സ്കൂളിനുള്ളത്. നിസ്വാർത്ഥരായ സമൂഹ്യ പ്രവർത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് സ്കൂൾ മാനേജിങ്ങ് കമ്മറ്റിയിലുള്ളത്. 1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജർ.1972 മുതൽ 1998 വരെ കെ.സി ഹസ്സൻ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സൻ കുട്ടി സാഹിബും മാനേജർ പദവി അലങ്കരിച്ചു. ഇപ്പോൾ കെ. കുഞ്ഞലവി സാഹിബ് ആണ് മാനേജർ പദവി അലങ്കരിച്ചു വരുന്നത്. | ||
വരി 185: | വരി 170: | ||
[[ചിത്രം:abussabah.jpg]] [[ചിത്രം:managggggg.jpg]] [[ചിത്രം:hasssaaaa.jpg]] [[ചിത്രം:presentbhj.jpg]] | [[ചിത്രം:abussabah.jpg]] [[ചിത്രം:managggggg.jpg]] [[ചിത്രം:hasssaaaa.jpg]] [[ചിത്രം:presentbhj.jpg]] | ||
= | =പ്രധാനാദ്ധ്യാപകർ= | ||
1957 മുതൽ 1986 വരെ നീണ്ട 29 വർഷം സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ പി.എ ലത്തീഫ് സാഹിബ് ആയിരുന്നു. പി.എം അബ്ദുൽ അസീസ്, കെ.എം. സുഹറ, പി. ആലിക്കോയ, കെ. കോയ, എം.എ. നജീബ്. തുടങ്ങിയവർ ഈ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകരും കെ.പി. കുഞ്ഞഹമ്മദ് ഹയർസെക്കണ്ടറി വിഭാഗത്തിന്റെ മുൻ പ്രിൻസിപ്പാളുമാണ്. ഇപ്പോൾ കെ. ഹാഷിം പ്രിൻസിപ്പാൾ പദവിയും മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് ഹെഡ്മാസ്റ്റർ പദവിയും അലങ്കരിച്ചു വരുന്നു. | 1957 മുതൽ 1986 വരെ നീണ്ട 29 വർഷം സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ പി.എ ലത്തീഫ് സാഹിബ് ആയിരുന്നു. പി.എം അബ്ദുൽ അസീസ്, കെ.എം. സുഹറ, പി. ആലിക്കോയ, കെ. കോയ, എം.എ. നജീബ്. തുടങ്ങിയവർ ഈ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകരും കെ.പി. കുഞ്ഞഹമ്മദ് ഹയർസെക്കണ്ടറി വിഭാഗത്തിന്റെ മുൻ പ്രിൻസിപ്പാളുമാണ്. ഇപ്പോൾ കെ. ഹാഷിം പ്രിൻസിപ്പാൾ പദവിയും മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് ഹെഡ്മാസ്റ്റർ പദവിയും അലങ്കരിച്ചു വരുന്നു. | ||
പി.എ. ലത്തീഫ് പി.എം. അബ്ദുൽ അസീസ് കെ.എം. സുഹറ | |||
[[ചിത്രം:latttt.jpg]] [[ചിത്രം:azzzzeee.jpg]] [[ചിത്രം:zuhhhhhh.jpg]] | |||
പി. ആലിക്കോയ കെ. കോയ എം.എ. നജീബ് മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് | |||
[[ചിത്രം:alikkkkko.jpg]] [[ചിത്രം:koooo.jpg]] [[ചിത്രം:Manmanm2.jpg]] [[ചിത്രം:hmfhss.jpeg]] | |||
കെ.പി. കുഞ്ഞഹമ്മദ് കെ.ഹാഷിം | |||
[[ചിത്രം:1. pripridgffhh.jpg]] [[ചിത്രം:prinhazi.jpg]] | |||
=പൂർവ്വവിദ്യാർത്ഥി സംഘടന= | =പൂർവ്വവിദ്യാർത്ഥി സംഘടന= | ||
സ്കൂളിന്റെ ഉയർച്ചയിലും വളർച്ചയിലും ആത്മാർത്ഥ സേവനങ്ങൾ നൽകുന്ന നല്ലൊരു പൂർവ്വവിദ്യാർത്ഥികൂട്ടായ്മയാണ് സ്കൂളിനുള്ളത്. '''ഫോസ''' (ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯) എന്ന പേരിലാണിതറിയപ്പെടുന്നത്. എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നുണ്ട്. വിദേശരാജ്യങ്ങളിൽ ഫോസ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ആധുനിക സൗകര്യങ്ങളെല്ലാം വിദ്യാലയത്തിന് ലഭ്യമായത് ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ന്റെ (ഫോസ) സഹായത്തോടെയാണ്. | സ്കൂളിന്റെ ഉയർച്ചയിലും വളർച്ചയിലും ആത്മാർത്ഥ സേവനങ്ങൾ നൽകുന്ന നല്ലൊരു പൂർവ്വവിദ്യാർത്ഥികൂട്ടായ്മയാണ് സ്കൂളിനുള്ളത്. '''ഫോസ''' (ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯) എന്ന പേരിലാണിതറിയപ്പെടുന്നത്. എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നുണ്ട്. വിദേശരാജ്യങ്ങളിൽ ഫോസ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ആധുനിക സൗകര്യങ്ങളെല്ലാം വിദ്യാലയത്തിന് ലഭ്യമായത് ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ന്റെ (ഫോസ) സഹായത്തോടെയാണ്. | ||
ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആൺകുട്ടികൾക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) പൂർണമായും സൗജന്യമായി കുട്ടികളുടെ വ്യക്തിത്വ വികസനവും അക്കാദമിക മികവും ലക്ഷ്യമാക്കി '''ഐ. എ. എസ്സ്-ഐ. പി. എസ്സ്-മെഡിക്കൽ-എഞ്ചിനിയറിംഗ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗ്''', സൗജന്യ അഭിരുചി നിർണ്ണയ കേമ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. 2016-17 അക്കാദമിക വർഷത്തിൽ പുറത്തിറങ്ങിയ ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ പതിനഞ്ച് വിദ്ധ്യാർത്ഥികളിൽ ഏഴ് വിദ്ധ്യാർത്ഥികൾക്ക് ഫോഡറ്റിന്റെ കീഴിൽ നൂറ് ശതമാനം സ്കോളർഷിപ്പോടെ ഐ. എ. എസ്സ്, ഐ. പി. എസ്സ്, മെഡിക്കൽ-എഞ്ചിനീയറിങ്ങ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗിന് സ്കൂൾ കഴിഞ്ഞിറങ്ങിയ ഉടൻ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ചു. | |||
ഫാറൂഖ് | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
* കുട്ടി അഹമ്മദ് കുട്ടി - മുൻ മന്ത്രി | * കുട്ടി അഹമ്മദ് കുട്ടി - മുൻ മന്ത്രി | ||
വരി 237: | വരി 213: | ||
* കെ കോയ - സംസ്ഥാന പ്രധാനാദ്ധ്യാപക പുരസ്കാര ജേതാവ് | * കെ കോയ - സംസ്ഥാന പ്രധാനാദ്ധ്യാപക പുരസ്കാര ജേതാവ് | ||
=പൂർവ്വാദ്ധ്യാപക സംഘടന= | |||
. | |||
ഈ സ്ഥാപനത്തിൽ നിന്ന പിരിഞ്ഞുപേയ പൂർവ്വാദ്ധ്യാപകരുടെ നല്ലൊരു കൂട്ടായ്മ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. സ്കൂളിന്റെ ഉയർച്ചയിലും വളർച്ചയിലും ഈ കൂട്ടായ്മ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു. | |||
=സഹോദര സ്ഥാപനങ്ങൾ= | =സഹോദര സ്ഥാപനങ്ങൾ= | ||
1942ൽ സ്ഥാപിതമായ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിൽ ഇന്ന് അറിവിന്റെ മധുപകരുന്ന '''പതിനൊന്നിൽ അധികം''' സ്ഥാപനങ്ങളുണ്ട്. | 1942ൽ സ്ഥാപിതമായ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിൽ ഇന്ന് അറിവിന്റെ മധുപകരുന്ന '''പതിനൊന്നിൽ അധികം''' സ്ഥാപനങ്ങളുണ്ട്. | ||
വരി 254: | വരി 234: | ||
ചിത്രം:sisterimg3-270x204.jpg|അൽഫാറൂഖ് എഡുക്കേഷനൽ സെൻറ്റർ | ചിത്രം:sisterimg3-270x204.jpg|അൽഫാറൂഖ് എഡുക്കേഷനൽ സെൻറ്റർ | ||
</gallery> | </gallery> | ||
=ഫോട്ടോ ഗാലറി= | =ഫോട്ടോ ഗാലറി= | ||
വരി 288: | വരി 266: | ||
=വഴികാട്ടി= | =വഴികാട്ടി= | ||
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള വഴികൾ''' | |||
---- | |||
* '''കോഴിക്കോട്''' നിന്നും '''രാമനാട്ടുകര – തൊണ്ടയാട് ബൈപാസിലൂടെ''' 14 കിലോമീറ്റർ സഞ്ചരിച്ച് കടവ് റിസോർട്ടിനടുത്ത് '''അഴിഞ്ഞിലം - ഫാറൂഖ് കോളേജ്''' റൂട്ടിലൂടെ വീണ്ടും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ '''ഫാറൂഖ് കോളേജ് കേമ്പസിലെ''' ഫാറൂഖ് ഹയർ സെക്കൻണ്ടറി സ്കൂളിൽ എത്താം. | * '''കോഴിക്കോട്''' നിന്നും '''രാമനാട്ടുകര – തൊണ്ടയാട് ബൈപാസിലൂടെ''' 14 കിലോമീറ്റർ സഞ്ചരിച്ച് കടവ് റിസോർട്ടിനടുത്ത് '''അഴിഞ്ഞിലം - ഫാറൂഖ് കോളേജ്''' റൂട്ടിലൂടെ വീണ്ടും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ '''ഫാറൂഖ് കോളേജ് കേമ്പസിലെ''' ഫാറൂഖ് ഹയർ സെക്കൻണ്ടറി സ്കൂളിൽ എത്താം. | ||
* '''കോഴിക്കോട്''' നിന്നും NH 213 ലൂടെ 15 കിലോമീറ്റർ സഞ്ചരിച്ച് '''ചുങ്കം - ഫാറൂഖ് കോളേജ്''' റൂട്ടിലൂടെ വീണ്ടും 3 കിലോമീറ്റർ സഞ്ചരിച്ചും സ്കൂളിൽ എത്താം. | |||
{{Slippymap|lat= 11.1983562|lon=75.8550583 |zoom=16|width=800|height=400|marker=yes}} | |||
---- | |||
'''ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻറ്:''' | '''ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻറ്:''' | ||
---- | |||
* '''ഫാറൂഖ് കോളേജ് ബസ്‌സ്റ്റാൻറ്''' (100 മീറ്റർ അകലം) | |||
* '''ഫറോക്ക് ബസ്‌സ്റ്റാൻറ്''' (5 കിലോമീറ്റർ അകലം) | |||
* | * '''രാമനാട്ടുകര ബസ്‌സ്റ്റാൻറ്''' (4 കിലോമീറ്റർ അകലം) | ||
* | |||
* | |||
'''ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ:''' | '''ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ:''' | ||
---- | |||
* '''ഫറോക്ക് റെയിൽവേ സ്റ്റേഷൻ''' (5 കിലോമീറ്റർ അകലം) | |||
* '''ഫറോക്ക് റെയിൽവേ സ്റ്റേഷൻ''' ( | |||
'''ഏറ്റവും അടുത്തുള്ള വിമാനത്താവളം:''' | '''ഏറ്റവും അടുത്തുള്ള വിമാനത്താവളം:''' | ||
---- | |||
* '''കോഴിക്കോട് വിമാനത്താവളം''' (16 കി.മീ അകലം) | |||
* '''കോഴിക്കോട് വിമാനത്താവളം''' ( | ---- | ||
=റഫറൻസസ്= | =റഫറൻസസ്= | ||
* http://schoolwiki.in/ | * http://schoolwiki.in/ | ||
വരി 348: | വരി 298: | ||
* Official website of Feroke, Kozhikode | * Official website of Feroke, Kozhikode | ||
* കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം - പി.പി. മമ്മദ് കോയ പരപ്പി | * കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം - പി.പി. മമ്മദ് കോയ പരപ്പി | ||
<!--visbot verified-chils-> | <!--visbot verified-chils-> |
തിരുത്തലുകൾ