ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|PRDS UPS AMARAPURAM}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=അമര | |സ്ഥലപ്പേര്=അമര | ||
വരി 49: | വരി 46: | ||
പി ആർ ഡി എസ് യു പി സ്കൂൾ അമരപുരം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ അമര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി ആർ ഡി എസ് യു.പി.സ്കൂൾ അമരപുരം. | |||
പി ആർ ഡി എസ് യു പി സ്കൂൾ അമരപുരം. | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ അമര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി ആർ ഡി എസ് യു.പി.സ്കൂൾ അമരപുരം. | |||
{| class="wikitable sortable" | {| class="wikitable sortable" | ||
വരി 73: | വരി 65: | ||
[[പ്രമാണം:Sreekumara gurudevan.jpg]] | [[പ്രമാണം:Sreekumara gurudevan.jpg]] | ||
1 മുതൽ 4 വരെ ക്ലാസ്സുകളുള്ള പ്രാഥമിക വിദ്യാലയമായാണ് ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഈ നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ നെടുംതൂണായി ഈ വിദ്യാലയം നിലകൊള്ളുന്നു. അധ:സ്ഥിത പിന്നോക്ക ജന വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് ഒത്തിരിയേറെ പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് ഈ സ്ഥാപനം വളർന്നു വന്നത്. | 1 മുതൽ 4 വരെ ക്ലാസ്സുകളുള്ള പ്രാഥമിക വിദ്യാലയമായാണ് ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഈ നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ നെടുംതൂണായി ഈ വിദ്യാലയം നിലകൊള്ളുന്നു. അധ:സ്ഥിത പിന്നോക്ക ജന വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് ഒത്തിരിയേറെ പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് ഈ സ്ഥാപനം വളർന്നു വന്നത്. | ||
വരി 179: | വരി 169: | ||
ശ്രീ ഇ കെ ജ്ഞാനശീലൻ സാറിൻറെ നേതൃത്വത്തിൽ ചിരട്ടകൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ പരിശീലന കളരി നടത്തിയിരുന്നു. | ശ്രീ ഇ കെ ജ്ഞാനശീലൻ സാറിൻറെ നേതൃത്വത്തിൽ ചിരട്ടകൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ പരിശീലന കളരി നടത്തിയിരുന്നു. | ||
ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും നമ്മൾ പരിശീലന ക്ലാസുകൾ തുടർന്നു നടത്തിക്കൊണ്ടു വരുന്നു ഓൺലൈനായി പേപ്പർ ഫ്ലവർ മേക്കിങ് ആരംഭിച്ചിട്ടുണ്ട് കഴിഞ്ഞവർഷവും നമ്മുടെ കുട്ടികൾക്ക് ഓൺലൈനായി ചെയ്തു കൊടുത്തു.തുടർ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. | ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും നമ്മൾ പരിശീലന ക്ലാസുകൾ തുടർന്നു നടത്തിക്കൊണ്ടു വരുന്നു ഓൺലൈനായി പേപ്പർ ഫ്ലവർ മേക്കിങ് ആരംഭിച്ചിട്ടുണ്ട് കഴിഞ്ഞവർഷവും നമ്മുടെ കുട്ടികൾക്ക് ഓൺലൈനായി ചെയ്തു കൊടുത്തു.തുടർ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. | ||
* '''ഗണിത ക്ലബ്''' | * '''ഗണിത ക്ലബ്''' | ||
പി ആർ ഡി എസ് യുപി സ്കൂൾ അമരപുരത്ത് മാത്തമാറ്റിക്സ് ക്ലബ്ബിന്റെ ചുമതല എൻ കെ രമദേവി ആണ്. വർഷങ്ങളായി ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടത്തിവരുന്നു . കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ധാരാളം സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.എന്നാൽ രണ്ടു വർഷമായി ഓൺലൈൻ ആയിട്ടാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തുന്നത്. മാത്തമാറ്റിക്സ് ക്ലബ്ബിലെ കുട്ടികൾ വളരെ താല്പര്യത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും അവരുടെ കഴിവുകൾ തെളിയിക്കുന്ന ചിത്രങ്ങളും കണക്കുകളും ക്ലബ്ബ് അംഗങ്ങൾ മാത്രമുള്ള അവരുടെ വാട്സപ്പ് ഗ്രൂപ്പിൽ അയച്ചുതരികയും ഞങ്ങൾ അത് പ്രോത്സാഹിപ്പിക്കുകയും അവർക്ക് സംഭവിക്കുന്ന തെറ്റുകൾ തിരുത്തി കൊടുക്കുകയും ചെയ്യുന്നു. ക്ലബ്ബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു. | പി ആർ ഡി എസ് യുപി സ്കൂൾ അമരപുരത്ത് മാത്തമാറ്റിക്സ് ക്ലബ്ബിന്റെ ചുമതല എൻ കെ രമദേവി ആണ്. വർഷങ്ങളായി ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടത്തിവരുന്നു . കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ധാരാളം സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.എന്നാൽ രണ്ടു വർഷമായി ഓൺലൈൻ ആയിട്ടാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തുന്നത്. മാത്തമാറ്റിക്സ് ക്ലബ്ബിലെ കുട്ടികൾ വളരെ താല്പര്യത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും അവരുടെ കഴിവുകൾ തെളിയിക്കുന്ന ചിത്രങ്ങളും കണക്കുകളും ക്ലബ്ബ് അംഗങ്ങൾ മാത്രമുള്ള അവരുടെ വാട്സപ്പ് ഗ്രൂപ്പിൽ അയച്ചുതരികയും ഞങ്ങൾ അത് പ്രോത്സാഹിപ്പിക്കുകയും അവർക്ക് സംഭവിക്കുന്ന തെറ്റുകൾ തിരുത്തി കൊടുക്കുകയും ചെയ്യുന്നു. ക്ലബ്ബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു. | ||
[[പ്രമാണം:MATHS3.jpg]][[പ്രമാണം:MATHS123.jpg]] | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റ് സ്കൂളിൽ മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു.എൽ പി വിഭാഗം യുപി വിഭാഗം കുട്ടികൾക്ക് സാഹിത്യാഭിരുചി കല ആവിഷ്കാര വാസനകളെ പരിപോഷിപ്പിക്കുന്നതിന് ആണ് പ്രസ്തുത ക്ലബ്ബ് പ്രവർത്തിക്കുന്നത് | |||
പ്രതിമാസ സാഹിത്യസദസ്സ്, വാരാന്ത ക്ലാസ് സാഹിത്യ അവതരണം, സ്കൂൾ കലോത്സവം, സ്കൂൾതല ഉപജില്ലാതല ജില്ലാതല മത്സരങ്ങളിൽ എല്ലാം കുട്ടികളെ പങ്കെടുപ്പിക്കാൻ ശ്രദ്ധിച്ചു വരുന്നു . | |||
2021 22 അക്കാദമിക വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് രൂപീകരണം ജൂൺ മാസത്തിൽ തന്നെ പൂർത്തിയായി. 51 അംഗ വിദ്യാർത്ഥി പ്രതിനിധികളെയും അധ്യാപക കോഡിനേറ്റർ മാരായി എംകെ രമാദേവി കെ കെ വിജയകുമാർ വിനീത് ചെല്ലപ്പൻ എന്നിവരേയും തെരഞ്ഞെടുത്തു. | |||
പ്രമുഖ മിമിക്രി കലാകാരൻ സോജു രാജ് കറുകച്ചാൽ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ സിനി ആർട്ടിസ്റ്റ് ദിനേഷ് ആലപ്പുഴ മുഖ്യഅതിഥിയായി പങ്കെടുത്തു | |||
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സാഹിത്യോത്സവം സംഘടിപ്പിച്ചു സമ്മാനങ്ങൾ വിതരണം ചെയ്തു ദിനാചരണങ്ങളും വിശേഷദിവസങ്ങളിലും സാഹിത്യ കലാ ആഭരണങ്ങളും മറ്റും സംഘടിപ്പിച്ചുവരുന്നു ആയതിനാൽ ഓൺലൈനായാണ് പല പരിപാടികളും സംഘടിപ്പിക്കേണ്ടി വരുന്നത് സ്കൂൾ വാർത്തകളും വിശേഷങ്ങളും എല്ലാ വിദ്യാർഥികളിലും എത്തിക്കുന്നതിന് വേണ്ടി നല്ലപാഠം ക്ലബുമായി ചേർന്ന് വാരാന്ത്യ സ്കൂൾ വാർത്തകൾ എല്ലാ ആഴ്ചയിലും സ്കൂൾ യൂട്യൂബ് ചാനൽ വഴി സംപ്രേഷണം ചെയ്തുവരുന്നു. | |||
* നല്ല പാഠം ക്ലബ് | |||
മലയാളമനോരമ നടത്തിവരുന്ന നല്ലപാഠം ക്ലബ്ബിന്റെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിലും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. | |||
കഴിഞ്ഞ മൂന്നു വർഷക്കാലമായി നല്ല പാഠം സമൂഹനന്മയ്ക്ക് വേണ്ടിയും വിദ്യാർത്ഥികളുടെ ക്ഷേമത്തിനുവേണ്ടി യും വൈവിധ്യങ്ങളായ പ്രവർത്തന പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നുണ്ട്. രോഗികളായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും, പരിസ്ഥിതി സംരക്ഷണത്തിനും, ബോധവൽക്കരണ ക്ലാസുകൾ ക്കും ക്ലബ്ബ് മുൻകൈ എടുക്കുന്നു പ്രളയകാലത്ത് പഠനോപകരണങ്ങൾ നൽകിയതും തുണി സഞ്ചി നിർമ്മാണവും ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച സഹായങ്ങൾ നൽകിയതും അല്ല ഇതിന് ഉദാഹരണങ്ങളാണ് | |||
മികച്ച പ്രവർത്തനത്തിന് നിരവധി അവാർഡുകളും ലഭിക്കുകയുണ്ടായി. കോട്ടയം ജില്ലയിലെ മികച്ച പത്ത് വിദ്യാലയങ്ങൾ ഉള്ള എ ഗ്രേഡ് പുരസ്കാരവും, 2019 20 കാലത്ത് കോട്ടയം ജില്ലയിലെ മികച്ച 5 വിദ്യാലയങ്ങളിൽ ഒന്നായി എപ്ലസ് പുരസ്കാരവും സ്കൂളിന് ലഭിക്കുകയുണ്ടായി വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും നല്ലപാഠം ക്ലബ്ബിന്റെ പ്രവർത്തനത്തിന് സ്കൂളിന് സഹായിക്കുന്നു | |||
* സയൻസ് ക്ലബ് | |||
June 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഓൺലൈനായി നടത്തിയ മത്സരങ്ങളിൽ എല്ലാ കുട്ടികളും പങ്കെടുത്തു .കുട്ടികൾ അവരവരുടെ വീടുകളിൽ വിവിധതരം വൃക്ഷത്തൈകൾ നടുകയുണ്ടായി .വളരെ ഉത്സാഹപൂർവ്വം അവയെ സംരക്ഷിച്ചുവരികയും ചെയ്യുന്നു.അന്നേ ദിവസം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകുകയുണ്ടായി .24.7.21 ൽ സ്കൂളിലെ ശാസ്ത്രരംഗം ക്ലബ് ഉത്ഘാടനം നടത്തി .കൊച്ചിയിലെ FlSAT Institute ലെ അസിസ്റ്റൻറ് പ്രൊഫസർ ശ്രീമതി ഐശ്വര്യരാജ് ഉത്ഘാടന കർമ്മം നിർവ്വഹിച്ചു .തുടർന്ന് 'ശാസ്ത്രാവബോധം കുട്ടികളിൽ ' എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ലളിതവും മനോഹരവുമായ ക്ലാസ് നൽകുകയുണ്ടായി .July 21 ചാന്ദ്രദിനാഘോഷം ഓൺലൈനായി നടത്തപ്പെട്ടു .ചാന്ദ്രദിന ക്വിസ് മത്സരങ്ങൾ ,പോസ്റ്റർ നിർമാണം ,ചാന്ദ്രദിന കവിതകൾ എന്നിവ നടത്തപ്പെട്ടു .ലോകബഹിരാകാശദിനത്തോടനുബന്ധിച്ച് രണ്ടാഴ്ചയോളം ബഹിരാകാശവാരാഘോഷം നടത്തുകയുണ്ടായി .കുട്ടികൾ പതിപ്പു നിർമ്മാണം ,മാതൃകകൾ നിർമ്മിക്കൽ, ചിത്രരചന എന്നീ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു .തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ് സെൻ്ററിലെ സീനിയർ സയൻ്റിസ്റ്റ് ശ്രീ രാംരാജ് സർ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യുകയുണ്ടായി .തുടർന്ന് നടത്തിയ പ്രഭാഷണത്തിലൂടെ ബഹിരാകാശ സംബന്ധമായ പുത്തൻ അറിവുകൾ കുട്ടികൾക്ക് നൽകുകയുണ്ടായി .ശാസ്ത്രരംഗം ക്ലബ് സ്കൂൾതലത്തിൽ നടത്തിയ മത്സരങ്ങളിൽ ആറാം ക്ലാസിലെ പ്രതിഭ പ്രസാദ് ,എഴാം ക്ലാസിലെ ആർഷകൃഷ്ണകുമാർ ,ദേവപ്രിയസാജൻ ഉപജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു .ശാസ്ത്രരംഗം ഉപജില്ലാമത്സരത്തിൽ പ്രതിഭാ പ്രസാദിന് ഒന്നാം സ്ഥാനം ലഭിച്ചു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 237: | വരി 233: | ||
'''''16.അരുൺ ദേവ് എ ഡി ''''' -'''''ഓഫീസ്അറ്റെൻഡൻറെ്''''' | '''''16.അരുൺ ദേവ് എ ഡി ''''' -'''''ഓഫീസ്അറ്റെൻഡൻറെ്''''' | ||
[[പ്രമാണം:Prds teachers.jpg]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 244: | വരി 243: | ||
|+ | |+ | ||
{| class="wikitable" | {| class="wikitable" | ||
|+ മാനേജർമാർ | |+ മാനേജർമാർ | ||
== മാനേജർമാർ == | |||
[[പ്രമാണം:PRDS MANAGERS.jpg]] | |||
|- | |- | ||
! നമ്പർ !! മാനേജർ !! കാലം | ! നമ്പർ !! മാനേജർ !! കാലം | ||
|- | |- | ||
| 1 || | | 1 || ശ്രീകുമാര ഗുരുദേവൻ || 1912 മുതൽ 1939 | ||
|- | |- | ||
| 2|| | | 2|| വി ജാനമ്മ || 1939 മുതൽ 1985 | ||
|- | |- | ||
| 3 || | | 3 || വി കെ വിജയൻ || 1985 മുതൽ 1995 | ||
|- | |- | ||
| 4 || | | 4 || വി കെ രാമൻ || 1995 മുതൽ 1997 | ||
|- | |- | ||
| 5 || | | 5 || സി പി ദാമോദരൻ || 1997 മുതൽ 1997 | ||
|- | |- | ||
| 6 || | | 6 || വൈ സദാശിവൻ || 2017 മുതൽ | ||
|- | |- | ||
| 7 || | | 7 || || | ||
|- | |- | ||
| 8 || | | 8 || || | ||
|- | |- | ||
വരി 292: | വരി 296: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | == * പി.സി. സനൽകുമാർ ഐ.എ.എസ് | ||
മുൻ കളക്ടറും പ്രശസ്ത ഹാസ്യ സാഹിത്യകാരനുമായ പി.സി.സനൽകുമാർ ഐ.എ.എസ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ്.കാസർഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളിൽ കളക്ടറായി സേവനം അനുഷ്ടിച്ചിട്ടുള്ള സനൽ കുമാർ അടുത്ത കാലത്ത് ദളിത് വിഷയങ്ങളുയർത്തി മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.മൂന്നാർ കയ്യേറ്റം സംബന്ധിച്ച് നിർണായക റിപ്പോർട്ട് സർക്കാറിന് കൈമാറിയതും സനൽ കുമാർ ആയിരുന്നു. 2004 ൽ കേരള സാഹിത്യ അക്കാദമിയുടെ ഹാസ്യ സാഹിത്യത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. | |||
== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* ചങ്ങനാശ്ശേരിയിൽ നിന്നും 9 കിലോ മീറ്റർ അകലെ | |||
* തിരുവല്ലയിൽ നിന്നും 9 കിലോ മീറ്റർ അകലെ | |||
* തെങ്ങണായിൽ നിന്നും 5 കിലോ മീറ്റർ അകലെ | |||
* അമര ജംഗ്ഷനിൽ നിന്നും 300 മീറ്റർ അകലെ | * അമര ജംഗ്ഷനിൽ നിന്നും 300 മീറ്റർ അകലെ | ||
* മാന്താനത്ത് നിന്നും 1 കിലോ മീറ്റർ അകലെ | * മാന്താനത്ത് നിന്നും 1 കിലോ മീറ്റർ അകലെ | ||
വരി 314: | വരി 312: | ||
* PRDS കോളേജ് ന് 300 മീറ്റർ അടുത്ത്. | * PRDS കോളേജ് ന് 300 മീറ്റർ അടുത്ത്. | ||
---- | |||
{{Slippymap|lat= 9.45106|lon=76.59585|width=800px|zoom=16|width=full|height=400|marker=yes}} |
തിരുത്തലുകൾ