ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|S.N.V.H.S.S And V.H.S.S Angadical South}} | ||
{{Infobox School | {{PVHSSchoolFrame/Header}} | ||
| സ്ഥലപ്പേര്= അങ്ങാടിക്കൽ | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |സ്ഥലപ്പേര്=അങ്ങാടിക്കൽ തെക്ക് | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 38020 | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=38020 | ||
| | |എച്ച് എസ് എസ് കോഡ്=3031 | ||
| സ്ഥാപിതവർഷം= 1951 | |വി എച്ച് എസ് എസ് കോഡ്=904013 | ||
| സ്കൂൾ വിലാസം=എസ്.എൻ.വി.എച്ച്.എസ്.എസ്, അങ്ങാടിക്കൽ | |വിക്കിഡാറ്റ ക്യു ഐഡിQ87595485 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ ഫോൺ= 04734 285262 | |സ്ഥാപിതമാസം6 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1951 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= എസ്.എൻ.വി.എച്ച്. എസ്.എസ്.& വി.എച്ച്. എസ്.എസ്,അങ്ങാടിക്കൽ | ||
| | |പോസ്റ്റോഫീസ്=അങ്ങാടിക്കൽ തെക്ക് | ||
| | |പിൻ കോഡ്=691555 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=04734 285262 | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |സ്കൂൾ ഇമെയിൽ=snvhsangadical@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=www.snvschoolangadical.com | ||
| | |ഉപജില്ല=അടൂർ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=7 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=അടൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=അടൂർ | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=പറക്കോട് | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ ചിത്രം= 6725.jpg| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=228 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=190 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=64 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=229 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=260 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=64 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=89 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=59 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1055 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=64 | |||
|പ്രിൻസിപ്പൽ=M.N.Prakash | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=Remadevi.S | |||
|വൈസ് പ്രിൻസിപ്പൽ=ദയാരാജ് | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കെ.കെ .അശോക് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുബി | |||
|സ്കൂൾ ചിത്രം=6725.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
പ്രകൃതിരമണീയമായ മഞ്ഞണിഞ്ഞ മാമലകളൂം, കളകളാരവമൂതി൪ക്കുന്ന കൊച്ചരുവികളം, | |||
കതിരണിഞ്ഞ വയലേലകളൂം,ഇളംകാറ്റിലൂയലാടൂന്ന ഫലവൃക്ഷങ്ങളൂംകൊണ്ട് അനുഗ്രഹീതമായ | കതിരണിഞ്ഞ വയലേലകളൂം,ഇളംകാറ്റിലൂയലാടൂന്ന ഫലവൃക്ഷങ്ങളൂംകൊണ്ട് അനുഗ്രഹീതമായ | ||
ഒരു നാട് അങ്ങാടിക്കൽ,പത്തനംതിട്ടജില്ലയീലെ കൊടൂമൺ പഞ്ചായത്തിലൂൾപെടൂന്ന ഒരു | ഒരു നാട് അങ്ങാടിക്കൽ,പത്തനംതിട്ടജില്ലയീലെ കൊടൂമൺ പഞ്ചായത്തിലൂൾപെടൂന്ന ഒരു | ||
വരി 43: | വരി 74: | ||
വിദ്യകൊണ്ട്പ്രബുദ്ധരാകുക എന്ന ഗുരുദേവന്റെ പ്രബോധനം മനസ്സാ വരിച്ച അങ്ങാടിക്കൽ ഗ്രാമത്തിലെ പൂർവികരാം മഹാത്മാക്കളെ സ്മരിക്കാതെ അങ്ങാടിക്കലിന്റെ ചരിത്രം പൂർണമാകില്ല. നിലത്തെഴുത്ത് പള്ളിക്കൂടങ്ങൾ പോലും അടുത്തെങ്ങും ഇല്ലാതിരുന്ന ഒരു കാലമായിരുന്നു .ഏഴാം ക്ലാസ്സും ഒമ്പതാംക്ലാസ്സും ഒക്കെയായിരുന്നു അന്നത്തെ വലിയ വിദ്യാഭ്യാസ യോഗ്യത. 20, 25 മൈൽ നടന്ന് അടൂരിലും പത്തനംതിട്ടയിലും ഒക്കെ ആയിരുന്നു പഠിക്കാൻ പോയിരുന്നത്. അതും വിരലിലെണ്ണാവുന്ന വരും അല്പം സാമ്പത്തികശേഷി ഉള്ളവരും മാത്രം . | വിദ്യകൊണ്ട്പ്രബുദ്ധരാകുക എന്ന ഗുരുദേവന്റെ പ്രബോധനം മനസ്സാ വരിച്ച അങ്ങാടിക്കൽ ഗ്രാമത്തിലെ പൂർവികരാം മഹാത്മാക്കളെ സ്മരിക്കാതെ അങ്ങാടിക്കലിന്റെ ചരിത്രം പൂർണമാകില്ല. നിലത്തെഴുത്ത് പള്ളിക്കൂടങ്ങൾ പോലും അടുത്തെങ്ങും ഇല്ലാതിരുന്ന ഒരു കാലമായിരുന്നു .ഏഴാം ക്ലാസ്സും ഒമ്പതാംക്ലാസ്സും ഒക്കെയായിരുന്നു അന്നത്തെ വലിയ വിദ്യാഭ്യാസ യോഗ്യത. 20, 25 മൈൽ നടന്ന് അടൂരിലും പത്തനംതിട്ടയിലും ഒക്കെ ആയിരുന്നു പഠിക്കാൻ പോയിരുന്നത്. അതും വിരലിലെണ്ണാവുന്ന വരും അല്പം സാമ്പത്തികശേഷി ഉള്ളവരും മാത്രം . | ||
കാലമേറെ കടന്നു പോയി , അങ്ങനെ ഒരു സാഹചര്യത്തിലാണ് അന്നത്തെ ദീർഘവീക്ഷണമുള്ള ഗുരുനാഥന്മാർ , നാടിനെ സ്നേഹിച്ചവർ അങ്ങാടിക്കൽ ഗ്രാമത്തിൽ ഇംഗ്ലീഷ് കൂടി പഠിപ്പിക്കുന്ന ഒരു സ്കൂൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. | കാലമേറെ കടന്നു പോയി , അങ്ങനെ ഒരു സാഹചര്യത്തിലാണ് അന്നത്തെ ദീർഘവീക്ഷണമുള്ള ഗുരുനാഥന്മാർ , നാടിനെ സ്നേഹിച്ചവർ അങ്ങാടിക്കൽ ഗ്രാമത്തിൽ ഇംഗ്ലീഷ് കൂടി പഠിപ്പിക്കുന്ന ഒരു സ്കൂൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. | ||
അങ്ങനെ1951 ൽ സ്കൂൾ സ്ഥാപിതമായി. | അങ്ങനെ1951 ൽ സ്കൂൾ സ്ഥാപിതമായി.[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/ചരിത്രം|തുടർന്നു വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ചതും കലാകായിക പഠനപാഠ്യേതര പ്രവർത്തനങ്ങളിൽ എക്കാലവും തിളങ്ങി നില്ക്കുന്നതുമായ അടൂർ സബ് ജില്ലയിലെ ഏറ്റവും മികച്ച ഹരിത വിദ്യാലയമാണ് അങ്ങാടിക്കൽ SNVHSS&VHSS. | |||
10 കെട്ടിടങ്ങളും, 40 ക്ലാസ്സ്മുറികളും 4സ്റ്റാഫ് മുറികളും, 3 ഓഫീസ് മുറികളും, ലൈബ്രറി, ലാബ് സൗകര്യ ങ്ങളും ഉണ്ട്. ആകാശവിസ്മയകാഴ്ചകളുമായി ISRO SPACE PAVILION, സ്മാർട്ട് ക്ലാസ്സ് റൂം, ATAL TINKERING LAB, NCC, NSS, SPC, SCOUT & GUIDES, LITTLE KITES, ASAP, DCA, കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെന്റർ എന്നീ യൂണിറ്റുകളും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കൂടാതെ വാഹനസൗകര്യം, കുടിവെള്ളം, ബാത് റൂം, ടോയലറ്റ്, ഉച്ച ഭക്ഷണ ഹാൾ, ക്യാന്റീൻ സൗകര്യങ്ങളും ലഭ്യമാണ്. | |||
1 ) | |||
1)ISRO SPACE PAVILION | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]] | |||
2) ATAL TINKERING LAB | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]] | |||
3)MULTIPURPOSE AUDITORIUM | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]] | |||
4)LAB&LIBRARY FACILITY | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]] | |||
5)UNITS | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]] | |||
6)VOLLEYBALL COURT | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]] | |||
7)BUS FACILITY | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]] | |||
8)CANTEEN | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]] | |||
9)NOON MEAL | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]] | |||
10)SMART CLASS ROOM | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
1 ) മുoബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഞ്ജീവനി ട്രസ്റ്റുമായി ചേർന്ന് up വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും സമീപത്തുള്ള എല്ലാ " LP സ്കൂളിലെ കുട്ടികൾക്കും സ്കൂൾ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു. | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പതിറ്റാണ്ടുക്കൾക് മുൻപ് വാഹനങ്ങലോ , വൈദ്യുതിയോ, എല്ലാ ദിവങ്ങളിലും പത്രമോ എത്താത്ത അങ്ങാടികൽ എന്ന ഈ കൊച്ചു ഗ്രാമത്തിലെ കുട്ടികൾക്ക് മികവാർന്ന വിദ്യാഭാസo കിട്ടി ഈ ഗ്രാമവും വളരണം എന്ന ഏതാനം ചില മഹത് വ്യക്‌തികളുടെ ലക്ഷ്യമാണ് ഈ വിദ്യാലയം. പ്രൈമറി വിദ്യാഭ്യാസം പോലും ഏതാനം പേർക്ക് മാത്രം ലഭിച്ചിരുന്ന ആ കാലഘട്ടത്തിൽ കാൽനടയായി മയിലുകൾ താണ്ടി അപ്പർ പ്രൈമറി പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ് | |||
അന്നത്തെ ശ്രി നാരായണ സംഘത്തിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉണ്ടാകുന്നത് . ഇന്ന് 171 ആം നമ്പർ SNDP ശാഖയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.ആങ്ങാടികൽ ഗ്രാമത്തിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രകാശ ഗോപുരമയി ശിരസ്സ് ഉയർത്തി നിൽക്കുന്ന ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ച സാരഥികൾ, | |||
മാനേജർ കാലയളവ് | |||
ശ്രി. വി . കെ . കുഞ്ഞു കുഞ്ഞ് 1951-1954 | |||
ശ്രീ. എം.കെ. കേശവൻ 1954-1958 | |||
ശ്രീ. പി. സി. കൃഷ്ണപണികർ 1958-1961 | |||
ശ്രീ. എം സി. ശങ്കരൻ 1961-1964 | |||
ശ്രീ. എം. കെ. രാഘവൻ 1964-1974 | |||
ശ്രീ. വി. കെ. ഗോപാലൻ 1974-1981 | |||
ശ്രീ. എൻ. വിജയരാജൻ 1981-1994 | |||
ശ്രീ. സി. വി. ചന്ദ്രൻ 1994-2008 | |||
ശ്രീ. കെ. പ്രതാപൻ 2008-2013 | |||
ശ്രീ. കെ.ഉദയൻ 2013- തുടരുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
ഹൈസ്കൂൾ വിഭാഗം പ്രധാന അധ്യാപകർ | |||
<big>പ്രധാന അധ്യാപകൻ വർഷം</big> | |||
ശ്രീ. എം. കെ. പദ്മനാഭൻ 1951-1972 | |||
ശ്രീ. കെ. ബാഹുലേയൻ 1972-1978 | |||
ശ്രീ. ററി. പി. വർഗീസ് 1978-1989 | |||
ശ്രീമതി. അംബുജാഷി അമ്മ 1989-1990 | |||
ശ്രീമതി. ഗ്രേസി മാത്യൂ 1990-1994 | |||
ശ്രീ. എൻ.ഗോപാലകൃഷ്ണൻ 1994-1995 | |||
ശ്രീ. വി.കെ.രതീശ ബാബു 1995-1999 | |||
ശ്രീ. പി. ജയപ്രസാദ് 1999-2001 | |||
ശ്രീ. എം. ഡി. തോമസ് 2001-2004 | |||
ശ്രീമതി. കെ. കെ. മനോഹര കുമാരി 2004-2006 | |||
ശ്രീമതി. ഡി. രാധാമണി 2006-2008 | |||
ശ്രീമതി. കെ. സുജാത 2008-2013 | |||
ശ്രീമതി. പി. ആർ. സ്നേഹലത 2013-2018 | |||
ശ്രീമതി. ദയ രാജ് 2018- തുടരുന്നു | |||
ഹയർ സെക്കൻഡറി വിഭാഗം പ്രധാന അധ്യാപകർ | |||
<big>പ്രധാന അധ്യാപകൻ വർഷം</big> | |||
ശ്രീ. വി.കെ . രതീശ ബാബു 1998-1999 | |||
ശ്രീ. പി. ജയപ്രസാദ് 1999-2001 | |||
ശ്രീ. എം . ഡി. തോമസ്. 2001-2004 | |||
ശ്രീമതി. ററി.രാധാമണി. 2004-2008 | |||
ശ്രീ. എം. എൻ. പ്രകാശ് 2008-തുടരുന്നു | |||
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്രധാന അധ്യാപകർ | |||
<big>പ്രധാന അധ്യാപകർ വർഷം</big> | |||
ശ്രീ. വി. കെ. രതീശ ബാബു 1995-1999 | |||
ശ്രീ. പി. ജയപ്രസാദ് 1999-2001 | |||
ശ്രീ. എം. ഡി. തോമസ് 2001-2004 | |||
ശ്രീമതി..കെ.കെ.മനോഹരകുമാരി 2004-2006 | |||
ശ്രീമതി.ഡി.രാധാമണി 2006-2008 | |||
ശ്രീമതി.കെ.സുജാത. 2008-2012 | |||
ശ്രീ.പി.സജികുമാർ 2012-2018 | |||
ശ്രീമതി.രമാദേവി.എസ്. 2018- തുടരുന്നു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ശ്രീ പി കെ ഗോപി | |||
പ്രശസ്ത കവിയും ഗാനരചയിതാവും ആണ് നിരവധി അവാർഡുകൾ നേടിയിട്ടു | |||
ണ്ട് | |||
ശ്രീ കെ കെ തങ്കപ്പൻ | |||
ഇലക്ഷൻ കമ്മീഷൻ സെക്രട്ടറി ആയി വിരമിച്ചു | |||
പ്രൊഫസർ എൻ സുഗതൻ | |||
ഗവൺമെൻറ് കോളേജ് പ്രിൻസിപ്പലായി വിരമിച്ചു | |||
ഡോക്ടർ ജയപ്രകാശ് ആർ | |||
കോട്ടയം മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം തലവനായി വിരമിച്ചു ഇപ്പോൾ കൊല്ലം മെഡിസിറ്റി യിൽ പ്രൊഫസറായി ജോലി ചെയ്യുന്നു | |||
ജയപ്രസാദ് ആർ | |||
എയർ ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനായി വിരമിച്ചു. ഇപ്പോൾ ടികെഎം എൻജിനീയറിങ് കോളേജ് മലയാലപ്പുഴയിൽ അക്കാദമിക ആൻഡ് അഡ്മിനിസ്ട്രേഷൻ ഡീനായി ജോലി ചെയ്യുന്നു. | |||
ഗോപിക കുമാരി. | |||
കുസാറ്റ് കൊച്ചിയിൽ ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസറായി വിരമിച്ചു | |||
==മികവുകൾ== | |||
1500-ൽ പരം കുട്ടികൾ പഠിക്കുന്ന പത്തനംതിട്ട ജില്ലയിലെ മികച്ച സ്കൂളാണ് ഇത്. Aided മേഘലയിൽ UP, HS, HSS & VHSS എന്നിവയെല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഒന്നാണിത്. SSLC-യ്ക്ക് എല്ലാ വർഷവും തുടർച്ചയായി 100% വിജയം ലഭിക്കുന്നു. ധാരാളം കുട്ടികൾ A+ നേടുന്നു. കഴിഞ്ഞ വർഷങ്ങളിൽ അടൂർ സബ്ജില്ലയിൽ HSS-ൽ ഏറ്റവും കൂടുതൽ A+ ഈ സ്കൂളിന് ലഭിച്ചിരുന്നു. VHSE-ൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച കുട്ടി ഈ സ്കൂളിൽ പഠിച്ചതാണ്. | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/അംഗീകാരങ്ങൾ|തുടർന്നു വായിക്കുക]] | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
വരി 154: | വരി 233: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ | സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ | ||
വരി 187: | വരി 264: | ||
ഉദ്ദിഷ്‌ടസ്ഥാനം (എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത് ) വലത് വശത്തായിരിക്കും | ഉദ്ദിഷ്‌ടസ്ഥാനം (എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത് ) വലത് വശത്തായിരിക്കും | ||
{{Slippymap|lat=9.1601313|lon=76.6008365|zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ