"സെൻറ് തോമസ് യു.പി.എസ് വകയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 67: | വരി 67: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
കോന്നി പഞ്ചായത്തിൽ 13-ാം വാർഡിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂൾ 56 വർഷം പിന്നിടുന്നു. നിലവിലുള്ള സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുന്നു. 5-ാം ക്ലാസ് മുതൽ 7-ാം ക്ലാസ് വരെയുള്ള കുട്ടികൾ ഈ സ്‌കൂളിൽ അധ്യയനം നടത്തുന്നു. കുട്ടികളെ സുരക്ഷിതമായി സ്‌കൂളിൽ എത്തിക്കുന്നതിനായി 2 സ്‌കൂൾബസ് സർവ്വീസ് നടത്തുന്നു. ഈ ബസ്സിൽ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി 2 സഹായികളുടെ സേവനവും ലഭ്യമാണ്. ഉച്ചഭക്ഷണപദ്ധതിയിൽ കുട്ടികൾ പങ്കെടുക്കുന്നു. പൊതുവിദ്യാഭ്യാസവകുപ്പ് കാലാകാലങ്ങളിൽ നടത്തിവരുന്ന ഉച്ചഭക്ഷണപദ്ധതിയോടു സഹകരിച്ച് നല്ലരീതിയിൽ ഉച്ചഭക്ഷണവും അരിയും കിറ്റുകളും കുട്ടികൾക്ക് നൽകി വരുന്നു. പാചകത്തിനായി ഒരു അടുക്കള ക്രമീകരിച്ചിട്ടുണ്ട്. കോവിഡ് 19 മഹാമാരിയോട് ബന്ധപ്പെട്ട് സ്‌കൂളുകളിൽ ക്ലാസ് നടക്കാത്ത ഈ പ്രത്യേകസാഹചര്യത്തിൽ കിറ്റുകൾ കുട്ടികൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുന്നു. | കോന്നി പഞ്ചായത്തിൽ 13-ാം വാർഡിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂൾ 56 വർഷം പിന്നിടുന്നു. നിലവിലുള്ള സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുന്നു. 5-ാം ക്ലാസ് മുതൽ 7-ാം ക്ലാസ് വരെയുള്ള കുട്ടികൾ ഈ സ്‌കൂളിൽ അധ്യയനം നടത്തുന്നു. കുട്ടികളെ സുരക്ഷിതമായി സ്‌കൂളിൽ എത്തിക്കുന്നതിനായി 2 സ്‌കൂൾബസ് സർവ്വീസ് നടത്തുന്നു. ഈ ബസ്സിൽ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി 2 സഹായികളുടെ സേവനവും ലഭ്യമാണ്. ഉച്ചഭക്ഷണപദ്ധതിയിൽ കുട്ടികൾ പങ്കെടുക്കുന്നു. പൊതുവിദ്യാഭ്യാസവകുപ്പ് കാലാകാലങ്ങളിൽ നടത്തിവരുന്ന ഉച്ചഭക്ഷണപദ്ധതിയോടു സഹകരിച്ച് നല്ലരീതിയിൽ ഉച്ചഭക്ഷണവും അരിയും കിറ്റുകളും കുട്ടികൾക്ക് നൽകി വരുന്നു. പാചകത്തിനായി ഒരു അടുക്കള ക്രമീകരിച്ചിട്ടുണ്ട്. [[കോവിഡ് 19 മഹാമാരിയോട് ബന്ധപ്പെട്ട് സ്‌കൂളുകളിൽ ക്ലാസ് നടക്കാത്ത ഈ പ്രത്യേകസാഹചര്യത്തിൽ കിറ്റ|കോവിഡ് 19 മഹാമാരിയോട് ബന്ധപ്പെട്ട് സ്‌കൂളുകളിൽ ക്ലാസ് നടക്കാത്ത ഈ പ്രത്യേകസാഹചര്യത്തിൽ കിറ്റുകൾ കുട്ടികൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുന്നു./കൂടുതൽ വായിക്കുക]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 131: | വരി 131: | ||
കോന്നി പ്രദേശത്ത് പരിലസിക്കുന്ന ഞങ്ങളുടെ ഈ വിദ്യാലയം എന്നും വിജയത്തിന്റെ പാതയിലാണ്. സ്‌കൂളിന്റെ ഓരോ വളർച്ചയുടെ ഘട്ടത്തിലും അധ്യാപകരുടെ അകമഴിഞ്ഞ സേവനം എടുത്തു പറയേണ്ട ഒന്നാണ്. ഓരോ കുട്ടികളുടെയും മാനസികവും ശാരീരികവും ഭൗതികവും ബൗദ്ധികവുമായ സമഗ്രവളർച്ചയാണ് അധ്യാപകർ ലക്ഷ്യം വയ്ക്കുന്നത്. വ്യക്തിപരമായി ഓരോ കുട്ടികളെയും മനസ്സിലാക്കി അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് എല്ലാ മേഖലകളിലും അവരെ സഹായിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി. അവർക്ക് പ്രത്യേകമായി ക്ലാസ്സുകൾ നയിക്കുന്നു. മുൻവർഷങ്ങളിൽ അറിവിന്റെ വെളിച്ചം നൽകിയ എല്ലാ അധ്യാപകരുടെയും ത്യാഗോജ്ജ്വലമായ സേവനം അഭിനന്ദാർഹമാണ്. ഇപ്പോൾ ഈ സ്‌കൂളിൽ അധ്യാപകരായി സേവനം ചെയ്യുന്നവർ ഇതിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ആത്മാർത്ഥമായി എന്നും എപ്പോഴും ഉണർന്ന് പ്രവർത്തിക്കുന്നു. | കോന്നി പ്രദേശത്ത് പരിലസിക്കുന്ന ഞങ്ങളുടെ ഈ വിദ്യാലയം എന്നും വിജയത്തിന്റെ പാതയിലാണ്. സ്‌കൂളിന്റെ ഓരോ വളർച്ചയുടെ ഘട്ടത്തിലും അധ്യാപകരുടെ അകമഴിഞ്ഞ സേവനം എടുത്തു പറയേണ്ട ഒന്നാണ്. ഓരോ കുട്ടികളുടെയും മാനസികവും ശാരീരികവും ഭൗതികവും ബൗദ്ധികവുമായ സമഗ്രവളർച്ചയാണ് അധ്യാപകർ ലക്ഷ്യം വയ്ക്കുന്നത്. വ്യക്തിപരമായി ഓരോ കുട്ടികളെയും മനസ്സിലാക്കി അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് എല്ലാ മേഖലകളിലും അവരെ സഹായിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി. അവർക്ക് പ്രത്യേകമായി ക്ലാസ്സുകൾ നയിക്കുന്നു. മുൻവർഷങ്ങളിൽ അറിവിന്റെ വെളിച്ചം നൽകിയ എല്ലാ അധ്യാപകരുടെയും ത്യാഗോജ്ജ്വലമായ സേവനം അഭിനന്ദാർഹമാണ്. ഇപ്പോൾ ഈ സ്‌കൂളിൽ അധ്യാപകരായി സേവനം ചെയ്യുന്നവർ ഇതിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ആത്മാർത്ഥമായി എന്നും എപ്പോഴും ഉണർന്ന് പ്രവർത്തിക്കുന്നു. | ||
അധ്യാപകരായി ഈ സ്‌കൂളിനെ നയിക്കുന്നവർ | അധ്യാപകരായി ഈ സ്‌കൂളിനെ നയിക്കുന്നവർ | ||
# സി. | |||
# സി. അന്നമ്മ കെ.സി. (21 വർഷം അധ്യാപികയായും ഇപ്പോൾ ഈ സ്‌കൂളിന്റെ ഹെഡ്മിസ്ട്രസ്സായും സേവനം അനുഷ്ഠിക്കുന്നു.) | |||
# ശ്രീമതി സൂസൻ മാത്യു (യു.പി.എസ്.എ.) 15 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു | |||
# ശ്രീമതി സൂസൻ മാത്യു (യു.പി.എസ്.എ.) | # സി. ഷൈനി ജി. (യു.പി.എസ്.എ.) 10 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു | ||
# സി. ഷൈനി ജി. (യു.പി.എസ്.എ.) | # ശ്രീമതി അന്നമ്മ എബ്രഹാം (യു.പി.എസ്.എ.) 16 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു | ||
# ശ്രീമതി അന്നമ്മ എബ്രഹാം (യു.പി.എസ്.എ.) | # സി. ജിനി പാപ്പച്ചൻ (എൽ.ജി. സാൻസ്‌ക്രിറ്റ്) 3 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു | ||
# സി. ജിനി പാപ്പച്ചൻ (എൽ.ജി. സാൻസ്‌ക്രിറ്റ്) | # ശ്രീമതി ദിയാ മേരി ഫിലിപ്പ് (യു.പി.എസ്.എ.) 2 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു | ||
# ശ്രീമതി ദിയാ മേരി ഫിലിപ്പ് (യു.പി.എസ്.എ.) | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
| വരി 164: | വരി 163: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പത്തനംതിട്ടയിൽ നിന്ന് പത്തനാപുരം - പുനലൂർ റോഡിൽ കോട്ടയം മുക്ക് - വകയാർ ജംഗ്ഷനിലിറങ്ങുക. അവിടെ നിന്ന് ഇടത് വശത്ത് എം എൽ എ പടി - ലക്ഷം വീട് കോളനിയിലേക്ക് പോകും വഴി വലത്ത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു | പത്തനംതിട്ടയിൽ നിന്ന് പത്തനാപുരം - പുനലൂർ റോഡിൽ കോട്ടയം മുക്ക് - വകയാർ ജംഗ്ഷനിലിറങ്ങുക. അവിടെ നിന്ന് ഇടത് വശത്ത് എം എൽ എ പടി - ലക്ഷം വീട് കോളനിയിലേക്ക് പോകും വഴി വലത്ത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു | ||
{{ | {{Slippymap|lat=9.194842|lon=76.855221 |zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} | ||