"സെൻറ് തോമസ് യു.പി.എസ് വകയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thomasm (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|St.Thomas UPS Vakayar}}
{{prettyurl|St.Thomas UPS Vakayar}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
ആത്മീയ തേജസ്സിന്റെ ശംഖൊലി മുഴങ്ങുന്ന ബഥനി മഠത്തിന്റെ ഉടമസ്ഥതയിൽ സ്ഥിതി ചെയ്യുന്ന കോന്നി സെന്റ് തോമസ് യു.പി. സ്‌കൂൾ സ്ഥാപിതമായിട്ട് 56 വർഷങ്ങൾ പിന്നിടുന്നു.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പത്തനംതിട്ട
|സ്ഥലപ്പേര്=പത്തനംതിട്ട
വരി 8: വരി 10:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87599692
|യുഡൈസ് കോഡ്=32120300725
|യുഡൈസ് കോഡ്=32120300725
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 50: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. മറിയാമ്മ ഡാനിയേൽ
|പ്രധാന അദ്ധ്യാപിക=സി. അന്നമ്മ കെ സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. സുജ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ രാജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ജിനു
|സ്കൂൾ ചിത്രം=IMG_20220120_120142.jpg
|സ്കൂൾ ചിത്രം=IMG_20220120_120142.jpg
|size=350px
|size=350px
വരി 62: വരി 64:

==ചരിത്രം==
==ചരിത്രം==
    ആത്മീയ തേജസ്സിന്റെ ശംഖൊലി മുഴങ്ങുന്ന ബഥനി മഠത്തിന്റെ ഉടമസ്ഥതയിൽ സ്ഥിതി ചെയ്യുന്ന കോന്നി സെന്റ് തോമസ് യു.പി. സ്‌കൂൾ സ്ഥാപിതമായിട്ട് 56 വർഷങ്ങൾ പിന്നിടുന്നു. പത്തനംതിട്ട ജില്ലയിലെ മലയോരഗ്രാമമായ കോന്നിയിൽ വികസനത്തിന്റെ വാതയാനങ്ങൾ തുറക്കും മുമ്പ് വിജ്ഞാനത്തിന്റെ വിത്ത് പാകികൊണ്ട് 1964-ൽ ബഹുമാന്യനായ മുൻ എം.എൽ.എ പി.ജെ തോമസ് അവർകളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രഥമ അധ്യാപകൻ റ്റി.എൻ. തോമസ് സാറിന്റെയും സഹപ്രവർത്തകരായ അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായുണ്ടായ ഈ വിദ്യാലയത്തിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു. സമൂഹത്തിന്റെ ഉന്നമനത്തിന് സാക്ഷരത അത്യന്താപേക്ഷിതമാണെന്നും അതിന് വേണ്ടി പ്രവർത്തിക്കേണ്ടത് തങ്ങളുടെ ഉത്തരവദിത്വമാണെന്ന് തിരിച്ചറിഞ്ഞ് ബഥനി സിസ്റ്റേഴ്‌സ് 1980ൽ 4 മുതൽ 7 വരെയുള്ള ഈ സ്‌കൂൾ വിലയ്ക്ക് വാങ്ങുകയും എം.എസ്.സി. മാനേജ്‌മെന്റിനോട് ചേർത്ത് [[പ്രവർത്തനം ആരംഭിക്കുകയും ചെയ്തു/കൂടുതൽ വായിക്കുക.]]

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
    കോന്നി പഞ്ചായത്തിൽ 13-ാം വാർഡിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂൾ 56 വർഷം പിന്നിടുന്നു. നിലവിലുള്ള സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുന്നു. 5-ാം ക്ലാസ് മുതൽ 7-ാം ക്ലാസ് വരെയുള്ള കുട്ടികൾ ഈ സ്‌കൂളിൽ അധ്യയനം നടത്തുന്നു. കുട്ടികളെ സുരക്ഷിതമായി സ്‌കൂളിൽ എത്തിക്കുന്നതിനായി 2 സ്‌കൂൾബസ് സർവ്വീസ് നടത്തുന്നു. ഈ ബസ്സിൽ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി 2 സഹായികളുടെ സേവനവും ലഭ്യമാണ്. ഉച്ചഭക്ഷണപദ്ധതിയിൽ കുട്ടികൾ പങ്കെടുക്കുന്നു. പൊതുവിദ്യാഭ്യാസവകുപ്പ് കാലാകാലങ്ങളിൽ നടത്തിവരുന്ന ഉച്ചഭക്ഷണപദ്ധതിയോടു സഹകരിച്ച് നല്ലരീതിയിൽ ഉച്ചഭക്ഷണവും അരിയും കിറ്റുകളും കുട്ടികൾക്ക് നൽകി വരുന്നു. പാചകത്തിനായി ഒരു അടുക്കള ക്രമീകരിച്ചിട്ടുണ്ട്. കോവിഡ് 19 മഹാമാരിയോട് ബന്ധപ്പെട്ട് സ്‌കൂളുകളിൽ ക്ലാസ് നടക്കാത്ത ഈ പ്രത്യേകസാഹചര്യത്തിൽ കിറ്റുകൾ കുട്ടികൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുന്നു. കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കി നൽകുന്നതിനായി ശ്രീമതി റോസമ്മ കല്ലുവിളയെ ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യാൻ അടുക്കളയുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ വൃത്തിയായി ഇത് സൂക്ഷിക്കുന്നു. സ്റ്റാഫിനും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ശുദ്ധജലം കുട്ടികൾക്ക് നൽകുന്നതിനായി സ്‌കൂൾ മുറ്റത്ത് ഒരു കിണർ ക്രമീകരിച്ചിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികളുടെ ആവശ്യങ്ങൾക്കെല്ലാം പൈപ്പ് തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനും സ്‌പോർട്‌സ് മറ്റ് കായികരംഗം മെച്ചപ്പെടുത്തുന്നതിനുമായി പ്ലേഗ്രൗണ്ട് സംവിധാനമുണ്ട്. കുട്ടികൾ കളികൾക്കും കായികപരിശീലനത്തിനുമെല്ലാം ഗ്രൗണ്ട് ഉപയോഗിക്കുന്നു. കായിക ഉപകരണങ്ങളായ ക്യാരംസ്, ചെസ്, ഷോട്ട്പുട്ട്, ബാറ്റ് & കോക്ക് തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്. 6 ക്ലാസ് മുറികളിലായി പഠനം നടത്തുന്നു. എല്ലാ ക്ലാസിലും ബഞ്ച്, ഡസ്‌ക്, ബ്ലാക്ക്‌ബോർഡ്, അധ്യാപകർക്ക് ടേബിൾ, കസേര ഇവയുമുണ്ട്. ഇതോടൊപ്പം എല്ലാ ക്ലാസ്മുറികളിലും കുട്ടികളുടെ പഠനവിഭവങ്ങൾ, ഉല്പന്നങ്ങൾ ഇവ സൂക്ഷിക്കുന്നതിനായി പോർട്ട്‌പോളിയോ ക്രമീകരിച്ചിട്ടുണ്ട്. ക്ലാസ് ലൈബ്രറി ചെറിയരീതിയിൽ പ്രവർത്തിക്കുന്നു. ഈ സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും വായനയോട് അഭിരുചി വളർത്തുന്നതിനായി വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. ശാസ്ത്രവിഷയത്തോട് താല്പര്യം ഉണ്ടാക്കുന്നതിനായി വ്യത്യസ്ത രീതിയിൽ പഠനം അനുഭവവേദ്യമാക്കുന്നതിനായി ഒരു ലാബ് (പരീക്ഷണശാല) സ്‌കൂളിൽ പ്രവർത്തിക്കുന്നു. ഗണിതം, സാമൂഹ്യശാസ്ത്രവിഷയവുമായി ബന്ധപ്പെട്ട പഠനസാമഗ്രികളും ഇവിടെ ലഭ്യമാക്കുന്നു. ഐടി ലാബും സ്‌കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പൊതുവിദ്യാലയങ്ങളിലെല്ലാം ഹൈടെക് പഠനം നല്ലരീതിയിൽ നടത്തുന്നു. ഇതിന്റെ ഭാഗമായി ഞങ്ങളുടെ ഈ സ്‌കൂളും ഹൈടെക് പഠനസൗകര്യം ഏർപ്പെടുത്തിക്കൊണ്ട് അധ്യാപനം നടത്തുന്നു. ഇതിന്റെ ഭാഗമായി 5 കമ്പ്യൂട്ടറും 2 ലാപ്‌ടോപ്പും 2 പ്രോജക്ടറും സർക്കാർ നൽകിയിട്ടുണ്ട്. ഇവ ക്ലാസ്മുറികളിൽ നല്ല രീതിയിൽ കുട്ടികൾ പ്രയോജനപ്പെടുത്തുന്നു. കൂടാതെ ഓഫീസ് റൂം, സ്റ്റാഫ് റൂം, സ്റ്റോർ റൂം ഇവയും പ്രവർത്തിക്കുന്നു. ഓഫീസ് റൂമിൽ അധ്യാപകരുടെയും കുട്ടികളുടെയും ഡാറ്റ കളക്ഷൻ, മറ്റ് ആവശ്യത്തിനുമായി ഒരു കമ്പ്യൂട്ടറുമുണ്ട്. വിദ്യാഭ്യാസവകുപ്പ് കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളും അറിയിപ്പുകളും കുട്ടികളെയും രക്ഷിതാക്കളെയും അറിയിക്കുന്നതിനായി വിവിധതരം ബോർഡുകൾ ക്രമീകരിച്ചിട്ടുണ്ട്. (നോട്ടീസ് ബോർഡ് മുതലായവ) സുരക്ഷിതരായി കുട്ടികളും അധ്യാപകരുമായിരിക്കാൻ ഒരു ചുറ്റുമതിൽ സംവിധാനം സ്‌കൂളിൽ ഉണ്ട്. വേനൽക്കാലത്ത് ജലക്ഷാമം കുറയ്ക്കുന്നതിനായി ഒരു മഴവെള്ളസംഭരണി സ്‌കൂൾ മുറ്റത്ത് ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പരിപാടികൾ, വാർഷികാഘോഷങ്ങൾ ഇവ നടത്തുന്നതിനായി ഒരു ഓപ്പൺസ്റ്റേജ് സ്‌കൂളിൽ തയ്യാറാക്കിയിട്ടുണ്ട്. ശാരീരിക വൈകല്യമുള്ള കുട്ടികളെ പരിഗണിച്ച് അവർക്കായി ഒരു റാബ് & റെയിൻ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. തണൽവൃക്ഷം പ്രയോജനപ്പെടുത്തുന്നു. കൃഷിയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി കാർഷിക ഉപകരണങ്ങൾ ക്രമീകരിക്കുകയുണ്ടായി. ഗേറ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
കോന്നി പഞ്ചായത്തിൽ 13-ാം വാർഡിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂൾ 56 വർഷം പിന്നിടുന്നു. നിലവിലുള്ള സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുന്നു. 5-ാം ക്ലാസ് മുതൽ 7-ാം ക്ലാസ് വരെയുള്ള കുട്ടികൾ ഈ സ്‌കൂളിൽ അധ്യയനം നടത്തുന്നു. കുട്ടികളെ സുരക്ഷിതമായി സ്‌കൂളിൽ എത്തിക്കുന്നതിനായി 2 സ്‌കൂൾബസ് സർവ്വീസ് നടത്തുന്നു. ഈ ബസ്സിൽ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി 2 സഹായികളുടെ സേവനവും ലഭ്യമാണ്. ഉച്ചഭക്ഷണപദ്ധതിയിൽ കുട്ടികൾ പങ്കെടുക്കുന്നു. പൊതുവിദ്യാഭ്യാസവകുപ്പ് കാലാകാലങ്ങളിൽ നടത്തിവരുന്ന ഉച്ചഭക്ഷണപദ്ധതിയോടു സഹകരിച്ച് നല്ലരീതിയിൽ ഉച്ചഭക്ഷണവും അരിയും കിറ്റുകളും കുട്ടികൾക്ക് നൽകി വരുന്നു. പാചകത്തിനായി ഒരു അടുക്കള ക്രമീകരിച്ചിട്ടുണ്ട്. [[കോവിഡ് 19 മഹാമാരിയോട് ബന്ധപ്പെട്ട് സ്‌കൂളുകളിൽ ക്ലാസ് നടക്കാത്ത ഈ പ്രത്യേകസാഹചര്യത്തിൽ കിറ്റ|കോവിഡ് 19 മഹാമാരിയോട് ബന്ധപ്പെട്ട് സ്‌കൂളുകളിൽ ക്ലാസ് നടക്കാത്ത ഈ പ്രത്യേകസാഹചര്യത്തിൽ കിറ്റുകൾ കുട്ടികൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുന്നു./കൂടുതൽ വായിക്കുക]]

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 95: വരി 97:
|-
|-
| ശ്രീ.സി. ഗബ്രിയേൽ എസ്.ഐ.സി || 2000 || 2011
| ശ്രീ.സി. ഗബ്രിയേൽ എസ്.ഐ.സി || 2000 || 2011
|-
| സി ശാലിനി എസ്.ഐ.സി || 2012 || 2022
|}
|}

==മികവുകൾ==
==മികവുകൾ==
പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളെല്ലാം കാര്യക്ഷമമായി നടക്കുന്നു. എല്ലാ ദിവസവും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ഓരോ ടീച്ചേഴ്‌സിന്റെയും നേതൃത്വത്തിൽ രാവിലെ അരമണിക്കൂറും വൈകിട്ട് സ്‌കൂൾ വിട്ടതിന് ശേഷം കുറച്ചുസമയം ഓരോ വിഷയത്തിലും പഠിക്കാൻ പ്രയാസമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേകം പരിശീലനം നൽകുന്നു. ഈ പരിശീലനം കുട്ടികൾക്ക് ഏറെ പ്രയോജനവും മികവുമുള്ളതാക്കി തീർക്കുന്നു. പൊതുവിദ്യാലയങ്ങളിൽ ഏർപ്പെടുത്തിയ പ്രത്യേകപദ്ധതിയായ മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും ഓരോ വിഷയത്തിനും പ്രത്യേകമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് ഫ്രീടൈമിൽ പരിശീലനം നൽകുന്നു. ഓരോ വിഷയത്തിന്റെയും പ്രാധാന്യം മനസ്സിലാക്കി കൊണ്ട് വ്യത്യസ്തമാർന്ന ശൈലികളിലൂടെ 'പഠനോത്സവം' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. പ്രകൃതിയോട് ചേർന്ന് ജീവിക്കണം, പരിസ്ഥിതിയെ അറിയണം, വരും തലമുറകൾ പ്രകൃതിയെ അറിഞ്ഞ് മുമ്പോട്ടുപോകണം ഇതെല്ലാം മനസ്സിലാക്കിക്കൊണ്ട് സ്‌കൂളിന്റെ മുറ്റത്ത് തന്നെ വ്യത്യസ്തമാർന്ന ചെടികൾ, ഔഷധ്യസസ്യങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു ജൈവവൈവിധ്യപാർക്ക് ഒരുക്കുകയുണ്ടായി. ശാസ്ത്രവിഷയങ്ങൾക്ക് ഇത് കൂടുതൽ പ്രയോജനം ചെയ്തു. ഒരു കാലത്ത് നെൽകൃഷി അന്യം നിന്നുപോയ സാഹചര്യം 'കരനെല്ല്' കൃഷി കൂടുതൽ പ്രയോജനപ്പെട്ടു. നെല്ലിനെ അറിയുവാനും മനസ്സിലാക്കുവാനും പുതുതലമുറയ്ക്ക് കഴിഞ്ഞു. കുട്ടികൾക്ക് പാചകത്തിൽ വിഷരഹിത പച്ചക്കറികൾ നൽകണമെന്ന ഉദ്ദേശത്തിൽ ഒരു പച്ചക്കറിതോട്ടം ബഹു. ഹെഡ്മിസ്ട്രസ്സ് സി. മറിയാമ്മ ഡാനിയേലിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും ഇതിൽ നിന്ന് കൂടുതൽ വിളവ് ലഭിക്കുകയും ചെയ്തു. ഇതിൽ നിന്നും കിട്ടുന്നത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. മികച്ച പച്ചക്കറിത്തോട്ടം കൃഷി ചെയ്തു എന്ന നിലയിൽ കൃഷിവകുപ്പ് ഏർപ്പെടുത്തിയ കേരളസർക്കാരിന്റെ അവാർഡിന് സിസ്റ്റർ അർഹയായി. മികച്ച പച്ചക്കറി തോട്ടം കൃഷി ചെയ്ത സ്‌കൂളിനും സമ്മാനം ലഭിക്കുകയുണ്ടായി.  

സബ്ജില്ല-ജില്ല കലോത്സവത്തിൽ എല്ലാ വർഷവും ഞങ്ങൾ പങ്കെടുക്കുകയും എല്ലാ ഇനത്തിലും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. 2018-19 അധ്യയനവർഷം ഞങ്ങളുടെ ഈ സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു. സ്‌പോർട്‌സ് ഇനത്തിലും സബ്ജില്ല-ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനത്തിന് അർഹരാകുകയും ചെയ്യുന്നു. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ കുട്ടികൾക്ക് സ്‌പോർട്‌സ് സ്‌കൂളിൽ തുടർപഠനത്തിനായി പ്രവേശനം ലഭിക്കുകയും ചെയ്തുവെന്നത് ഏറെ അഭിനന്ദാർഹമാണ്. വർഷം തോറും നടത്തി വരുന്ന യു.എസ്.എസ്. സ്‌കോളർഷിപ്പിൽ 7-ാം ക്ലാസിലെ കുട്ടികൾ പങ്കെടുക്കുകയും ഉന്നതവിജയം വരിക്കുകയും സ്‌കോളർഷിപ്പ് വാങ്ങുകയും ചെയ്തു. കാലാകാലങ്ങളിൽ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന എല്ലാ പദ്ധതികളിലും ഞങ്ങളുടെ സ്‌കൂൾ പങ്കെടുക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ബാലശാസ്ത്രകോൺഗ്രസ്സ്, യൂറിക്ക, സ്റ്റെപ്‌സ്, ന്യൂമാത്‌സ് മുതലായവയിൽ പങ്കെടുത്ത് കുട്ടികൾ കൂടുതൽ മികവുള്ളവരാകുന്നു. പഠനത്തോടൊപ്പം തന്നെ വർഷാവസാനം പഠനയാത്ര സംഘടിപ്പിക്കുന്നു. ഇതോടൊപ്പം സ്‌കൂളിലെ എല്ലാം കുട്ടികളും സാങ്കേതികവിജ്ഞാനത്തിൽ മുന്നിട്ട് നിൽക്കുന്നു. നൂതനമാധ്യമം അവർക്ക് കൂടുതൽ പ്രയോജനം ചെയ്യുകയും എല്ലാവരും കമ്പ്യൂട്ടറും മറ്റും സ്വന്തമായി കൈകാര്യം ചെയ്യുവാൻ പ്രാപ്തരാകുകയും ചെയ്തു. ചുരുക്കത്തിൽ ജില്ലയിലെ ഒരു മികച്ച സ്‌കൂളായി ഞങ്ങളുടെ സ്‌കൂളിനെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നുള്ളത് അഭിമാനകരമാണ്.
സബ്ജില്ല-ജില്ല കലോത്സവത്തിൽ എല്ലാ വർഷവും ഞങ്ങൾ പങ്കെടുക്കുകയും എല്ലാ ഇനത്തിലും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. 2018-19, 2022-23 എന്നീ അധ്യന വർഷങ്ങളിൽ ഞങ്ങളുടെ സ്കൂൾ സബ്ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു. സ്‌പോർട്‌സ് ഇനത്തിലും സബ്ജില്ല-ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനത്തിന് അർഹരാകുകയും ചെയ്യുന്നു. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ കുട്ടികൾക്ക് സ്‌പോർട്‌സ് സ്‌കൂളിൽ തുടർപഠനത്തിനായി പ്രവേശനം ലഭിക്കുകയും ചെയ്തുവെന്നത് ഏറെ അഭിനന്ദാർഹമാണ്. വർഷം തോറും നടത്തി വരുന്ന യു.എസ്.എസ്. സ്‌കോളർഷിപ്പിൽ 7-ാം ക്ലാസിലെ കുട്ടികൾ പങ്കെടുക്കുകയും ഉന്നതവിജയം വരിക്കുകയും സ്‌കോളർഷിപ്പ് വാങ്ങുകയും ചെയ്തു. കാലാകാലങ്ങളിൽ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന എല്ലാ പദ്ധതികളിലും ഞങ്ങളുടെ സ്‌കൂൾ പങ്കെടുക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ബാലശാസ്ത്രകോൺഗ്രസ്സ്, യൂറിക്ക, സ്റ്റെപ്‌സ്, ന്യൂമാത്‌സ് മുതലായവയിൽ പങ്കെടുത്ത് കുട്ടികൾ കൂടുതൽ മികവുള്ളവരാകുന്നു. പഠനത്തോടൊപ്പം തന്നെ വർഷാവസാനം പഠനയാത്ര സംഘടിപ്പിക്കുന്നു. ഇതോടൊപ്പം സ്‌കൂളിലെ എല്ലാം കുട്ടികളും സാങ്കേതികവിജ്ഞാനത്തിൽ മുന്നിട്ട് നിൽക്കുന്നു. നൂതനമാധ്യമം അവർക്ക് കൂടുതൽ പ്രയോജനം ചെയ്യുകയും എല്ലാവരും കമ്പ്യൂട്ടറും മറ്റും സ്വന്തമായി കൈകാര്യം ചെയ്യുവാൻ പ്രാപ്തരാകുകയും ചെയ്തു. ചുരുക്കത്തിൽ ജില്ലയിലെ ഒരു മികച്ച സ്‌കൂളായി ഞങ്ങളുടെ സ്‌കൂളിനെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നുള്ളത് അഭിമാനകരമാണ്.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 127: വരി 131:
കോന്നി പ്രദേശത്ത് പരിലസിക്കുന്ന ഞങ്ങളുടെ ഈ വിദ്യാലയം എന്നും വിജയത്തിന്റെ പാതയിലാണ്. സ്‌കൂളിന്റെ ഓരോ വളർച്ചയുടെ ഘട്ടത്തിലും അധ്യാപകരുടെ അകമഴിഞ്ഞ സേവനം എടുത്തു പറയേണ്ട ഒന്നാണ്. ഓരോ കുട്ടികളുടെയും മാനസികവും ശാരീരികവും ഭൗതികവും ബൗദ്ധികവുമായ സമഗ്രവളർച്ചയാണ് അധ്യാപകർ ലക്ഷ്യം വയ്ക്കുന്നത്. വ്യക്തിപരമായി ഓരോ കുട്ടികളെയും മനസ്സിലാക്കി അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് എല്ലാ മേഖലകളിലും അവരെ സഹായിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി. അവർക്ക് പ്രത്യേകമായി ക്ലാസ്സുകൾ നയിക്കുന്നു. മുൻവർഷങ്ങളിൽ അറിവിന്റെ വെളിച്ചം നൽകിയ എല്ലാ അധ്യാപകരുടെയും ത്യാഗോജ്ജ്വലമായ സേവനം അഭിനന്ദാർഹമാണ്. ഇപ്പോൾ ഈ സ്‌കൂളിൽ അധ്യാപകരായി സേവനം ചെയ്യുന്നവർ ഇതിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ആത്മാർത്ഥമായി എന്നും എപ്പോഴും ഉണർന്ന് പ്രവർത്തിക്കുന്നു.

അധ്യാപകരായി ഈ സ്‌കൂളിനെ നയിക്കുന്നവർ
അധ്യാപകരായി ഈ സ്‌കൂളിനെ നയിക്കുന്നവർ
# സി. ശാലിനി (20 വർഷം അധ്യാപികയായും 9 വർഷം പ്രഥമ അധ്യാപികയായും ഇപ്പോൾ ഈ സ്‌കൂളിന്റെ ഹെഡ്മിസ്ട്രസ്സായും സേവനം അനുഷ്ഠിക്കുന്നു)
 
# ശ്രീമതി ജിമിനി കോശി (യു.പി.എസ്.എ.) 20 വർഷമായി അധ്യാപനരംഗത്ത് സേവനം അനുഷ്ഠിക്കുന്നു.
# സി. അന്നമ്മ കെ.സി. (21 വർഷം അധ്യാപികയായും ഇപ്പോൾ ഈ സ്‌കൂളിന്റെ ഹെഡ്മിസ്ട്രസ്സായും സേവനം അനുഷ്ഠിക്കുന്നു.)
# സി. അന്നമ്മ കെ.സി. (എൽ.ജി. ഹിന്ദി) 21 വർഷമായി അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.
# ശ്രീമതി സൂസൻ മാത്യു (യു.പി.എസ്.എ.) 15 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു
# ശ്രീമതി സൂസൻ മാത്യു (യു.പി.എസ്.എ.) 14 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു
# സി. ഷൈനി ജി. (യു.പി.എസ്.എ.) 10 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു
# സി. ഷൈനി ജി. (യു.പി.എസ്.എ.) 9 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു
# ശ്രീമതി അന്നമ്മ എബ്രഹാം (യു.പി.എസ്.എ.)  16 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു
# ശ്രീമതി അന്നമ്മ എബ്രഹാം (യു.പി.എസ്.എ.)  15 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു
# സി. ജിനി പാപ്പച്ചൻ (എൽ.ജി. സാൻസ്‌ക്രിറ്റ്) 3 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു
# സി. ജിനി പാപ്പച്ചൻ (എൽ.ജി. സാൻസ്‌ക്രിറ്റ്) 2 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു
# ശ്രീമതി ദിയാ മേരി ഫിലിപ്പ് (യു.പി.എസ്.എ.) 2 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു
# ശ്രീമതി ദിയാ മേരി ഫിലിപ്പ് (യു.പി.എസ്.എ.) 1 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു

==ക്ലബുകൾ==
==ക്ലബുകൾ==
വരി 159: വരി 162:

==വഴികാട്ടി==
==വഴികാട്ടി==
 
പത്തനംതിട്ടയിൽ നിന്ന് പത്തനാപുരം - പുനലൂർ റോഡിൽ കോട്ടയം മുക്ക് - വകയാർ ജംഗ്ഷനിലിറങ്ങുക. അവിടെ നിന്ന് ഇടത് വശത്ത് എം എൽ എ പടി - ലക്ഷം വീട് കോളനിയിലേക്ക് പോകും വഴി വലത്ത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
{{#multimaps:9.194842,76.855221 |zoom=10}}
{{Slippymap|lat=9.194842|lon=76.855221 |zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/സെൻറ്_തോമസ്_യു.പി.എസ്_വകയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്