ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|DR.AMBEDKAR G.H.S.S.KODOTH}} | |||
=== {{prettyurl|DR.AMBEDKAR G.H.S.S.KODOTH}} === | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കോടോത്ത് | |സ്ഥലപ്പേര്=കോടോത്ത് | ||
വരി 20: | വരി 22: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ഹോസ്‌ദുർഗ് | |ഉപജില്ല=ഹോസ്‌ദുർഗ് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോടോം-ബേളൂർ | |തദ്ദേശസ്വയംഭരണസ്ഥാപനം =കോടോം-ബേളൂർ പഞ്ചായത്ത് | ||
|വാർഡ്=4 | |വാർഡ്=4 | ||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
വരി 34: | വരി 36: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 12 വരെ 1 to 12 | |സ്കൂൾ തലം=1 മുതൽ 12 വരെ 1 to 12 | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=590 | |ആൺകുട്ടികളുടെ എണ്ണം 1-10=590 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=566 | |പെൺകുട്ടികളുടെ എണ്ണം 1-10=566 | ||
വരി 47: | വരി 49: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= ബാബു.പി.എം | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= സുമതി.പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സൗമ്യവേണുഗോപാൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=DR.AGHSS KODOTH.resized.jpg | |സ്കൂൾ ചിത്രം=DR.AGHSS KODOTH.resized.jpg | ||
വരി 61: | വരി 63: | ||

[https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B8%E0%B5%BC%E0%B4%97%E0%B5%8B%E0%B4%A1%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കാസർഗോഡ്] ജില്ലയിലെ മികച്ച പൊതു വിദ്യാലയങ്ങളിലൊന്നായ ഡോ.[https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%AC%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%AC%E0%B5%8D_%E0%B4%85%E0%B4%82%E0%B4%AC%E0%B5%87%E0%B4%A6%E0%B5%8D%E0%B4%95%E0%B5%BC അംബേഡ്കർ] ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കോടോത്ത്, പഠനത്തിലും, കാലാ കായിക മേഖയിലും ഉന്നത നിലവാരം പുലർത്തുന്നു.കലാ വിഭാഗത്തിൽ സംസ്ഥാന തലത്തിലും, കായിക മേഖലയിൽ ദേശീയ തലത്തിലും ഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത കോടോത്ത് സ്കൂൾ മലയോര മേഖലയുടെ വികസനക്കുതിപ്പിന് നിസ്തുല സംഭാവന ചെയ്ത വിദ്യാലയം കൂടിയാണ്.1 മുതൽ 10 വരെ 1156 വിദ്യാർത്ഥികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 441 വിദ്യാർത്ഥികളും കൂടി ആകെ 1597 വിദ്യാർത്ഥികൾ പഠിക്കുന്നു.കാസർഗോഡ് ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8B%E0%B4%82-%E0%B4%AC%E0%B5%87%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കോടോം- ബേളൂർ ഗ്രാമ ഞ്ചായത്തിലെ] കോടോം(കോടോത്ത്) ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഹോസ്ദുർഗ്ഗ് ഉപജില്ലയിൽപ്പെടുന്ന ഹയർ സെക്കന്ററി വിദ്യാലയം.

കാസർഗോഡ് ജില്ലയിലെ മികച്ച പൊതു വിദ്യാലയങ്ങളിലൊന്നായ ഡോ. | |||
കാസർഗോഡ് ജില്ലയിലെ കോടോം- ബേളൂർ ഗ്രാമ ഞ്ചായത്തിലെ കോടോം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഹോസ്ദുർഗ്ഗ് ഉപജില്ലയിൽപ്പെടുന്ന ഹയർ സെക്കന്ററി വിദ്യാലയം.

== ചരിത്രം == | == '''ചരിത്രം''' == | ||

കോടോത്ത് കെ പി കുഞ്ഞമ്പു നായർ സൗജന്യമായി നൽകിയ 5.65 ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
| കോടോത്ത് കെ പി കുഞ്ഞമ്പു നായർ സൗജന്യമായി നൽകിയ 5.65 ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

വരി 74: | വരി 74: | ||
* 2007 ൽ പ്രീ-പ്രൈമറിയും ആരംഭിച്ചു. | * 2007 ൽ പ്രീ-പ്രൈമറിയും ആരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
* 5.65ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. | * 5.65ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. | ||
വരി 92: | വരി 92: | ||
* ആവശ്യമുള്ള വിദ്യാർത്ഥികൾക്കെല്ലാം വാഹനസൗകര്യം നൽകുന്നതിനായി നാല് സ്‌കൂൾ വാഹനങ്ങൾ | * ആവശ്യമുള്ള വിദ്യാർത്ഥികൾക്കെല്ലാം വാഹനസൗകര്യം നൽകുന്നതിനായി നാല് സ്‌കൂൾ വാഹനങ്ങൾ | ||
* മികച്ച ഭൗതിക സൗകര്യങ്ങൾ *ഹയർസെക്കൻഡറി വിഭാഗത്തിന് മികച്ച ശാസ്ത്ര കമ്പ്യൂട്ടർ ലാഭകളോട് കൂടിയ ഹൈടെക് കെട്ടിടം. * ഹൈസ്കൂ ളിന് 3.30കൂടിയുടെ കമ്പ്യൂട്ടർ ലാബോടുകൂടിയ പുതിയ ഹൈടെക് കെട്ടിടം * മികച്ച സൗകര്യങ്ങളോടുകൂടിയ സ്റ്റാർസ് പ്രീ പ്രൈമറി വിഭാഗം, വർണ്ണ കൂടാരം, ചിൽഡ്രൻസ് പാർക്ക് ' * ഇൻറർനെറ്റ് സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ *ശിശു സൗഹൃദ ഒന്നാം ക്ലാസ് *ഐഡിയൽ സയൻസ് ലാബ് *പാചകത്തിന് സ്റ്റീമർ സൗകര്യങ്ങളോടുകൂടിയ അടുക്കള. *വിദ്യാർത്ഥികൾക്കായി നാല് സ്കൂൾ ബസുകൾ *വിദ്യാർത്ഥി - പരിസ്ഥിതി സൗഹൃദ ക്യാമ്പസ് * ഹയർസെക്കൻഡറിയിൽ പുതുതായി വരാൻ പോകുന്ന 85 ലക്ഷം രൂപയുടെ ലാബ്. തുടങ്ങിയവ സ്കൂളിൻ്റെ പ്രത്യേകതകളാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* [[{{PAGENAME}}/സ്റ്റുഡന്റ് പോലീസ് കാഡറ്റ് (SPC)|സ്റ്റുഡന്റ് പോലീസ് കാഡറ്റ് (SPC)]] | * [[{{PAGENAME}}/സ്റ്റുഡന്റ് പോലീസ് കാഡറ്റ് (SPC)|സ്റ്റുഡന്റ് പോലീസ് കാഡറ്റ് (SPC)]] | ||
* [[{{PAGENAME}}/ജൂനിയർ റെഡ്ക്രോസ് (JRC)|ജൂനിയർ റെഡ്ക്രോസ് (JRC)]] | * [[{{PAGENAME}}/ജൂനിയർ റെഡ്ക്രോസ് (JRC)|ജൂനിയർ റെഡ്ക്രോസ് (JRC)]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം]] | * [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം]] | ||
* [[{{PAGENAME}}/ഇക്കോ ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | * [[{{PAGENAME}}/ഇക്കോ ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | ||
* [[{{PAGENAME}}/ശാസ്ത്ര ക്ലബ്ബ് |സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}}/ശാസ്ത്ര ക്ലബ്ബ് |സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | * [[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്‍]] | ||
* [[{{PAGENAME}}/NERKAZHCHA|നേർക്കാഴ്ച കുട്ടികളുടെ സൃഷ്ടികൾ]] | * [[{{PAGENAME}}/NERKAZHCHA|നേർക്കാഴ്ച കുട്ടികളുടെ സൃഷ്ടികൾ]] | ||
* [[{{PAGENAME}}/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം സൃഷ്ടികൾ]] | |||
* [[{{PAGENAME}}/സ്കൂൾ കൗൺസിലിംഗ്|സ്കൂൾ സൈക്കോ സോഷ്യൽ കൗൺസിലിംഗ്]] | |||
== '''മാനേജ്‌മെന്റ്''' == | |||

[https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B8%E0%B5%BC%E0%B4%97%E0%B5%8B%E0%B4%A1%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ] കീഴിലാണ് ഈ സർക്കാർ ഹയർ സെക്കന്ററി സ്കൂൾ.വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.'''കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.'''

[[{{PAGENAME}}/സ്കൂൾ ഓഫീസ് _ ADMINISTRATION|'''ADMINISTRATION (OFFICE)''']] | |||
[[{{PAGENAME}}/സ്കൂൾ രക്ഷാകർതൃ സമിതി|'''SCHOOL PARENT TEACHERS ASSOCIATION(PTA)''']]

==സ്കൂൾ വിക്കി പുരസ്കാരം== | |||
[https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82 സ്കൂൾ വിക്കി പുരസ്കാരം] ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്നും കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ സ്വീകരിച്ചു. | |||
[[പ്രമാണം:Schoolwiki Award2022 KASARGOD 3rd.jpg|600px|center]]

'''2022 ജൂലൈ 1''':'''തിരുവനന്തപുരം''' | |||

സംസ്ഥാനത്ത 15000 വിദ്യാലയങ്ങളെ കോർത്തിണക്കി കൈറ്റ് തയ്യാറാക്കിയ 'സ്കൂൾവിക്കി’ പോർട്ടലിൽ മികച്ച താളുകൾ ഏർപ്പെടുത്തിയ സ്കൂളുകൾക്കുള്ള ജില്ലാതല അവാർഡുകളിൽ മൂന്നാം സ്ഥാനം കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഏറ്റുവാങ്ങി.നിയമസഭയ്ക്കകത്തുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്നചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്തു.നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരുന്നു.പൊതുവിദ്യാഭ്യാസ ഡയരക്ടർ കെ.ജീവൻ ബാബു ഐ.എ.എസ്,എസ്.എസ്.കെ ഡയരക്ടർ ഡോ.സുപ്രിയ എ.ആർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കൈറ്റ് സി.ഇ ഒ കെ.അൻവർ സാദത്ത് സ്വാഗതവും എസ്.സി.ഇ.ആർ.ടി ഡയരക്ടർ ഡോ.ജയപ്രകാശ് ആർ.കെ നന്ദിയും പറഞ്ഞു.

സ്കൂളിനെ പ്രതിനിധീകരിച്ച് ലിറ്റിൽ കൈറ്റ്സ് ഐ,ടി ക്ലബ്ബ് അംഗങ്ങളായ വൈശാഖ്, ഫിതൽ രത്നം പി.ടി.എ പ്രസിഡണ്ട് എം. ഗണേശൻ, സ്കൂൾ വിക്കി ചുമതലയുള്ള അധ്യാപകൻ എ.എം.കൃഷ്ണൻ , ബാലചന്ദ്രൻ എൻ എന്നിവർ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.10000 രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ച കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററിസ്കൂളിന് ലഭിച്ചത്.

'''[http://%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C സ്കൂൾ വിക്കി പുരസ്കാരം മത്സര ഫലം 2022]''' | |||
== '''കൂടെയുണ്ട് അധ്യാപകർ - ഭവനസന്ദർശനം''' == | |||

എല്ലാ വർഷവും വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ എല്ലാ അദ്ധ്യാപകരും ജൂൺ മാസത്തിൽ വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.അതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന് ക്രോഡീകരിച്ച് റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുന്നു.തുടർന്ന് ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്കൂളിനാകുന്ന വിധത്തിലുള്ള സഹായം കുട്ടികൾക്ക് ചെയ്ത് കൊടുക്കുന്നു.പ്രാദേശിക ഭരണകർത്താക്കളെയും ഇതിന്റെ ഭാഗമായി സഹകരിപ്പിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമുള്ള സഹായം അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ സ്റ്റാഫ് കൗൺസിൽ നേതൃത്വം വഹിക്കുകയും ചെയ്യുന്നു.കൂടാതെ രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠനപ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിനുള്ള നിർദ്ദേശങ്ങളും ബോധവൽക്കരണക്ലാസ്സുകളും നൽകുന്നു.ക്ലാസ്സ് പി.ടി.എ ഫലപ്രദമായി സംഘടിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഇതിലൂടെ കഴിയുന്നു.'''കൂടുതൽ വിവരങ്ങൾ അറിയാൻ [[{{PAGENAME}}/ഭവനസന്ദർശനം|'''കുട്ടിയെ അറിയാൻ - ഭവനസന്ദർശനം''']] ക്ലിക്ക് ചെയ്യുക'''
സ്റ്റുഡൻസ് പോലീസ് കാഡറ്റ് SPC | |||
== ജൂനിയർ റെഡ്ക്രോസ് == | |||
== '''[[{{PAGENAME}}/എസ്.എസ്.എൽ.സി വിജയശതമാനം|'''എസ്.എസ്.എൽ.സി റിസൾട്ട്''']]''' == | |||

പൊതുസമൂഹം ഒരു വിദ്യാലയത്തെ പൊതുവെ മികച്ചതായി വിലയിരുത്തുന്നത് ആ വിദ്യാലയത്തിന്റെ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ നോക്കി മാത്രമല്ല എസ്.എസ്.എൽ.സി,ഹയർ സെക്കന്ററി പൊതു പരീക്ഷാ വിജയത്തെ അടിസ്ഥാനമാക്കിക്കൂടിയാണ്.കഴിഞ്ഞ കുറെ വർഷങ്ങളായി കോടോത്ത് ഡോ.അംബേഡ്കർ ഗവ.ഹയർസെക്കന്ററി സ്കൂൾ മികച്ച വിജയശതമാനമാണ് നിലനിർത്തിപ്പോരുന്നത്.അതിനു കാരണം വിദ്യാർത്ഥി -അദ്ധ്യാപക-രക്ഷാകർതൃസമിതിയുടെ കൂട്ടായ ശ്രമമാണ്.എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെയും വൈകിട്ടും പ്രത്യേകം ക്ലാസ്സുകളും പരിഹാര ബോധനപ്രവർത്തനങ്ങളും പത്താം ക്ലാസ്സിനായി നടത്തുന്നു.കൂടാതെ ശനിയാഴ്ചകളിൽ ടൈംടേബിൾ പ്രകാരം ഓരോ വിഷയത്തിനും പ്രത്യേകം ക്ലാസ്സുകൾ നടത്തുന്നു.വിദ്യാർത്ഥികളുടെ വിജയം ലക്ഷ്യമാക്കി നിരന്തരമായി പ്രവർത്തിക്കാൻ സ്വമനസ്സാലെ തയ്യാറുള്ള അദ്ധ്യാപകരാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.ഇതാണ് വിജയശതമാനം നിലനിർത്താൻ സഹായിക്കുന്നത്.''''''വിവരങ്ങൾക്ക് തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക

== | ==[[{{PAGENAME}}/വാർത്തകളിലൂടെ|'''സ്കൂൾ പ്രവർത്തനങ്ങൾ വാർത്തകളിലൂടെ''']] == | ||

കേവലം നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതല്ല പഠന പ്രവർത്തനം.സ്കൂളിലെ പഠന പഠ്യേതര പ്രവർത്തനങ്ങൾ മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിലെത്തുമ്പോഴാണ് സമൂഹത്തിന്റെ പൊതു സ്വത്തായ പൊതു വിദ്യാലയം ശ്രദ്ധിക്കപ്പെടുന്നത്.ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന പൊതു വിദ്യാലയങ്ങൾ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിരവധി മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി മികവിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.അവ പത്ര-മാധ്യമ വാർത്തകളിൽ എങ്ങനെ പ്രതിഫലിച്ചു എന്ന് ഇവിടെ കാണാം
വാർത്തകൾ കാണാൻ ക്ലിക്ക് ചെയ്യുക [[{{PAGENAME}}/വാർത്തകളിലൂടെ|'''സ്കൂൾ പ്രവർത്തനങ്ങൾ വാർത്തകളിലൂടെ''']] | |||
== '''[[{{PAGENAME}}/സർഗ്ഗവേദി|'''സർഗ്ഗവേദി''']]''' == | |||

കോവിഡ് കാലം സർഗ്ഗ വൈഭവങ്ങൾ സ്കൂളിലെ വേദികളിൽ പ്രകടിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം കിട്ടിയില്ലെങ്കിലും വീട്ടിലിരുന്ന് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അധ്യാപകർ അവസരം നൽകിയപ്പോൾ ലഭിച്ച സൃഷ്ടികളിൽ ചിലവ മാത്രം ഇവിടെ ചേർക്കുന്നു.''''വിവരങ്ങൾക്ക് തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക''''

=='''[[{{PAGENAME}}/സ്കൂൾ ചുമതലകൾ|'''സ്കൂൾ ചുമതലകൾ''']]''' == | |||

സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് അനിവാര്യമായ കാര്യമാണ് വിവിധ ചുമതലകളുടെ വിഭജനം.അധ്യാപകരിൽ ഏൽപ്പിക്കുന്ന ചുമതലകൾ കാര്യക്ഷമമായി നിർവ്വഹിക്കപ്പെടുമ്പോഴാണ് സ്കൂളിന്റെ പാഠ്യ-പാഠ്യേതര -ഭരണപരമായ പ്രവർത്തനങ്ങൾ പൂർണ്ണതയിലെത്തുന്നതിനുള്ള ആസൂത്രണവും നിർവ്വഹണവും സാധ്യമാകുകയുള്ളു.കോടോത്ത് ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ വിവിധ ചുമതലകൾ നിർവ്വഹിക്കുന്ന അധ്യാപകരുടെ വിവരങ്ങൾ അറിയാൻ തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക.

=='''[[{{PAGENAME}}/സാമൂഹ്യ ഇടപെടലുകൾ|'''സാമൂഹ്യ ഇടപെടലുകൾ''']]'''== | |||

സാമൂഹികമായ ഉത്തരവാദിത്തം നിറവേറ്റുന്നതിലേക്കായി നിരന്തരമായ സക്രിയമായ ഇടപെടലുകളിലൂടെ മാത്രമേ ഒരു സമൂഹം പുരോഗതി പ്രാപിക്കുകയുള്ളു.സ്കൂളിന്റെ സാമൂഹ്യ ഇടപെടലുകൾ വിദ്യാർത്ഥികളിൽ സാമൂഹികമായ ഉത്തരവാദിത്തം എന്ന മഹത്തായ സന്ദേശമാണ് രൂപപ്പെടുത്തുന്നത്.പൊതു സമൂഹത്തിന്റെ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ശക്തിപ്പെടുന്ന സ്കൂൾ എന്ന പൊതു സ്ഥാപനം തിരികെ സമൂഹത്തിന് സഹായകമാകണം എന്ന സന്ദേശം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെങ്കിൽ അത്തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിന്റെ ഭാഗത്തുനിന്നും പൊതു സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത് ആവശ്യമാണ്.വിദ്യാർത്ഥികളിൽ സാമൂഹിക സഹകരണ മനോഭാവം വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ സ്കൂൾ നടത്തിയിട്ടുണ്ട്.('''തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക''')

== '''സാരഥികൾ''' 2022-23== | |||
<gallery> | |||
പ്രമാണം:PK Premarajan Principal.jpg|800px|'''പ്രേമരാജൻ.പി.കെ'''_ '''പ്രിൻസിപ്പൽ''' | |||
പ്രമാണം:Sanitha E Headmistress.jpg|800px|'''സനിത.ഇ'''_'''ഹെഡ്‌മിസ്ട്രസ്''' | |||
പ്രമാണം:GANESHAN M PTA.jpg|400px|'''ഗണേശൻ.എം'''_ '''പി.ടി.എ.പ്രസിഡണ്ട്''' | |||
</gallery> | |||
== '''സാരഥികൾ''' 2023-24== | |||
== '''മുൻ സാരഥികൾ''' == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | |||
{| class="wikitable" | |||

! വർഷം !! പേര് !! വർഷം !! പേര് !! വർഷം !! പേര് !! വർഷം !! പേര് !! വർഷം !! പേര് !! വർഷം !! പേര് | |||

| | | 1954 - 70 ||(വിവരം ലഭ്യമല്ല) ||1970 - 72 || ഗോവിന്ദൻ നമ്പ്യാർ. കെ || 1972- 73|| പി. ദിവാകരൻ ||1973 - 74 ||(വിവരം ലഭ്യമല്ല) || 1974 - 75 || പത്മനാഭൻ നമ്പ്യാർ||1975- 78 ||കെ. ഗോപാല. | ||

| | | 1978 - 83 ||കോമൻ നായർ. കെ ||1983- 87 || ഈശ്വരൻ എമ്പ്രാന്തിരി. ഏ. ഐ || 1987-90|| ചന്ദ്രശേഖര ഉണ്ണിത്താൻ ||1990 - 93 ||കെ. ആർ. വിശ്വംഭരൻ (In charge) || 1993 - 94 || പത്മാവതി. പി. എം||1994 -95 ||വി. സി. ഹരിദാസ് | ||
|പി. | |||

|1999-2000 | | 1995 -96 ||സി.സി.ദേവസ്യ ||1996 - 97 || അന്നമ്മ.കെ.സി || 1997 - 98|| പി.കുഞ്ഞിക്കണ്ണൻ ||1999-2000 ||എൻ. പ്രമീള || 2000 - 01 || ലൂസി.ടി.ഐ||2001- 02 ||പി.ഭരതൻ | ||
|എൻ. പ്രമീള | |||

| | |2002- 03 ||എം.രാമദാസൻ ||2003 - 04 || കെ.കെ.ശ്രീധരൻ || 2004 - 05||മുഹമ്മദ് അബ്ദുൾ റഹിമാൻ.കെ.പി. ||2005 - 06 ||എൻ.വി.രാധാകൃഷ്ണൻ|| 2006 - 07 || കെ.പി.ഹേമചന്ദ്രൻ||2007 - 08 ||ടി.ഇ.രവിദാസ് | ||

| | |2008 -09 ||ഹേമലത.കെ.പി || || || || || |||| |||| || | ||
|പി | |||

{| class="wikitable" | {| class="wikitable" | ||
വരി 191: | വരി 170: | ||
| 2016 - 2017 || രാമചന്ദ്രൻ വി || 2017 || രഘു മിന്നിക്കാരൻ || 2017 - 2018|| വൽസൻ ഇ ||2018 - 2019 ||നിർമ്മല എൻ കെ || 2019 || ബെറ്റി ജോർജ്ജ് ||2019 - 2020 ||മോഹനൻ കെ | | 2016 - 2017 || രാമചന്ദ്രൻ വി || 2017 || രഘു മിന്നിക്കാരൻ || 2017 - 2018|| വൽസൻ ഇ ||2018 - 2019 ||നിർമ്മല എൻ കെ || 2019 || ബെറ്റി ജോർജ്ജ് ||2019 - 2020 ||മോഹനൻ കെ | ||

| 2020 - 2021 || സനിത ഇ || 2021 - | | 2020 - 2021 || സനിത ഇ || 2021 - 09.06.2022 || സനിത ഇ || 10.06.2022-30.06.2022 ||കൃഷ്ണൻ.എ.എം(ഇൻ ചാർജ്ജ്)||01.07.2022 - ||രഞ്ജിനി.എസ്.കെ|| | ||

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
*കെ.പി.പ്രഭാകരൻ നായർ - കൃഷി ശാസ്ത്രജ്ഞൻ | *കെ.പി.പ്രഭാകരൻ നായർ - കൃഷി ശാസ്ത്രജ്ഞൻ | ||
*ബാബുദാസ് കോടോത്ത് - സംവിധായകൻ | *ബാബുദാസ് കോടോത്ത് - സംവിധായകൻ | ||
വരി 203: | വരി 181: | ||
* ഡോ.ജയശങ്കർ | * ഡോ.ജയശങ്കർ | ||
== പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017-18== | == '''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017-18''' == | ||
നവകേരള മിഷന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.പൊതു വിദ്യാഭ്യാസ രംഗത്തെ നിലവിലുള്ള കുറവുകൾ പരിഹരിക്കുന്നതിനുവേണ്ടി മതനിരപേക്ഷ ജനാധിപത്യ ജനകീയ സമീപനരീതി ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസരംഗം ആധുനികവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. | നവകേരള മിഷന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.പൊതു വിദ്യാഭ്യാസ രംഗത്തെ നിലവിലുള്ള കുറവുകൾ പരിഹരിക്കുന്നതിനുവേണ്ടി മതനിരപേക്ഷ ജനാധിപത്യ ജനകീയ സമീപനരീതി ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസരംഗം ആധുനികവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. | ||
വരി 210: | വരി 188: | ||
പ്രമാണം:12058 3.JPG|thumb|center|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ -രക്ഷിതാക്കൾ | പ്രമാണം:12058 3.JPG|thumb|center|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ -രക്ഷിതാക്കൾ | ||
</gallery> | </gallery> | ||
== മേൽവിലാസം == | == '''മേൽവിലാസം''' == | ||
ഡോ.അംബേഡ്കർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ കോടോത്ത്
| ഡോ.അംബേഡ്കർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ കോടോത്ത്

വരി 216: | വരി 194: | ||
ഫോൺ നമ്പർ (ഹൈസ്ക്കൂൾ) :0467 2246494
| ഫോൺ നമ്പർ (ഹൈസ്ക്കൂൾ) :0467 2246494

ഫോൺ നമ്പർ (ഹയർ സെക്കന്ററി) :0467 2279500

സ്കൂൾ ഇ - മെയിൽ (ഹൈസ്കൂൾ): 12058kodoth@gmail.com
| സ്കൂൾ ഇ - മെയിൽ (ഹൈസ്കൂൾ): 12058kodoth@gmail.com

വരി 221: | വരി 201: | ||
സ്കൂൾ ഇ - മെയിൽ (ഹയർസെക്കന്ററി): principal14015@gmail.com
| സ്കൂൾ ഇ - മെയിൽ (ഹയർസെക്കന്ററി): principal14015@gmail.com

==വഴികാട്ടി== | == '''വഴികാട്ടി''' == | ||
* കാഞ്ഞങ്ങാട് | റോഡ് മാർഗ്ഗം - കാഞ്ഞങ്ങാട് - പാണത്തൂർ റോഡ് സംസ്ഥാന ഹൈവേ | ||
* | * കാഞ്ഞങ്ങാട് --മാവുങ്കാൽ --ആനന്ദാശ്രമം വഴി ഒടയംചാൽ -- കോടോത്ത് 42 കി.മീ.ദൂരം | ||
{{ | * കാസറഗോഡ് -- പെരിയ (നാഷണൽ ഹൈവേ)--പെരിയ --കല്യോട്ട് --കാഞ്ഞിരടുക്കം --കോടോത്ത് (ഗ്രാമീണറോഡ്) | ||
{{Slippymap|lat=12.413236456748136|lon= 75.19197104323115 |zoom=17|width=full|height=400|marker=yes}} | |||

'''പ്രധാന പൊതു സ്ഥാപനങ്ങൾ'''ഡോ. അംബേദ്ക്കർ എച്ച് എസ് എസ് കോടോത്ത് | |||
ഗവ:ഹോമിയോ ആശുപത്രി, കോടോത്ത് | |||
പോസ്റ്റ് ഓഫീസ്, കോടോത്ത് | |||
കോടോത്ത് അമ്പലം |
തിരുത്തലുകൾ