ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Header}} | {{PVHSSchoolFrame/Header}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{Infobox School | |||
|സ്ഥലപ്പേര്=ചേർപ്പ് | |||
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=22004 | |||
|എച്ച് എസ് എസ് കോഡ്=8002 | |||
|വി എച്ച് എസ് എസ് കോഡ്=908012 | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64091669 | |||
|യുഡൈസ് കോഡ്=32070400504 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=08 | |||
|സ്ഥാപിതവർഷം=1949 | |||
|സ്കൂൾ വിലാസം=GVHSS CHERPu | |||
|പോസ്റ്റോഫീസ്=ചേർപ്പ് | |||
|പിൻ കോഡ്=680561 | |||
|സ്കൂൾ ഫോൺ=0487 2342123 | |||
|സ്കൂൾ ഇമെയിൽ=gvhsscherpu@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചേർപ്പ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചേർപ്പ് പഞ്ചായത്ത് | |||
|വാർഡ്=8 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=നാട്ടിക | |||
|താലൂക്ക്=തൃശ്ശൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ്. | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=215 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=157 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=372 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=277 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=283 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=560 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=105 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=5 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=110 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9 | |||
|പ്രിൻസിപ്പൽ=വി ഇ ഷീബ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ലിനി എൽസൺ വർഗീസ് | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അജിതകുമാരി ടിവി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വി എച്ച് ഹുസൈൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റഹീന അൻസാർ | |||
|സ്കൂൾ ചിത്രം=22004 new building.jpeg | |||
|size=350px | |||
|caption=പുതിയ കെട്ടിടം | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<ref><nowiki>https://archive.ph/lCacw|</nowiki></ref> | |||
കേരളത്തിൻറെ സാംസ്‌കാരിക തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന, പൂരങ്ങളുടെ നാടായ തൃശ്ശിവപേരൂരിൻറെ ഹൃദയഭാഗത്തിനു തെക്ക് നഗരത്തിൽ നിന്ന് 10 കി. മീ. അകലെ ചേർപ്പ് ഗ്രാമപഞ്ചായത്തിൽ പെരുമ്പിള്ളിശ്ശേരി സെൻററിൽ നിന്നും ഏകദേശം 100 മീറ്റർ ഉള്ളിലേക്ക് കൊടുങ്ങല്ലൂർ-തൃപ്രയാർ എന്നീ പ്രധാന പാതകൾക്ക് മുഖാമുഖമായി സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയമാണ് '''ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്''' എന്ന ഈ വിദ്യാമന്ദിരം - അഥവാ "ഗ്രാമോദ്ധാരണം സ്കൂൾ". വിദ്യാ ദാതാവായ ശ്രീ തിരുവുള്ളക്കാവ് ധർമ്മശാസ്താവ് അനുഗ്രഹ വർഷങ്ങൾ ചൊരിഞ്ഞുകൊണ്ട് ഈ വിദ്യാലയത്തിനഭിമുഖമായി കുടികൊള്ളുന്നു. | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. | |||
== ചരിത്രം == | |||
ചരിത്രം | |||
സ്വാതന്ത്ര്യത്തിനു മുൻപ് പ്രവർത്തിച്ചുവന്നിരുന്ന ഗ്രാമോദ്ധാരണ കേന്ദ്രമാണ് ഇന്ന് വിദ്യാലയമായി രൂപം കൊണ്ടിരിക്കുന്നത്. കൊച്ചിയിൽ ഷൺമുഖം ചെട്ടി ദിവാനായിരുന്ന കാലത്ത് സ്വാതന്ത്ര്യത്തിനു മുൻപ് 1938-ൽ ഉത്തരവാദിത്വഭരണ പ്രക്ഷോഭം ശക്തിപ്രാപിച്ചപ്പോൾ രാജഭരണവും ജനകീയഭരണവും സമന്വയിച്ച് ദ്വിഭരണം നടപ്പിലാക്കി. അന്ന് കൊച്ചിൻ കോൺഗ്രസ്സ് പ്രതിനിധിയായി ഡോ. എ. ആർ. മേനോൻ മന്ത്രിയായി. അദ്ദേഹമാണ് ചേർപ്പിലെ സാംസ്‌കാരിക പാരമ്പര്യവും ജനകീയാവശ്യവും മുൻനിർത്തി പെരുമ്പിള്ളിശ്ശേരി ഭാഗത്ത് ഗ്രാമോദ്ധാരണ കേന്ദ്രം തുടങ്ങാൻ വേണ്ടത്ര സഹായം നൽകിയത്. [[ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്/ചരിത്രം|കൂടുതൽ അറിയുന്നതിന് ക്ലിക്ക് ചെയ്യുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സൗകര്യങ്ങൾ, ചുറ്റുപാടുകൾ | |||
സ്കൂളിൻറെ ഉയർച്ചയെ ബാധിക്കുന്ന ഒരു പ്രധാന ഘടകം, കുട്ടികൾക്ക് പഠിക്കുന്നതിനുള്ള സൗകര്യങ്ങളും, ചുറ്റുപാടുകളുമാണ്. സ്കൂളിന് സ്വന്തമായ സയൻസ് ലാബ് (ശാസ്ത്രപോഷിണി), എഡ്യൂസാറ്റിൻറെ സേവനം, വായനക്കാർക്കായുള്ള ലൈബ്രറി-റീഡിങ്ങ് റൂം, ആധുനിക സാങ്കേതികതയുള്ള കംപ്യൂട്ടർ ലാബ്, കുട്ടികളുടെ പഠനം എളുപ്പമാക്കുന്നതിനുള്ള എൽ.സി.ഡി. പ്രൊജക്ടർ-കംപ്യൂട്ടർ ഉപയോഗിക്കുന്നതിനുള്ള റൂം, വാന നിരീക്ഷണത്തിനുള്ള ടെലിസ്കോപ്പ്, പി.ടി.എ. സൗകര്യപ്പെടുത്തി തന്നിട്ടുള്ള ഒരു സ്ഥിരം സ്റ്റേജ്, മരങ്ങൾക്ക് ചുറ്റുമുള്ള പഠനത്തറകൾ, സ്കൂൾ അങ്കണത്തിൽ തന്നെയുള്ള കായിക അഭ്യസനത്തിനു വേണ്ടതായ ഗ്രൗണ്ട്, കുട്ടികളുടെ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, കുട്ടികളുടേയും, അദ്ധ്യാപകരുടെയും സൗകര്യങ്ങൾക്കു വേണ്ടിയുള്ള ടോയ്ലെറ്റുകൾ, കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കിണർ, മോട്ടോർ, പൈപ്പ് കണക്ഷനുകൾ തുടങ്ങിയവയൊക്കെ സ്കൂളിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ ജില്ലാ പഞ്ചായത്ത് സ്കൂളിന് അനുവദിച്ചിട്ടുള്ള ബസ്സ് ഇപ്പോൾ അനുഗ്രഹമായിരിക്കുകയാണ്. സ്കൂളിൻറെ ചുറ്റുപാടുകൾ വളരെ ശാന്തമായതാണ്. മെയിൻ റോഡിൽ അല്ലെങ്കിലും മൂന്നു വശത്തു കൂടിയും മെയിൻ റോഡിലേക്ക് എത്തിച്ചേരാവുന്നതാണ്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
യാത്രാ സൗകര്യം | |||
കുട്ടികൾക്കായാലും അദ്ധ്യാപകർക്കായാലും രണ്ടു മിനിറ്റ് കൂടുന്പോൾ ബസ്സ് ലഭിക്കും. ആയതുകൊണ്ട് ഈ നാലു ഭാഗത്തുനിന്നും കുട്ടികൾ സ്കൂളിൽ അറിവുനേടുന്നതിനായി എത്തിച്ചേരുന്നുണ്ട്. | |||
{| class="wikitable" | {| class="wikitable" | ||
വരി 287: | വരി 372: | ||
|ലേബി പി ടി | |ലേബി പി ടി | ||
|HSST Maths | |HSST Maths | ||
|} | |} | ||
വരി 459: | വരി 462: | ||
{{ | {{Slippymap|lat=10.444118|lon=76.21175|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ