ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
{{prettyurl|St. Philomina`S Girls H. S. Poonthura}} | {{prettyurl|St. Philomina`S Girls H. S. Poonthura}} | ||
വരി 41: | വരി 40: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= 2254 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=2254 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=56 | |അദ്ധ്യാപകരുടെ എണ്ണം 1-10=56 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 65: | വരി 64: | ||
|logo_size=50px | |logo_size=50px | ||
തിരുവനന്തപുരം നഗരത്തിൽനിന്നും 4 കിലോമീറ്റർ മാത്രം അകലെയായി പൂന്തുറ എന്ന കടലോരഗ്രാമത്തിൽ പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഗേൾസ് ഹൈ സ്കൂൾ. | തിരുവനന്തപുരം നഗരത്തിൽനിന്നും 4 കിലോമീറ്റർ മാത്രം അകലെയായി പൂന്തുറ എന്ന കടലോരഗ്രാമത്തിൽ പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഗേൾസ് ഹൈ സ്കൂൾ. | ||
"മാതൃ ദേവോഭവ, പിതൃ ദേവോഭവ, ആചാര്യ ദേവോഭവ, അതിഥി ദേവോഭവ " | "മാതൃ ദേവോഭവ, പിതൃ ദേവോഭവ, ആചാര്യ ദേവോഭവ, അതിഥി ദേവോഭവ " | ||
മാതാവിനെയും പിതാവിനെയും ആചാര്യനെയും അതിഥിയെയും ദേവതുല്യം കരുതണം എന്നാണ് ആർഷ ഭാരത സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ ആധുനികതയുടെ അതിശീഘ്രമായ ഗതിവേഗത്തിൽപ്പെട്ടു സഞ്ചരിക്കുന്ന നവയുഗം ഈ മര്യാദകളൊക്കെ മറന്നുപോയിരിക്കുന്നു. അനുനിമിഷം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക തലമുറയ്ക്ക് നന്മയുടെ വിത്ത് പാകുക എന്ന മഹനീയമായ ലക്ഷ്യത്തിന്മേൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഒരു വിദ്യാലയത്തിന്റെ അടിസ്ഥാന ധർമ്മമായി മാറിയിരിക്കുന്നു. ഈ ലക്ഷ്യത്തിലൂന്നിക്കൊണ്ടു തന്നെയാണ് അരനൂറ്റാണ്ടിലേറെയായി ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. | മാതാവിനെയും പിതാവിനെയും ആചാര്യനെയും അതിഥിയെയും ദേവതുല്യം കരുതണം എന്നാണ് ആർഷ ഭാരത സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ ആധുനികതയുടെ അതിശീഘ്രമായ ഗതിവേഗത്തിൽപ്പെട്ടു സഞ്ചരിക്കുന്ന നവയുഗം ഈ മര്യാദകളൊക്കെ മറന്നുപോയിരിക്കുന്നു. അനുനിമിഷം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക തലമുറയ്ക്ക് നന്മയുടെ വിത്ത് പാകുക എന്ന മഹനീയമായ ലക്ഷ്യത്തിന്മേൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഒരു വിദ്യാലയത്തിന്റെ അടിസ്ഥാന ധർമ്മമായി മാറിയിരിക്കുന്നു. ഈ ലക്ഷ്യത്തിലൂന്നിക്കൊണ്ടു തന്നെയാണ് അരനൂറ്റാണ്ടിലേറെയായി ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. | ||
==ചരിത്രം== | ==ചരിത്രം== | ||
അറിവിന്റെ കോട്ട മെനഞ്ഞു ആയിരങ്ങൾക്ക് ഉൾക്കാഴ്ച പകർന്നുകൊണ്ട് തീരദേശത്തിന്റെ അഭിമാനമായി തിളങ്ങുന്ന ഈ വിദ്യാലയം അറുപതിലേറെ വർഷത്തെ പാരമ്പര്യം പേറുന്നു. [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82'''തിരുവനന്തപുരം'''] കടലോര മേഖലയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ഒരു ഇടവക കേന്ദ്രീകരിച്ചുകൊണ്ട് സാമൂഹ്യ ശുശ്രൂഷ ചെയ്യുവാൻ ഇറങ്ങിപ്പുറപ്പെട്ട കനോഷ്യൻ സന്യാസ സമൂഹത്തിനു തിരുവനന്തപുരം ലത്തീൻ രൂപത ചൂണ്ടിക്കാട്ടിയ സ്ഥലമായിരുന്നു [https://en.wikipedia.org/wiki/Poonthura''''പൂന്തുറ.''''] 1942 ഓഗസ്റ്റ് മാസം മുതൽ ഈ പ്രദേശത്തു സേവനം തുടങ്ങിയ കനോഷ്യൻ സന്യാസിനികൾ സാമ്പത്തികമായും സാംസ്കാരികമായുംവിദ്യാഭ്യാസപരമായും ഏറ്റം ശോചനീയമാം വിധം പിന്നോക്കം നിൽക്കുന്ന ഒരു സമൂഹത്തെയാണ് സ്വീകരിച്ചത്. അക്ഷര ജ്ഞാനം തീരെ ഇല്ലാതിരുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരു വിദ്യാലയം നിർമ്മിക്കേണ്ടത് ആവശ്യമായി കണ്ടു. 1944 മുതൽ തന്നെ ഒരു ചെറിയ ഷെഡിൽ കുട്ടികളെ ഇരുത്തി സന്യാസിനിമാർ പ്രാഥമിക വിദ്യാഭ്യാസം നൽകിത്തുടങ്ങി. പൂന്തുറയുടെ ആത്മീയവും സാംസ്കാരീകവും വൈജ്ഞാനികവുമായ സമസ്തമേഖലകളിലും തങ്ങളുടെ സേവനം കാഴ്ച്ച വയ്ക്കാൻ കനോഷ്യൻ സന്യാസിനികൾക്ക് സാധിച്ചു. ക്രമേണയുള്ള വളർച്ചയുടെഫലമായി 1952-ഇൽ സെന്റ് ഫിലോമിനാസ് എൽ പി സ്കൂൾ സ്ഥാപിതമായി. | അറിവിന്റെ കോട്ട മെനഞ്ഞു ആയിരങ്ങൾക്ക് ഉൾക്കാഴ്ച പകർന്നുകൊണ്ട് തീരദേശത്തിന്റെ അഭിമാനമായി തിളങ്ങുന്ന ഈ വിദ്യാലയം അറുപതിലേറെ വർഷത്തെ പാരമ്പര്യം പേറുന്നു. [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82'''തിരുവനന്തപുരം'''] കടലോര മേഖലയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ഒരു ഇടവക കേന്ദ്രീകരിച്ചുകൊണ്ട് സാമൂഹ്യ ശുശ്രൂഷ ചെയ്യുവാൻ ഇറങ്ങിപ്പുറപ്പെട്ട കനോഷ്യൻ സന്യാസ സമൂഹത്തിനു തിരുവനന്തപുരം ലത്തീൻ രൂപത ചൂണ്ടിക്കാട്ടിയ സ്ഥലമായിരുന്നു [https://en.wikipedia.org/wiki/Poonthura''''പൂന്തുറ.''''] 1942 ഓഗസ്റ്റ് മാസം മുതൽ ഈ പ്രദേശത്തു സേവനം തുടങ്ങിയ കനോഷ്യൻ സന്യാസിനികൾ സാമ്പത്തികമായും സാംസ്കാരികമായുംവിദ്യാഭ്യാസപരമായും ഏറ്റം ശോചനീയമാം വിധം പിന്നോക്കം നിൽക്കുന്ന ഒരു സമൂഹത്തെയാണ് സ്വീകരിച്ചത്. അക്ഷര ജ്ഞാനം തീരെ ഇല്ലാതിരുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരു വിദ്യാലയം നിർമ്മിക്കേണ്ടത് ആവശ്യമായി കണ്ടു. 1944 മുതൽ തന്നെ ഒരു ചെറിയ ഷെഡിൽ കുട്ടികളെ ഇരുത്തി സന്യാസിനിമാർ പ്രാഥമിക വിദ്യാഭ്യാസം നൽകിത്തുടങ്ങി. പൂന്തുറയുടെ ആത്മീയവും സാംസ്കാരീകവും വൈജ്ഞാനികവുമായ സമസ്തമേഖലകളിലും തങ്ങളുടെ സേവനം കാഴ്ച്ച വയ്ക്കാൻ കനോഷ്യൻ സന്യാസിനികൾക്ക് സാധിച്ചു. ക്രമേണയുള്ള വളർച്ചയുടെഫലമായി 1952-ഇൽ സെന്റ് ഫിലോമിനാസ് എൽ പി സ്കൂൾ സ്ഥാപിതമായി. [[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ചരിത്രം|(തുടർന്ന് വായിക്കുക)]] | ||
'''പൂന്തുറ'''യെക്കുറിച്ച് കൂടുതൽ അറിയാൻ കാണാൻ ഇവിടെ ക്ലിക്ക് | '''പൂന്തുറ'''യെക്കുറിച്ച് കൂടുതൽ അറിയാൻ കാണാൻ ഇവിടെ ക്ലിക്ക് | ||
വരി 100: | വരി 95: | ||
[[പ്രമാണം:Sametham 43065.png|thumb|100px||right|സമേതം ക്യു ആർ കോഡ്]] | [[പ്രമാണം:Sametham 43065.png|thumb|100px||right|സമേതം ക്യു ആർ കോഡ്]] | ||
കനോഷ്യൻ സന്യാസിനികൾ അഥവാ [http://www.canossiansisters.org/''''കനോഷ്യൻ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി''''] ആണ് ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ്. കനോഷ്യൻ സഭാസ്ഥാപകയായ ഇറ്റലിയിലെ വെറോണയിലെ [https://en.wikipedia.org/wiki/Magdalene_of_Canossa/'''വിശുദ്ധ മാഗ്ദലേനയുടെ'''] പാതയിലൂടെ അതേ ഉൾക്കാഴ്ചയിൽ ഇക്കാലത്തിനനുസരിച്ചു സാധുജന സേവനവും പ്രേക്ഷിത പ്രവർത്തനവും ചെയ്യുന്നവരാണ് കനോഷ്യൻ സന്യാസിനികൾ. ഈ യജ്ഞത്തിൽ ഏർപ്പെട്ടു കാലത്തിന്റെ വെല്ലുവുളികളെ സധൈര്യം നേരിട്ടുകൊണ്ട് ഇറ്റലി, ഇംഗ്ലണ്ട്, ഇന്ത്യ, അമേരിക്ക, ഫിലിപ്പൈൻസ്, ജപ്പാൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ കനോഷ്യൻ സഭാംഗങ്ങൾ പ്രവർത്തിക്കുന്നു. കേരളത്തിൽ തിരുവനന്തപുരത്തിന് പുറമെ എറണാകുളം, ആലപ്പുഴ, വൈപ്പീൻ, കരുനാഗപ്പള്ളി, കണ്ണൂർ എന്നിവിടങ്ങളിലും ഇന്ത്യയിലുടനീളവും കനോഷ്യൻ വിദ്യാലയങ്ങളുണ്ട്. | കനോഷ്യൻ സന്യാസിനികൾ അഥവാ [http://www.canossiansisters.org/''''കനോഷ്യൻ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി''''] ആണ് ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ്. കനോഷ്യൻ സഭാസ്ഥാപകയായ ഇറ്റലിയിലെ വെറോണയിലെ [https://en.wikipedia.org/wiki/Magdalene_of_Canossa/'''വിശുദ്ധ മാഗ്ദലേനയുടെ'''] പാതയിലൂടെ അതേ ഉൾക്കാഴ്ചയിൽ ഇക്കാലത്തിനനുസരിച്ചു സാധുജന സേവനവും പ്രേക്ഷിത പ്രവർത്തനവും ചെയ്യുന്നവരാണ് കനോഷ്യൻ സന്യാസിനികൾ. ഈ യജ്ഞത്തിൽ ഏർപ്പെട്ടു കാലത്തിന്റെ വെല്ലുവുളികളെ സധൈര്യം നേരിട്ടുകൊണ്ട് ഇറ്റലി, ഇംഗ്ലണ്ട്, ഇന്ത്യ, അമേരിക്ക, ഫിലിപ്പൈൻസ്, ജപ്പാൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ കനോഷ്യൻ സഭാംഗങ്ങൾ പ്രവർത്തിക്കുന്നു. കേരളത്തിൽ തിരുവനന്തപുരത്തിന് പുറമെ എറണാകുളം, ആലപ്പുഴ, വൈപ്പീൻ, കരുനാഗപ്പള്ളി, കണ്ണൂർ എന്നിവിടങ്ങളിലും ഇന്ത്യയിലുടനീളവും കനോഷ്യൻ വിദ്യാലയങ്ങളുണ്ട്. | ||
==ഉദ്യോഗസ്ഥ വൃന്ദം== | ==ഉദ്യോഗസ്ഥ വൃന്ദം== | ||
[[പ്രമാണം:Teachers 43065.jpg|thumb| | [[പ്രമാണം:Teachers 43065.jpg|thumb|450px||left||'''ഉദ്യോഗസ്ഥ വൃന്ദം''']] | ||
[[പ്രമാണം:Hm 43065.jpeg|thumb| | [[പ്രമാണം:Hm 43065.jpeg|thumb|440px||right||'''ഹെഡ്മിസ്‍ട്രസ് - സിസ്റ്റർ സിജി വി ടി''']]
ഈ വിദ്യാലയം നൂറു മേനി മികവ് ഉള്ളതാക്കാൻ അക്ഷീണം പ്രയത്നിക്കുന്ന അധ്യാപക വൃന്ദവും അനദ്ധ്യാപകരും മാനേജ്മെന്റും ... സ്നേഹം, ഐക്യം, സഹകരണം എന്നീ മൂല്യങ്ങളിൽ അടിയുറച്ചു മുന്നോട്ടുപോകുന്ന, ഈ കരുത്തു തന്നെയാണ് ഈ തീരദേശ വിദ്യാലയത്തിന്റെ വിജയത്തിന് മാറ്റ് കൂട്ടുന്നത്.
| ഈ വിദ്യാലയം നൂറു മേനി മികവ് ഉള്ളതാക്കാൻ അക്ഷീണം പ്രയത്നിക്കുന്ന അധ്യാപക വൃന്ദവും അനദ്ധ്യാപകരും മാനേജ്മെന്റും ... സ്നേഹം, ഐക്യം, സഹകരണം എന്നീ മൂല്യങ്ങളിൽ അടിയുറച്ചു മുന്നോട്ടുപോകുന്ന, ഈ കരുത്തു തന്നെയാണ് ഈ തീരദേശ വിദ്യാലയത്തിന്റെ വിജയത്തിന് മാറ്റ് കൂട്ടുന്നത്.
'''[[{{PAGENAME}}/ഹൈസ്കൂൾ അധ്യാപകർ|ഹൈസ്കൂൾ അധ്യാപകർ]]'''
| '''[[{{PAGENAME}}/ഹൈസ്കൂൾ അധ്യാപകർ|ഹൈസ്കൂൾ അധ്യാപകർ]]'''
''' [[{{PAGENAME}}/Primary|അപ്പർ പ്രൈമറി / ലോവർ പ്രൈമറി അദ്ധ്യാപകർ]]'''
| ''' [[{{PAGENAME}}/Primary|അപ്പർ പ്രൈമറി / ലോവർ പ്രൈമറി അദ്ധ്യാപകർ]]'''
വരി 112: | വരി 117: | ||
==സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ== | ==സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ== | ||
വിശുദ്ധ മാഗ്ദലിന്റെ വിശുദ്ധിയും ധീരതയും ഉൾക്കൊണ്ടു ജീവിക്കുവാനും വ്യക്തമായ നിലപാടെടുക്കാനും കഴിയുന്ന ഒരു പെൺസമൂഹത്തെ രാജ്യത്തിനു നൽകുക എന്നതാണ് സെന്റ് ഫിലോമിനാസ് ജി. എച്ച്. എസ്സ്.സ്കൂളിന്റെ പരമ പ്രധാനമായ ലക്ഷ്യം. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അലങ്കാരമല്ല, ആയുധമാണ്. നേരിടാനിരിക്കുന്ന ജീവിത പ്രശ്നങ്ങളെ തടയാനുള്ള പരിചയാണ്. സ്വന്തം കാലിൽ നിൽക്കാനുള്ള ഒരു തൊഴിൽ സമ്പാദിക്കാനുള്ള ഒരു ഉപാധി കൂടിയാകണം വിദ്യാഭ്യാസം എന്ന് വിദ്യാർഥിനികളെ ബോധ്യപ്പെടുത്തുക, പെൺകുട്ടികൾക്ക് സാന്മാർഗ്ഗികവും സാംസ്കാരികവുമായ വിദ്യാഭ്യാസം നൽകി ഭാവിയിൽ അനുവർത്തിക്കേണ്ടതായ ജീവിതക്രമത്തിന് അവരെ ഒരുക്കുക . വിനയത്തിലധിഷ്ഠിതമായ സ്നേഹത്തോടും സ്നേഹത്തിലധിഷ്ഠിതമായ വിനയത്തോടും കൂടി സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രയത്നിക്കുക. പാവങ്ങളെ സ്നേഹിക്കുക, ദേശസ്നേഹവും നേതൃത്വപാടവവും വളർത്തുക എന്നതും ഈ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്. [[തുടർന്ന് വായിക്കുക]] | വിശുദ്ധ മാഗ്ദലിന്റെ വിശുദ്ധിയും ധീരതയും ഉൾക്കൊണ്ടു ജീവിക്കുവാനും വ്യക്തമായ നിലപാടെടുക്കാനും കഴിയുന്ന ഒരു പെൺസമൂഹത്തെ രാജ്യത്തിനു നൽകുക എന്നതാണ് സെന്റ് ഫിലോമിനാസ് ജി. എച്ച്. എസ്സ്.സ്കൂളിന്റെ പരമ പ്രധാനമായ ലക്ഷ്യം. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അലങ്കാരമല്ല, ആയുധമാണ്. നേരിടാനിരിക്കുന്ന ജീവിത പ്രശ്നങ്ങളെ തടയാനുള്ള പരിചയാണ്. സ്വന്തം കാലിൽ നിൽക്കാനുള്ള ഒരു തൊഴിൽ സമ്പാദിക്കാനുള്ള ഒരു ഉപാധി കൂടിയാകണം വിദ്യാഭ്യാസം എന്ന് വിദ്യാർഥിനികളെ ബോധ്യപ്പെടുത്തുക, പെൺകുട്ടികൾക്ക് സാന്മാർഗ്ഗികവും സാംസ്കാരികവുമായ വിദ്യാഭ്യാസം നൽകി ഭാവിയിൽ അനുവർത്തിക്കേണ്ടതായ ജീവിതക്രമത്തിന് അവരെ ഒരുക്കുക . വിനയത്തിലധിഷ്ഠിതമായ സ്നേഹത്തോടും സ്നേഹത്തിലധിഷ്ഠിതമായ വിനയത്തോടും കൂടി സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രയത്നിക്കുക. പാവങ്ങളെ സ്നേഹിക്കുക, ദേശസ്നേഹവും നേതൃത്വപാടവവും വളർത്തുക എന്നതും ഈ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്. [[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ|സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ തുടർന്ന് വായിക്കുക]] | ||
==മിന്നും താരങ്ങൾ== | ==മിന്നും താരങ്ങൾ== | ||
പഠനത്തിനുപുറമെ മറ്റു മേഖലകളിലും മികവു് പുലർത്തുന്ന കുട്ടികൾ സെന്റ് ഫിലോമിനാസിലുണ്ട്. കുട്ടികൾക്ക് എല്ലാവിധ പിൻതുണയും പ്രോൽസാഹനവും സ്കൂൾ നൽകിവരുന്നു. ഈ വർഷത്തെ മിന്നും താരങ്ങളെ പരിചയപ്പെടാം.
| പഠനത്തിനുപുറമെ മറ്റു മേഖലകളിലും മികവു് പുലർത്തുന്ന കുട്ടികൾ സെന്റ് ഫിലോമിനാസിലുണ്ട്. കുട്ടികൾക്ക് എല്ലാവിധ പിൻതുണയും പ്രോൽസാഹനവും സ്കൂൾ നൽകിവരുന്നു. ഈ വർഷത്തെ മിന്നും താരങ്ങളെ പരിചയപ്പെടാം.
വരി 175: | വരി 181: | ||
==പ്രത്യേക അംഗീകാരങ്ങൾ== | ==പ്രത്യേക അംഗീകാരങ്ങൾ== | ||
* 2022 മാർച്ച് എസ് എസ് എൽ സി യ്ക്ക് 100 ശതമാനം വിജയം. | |||
* 2021 മാർച്ച് എസ് എസ് എൽ സി യ്ക്ക് 100 ശതമാനം വിജയം. | * 2021 മാർച്ച് എസ് എസ് എൽ സി യ്ക്ക് 100 ശതമാനം വിജയം. | ||
* 2020 മാർച്ച് എസ് എസ് എൽ സി യ്ക്ക് 100 ശതമാനം വിജയം. | * 2020 മാർച്ച് എസ് എസ് എൽ സി യ്ക്ക് 100 ശതമാനം വിജയം. | ||
വരി 190: | വരി 196: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*പൂന്തുറ പോലീസ് സ്റ്റേഷന് എതിർവശം | *പൂന്തുറ പോലീസ് സ്റ്റേഷന് എതിർവശം | ||
*കിഴക്കേകോട്ടയിൽ നിന്നും 5 കിലോമീറ്റർ മാത്രം അകലെ | *കിഴക്കേകോട്ടയിൽ നിന്നും 5 കിലോമീറ്റർ മാത്രം അകലെ | ||
{{Slippymap|lat= 8.44772|lon=76.94564 |zoom=16|width=800|height=400|marker=yes}} | |||
തിരുത്തലുകൾ