ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
Rethi devi (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Govt. H.S.S. For Girls Adoor}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 38: | വരി 38: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=98 | |പെൺകുട്ടികളുടെ എണ്ണം 1-10=98 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10300 | |വിദ്യാർത്ഥികളുടെ എണ്ണം 1-10300 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=87 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=300 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=300 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | ||
വരി 48: | വരി 48: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=നിഷ ജെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശുഭ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷിബിത | ||
|സ്കൂൾ ചിത്രം=gghssadr.jpg | |സ്കൂൾ ചിത്രം=gghssadr.jpg | ||
|size=350px | |size=350px | ||
വരി 63: | വരി 63: | ||
അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ ഹൈസ്കൂൾ ജംഗ്ഷനു സമീപമാണ്''' ഗവ:.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''. 1961-ൽ കെ.പി റോഡിന്റെ വലതുവശത്തായി സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.1971 -ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ . സി.എച്ച് . മുഹമ്മദ് കോയ ആണ് ഇപ്പോഴത്തെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് .കായംകുളം പുനലൂർ റോഡിന്റെ പടിഞ്ഞാറുഭാഗത്തുമനോഹരമായ കുന്നിന്റെ ചരുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നതു്.അടൂരിന്റെ വികസനത്തിന് ഈ സ്കൂൾ പ്രേരകശക്തിയായി മാറിയിട്ടുണ്ട്. | അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ ഹൈസ്കൂൾ ജംഗ്ഷനു സമീപമാണ്''' ഗവ:.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''. 1961-ൽ കെ.പി റോഡിന്റെ വലതുവശത്തായി സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.1971 -ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ . സി.എച്ച് . മുഹമ്മദ് കോയ ആണ് ഇപ്പോഴത്തെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് .കായംകുളം പുനലൂർ റോഡിന്റെ പടിഞ്ഞാറുഭാഗത്തുമനോഹരമായ കുന്നിന്റെ ചരുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നതു്.അടൂരിന്റെ വികസനത്തിന് ഈ സ്കൂൾ പ്രേരകശക്തിയായി മാറിയിട്ടുണ്ട്. | ||
== സ്കൂൾ ചരിത്രം == | == സ്കൂൾ ചരിത്രം == | ||
1961- ൽ തുടങ്ങിയ ഈ വിദ്യാലയം മധ്യ തിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ സർക്കാർ വിദ്യാലയമാണ്. എല്ലാ കുട്ടികൾക്കും പഠനത്തിനും വ്യക്തിത്വ വികാസത്തിനും തുല്യ പ്രാധാന്യം ലഭിക്കണമെന്ന ചിന്തയാണ് ഈ വിദ്യാലയത്തിന്റേത്. അനേക പുരോഗമന ചിന്താഗതിക്കാരായ അദ്ധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമാണ് ഈ വിദ്യാലയം.[[ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ/ചരിത്രം|കൂടുതൽ]] | 1961- ൽ തുടങ്ങിയ ഈ വിദ്യാലയം മധ്യ തിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ സർക്കാർ വിദ്യാലയമാണ്. എല്ലാ കുട്ടികൾക്കും പഠനത്തിനും വ്യക്തിത്വ വികാസത്തിനും തുല്യ പ്രാധാന്യം ലഭിക്കണമെന്ന ചിന്തയാണ് ഈ വിദ്യാലയത്തിന്റേത്. അനേക പുരോഗമന ചിന്താഗതിക്കാരായ അദ്ധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമാണ് ഈ വിദ്യാലയം.[[ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് ഏക്കർ മുപ്പത്തിമൂന്ന് സെന്റ് സ്ഥലമാണ് സ്കൂളിനായിട്ടുള്ളത്.ഹൈസ്കൂളിന് മൂന്ന് നിലകളിലായി പത്ത് ക്ളാസ് മുറികളും ഓഫീസ് റൂം,സ്റ്റാഫ് റൂം,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി ഇവയ്ക്ക് പ്രത്യേകം റൂമുകളുണ്ട്.ഹയർസെക്കന്ററിക്ക് രണ്ട് നിലകളിലായി മൂന്ന് ക്ളാസ് മുറികളുമാണുള്ളത്.ഓഫീസ് റൂം,സ്റ്റാഫ് റൂം, ലാബ്,കമ്പ്യൂട്ടർ ലാബ്,ഇവയ്ക്ക് പ്രത്യേകം റൂമുകളുണ്ട്.ഹൈസ്കൂളിലും ഹയർസെക്കന്ററിയിലുമുള്ള കുട്ടികൾക്ക് വേണ്ടുവോളം ഉപയോഗിക്കാനുള്ള കമ്പ്യൂട്ടറുകൾ രണ്ട് ലാബുകളിലായി ഉണ്ട്. നാല് ബാച്ച് ക്ളാസുകളാണ് ഹയർസെക്കന്ററിക്കു വേണ്ടത്. ഹൈസ്കൂളിന്റെ ഒരു റൂം എൻ.എസ്.എസിനും ഹയർ | അഞ്ച് ഏക്കർ മുപ്പത്തിമൂന്ന് സെന്റ് സ്ഥലമാണ് സ്കൂളിനായിട്ടുള്ളത്.ഹൈസ്കൂളിന് മൂന്ന് നിലകളിലായി പത്ത് ക്ളാസ് മുറികളും ഓഫീസ് റൂം,സ്റ്റാഫ് റൂം,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി ഇവയ്ക്ക് പ്രത്യേകം റൂമുകളുണ്ട്.ഹയർസെക്കന്ററിക്ക് രണ്ട് നിലകളിലായി മൂന്ന് ക്ളാസ് മുറികളുമാണുള്ളത്.ഓഫീസ് റൂം,സ്റ്റാഫ് റൂം, ലാബ്,കമ്പ്യൂട്ടർ ലാബ്,ഇവയ്ക്ക് പ്രത്യേകം റൂമുകളുണ്ട്.ഹൈസ്കൂളിലും ഹയർസെക്കന്ററിയിലുമുള്ള കുട്ടികൾക്ക് വേണ്ടുവോളം ഉപയോഗിക്കാനുള്ള കമ്പ്യൂട്ടറുകൾ രണ്ട് ലാബുകളിലായി ഉണ്ട്. നാല് ബാച്ച് ക്ളാസുകളാണ് ഹയർസെക്കന്ററിക്കു വേണ്ടത്. ഹൈസ്കൂളിന്റെ ഒരു റൂം എൻ.എസ്.എസിനും ഹയർ സെക്കന്ററിയുടെ ഒരു ക്ളാസിനായി മറ്റൊരു റൂമും ഉപയോഗിക്കുന്നു.അസാപ്പിന്റെ കമ്പ്യൂട്ടർ ലാബിനായി മറ്റൊരു റൂം ഉപയോഗിക്കുന്ന. അസാപ്പിന്റെ ഓഫീസിനായി പ്രത്യേകം കെട്ടിടവമുണ്ട്.ജില്ലാപഞ്ടായത്തിൽ നിന്നും അനുവദിച്ച വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും വിശാലമായ ഒരു സദ്യാലയവും ഉണ്ട്.കുട്ടികൾക്കുവേണ്ടിയുള്ള കൗൺസലിംഗ് കെട്ടിടവും ഉണ്ട്.വേണ്ടുവോളം ശൗചാലയങ്ങൾ കുട്ടികൾക്കും സ്റ്റാഫുകൾക്കുമായി പ്രത്യേകം-പ്രത്യേകം ഉണ്ട്.കുടിവെള്ളത്തിനായി രണ്ട് കിണറുകളും പൈപ്പ് സൗകര്യവും ഉണ്ട്. വിശാലമായ മൈതാനം സ്കൂളിനുണ്ട്. | ||
സെക്കന്ററിയുടെ ഒരു ക്ളാസിനായി മറ്റൊരു റൂമും ഉപയോഗിക്കുന്നു.അസാപ്പിന്റെ കമ്പ്യൂട്ടർ ലാബിനായി മറ്റൊരു റൂം ഉപയോഗിക്കുന്ന. അസാപ്പിന്റെ ഓഫീസിനായി പ്രത്യേകം കെട്ടിടവമുണ്ട്.ജില്ലാപഞ്ടായത്തിൽ നിന്നും അനുവദിച്ച വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും വിശാലമായ ഒരു സദ്യാലയവും ഉണ്ട്.കുട്ടികൾക്കുവേണ്ടിയുള്ള കൗൺസലിംഗ് കെട്ടിടവും ഉണ്ട്.വേണ്ടുവോളം ശൗചാലയങ്ങൾ കുട്ടികൾക്കും സ്റ്റാഫുകൾക്കുമായി പ്രത്യേകം-പ്രത്യേകം ഉണ്ട്.കുടിവെള്ളത്തിനായി രണ്ട് കിണറുകളും പൈപ്പ് സൗകര്യവും ഉണ്ട്. വിശാലമായ മൈതാനം സ്കൂളിനുണ്ട്. | |||
== മികവുകൾ == | == മികവുകൾ == | ||
പുരോഗതിയുടെ പടവുകൾ കയറുന്ന ഈ വിദ്യാലയം കഴിഞ്ഞ പത്തു വർഷത്തിലേറയായി 100 % വിജയം | പുരോഗതിയുടെ പടവുകൾ കയറുന്ന ഈ വിദ്യാലയം കഴിഞ്ഞ പത്തു വർഷത്തിലേറയായി 100 % വിജയം കൈവരിക്കുന്നു. വിവിധ മത്സരപരീക്ഷകൾ സ്കോളർഷിപ്പ് പരീക്ഷകൾ മുതലായവയ്ക്ക് കുട്ടകളെ പ്രാബ്ധരാക്കി വിജയം കൈവരിക്കുന്നു.കലാ-കായിക പ്രവർത്തി പരിചയ ഗണിത സാമൂഹ്യ- ശാസ്ത്ര സയൻസ് ഐ.റ്റി മേളകളിൽ സംസ്ഥാന തലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നു . സ്മാർട്ട് ക്ലാസു് റൂമുകൾ എന്നിവ സജ്ജീകരിച്ച് ക്ളാസുകൾ നടത്തിവരുന്നു.മികച്ച രീതിയിലുള്ള ലാബുകൾ ലൈബ്രറി വായനാമുറി ഇവ പ്രവർത്തിച്ചുവരുന്നു.ക്ലബ്ബുകളുടെ സഹകരണത്താൽ കൈയ്യെഴുത്തു മാസികകൾ,സമകാലികം,മൊബൈൽ ലാബ് , വളരുന്ന ഭൂപടം,പഠനോപകരണങ്ങൾ,പരിസ്ഥിതി സൗഹാർദ്ദ ഉത്പന്നങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നു.ജെ.ആർ.സി ,ലിറ്റിൽ കൈറ്റ് തുടങ്ങിയവ പ്രശംസാവഹമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റി ന്റെ സഹായത്തോടുകൂടി നക്ഷത്ര വനം പദ്ധതി,കൃഷി വകുപ്പിന്റെ സഹായത്തോടുകൂടി പച്ചക്കറി കൃഷിയും നടത്തി വരുന്നു.സ്ത്രീ-സൗഹാർദ്ദ .ഭിന്നശേഷി സൗഹാർദ്ദ ശുചിമുറികളും നിലവിലുണ്ട്. | ||
== മുൻസാരഥികൾ ( ഹൈസ്കൂൾ ) == | == മുൻസാരഥികൾ ( ഹൈസ്കൂൾ ) == | ||
വരി 193: | വരി 181: | ||
* അടൂർ ടൗണിൽ നിന്ന് 1 കി.മീ.ദൂരത്തിൽ അടൂർ കായംകുളം റോഡിന് സമീപമാണ് | * അടൂർ ടൗണിൽ നിന്ന് 1 കി.മീ.ദൂരത്തിൽ അടൂർ കായംകുളം റോഡിന് സമീപമാണ് | ||
{{ | {{Slippymap|lat=9.14552|lon=76.76442|zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ