ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്. എന്ന താൾ ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട് എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
* | * {{Schoolwiki award applicant}} | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|Fort Girls' Mission H.S}} | {{prettyurl|Fort Girls' Mission H.S}} | ||
വരി 38: | വരി 38: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=713 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=713 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=23 | |അദ്ധ്യാപകരുടെ എണ്ണം 1-10=23 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപിക=ശ്രീലേഖ എസ് ആർ | |പ്രധാന അദ്ധ്യാപിക=ശ്രീലേഖ എസ് ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. മുംതാസ്. എ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ചു വി വി | |എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ചു വി വി | ||
|സ്കൂൾ ചിത്രം=43059.jpeg | |സ്കൂൾ ചിത്രം=43059.jpeg | ||
വരി 77: | വരി 77: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
അറിവും അനുഭവവും സ്വന്തമാക്കുന്ന വിദ്യാലയ ജീവിതകാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും നെെസർഗ്ഗിക കലാവാസനകളെ പരിപോഷിപ്പിക്കുവാനും എന്നും പ്രതിജ്ഞാബന്ധ മായിരിക്കുന്ന ഒരു സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി.വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരുന്നതിന് ഇത്രയേറെ ഉപകരിക്കുന്ന മറ്റൊരുവേദി ഉണ്ടെന്നു | അറിവും അനുഭവവും സ്വന്തമാക്കുന്ന വിദ്യാലയ ജീവിതകാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും നെെസർഗ്ഗിക കലാവാസനകളെ പരിപോഷിപ്പിക്കുവാനും എന്നും പ്രതിജ്ഞാബന്ധ മായിരിക്കുന്ന ഒരു സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി.വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരുന്നതിന് ഇത്രയേറെ ഉപകരിക്കുന്ന മറ്റൊരുവേദി ഉണ്ടെന്നു തോന്നുന്നില്ല.കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, ഗാന്ധി ദർശൻ, വിദ്യാരംഗം, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്. | ||
*'''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|ലിറ്റിൽ കെെറ്റ്.]]''' | *'''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|ലിറ്റിൽ കെെറ്റ്.]]''' | ||
വരി 90: | വരി 90: | ||
* '''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|ഗാന്ധി ദർശൻ]]''' | * '''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|ഗാന്ധി ദർശൻ]]''' | ||
* | |||
* | * | ||
വരി 101: | വരി 102: | ||
*'''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|വർക്ക് എക്സ്പീരിയൻസ് ക്ലബ്]]''' | *'''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|വർക്ക് എക്സ്പീരിയൻസ് ക്ലബ്]]''' | ||
*[[2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ|'''2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ''']] | |||
* | |||
* | |||
== തൃതീയ സുവർണ്ണ ജൂബിലി ആഘോഷം == | == തൃതീയ സുവർണ്ണ ജൂബിലി ആഘോഷം == | ||
വരി 112: | വരി 116: | ||
വിദേശ മിഷനറിയായിരുന്ന മിസ്സ് ഡേവിസിന്റെ കാലത്ത് 1951ൽ പ്രൈമറി വിഭാഗം ഗവൺമെൻറ് ആഭിമുഖ്യത്തിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറി. സ്വാതന്ത്ര്യാനന്തരം സെനാന മിഷൻ സ്കൂൾ എന്നറിയപ്പെട്ടിരുന്ന വിദ്യാലയം ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ എന്ന് പുനഃനാമകരണം ചെയ്യപ്പെട്ടു. തുടർന്ന് സ്കൂൾ ഭരണം വിദേശ മിഷണറിമാർ സി.എസ്.ഐ ദക്ഷിണകേരള- മധ്യകേരള മഹായിടവകകൾക്ക് നൽകി. | വിദേശ മിഷനറിയായിരുന്ന മിസ്സ് ഡേവിസിന്റെ കാലത്ത് 1951ൽ പ്രൈമറി വിഭാഗം ഗവൺമെൻറ് ആഭിമുഖ്യത്തിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറി. സ്വാതന്ത്ര്യാനന്തരം സെനാന മിഷൻ സ്കൂൾ എന്നറിയപ്പെട്ടിരുന്ന വിദ്യാലയം ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ എന്ന് പുനഃനാമകരണം ചെയ്യപ്പെട്ടു. തുടർന്ന് സ്കൂൾ ഭരണം വിദേശ മിഷണറിമാർ സി.എസ്.ഐ ദക്ഷിണകേരള- മധ്യകേരള മഹായിടവകകൾക്ക് നൽകി. | ||
ഇപ്പോൾ സി എസ് ഐ മോഡറേറ്ററും മഹായിടവക ബിഷപ്പുമായ റവ . എ ധർമ്മരാജ് റസാലം തിരുമേനി ചെയർമാന്നും പാളയം ക്രൈസ്റ്റ് ചർച്ച് വികാരി റവ പി കെ ചാക്കോ വൈസ് ചെയർമാനുമായി 12 അംഗ ബോർഡ് ഓഫ് മാനേജ്മെന്റ്ന്റെ കീയിലാണ് വിദ്യലയം പ്രവർത്തിച്ചു വരുന്നത് ബോർഡ് ഓഫ് മാനേജ്മെന്റ് അംഗം ശ്രീ സുകു സി ഉമ്മൻ ഈ വിദ്യലയത്തിന്റെ മാനേജറായി പ്രവർത്തിച്ചു വരുന്നു. | ഇപ്പോൾ സി എസ് ഐ മോഡറേറ്ററും മഹായിടവക ബിഷപ്പുമായ റവ . എ ധർമ്മരാജ് റസാലം തിരുമേനി ചെയർമാന്നും പാളയം ക്രൈസ്റ്റ് ചർച്ച് വികാരി റവ പി കെ ചാക്കോ വൈസ് ചെയർമാനുമായി 12 അംഗ ബോർഡ് ഓഫ് മാനേജ്മെന്റ്ന്റെ കീയിലാണ് വിദ്യലയം പ്രവർത്തിച്ചു വരുന്നത് ബോർഡ് ഓഫ് മാനേജ്മെന്റ് അംഗം ശ്രീ സുകു സി ഉമ്മൻ ഈ വിദ്യലയത്തിന്റെ മാനേജറായി പ്രവർത്തിച്ചു വരുന്നു.നമ്മുടെ വിദ്യാലയത്തിന്റെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ സാറിന്റെ ഊർജസ്വലമായ നേതൃത്വവും കാഴ്‌ച്ചപ്പാടും ദർശിക്കാനാകും | ||
== മുൻ മാനേജർമാർ == | == മുൻ മാനേജർമാർ == | ||
വരി 221: | വരി 225: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*പത്മ വിലാസം റോഡിൽ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേ നടക്ക് സമീപം. | |||
*അഗ്രോ ഇൻഡസ്ട്രിക്ക് എതിർവശം. | |||
പത്മ വിലാസം റോഡിൽ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേ | |||
{{Slippymap|lat= 8.48528|lon=76.94379 |zoom=16|width=800|height=400|marker=yes}} | |||
{| | |||
തിരുത്തലുകൾ