ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 85: | വരി 85: | ||
അന്ന് ഈ സ്കൂളിൽ ഓരോ ക്ലാസിനും പല ഡിവിഷനുകളും അഞ്ഞൂറിൽപ്പരം കുട്ടികളും, ഇരുപത് അദ്ധ്യാപകരും ഒരു പ്യൂണും ഉണ്ടായിരുന്നു ഇതെല്ലാം അഡ്വ ശ്രീ എൻ.ഗോപാലൻ്റെ പരിശ്രമഫലമായിട്ടാണ് ഉണ്ടായത്. അന്ന് ഗോപാലൻ വക്കീൽ പത്തനംതിട്ട SNDP യൂണിയൻ സെക്രട്ടറി ആയിരുന്നു. അദ്ദേഹം സ്വാമി യുടെ | അന്ന് ഈ സ്കൂളിൽ ഓരോ ക്ലാസിനും പല ഡിവിഷനുകളും അഞ്ഞൂറിൽപ്പരം കുട്ടികളും, ഇരുപത് അദ്ധ്യാപകരും ഒരു പ്യൂണും ഉണ്ടായിരുന്നു ഇതെല്ലാം അഡ്വ ശ്രീ എൻ.ഗോപാലൻ്റെ പരിശ്രമഫലമായിട്ടാണ് ഉണ്ടായത്. അന്ന് ഗോപാലൻ വക്കീൽ പത്തനംതിട്ട SNDP യൂണിയൻ സെക്രട്ടറി ആയിരുന്നു. അദ്ദേഹം സ്വാമി യുടെ | ||
"വിദ്യകൊണ്ട് പ്രബുദ്ധരാകുക ,സംഘടന കൊണ്ട് ശക്തരാകുക " എന്ന തത്ത്വം ശരിയായും പാലിച്ചിരുന്നു. | "വിദ്യകൊണ്ട് പ്രബുദ്ധരാകുക ,സംഘടന കൊണ്ട് ശക്തരാകുക " എന്ന തത്ത്വം ശരിയായും പാലിച്ചിരുന്നു. | ||
സ്വന്തം മക്കളെ ശരിയായി വിദ്യാഭ്യാസം ചെയ്യിച്ച് നല്ല നിലയിൽ എത്തിച്ചു.അതോടൊപ്പം ഈ നാട്ടിലെ എല്ലാ കുട്ടികളെയും വിദ്യാഭ്യാസം ചെയ്യിക്കുവാൻ പാവപ്പെട്ട ആളbകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. | സ്വന്തം മക്കളെ ശരിയായി വിദ്യാഭ്യാസം ചെയ്യിച്ച് നല്ല നിലയിൽ എത്തിച്ചു.അതോടൊപ്പം ഈ നാട്ടിലെ എല്ലാ കുട്ടികളെയും വിദ്യാഭ്യാസം ചെയ്യിക്കുവാൻ പാവപ്പെട്ട ആളbകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.[[എസ്.എൻ വി.യു.പി.എസ് കുമ്പഴ/ചരിത്രം|'''കൂടുതൽ വായിക്കുക''']] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എൽപി, യുപി, വിഭാഗങ്ങളിലായി 7 ക്ലാസ് മുറികൾ | എൽപി, യുപി, വിഭാഗങ്ങളിലായി 7 ക്ലാസ് മുറികൾ | ||
വരി 143: | വരി 138: | ||
==മികവുകൾ== | ==മികവുകൾ== | ||
കുട്ടികളുടെ പഠന നേട്ടം തന്നെയാണ് മികവായി കണക്കാക്കുന്നത് 'അതിനായി സ്കൂൾ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു. ഭാഷയിലെ അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുന്നതിനായി 'അഭരണമണിയിക്കാം' എന്ന പ്രവർത്തനം നടത്തുന്നു.ഇതോടൊപ്പം HelloEnglish ഉല്ലാസ ഗണിതം മലയാളത്തിളക്കം തുടങ്ങിയ പ്രവത്തനങ്ങളും നടത്തുന്നു.Enslish ഹിന്ദി സംസ്കൃതം എന്നീ ഭാഷയിലും Assembly കൂടുന്നു | കുട്ടികളുടെ പഠന നേട്ടം തന്നെയാണ് മികവായി കണക്കാക്കുന്നത് 'അതിനായി സ്കൂൾ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു. ഭാഷയിലെ അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുന്നതിനായി 'അഭരണമണിയിക്കാം' എന്ന പ്രവർത്തനം നടത്തുന്നു.ഇതോടൊപ്പം HelloEnglish ഉല്ലാസ ഗണിതം മലയാളത്തിളക്കം തുടങ്ങിയ പ്രവത്തനങ്ങളും നടത്തുന്നു.Enslish ഹിന്ദി സംസ്കൃതം എന്നീ ഭാഷയിലും Assembly കൂടുന്നു | ||
കലാമേളകളിലും ശാസ്ത്ര പ്രവർത്തി പരിചയമേളകളിലും വിവിധ തലങ്ങളിൽ മത്സരിക്കുകയും സമ്മാനങ്ങൺ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.LS S / വിവിധ ഭാഷാ സ്കോളർഷിപ്പുകൾ കുട്ടികൾ കരസ്ഥമാക്കി വരുന്നു. | കലാമേളകളിലും ശാസ്ത്ര പ്രവർത്തി പരിചയമേളകളിലും വിവിധ തലങ്ങളിൽ മത്സരിക്കുകയും സമ്മാനങ്ങൺ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.LS S / വിവിധ ഭാഷാ സ്കോളർഷിപ്പുകൾ കുട്ടികൾ കരസ്ഥമാക്കി വരുന്നു. | ||
പഠനോത്സവം മികവുത്സവം എന്നിവ മികച്ച രീതിയിൽ നടത്തി. | |||
ഓരോ വർഷവും കൃഷിഭവന്റെ പിന്തുണയോടെ ജൈവ പച്ചക്കറി കൃഷി സ്കൂളിൽ നല്ല രീതിയിൽ നടത്തുന്നു. | |||
lock down കാലത്ത് എല്ലാ കുട്ടികൾക്കും library പുസ്തകങ്ങൾ, ഭക്ഷ്യക്കിറ്റ് ' എന്നിവ കട്ടികളുടെ വീട്ടിൽ എത്തിച്ചു നൽകാൻ സാധിച്ചു | lock down കാലത്ത് എല്ലാ കുട്ടികൾക്കും library പുസ്തകങ്ങൾ, ഭക്ഷ്യക്കിറ്റ് ' എന്നിവ കട്ടികളുടെ വീട്ടിൽ എത്തിച്ചു നൽകാൻ സാധിച്ചു | ||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
ജൂൺ 5- പരിസ്ഥിതി ദിനം | ജൂൺ 5- പരിസ്ഥിതി ദിനം | ||
ജൂൺ 19- വായനാദിനം | ജൂൺ 19- വായനാദിനം | ||
ജൂലൈ11-ലോക ജനസംഖ്യാ ദിനം | ജൂലൈ11-ലോക ജനസംഖ്യാ ദിനം | ||
ആഗസ്റ്റ് 6- ഹിരോഷിമാ ദിനം | ആഗസ്റ്റ് 6- ഹിരോഷിമാ ദിനം | ||
ആഗസ്റ്റ് 9 -നാഗസാക്കി ദിനം | ആഗസ്റ്റ് 9 -നാഗസാക്കി ദിനം | ||
ആഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം | ആഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം | ||
സെപ്റ്റംബർ 16 - അന്താരാഷ്ട്ര ഓസോൺ ദിനം | സെപ്റ്റംബർ 16 - അന്താരാഷ്ട്ര ഓസോൺ ദിനം | ||
ഒക്ടോബർ 2-ഗാന്ധിജയന്തി | ഒക്ടോബർ 2-ഗാന്ധിജയന്തി | ||
ഒക്ടോബർ 27-വയലാർ ചരമദിനം | ഒക്ടോബർ 27-വയലാർ ചരമദിനം | ||
നവംബർ 1 - കേരളപ്പിറവി ദിനം | നവംബർ 1 - കേരളപ്പിറവി ദിനം | ||
നവംബർ 14-ശിശുദിനം | നവംബർ 14-ശിശുദിനം | ||
ഡിസംബർ 25-ക്രിസ്തുമസ് | ഡിസംബർ 25-ക്രിസ്തുമസ് | ||
ജനുവരി 19-വൈക്കം മുഹമ്മദ് ബഷീർ ജന്മദിനം | ജനുവരി 19-വൈക്കം മുഹമ്മദ് ബഷീർ ജന്മദിനം | ||
ജനുവരി 26-റിപ്പബ്ലിക് ദിനം | ജനുവരി 26-റിപ്പബ്ലിക് ദിനം | ||
ഫെബ്രുവരി 28- സി.വി രാമൻ ജന്മദിനം ( ദേശീയ ശാസ്ത്രദിനം) | ഫെബ്രുവരി 28- സി.വി രാമൻ ജന്മദിനം ( ദേശീയ ശാസ്ത്രദിനം) | ||
മാർച്ച് 22-ലോകജലദിനം | മാർച്ച് 22-ലോകജലദിനം | ||
ഹിന്ദി ദിനാചരണം, | ഹിന്ദി ദിനാചരണം, | ||
സംസ്കൃത ദിനാചരണം, | സംസ്കൃത ദിനാചരണം, | ||
ഓണം എന്നീ ദിനാചരണങ്ങൾ അതിൻ്റെ പ്രാധാന്യം ഉൾകൊണ്ട് നടത്തി വരുന്നു | ഓണം എന്നീ ദിനാചരണങ്ങൾ അതിൻ്റെ പ്രാധാന്യം ഉൾകൊണ്ട് നടത്തി വരുന്നു | ||
== മുൻ പ്രധാന അദ്ധ്യാപകർ == | == മുൻ പ്രധാന അദ്ധ്യാപകർ == | ||
ശ്രീ. ഇ ഈശ്വരൻ ( സ്ഥാപക ഹെഡ് മാസ്റ്റർ ) | |||
ശ്രീമതി.പി.എ അന്നമ്മ Rtd 29.3.1972 | |||
ശ്രീ വി.എസ്.രാഘവൻ | |||
ശ്രീ വി.എൻ റാം രാജ് 1956-31.3.1988 | |||
ശ്രീ .കെ. കുട്ടപ്പൻ | |||
ശ്രീമതി പി.കെ തങ്കമ്മ Rtd 31.5.1990 | |||
ശ്രീമതി ബേബി ജേക്കബ് | |||
ശ്രീമതി അന്നമ്മ കുര്യൻ എം | |||
ശ്രീ. ഒ എൻ സോമരാജൻ | |||
ശ്രീമതി പി.കെ പൊന്നമ്മ Rtd 31.3.1998 | |||
ശ്രീമതി.റ്റി. ജി സൂസമ്മ | |||
ശ്രീമതി കെ .കെ സുമതിയമ്മ | |||
ശ്രീ വിജയരാജ്,എം എൻ 1991-2019 | |||
== ''''റിട്ട.അദ്ധ്യാപകർ''' == | == ''''റിട്ട.അദ്ധ്യാപകർ''' == | ||
ശ്രീ.കെ.കെ ശ്രീധരൻ Rtd 31.3.1984 | ശ്രീ.കെ.കെ ശ്രീധരൻ Rtd 31.3.1984 | ||
ശ്രീ .പി.വി രവീന്ദ്രനാഥൻ Rtd 31.5.1995 | ശ്രീ .പി.വി രവീന്ദ്രനാഥൻ Rtd 31.5.1995 | ||
ശ്രീമതി ലീലാമ്മ മാത്യു Rtd 1999 | ശ്രീമതി ലീലാമ്മ മാത്യു Rtd 1999 | ||
ശ്രീ ശ്രീകുമാർ . എം.ജി | ശ്രീ ശ്രീകുമാർ . എം.ജി | ||
ശ്രീമതി പി.സി ഗ്രേസിക്കുട്ടി | ശ്രീമതി പി.സി ഗ്രേസിക്കുട്ടി | ||
ശ്രീമതി പി.എസ്. പങ്കജാക്ഷി Rtd31.3.1997 | ശ്രീമതി പി.എസ്. പങ്കജാക്ഷി Rtd31.3.1997 | ||
ശ്രീമതി ഇ.എസ് രാജമ്മ | ശ്രീമതി ഇ.എസ് രാജമ്മ | ||
ശ്രീമതി മറിയാമ്മ തോമസ് .കെ Rtd 31.5.2001 | |||
ശ്രീമതി മറിയാമ്മ തോമസ് .കെ Rtd 31.5.2001 | |||
ശ്രീമതി ആനിയമ്മ തോമസ് | |||
ശ്രീമതി രാജമ്മ വി Rtd 31.3.1988 | ശ്രീമതി രാജമ്മ വി Rtd 31.3.1988 | ||
ശ്രീമതി എ. ആർ ഓമനയമ്മ | ശ്രീമതി എ. ആർ ഓമനയമ്മ | ||
ശ്രീമതി ലിസിയാമ്മ മാത്യു .റ്റി | ശ്രീമതി ലിസിയാമ്മ മാത്യു .റ്റി | ||
ശ്രീമതിഅമീന ബീഗം .എ | |||
ശ്രീമതിഅമീന ബീഗം .എ | |||
ശ്രീ വി.ശിവദാസൻ (O A ) Rtd31.5.2004 | ശ്രീ വി.ശിവദാസൻ (O A ) Rtd31.5.2004 | ||
ശ്രീമതി അമീനബീവി എം ( OA) 2004-2020 | |||
ശ്രീമതി അമീനബീവി എം ( OA) 2004-2020 | |||
== '''നിലവിലുള്ളഅദ്ധ്യാപകർ''' == | == '''നിലവിലുള്ളഅദ്ധ്യാപകർ''' == | ||
ഗണേശ്റാം(HM)1993 | ഗണേശ്റാം(HM)1993 | ||
റജിമോൾ കെ.ജെ 1990 | |||
റജിമോൾ കെ.ജെ 1990 | |||
സുജയ സുകു 1993 | |||
പ്രീതാമണി എൻ 1993 | |||
അമ്പിളി. ഒ | |||
ഇന്ദുബാല എം ആർ 2002 | |||
ശ്രീലത.എസ് 2003 | |||
സോണിമ ഡി | |||
ചിത്ര എസ് 2007 | |||
സ്മിത റ്റി.എസ് 2007 | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
വരി 227: | വരി 291: | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
പത്തനംതിട്ട -> കുമ്പഴ -> കുമ്പഴവടക്ക് | |||
പത്തനംതിട്ട -> പള്ളിപ്പടി -> കുമ്പഴ വടക്ക് | പത്തനംതിട്ട -> പള്ളിപ്പടി -> കുമ്പഴ വടക്ക് | ||
വരി 239: | വരി 304: | ||
{{ | {{Slippymap|lat=9.277101|lon=76.800467|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} |
തിരുത്തലുകൾ