ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 105: | വരി 105: | ||
== '''സാരഥികൾ''' == | == '''സാരഥികൾ''' == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''പ്രഗത്ഭരായ പല അദ്ധ്യാപകരും ഇവിടെ ഹെഡ്മാസ്റ്റർമാരായിരുന്നു. അവരിൽ ചിലർ ചാണ്ടിസാർ, നീലകണ്ഠപിളളസാർ, കെ.എൻ.കുഞ്ഞൻപിളളസാർ മുതലായവരാണ്.2011 ൽ സർക്കാർ ഏറ്റെടുത്തതിനു ശേഷം കണ്ണൂർ സ്വദേശിയായ ശ്രീ.ജനാർദ്ദനൻ സാർ ഈ സ്ഥാപനത്തെ നയിച്ചു.ശേഷം ശ്രീ .തോമസ് മാത്യു, ശ്രീ.KCചന്ദ്രമോഹനൻ, ശ്രീമതി ദീപ റോസ്' ശ്രീമതി.T ഗീത, ശ്രീമതി വിഷ്ണുകുമാരി,ശ്രീമതി ശ്രീനി ആർ കൃഷ്ണ, ശ്രീ.ദേവദാസ് ,ശ്രീമതി.സുമ എന്നിവരായിരുന്നു സാരഥ്യം വഹിച്ചിരുന്നത്.09/03/2022 ന് ശ്രീമതി.ശോഭന.എം.കെ പ്രഥമാധ്യാപികയായി ചാർജ്ജെടുത്തു. ശ്രീമതി.ആർ.രാജലക്ഷ്മി സീനിയർ അസിസ്റ്റന്റ് സ്ഥാനവും നിർവ്വഹിച്ചു വരുന്നു. ഹയർ സെക്കന്ററി പ്രിൻസിപ്പലായി ശ്രീമതി.തെരേസ ജോബി 2021 ഡ്സംബർ 9 മുതൽ സേവനം അനുഷ്ഠിച്ചു വരുന്നു.ശ്രീ.അരുൺ കുമാർ ആണ് ഹയർ സെക്കന്ററി വിഭാഗത്തിലെ സീനിയർ അധ്യാപകൻ. | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''പ്രഗത്ഭരായ പല അദ്ധ്യാപകരും ഇവിടെ ഹെഡ്മാസ്റ്റർമാരായിരുന്നു. അവരിൽ ചിലർ ചാണ്ടിസാർ, നീലകണ്ഠപിളളസാർ, കെ.എൻ.കുഞ്ഞൻപിളളസാർ മുതലായവരാണ്.2011 ൽ സർക്കാർ ഏറ്റെടുത്തതിനു ശേഷം കണ്ണൂർ സ്വദേശിയായ ശ്രീ.ജനാർദ്ദനൻ സാർ ഈ സ്ഥാപനത്തെ നയിച്ചു.ശേഷം ശ്രീ .തോമസ് മാത്യു, ശ്രീ.KCചന്ദ്രമോഹനൻ, ശ്രീമതി ദീപ റോസ്' ശ്രീമതി.T ഗീത, ശ്രീമതി വിഷ്ണുകുമാരി,ശ്രീമതി ശ്രീനി ആർ കൃഷ്ണ, ശ്രീ.ദേവദാസ് ,ശ്രീമതി.സുമ എന്നിവരായിരുന്നു സാരഥ്യം വഹിച്ചിരുന്നത്.09/03/2022 ന് ശ്രീമതി.ശോഭന.എം.കെ പ്രഥമാധ്യാപികയായി ചാർജ്ജെടുത്തു. ശ്രീമതി.ആർ.രാജലക്ഷ്മി സീനിയർ അസിസ്റ്റന്റ് സ്ഥാനവും നിർവ്വഹിച്ചു വരുന്നു. ഹയർ സെക്കന്ററി പ്രിൻസിപ്പലായി ശ്രീമതി.തെരേസ ജോബി 2021 ഡ്സംബർ 9 മുതൽ സേവനം അനുഷ്ഠിച്ചു വരുന്നു.ശ്രീ.അരുൺ കുമാർ ആണ് ഹയർ സെക്കന്ററി വിഭാഗത്തിലെ സീനിയർ അധ്യാപകൻ. | ||
=='''നയിച്ചവരും.......നയിയ്ക്കുന്നവരും'''== | =='''നയിച്ചവരും.......നയിയ്ക്കുന്നവരും'''== | ||
<gallery mode="packed" heights=" | <gallery mode="packed" heights="153"> | ||
പ്രമാണം:ശ്രീ.താമരഭാഗത്ത് നാരായണപ്പണിക്കർ(സ്ക്കൂൾ സ്ഥാപകൻ).jpeg| | പ്രമാണം:ശ്രീ.താമരഭാഗത്ത് നാരായണപ്പണിക്കർ(സ്ക്കൂൾ സ്ഥാപകൻ).jpeg|<small>താമരഭാഗത്ത് <br>ശ്രീ നാരായണപ്പണിക്കർ<br>(സ്ക്കൂൾ സ്ഥാപകൻ)</small> | ||
പ്രമാണം:ശ്രീമതി സേതുഭായി ടീച്ചർ.jpeg| | പ്രമാണം:ശ്രീമതി സേതുഭായി ടീച്ചർ.jpeg|<small>ശ്രീമതി സേതുഭായി ടീച്ചർ</br>(മുൻ മാനേജർ)</small> | ||
പ്രമാണം:Sobhana Teacher (HM).jpeg| | പ്രമാണം:Sobhana Teacher (HM).jpeg|<small>ശ്രീമതി ശോഭന.എം.കെ</br>ഹെഡ്മിസ്ട്രസ്</small> | ||
പ്രമാണം:ശ്രീമതി.ആർ.രാജലക്ഷ്മി (HM in charge).jpeg| | പ്രമാണം:ശ്രീമതി.ആർ.രാജലക്ഷ്മി (HM in charge).jpeg|<small>ശ്രീമതി.ആർ.രാജലക്ഷ്മി</br>(സീനിയർ അസി:)</small> | ||
പ്രമാണം:ശ്രീമതി.തെരേസ ജോബി (HSS പ്രിൻസിപ്പാൾ).jpg| | പ്രമാണം:ശ്രീമതി.തെരേസ ജോബി (HSS പ്രിൻസിപ്പാൾ).jpg|<small>ശ്രീമതി തെരേസ ജോബി</br>(HSS പ്രിൻസിപ്പാൾ)</small> | ||
പ്രമാണം:ശ്രീ.എ.നസീർ.(പി.ടി.എ.പ്രസിഡന്റ്).jpeg| | പ്രമാണം:ശ്രീ.എ.നസീർ.(പി.ടി.എ.പ്രസിഡന്റ്).jpeg|<small>ശ്രീ .നസീർ.എ</br>(എസ്.എം.സി.ചെയർമാൻ)</small> | ||
</gallery> | </gallery> | ||
വരി 119: | വരി 118: | ||
* | * | ||
പ്രഫസർ അമ്പലപ്പുഴ രാമവർമ്മ, മുൻ MLA പരേതനായ കെ.കെ കുമാരപിളള, കെ മഹേശ്വരി അമ്മ, ആഡിറ്റർ ചൂഴേകാട് ശങ്കരനാരായണ പണിക്കർ, ആഡിറ്റർ ചോമാല ഇല്ലത്ത് സി.എൻ സുബ്രമണ്യൻ നമ്പൂതിരി, റിട്ടയേർഡ‍് വിദ്യാഭ്യാസ ഉപഡയറക്ടർ വൈ.പി.രാമചന്ദ്ര അയ്യർ പരീക്ഷ കമ്മീഷണറായിരുന്ന ശ്രീ. അനന്തകൃഷ്ണൻ, ഇപ്പോൾ ഹൈക്കോടതയിൽ പ്രാക്ടീസ് ചെയ്യുന്ന റിട്ടയേർഡ് ഡപ്യൂട്ടിഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ശ്രീ. എ. മുഹമ്മദ്, ജില്ലാ ജഡ്ജി'ശ്രീ കൃഷ്ണകുമാർ, മുൻ MLA മാരായ Av.താമരാക്ഷൻ, ,V.ദിനകരൻ അസി.കമ്മീഷണർ ജില്ലാ പോലീസ'ശ്രീ.വേണുഗോപാൽ, CAPA advisory board member Adv.നിസാമുദ്ദീൻ, ഡോ: ബാലചന്ദ്രൻ, ഡോ: അബ്ദുസ്സലാം(ആലപ്പുഴ മെസിക്ക്ൽ കോളേജ്) ഡോ: പത്മകുമാർ (അവാർഡ് ജേതാവ്, ആലപ്പുഴ മെഡിക്കൽ കോളേജ്) ശ്രീ'ഹരികുമാർ തട്ടാരു പറമ്പിൽ ( സാമൂഹിക പ്രവർത്തകൻ, വിദേശ വ്യവസായി ) ശ്രീ' ശരത്ചന്ദ്രൻ (കൈരളി newsചാനൽ അവതാരകൻ) തുടങ്ങി ഒട്ടനവധി പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. | പ്രഫസർ അമ്പലപ്പുഴ രാമവർമ്മ, മുൻ MLA പരേതനായ കെ.കെ കുമാരപിളള, കെ മഹേശ്വരി അമ്മ, ആഡിറ്റർ ചൂഴേകാട് ശങ്കരനാരായണ പണിക്കർ, ആഡിറ്റർ ചോമാല ഇല്ലത്ത് സി.എൻ സുബ്രമണ്യൻ നമ്പൂതിരി, റിട്ടയേർഡ‍് വിദ്യാഭ്യാസ ഉപഡയറക്ടർ വൈ.പി.രാമചന്ദ്ര അയ്യർ പരീക്ഷ കമ്മീഷണറായിരുന്ന ശ്രീ. അനന്തകൃഷ്ണൻ, ഇപ്പോൾ ഹൈക്കോടതയിൽ പ്രാക്ടീസ് ചെയ്യുന്ന റിട്ടയേർഡ് ഡപ്യൂട്ടിഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ശ്രീ. എ. മുഹമ്മദ്, ജില്ലാ ജഡ്ജി'ശ്രീ കൃഷ്ണകുമാർ, മുൻ MLA മാരായ Av.താമരാക്ഷൻ, ,V.ദിനകരൻ അസി.കമ്മീഷണർ ജില്ലാ പോലീസ'ശ്രീ.വേണുഗോപാൽ, CAPA advisory board member Adv.നിസാമുദ്ദീൻ, ഡോ: ബാലചന്ദ്രൻ, ഡോ: അബ്ദുസ്സലാം(ആലപ്പുഴ മെസിക്ക്ൽ കോളേജ്) ഡോ: പത്മകുമാർ (അവാർഡ് ജേതാവ്, ആലപ്പുഴ മെഡിക്കൽ കോളേജ്) ശ്രീ'ഹരികുമാർ തട്ടാരു പറമ്പിൽ ( സാമൂഹിക പ്രവർത്തകൻ, വിദേശ വ്യവസായി ) ശ്രീ' ശരത്ചന്ദ്രൻ (കൈരളി newsചാനൽ അവതാരകൻ) തുടങ്ങി ഒട്ടനവധി പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. | ||
ഓഫ് ഇന്ത്യൻ വിമൻ ദേശീയ | <gallery mode="packed" heights="100"> | ||
പ്രമാണം:Prof.Ambalapuzha-Ramavarma.jpg|നടുവിൽ|പ്രഫ.അമ്പലപ്പുഴ രാമവർമ്മ</br>സാഹിത്യകാരൻ | |||
സമിതി അംഗം,സാഹിത്യകാരി | പ്രമാണം:V Dinakaran Ex MLA.jpeg|നടുവിൽ|വി.ദിനകരൻ </br>Ex.MLA | ||
പ്രമാണം:കെ.കെ കുമാരപിള്ള.jpg|നടുവിൽ|കെ.കെ കുമാരപിളള</br>Ex.MLA | |||
പ്രമാണം:Padma.jpeg|നടുവിൽ|ഡോ.ബി.പത്മകുമാർ</br>മെഡി.കോളേജ്,ആലപ്പുഴ | |||
പ്രമാണം:Maheswari-amma.jpg.image.470.246.jpg|നടുവിൽ|കെ മഹേശ്വരി അമ്മ</br>നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ദേശീയ സമിതി അംഗം,സാഹിത്യകാരി | |||
പ്രമാണം:AV Thamarakshan22.png|നടുവിൽ|Av.താമരാക്ഷൻ</br>Ex.MLA | |||
പ്രമാണം:Sarath chandran123.jpg|നടുവിൽ|ശ്രീ.ശരത്ചന്ദ്രൻ</br>കൈരളി ന്യൂസ | |||
പ്രമാണം:WhatsApp Image 2022-01-31 at 9.25.13 PM.jpeg|നടുവിൽ|ശ്രീ.ഹരികുമാർ തട്ടാരുപറമ്പിൽ</br>സാമൂഹിക പ്രവർത്തകൻ, വിദേശ വ്യവസായി | |||
</gallery> | |||
വിദേശ വ്യവസായി | |||
== '''അനർഘ നിമിഷങ്ങൾ''' == | == '''അനർഘ നിമിഷങ്ങൾ''' == | ||
'''വി'''ദ്യാലയത്തിൽ നടക്കുന്ന എല്ലാ പരിപാടികളും ഡോക്യുമെന്റ് ചെയ്യാറുണ്ട്.പ്രവേശനോത്സവം,പരിസ്ഥിതി ദിനം,വായന ദിനം,ഹിരോഷിമ-നാഗസാക്കി ദിനം,സ്വാതന്ത്ര്യ ദിനം,റിപ്പബ്ലിക് ദിനം,സാഹിത്യ-സാംസ്ക്കാരിക നായകന്മാരുടെ ദിനങ്ങൾ എന്നിവയെല്ലാം സമുചിതം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം അവയുടെ ചിത്രങ്ങളും സൂക്ഷിക്കാറുണ്ട്. | '''വി'''ദ്യാലയത്തിൽ നടക്കുന്ന എല്ലാ പരിപാടികളും ഡോക്യുമെന്റ് ചെയ്യാറുണ്ട്.പ്രവേശനോത്സവം,പരിസ്ഥിതി ദിനം,വായന ദിനം,ഹിരോഷിമ-നാഗസാക്കി ദിനം,സ്വാതന്ത്ര്യ ദിനം,റിപ്പബ്ലിക് ദിനം,സാഹിത്യ-സാംസ്ക്കാരിക നായകന്മാരുടെ ദിനങ്ങൾ എന്നിവയെല്ലാം സമുചിതം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം അവയുടെ ചിത്രങ്ങളും സൂക്ഷിക്കാറുണ്ട്. | ||
<gallery mode="packed" heights="200"> | |||
പ്രമാണം:Counselling.resized.jpg|നടുവിൽ|sslc വിദ്യാർഥികൾക്കുള്ള </br>കൗണ്സിലിംഗ് ക്ലാസ്സ് | |||
പ്രമാണം:Couselling 22.jpg|നടുവിൽ|കൗണ്സിലിംഗ് ക്ലാസ്സ് | |||
പ്രമാണം:Anju.resized.jpg|നടുവിൽ|ലോക മാതൃഭാഷാദിനാചരണം </br>ജില്ലാ പഞ്ചായത്തംഗം ശ്രീമതി അഞ്ജു ഉദ്ഘാടനം ചെയ്യുന്നു. | |||
പ്രമാണം:Janakiyamma111.resized.jpg|നടുവിൽ|ലോക മാതൃഭാഷാദിനാചരണത്തിൽ </br>നിലത്തെഴുത്താശാട്ടി ശ്രീമതി ജാനകിയമ്മയെ അനുമോദിക്കുന്നു. | |||
</gallery> | |||
ശ്രീമതി അഞ്ജു ഉദ്ഘാടനം ചെയ്യുന്നു. | |||
ശ്രീമതി ജാനകിയമ്മയെ അനുമോദിക്കുന്നു. | |||
[[കാഴ്ച്ചവട്ടം|കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ]] | [[കാഴ്ച്ചവട്ടം|കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ]] | ||
== '''സ്ക്കൂൾ മാനേജ്‍മെന്റ് കമ്മറ്റി ( എസ്.എം.സി) 2022 മുതൽ''' == | == '''സ്ക്കൂൾ മാനേജ്‍മെന്റ് കമ്മറ്റി ( എസ്.എം.സി) 2022 മുതൽ''' == | ||
'''വ'''ളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഒരു എസ്.എം.സി യാണ് നിലവിലുള്ളത്.അക്കാദമികമായാലും അക്കാദമികേതരമായാലും കൂടിയാലോചനകളിലൂടെയും ചർച്ചകളിലൂടെയും തീരുമാനമെടുത്താണ് മുന്നോട്ട് പോകുന്നത്.ചെയർമാൻ ശ്രീ.ഷുക്കൂർ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നിലവിൽ വന്നത് 2022 ഒക്ടോബർ 10 നാണ്.എല്ലാ ദിവസങ്ങളിലും ഒരു എസ്.എം.സി അംഗത്തിന്റെയെങ്കിലും സാന്നിധ്യം സ്ക്കൂളിൽ ഉണ്ടാകാറുണ്ട്.സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിത്തരുന്നതിൽ സ്തുത്യർഹമായ സേവനമാണ് കമ്മറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.പുതിയ സ്ക്കൂൾ കെട്ടിടം പണി പൂർണ്ണമായും എസ് എം സിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. | '''വ'''ളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഒരു എസ്.എം.സി യാണ് നിലവിലുള്ളത്.അക്കാദമികമായാലും അക്കാദമികേതരമായാലും കൂടിയാലോചനകളിലൂടെയും ചർച്ചകളിലൂടെയും തീരുമാനമെടുത്താണ് മുന്നോട്ട് പോകുന്നത്.ചെയർമാൻ ശ്രീ.ഷുക്കൂർ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നിലവിൽ വന്നത് 2022 ഒക്ടോബർ 10 നാണ്.എല്ലാ ദിവസങ്ങളിലും ഒരു എസ്.എം.സി അംഗത്തിന്റെയെങ്കിലും സാന്നിധ്യം സ്ക്കൂളിൽ ഉണ്ടാകാറുണ്ട്.സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിത്തരുന്നതിൽ സ്തുത്യർഹമായ സേവനമാണ് കമ്മറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.പുതിയ സ്ക്കൂൾ കെട്ടിടം പണി പൂർണ്ണമായും എസ് എം സിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. | ||
വരി 273: | വരി 251: | ||
== '''ഒരു വട്ടം കൂടി ( പൂർവ്വ വിദ്യാർത്ഥി കദംബം)''' == | == '''ഒരു വട്ടം കൂടി ( പൂർവ്വ വിദ്യാർത്ഥി കദംബം)''' == | ||
'''പൂ'''ർവ്വവിദ്യാർഥി കൂട്ടായ്മ കൊണ്ട് അനുഗൃഹീതമാണ് ഈ കലാലയം. നിസ്തുലമായ സംഭാവനകളാണ് അവർ ചെയ്തു കൊണ്ടിരിക്കുന്നത്. നിലനിലുള്ള എസ്.എം.സി. ചെയർമാൻ ശ്രീ.എ.നസീർ പൂർവ്വ വിദ്യാർത്ഥിയാണ്. സ്കൂൾ വാർഡിലെ പഞ്ചായത്ത് മെമ്പർ ശ്രീമതി. ലേഖമോൾ സനിൽ 1992 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ്. കൊടിമരവും സ്കൂളിന് മുന്നിലെ ബോർഡും പാചകപ്പുരക്ക് മുന്നിലെ പന്തലും മറ്റും ഇവരുടെ സംഭാവനകളാണ്.അതുപോലെ ലൈബ്രറി നവീകരണവുമായി ബന്ധപ്പെട്ട് നൽകിയ സഹായം വിലമതിക്കാൻ ആവാത്തതാണ്.'''"ഒരു വട്ടം കൂടി'''"എന്നൊരു പ്രോഗ്രാം 2019 സ്ക്കൂളിൽ നടത്തുകയും നൂറു കണക്കിന് പുസ്തകങ്ങളും അലമാരകളും ആ മാതൃവിദ്യാലയ സ്നേഹികൾ നൽകുകയും ചെയ്തു.IT ലാബിന് വേണ്ടി ജില്ലാപഞ്ചായത്ത് തന്ന തുക അപര്യാപ്തമായപ്പോൾ അധ്യാപകരോടൊപ്പം എന്തിനും തയ്യാറായി ആ വിശാല മനസ്കർ കൂടി കൈ കോർത്തപ്പോൾ സാക്ഷാൽക്കരിച്ചത് ജില്ലയിലെ തന്നെ ഒന്നാംതരം IT ലാബ് ആണ്. | '''പൂ'''ർവ്വവിദ്യാർഥി കൂട്ടായ്മ കൊണ്ട് അനുഗൃഹീതമാണ് ഈ കലാലയം. നിസ്തുലമായ സംഭാവനകളാണ് അവർ ചെയ്തു കൊണ്ടിരിക്കുന്നത്. നിലനിലുള്ള എസ്.എം.സി. ചെയർമാൻ ശ്രീ.എ.നസീർ പൂർവ്വ വിദ്യാർത്ഥിയാണ്. സ്കൂൾ വാർഡിലെ പഞ്ചായത്ത് മെമ്പർ ശ്രീമതി. ലേഖമോൾ സനിൽ 1992 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ്. കൊടിമരവും സ്കൂളിന് മുന്നിലെ ബോർഡും പാചകപ്പുരക്ക് മുന്നിലെ പന്തലും മറ്റും ഇവരുടെ സംഭാവനകളാണ്.അതുപോലെ ലൈബ്രറി നവീകരണവുമായി ബന്ധപ്പെട്ട് നൽകിയ സഹായം വിലമതിക്കാൻ ആവാത്തതാണ്.'''"ഒരു വട്ടം കൂടി'''"എന്നൊരു പ്രോഗ്രാം 2019 സ്ക്കൂളിൽ നടത്തുകയും നൂറു കണക്കിന് പുസ്തകങ്ങളും അലമാരകളും ആ മാതൃവിദ്യാലയ സ്നേഹികൾ നൽകുകയും ചെയ്തു.IT ലാബിന് വേണ്ടി ജില്ലാപഞ്ചായത്ത് തന്ന തുക അപര്യാപ്തമായപ്പോൾ അധ്യാപകരോടൊപ്പം എന്തിനും തയ്യാറായി ആ വിശാല മനസ്കർ കൂടി കൈ കോർത്തപ്പോൾ സാക്ഷാൽക്കരിച്ചത് ജില്ലയിലെ തന്നെ ഒന്നാംതരം IT ലാബ് ആണ്. | ||
<gallery mode="packed" heights="400"> | |||
പ്രമാണം:LIB3.jpeg|നടുവിൽ| | |||
പ്രമാണം:High Tech Lab 2.jpeg|നടുവിൽ| | |||
</gallery> | |||
[[ഒരു വട്ടം കൂടി|ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ]] | |||
[[ഒരു വട്ടം കൂടി|ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ]] | |||
== '''കുട്ടിക്കൂട്ടങ്ങൾ''' == | == '''കുട്ടിക്കൂട്ടങ്ങൾ''' == | ||
വരി 305: | വരി 282: | ||
* NH വഴി ഫാസ്റ്റിലോ സൂപ്പർ ഫാസ്റ്റിലോ ആണ് വരുന്നതെങ്കിൽ അമ്പലപ്പുഴ ജംഗ്ഷനിൽ ഇറങ്ങുക.അവിടുന്ന് ആലപ്പുഴ ,വണ്ടാനം ഭാഗത്തേക്ക് പോകുന്ന ഓർഡിനറി ബസിൽ കയറി മിനിമം ചാർജ് കൊടുത്ത് കാക്കാഴം ജംഗ്ഷനിൽ ഇറങ്ങി സ്ക്കൂളിലേക്ക് നടക്കാം. | * NH വഴി ഫാസ്റ്റിലോ സൂപ്പർ ഫാസ്റ്റിലോ ആണ് വരുന്നതെങ്കിൽ അമ്പലപ്പുഴ ജംഗ്ഷനിൽ ഇറങ്ങുക.അവിടുന്ന് ആലപ്പുഴ ,വണ്ടാനം ഭാഗത്തേക്ക് പോകുന്ന ഓർഡിനറി ബസിൽ കയറി മിനിമം ചാർജ് കൊടുത്ത് കാക്കാഴം ജംഗ്ഷനിൽ ഇറങ്ങി സ്ക്കൂളിലേക്ക് നടക്കാം. | ||
---- | ---- | ||
{{ | {{Slippymap|lat= 9.39306|lon=76.35394 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
==അവലംബം== | ==അവലംബം== |
തിരുത്തലുകൾ