"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.N.D.P.H.S.S VENKURINJI}}
{{prettyurl|S.N.D.P.H.S.S VENKURINJI}}
{{Infobox School|
{{PHSSchoolFrame/Header}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
പേര്=എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍റി സ്ക്കൂള്‍ വെണ്‍കുറിഞ്ഞി|
|സ്ഥലപ്പേര്=വെൺകുറിഞ്ഞി
സ്ഥലപ്പേര്=വെണ്‍കുറിഞ്ഞി |
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട |
|റവന്യൂ ജില്ല=പത്തനംതിട്ട
റവന്യൂ ജില്ല=പത്തനംതിട്ട|
|സ്കൂൾ കോഡ്=38077
സ്കൂള്‍ കോഡ്=38077|
|എച്ച് എസ് എസ് കോഡ്=3026
സ്ഥാപിതദിവസം=01|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=Q87596039
സ്ഥാപിതവര്‍ഷം=1954|
|യുഡൈസ് കോഡ്=32120805312
സ്കൂള്‍ വിലാസം=വെണ്‍കുറിഞ്ഞി പി.ഒ, <br/>പത്തനംതിട്ട|
|സ്ഥാപിതദിവസം=1
പിന്‍ കോഡ്=686510|
|സ്ഥാപിതമാസം=6
സ്കൂള്‍ ഫോണ്‍=04828254008|
|സ്ഥാപിതവർഷം=1954
സ്കൂള്‍ ഇമെയില്‍=sndphssvenkurinji@gmail.com|
|സ്കൂൾ വിലാസം=
സ്കൂള്‍ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=വെൺകുറിഞ്ഞി
ഉപ ജില്ല=റാന്നി‌|
|പിൻ കോഡ്=686510
<!-- എയ്ഡഡ്  -->
|സ്കൂൾ ഫോൺ=0482 8254008
ഭരണം വിഭാഗം=എയ്ഡഡ് സ്കൂൾ|
|സ്കൂൾ ഇമെയിൽ=sndphssvenklurinji@gmail.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=റാന്നി
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍1=യു.പി വിഭാഗം|
|വാർഡ്=4
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂൾ വിഭാഗം|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങള്‍3=ഹയർ സെക്കന്ററി വിഭാഗം|
|നിയമസഭാമണ്ഡലം=റാന്നി
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ് |
|താലൂക്ക്=റാന്നി
ആൺകുട്ടികളുടെ എണ്ണം=183|
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
പെൺകുട്ടികളുടെ എണ്ണം=175|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാര്‍ത്ഥികളുടെ എണ്ണം=358|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=24|
|പഠന വിഭാഗങ്ങൾ1=
പ്രിന്‍സിപ്പല്‍= രാജശ്രീ.ബി|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍=ശാന്തി.റ്റി.ആർ |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= ജയകുമാർ|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം=38077 1.png.jpg‎|
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=209
|പെൺകുട്ടികളുടെ എണ്ണം 1-10=178
|വിദ്യാർത്ഥികളുടെ എണ്ണം 1-10=387
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=470
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=275
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=745
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രാജശ്രീ ബി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദീപ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അജി കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=മായ രാജേഷ്
|സ്കൂൾ ചിത്രം=38077 1.png.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
പത്തനംതിട്ട ജില്ലയിൽ  എരുമേലിക്കു അടുത്ത് വെൺകുറിഞ്ഞി എന്ന മലയോര ഗ്രാമത്തിൽ ആളുകളുടെ ആശയും അത്താണിയുമായി എസ്‌. എൻ.ഡി.പി.യോഗം കോർപറേറ്റ് മാനേജ്മെന്റിന്റെ  കിഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂൾ
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിൽ  എരുമേലിക്കു അടുത്ത് വെൺകുറിഞ്ഞി എന്ന മലയോര ഗ്രാമത്തിൽ ആളുകളുടെ ആശയും അത്താണിയുമായി എസ്‌. എൻ.ഡി.പി.യോഗം കോർപറേറ്റ് മാനേജ്മെന്റിന്റെ  കിഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂൾ.അനേകായിരങ്ങളെ അക്ഷരവഴിയിലൂടെ നടത്തി ജീവിത വിജയത്തിലേക്ക് കൈപിടിച്ച്നടത്തിയ അറിവിന്റെ ഈ കേദാരം"വിദ്യാധനം സ൪വ്വധനാൽ പ്രധാനം"എന്ന ആപ്തവാക്യത്തെ അന്വ൪ത്ഥമാക്കുമാറ് അതിന്റെ പ്രവ൪ത്തനം തുടരുന്നു.




== ചരിത്രം ==
== ചരിത്രം ==
വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത നവോത്ഥാന നായകനും മതേതര വിപ്ലവകാരിയുമായ ശ്രീനാരായണ ഗുരുദേവന്റെ സന്ദേശത്തെ ഉയർത്തി പിടിക്കാനായി 1954 ൽ ഒരു പ്രൈമറി സ്കൂളായി സ്ഥാപിതമായതാണ് സരസ്വാതി വിദ്യാലയം 1957 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കണ്ടറി ആയും എസ്‌.എൻ ഡി.പി.യോഗം കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ വളർച്ചയുടെ പടവുകൾ താണ്ടി നമ്മുടെ വിദ്യാലയം തല ഉയർത്തി നിൽക്കുകയാണ്
പതിറ്റാണ്ടുകൾക്കു മുൻപ് കാട്ടുമൃഗങ്ങളെ വിരട്ടിയോടിച്ചും കാടു വെട്ടിത്തെളിച്ചും കുടിയേറ്റം നടത്തിയും വെൺക‍ുറിഞ്ഞിയിലെ സാധാരണക്കാരായ എസ് എൻ ഡി പി ശാഖാ അംഗങ്ങൾ  " വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും " ലോകജനതയെ ഉപദേശിച്ച മഹാഗുരുവായ ശ്രീ. നാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1954-ൽ  അപ്പർപ്രൈമറി സ്കൂൾ തുടങ്ങി . ശാഖാ പ്രവർത്തകരോടൊപ്പം യൂണിയൻ നേതാക്കളും ചില രാഷ്ട്രീയ നേതാക്കളും അന്ന് സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി പ്രയത്‌നിച്ചു . 1954- ൽ പ്രൈമറി സ്‌കൂളായി സ്ഥാപിതമായ സരസ്വതി ക്ഷേത്രം 1957- ഹൈസ്‌കൂളായും 1998-ഹയർ സെക്കന്ററി ആയും വളർച്ചയുടെ പടവുകൾ താണ്ടി തലയുയർത്തി നിൽക്കുകയാണ് . സമീപ കുടിയേറ്റ പ്രദേശങ്ങളായിത്തീർന്ന മുക്കൂട്ടുതറ ,കൊല്ലമുള , ചാത്തൻതറ ,കുറമ്പൻമൂഴി, വെച്ചൂച്ചിറ , എലിവാലിക്കര , മുട്ടപ്പിള്ളി ,  പാണപിലാവ്  , പമ്പാവാലി , ത‍ുലാപ്പിള്ളി , ഇടകടത്തി ,  ഉമ്മിക്കുപ്പ , കനകപ്പലം , എരുമേലി  എന്നിവിടങ്ങളിലെ സാധാരണക്കാരായ കുട്ടികൾക്ക് അറിവിന്റെ പൊൻതിരിവെട്ടം നല്കാൻ ഈ വിദ്യാലയമാണ് ഉപകരിച്ചത് . കേരളത്തിൽ ഏറ്റവും കൂടുതൽ പിന്നോക്ക വർഗ്ഗക്കാരായ കുട്ടികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണിത് .ഈ സ്‌കൂൾ സ്ഥാപിക്കുന്നതിനായി ചുക്കാൻ പിടിച്ചത് SNDP- വെൺകുറിഞ്ഞി ശാഖയുടെ പ്രസിഡന്റ് ആയിരുന്ന ശ്രീ കെ വി നാണു കളത്തിൽ ആയിരുന്നു . പിന്നീട് ശാഖാ പ്രവർത്തകർ ഈ സ്കൂൾ എസ് എൻ ഡി പി  - യോഗത്തിനു കൈമാറി . ഇന്ന്  എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ അവർകൾ ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജവും പിന്തുണയും നൽകി വരുന്നു. ഇവിടെ നിന്ന് വിദ്യ നേടിയ അനേകം പൂർവ വിദ്യർത്ഥികൾ സാംസ്‌കാരിക ,രാഷ്ട്രീയ , ഔദ്യോഗിക രംഗങ്ങളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്.
ക്രിയാത്മകമായി പ്രവർത്തിക്കുന്ന PTA-യും പൂർവ വിദ്യാർത്ഥി സംഘടനയ‍ും ഈ സ്‌കൂളിന്റെ മുതൽക്കൂട്ടാണ് . പഠന പ്രവർത്തനങ്ങളിൽ കുട്ടികളുടെ കഴിവുകൾ പരമാവധി പ്രകടമാകത്തക്ക വിധത്തിൽ മികച്ച പിന്തുണയുമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകർ ഈ സ്ഥാപനത്തെ ഉയർച്ചയിലേക്കു നയിക്കുന്നു. മലയോര മേഖലയിലെ പഠിതാക്കൾക്ക് താങ്ങും തണലുമായി പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെട‍ുക്കുന്നതിൽ ഈ വിദ്യാലയം വലിയ പങ്കു വഹിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം  20  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം  20  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
എല്ലാത്തരം ക‍ുട്ടികളെയ‍ും ആകർഷിക്കുന്ന തരത്തിൽ നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞു ശാന്തമായ അന്തരീക്ഷമാണ് സ്‌‍കൂളിനുള്ളത് . 3 ഏക്കർ സ്ഥലത്തു സ്ഥിതിചെയ്യുന്ന വിദ്യാലയത്തിൽ  യു പി , ഹൈസ്‌കൂൾ , വിഭാഗങ്ങളിലായി 6-  സ്മാർട്ട്  ക്‌ളാസ് മ‍ുറികൾ ഉൾപ്പെടെ 5 കെട്ടിടങ്ങളിലായി 41 ക്ലാസ്സ് മുറികള‍ും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. . ഇത് കൂടാതെ രണ്ട്  വിഭാഗത്തിന്റെയ‍ും ഓഫീസ റൂമ‍ുകള‍‍ും പ്രവർത്തിക്കുന്നു .  ആധുനിക രീതിയിലുള്ള IT - വിദ്യാഭ്യാസത്തിനുതകുന്ന പ്രോജെക്ടറുകൾ , ലാപ്‌ടോപ്പുകൾ ,കമ്പ്യൂട്ടർ ലാബുകൾ ഇവ  UP, HS, HSS വിഭാഗങ്ങൾക്ക് പ്രേത്യേകം പ്രത്യേകം ആയിട്ട് ഒരുക്കിയിട്ടുണ്ട് . മ‍ൂന്ന‍ു ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട് . മ‍‍ൂന്ന‍ു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിദ്യാർത്ഥികളെ പരീക്ഷണങ്ങളുടെ ലോകത്തേക്ക് നയിക്കുന്ന സയൻസ് ലാബ് , ഡിജിറ്റൽ ലൈബ്രറി  , കൗൺസിലിങ് റൂം സ്പോർട്സ് റൂം എന്നിവയും സ്‌കൂളിന്റെ പ്രത്യേകതകളാണ് . കുട്ടി ശാസ്ത്രജ്ഞന്മാർക്ക് നൂതന സാങ്കേതിക വിദ്യയായ റോബോട്ടിക്സിൽ പരിശീലനം നൽകുന്നതിന് കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതി പ്രകാരം ലഭിച്ച "അടൽ ടിങ്കറിങ് ലാബ് " ഈ സ്‌കൂളിന്റെ എടുത്തു പറയത്തക്ക  നേട്ടങ്ങളിൽ ഒന്നാണ് . ആൺകുട്ടികൾക്ക‍ും പെൺകുട്ടികൾക്കും ആവശ്യമായ ശുചിമുറികൾ , ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകപ്പുര , യാത്ര സൗകര്യം ഒരുക്കുന്നതിനായി സ്‌കൂൾ ബസുകൾ എന്നിവയും സ്‌കൂളിന്റെ പ്രത്യേകതയാണ് . വിദ്യാർഥി- വിദ്യാർത്ഥിനികളുടെ മാനസിക ഉന്മേഷത്തിനും ശാരീരിക ക്ഷമതയ്ക്കും പ്രാധാന്യം നൽകുക എന്ന ഉദ്ദേശത്തോടെ പണിതീർത്ത കളിസ്ഥലവും സ്‌കൂളിന് സ്വന്തമായുണ്ട്.
 
 
 
 
== മാനേജ്മെന്റ് ==
എസ്.എൻ.ഡി.പി.യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി ശ്രീ.വെളളാപ്പളളി നടേശൻ ജനറൽ മാനേജരായും. ശ്രീ.റ്റി.പി. സൂദർശനൻ വിദ്യാഭ്യാസ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ശ്രീമതി. രാജശ്രീ.ബി വിദ്യാലയത്തിന്റെ പ്രിൻസിപ്പൽ ആയ‍ും ശ്രീമതി. പി ദീപ പ്രധാനാദ്ധ്യാപിക ആയും പ്രവർത്തിക്കുന്നു.
 
==മികവ‍ുകൾ==
* തുടർച്ചയായി 9 വർഷം SSLC യ്ക്ക് 100 % വിജയം,
  *A+നേടുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ്.
*പഠനത്തിൽ പിന്നോക്കം നില്‌ക്കുന്ന കുട്ടികൾക്ക് പരിഹാര പഠനക്ലാസ്സുകൾ
*SSLC പരീക്ഷയോടനുബന്ധിച്ച് ക്ലാസ്സ് സമയത്തിനു ശേഷം നടത്തപ്പെടുന്ന പരിശീലന ക്ലാസ്സുകൾ.
 
*വിദ്യാർത്ഥികളുടെ ബഹുമുഖ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള അടൽ ടിങ്കറിങ്ങ് ലാബ്, ലിറ്റിൽ കൈറ്റ്      തുടങ്ങിയവയുടെ പ്രവർത്തനം
*കുട്ടികളിൽ സാമൂഹ്യ സേവന തത്പരത വളർത്തുന്നതിനുള്ള scout and guide, JRC തുടങ്ങിയ സംരഭങ്ങൾ.
വിവിധ തരത്തിലുള്ള ക്ലബുകളുടെ മികച്ച പ്രവർത്തനം
*Sports, yoga എന്നിവയിൽ ദേശീയ തലത്തിൽ സ്കൂൾ കൈവരിച്ച നേട്ടം.
*ശാസ്ത്രമേള, പ്രവർത്തിപരിചയമേള, കലോത്സവം തുടങ്ങിയവയിൽ ജില്ലാ സംസ്ഥാന തലങ്ങളിലുള്ള പങ്കാളിത്തം
*ജില്ലാതല കലോത്സവം, ശാസ്ത്രമേള, ഗണിതോത്സവം തുടങ്ങിയവയ്ക്ക് വേദിയാകാൻ സ്കൂളിനു സാധിച്ചു.
 
 
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്
*  സ്കൗട്ട് & ഗൈഡ്സ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയന്‍‌സ് ക്ലബ്ബ്.
സയൻ‌സ് ക്ലബ്ബ്.
*  ഐ.ടി. ക്ലബ്ബ്.
*  ഐ.ടി. ക്ലബ്ബ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 60: വരി 112:
*  എക്കോ ക്ലബ്ബ്..
*  എക്കോ ക്ലബ്ബ്..


== മാനേജ്മെന്റ് ==


എസ്.എന്‍.ഡി.പി.യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എസ്.എന്‍.ഡി.പി.യോഗം ജനറല്‍സെ(കട്ടറി ശ്രീ.വെളളാപളളി നടേശന്‍ ജനറല്‍മാനേജറായും. ശ്രീ.റ്റി.പി. സൂദര്‍ശനന്‍ വിദ്യാഭ്യാസസെ(കട്ടറിയായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി. രാജശ്രീ.ബി വിദ്യാലയത്തിന്റെ പ്രിന്‍സിപ്പള്‍ ആയി, ശാന്തി.റ്റി.ആർ പ്രധാന അദ്ധ്യാപിക ആയും പ്രവര്‍ത്തിക്കുന്നു.  
        സ്കൂളിൽ പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നു . മലയോര മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ സ്‌കൂളിൽ കായിക അധ്യാപികയായ റജി ടീച്ചറിന്റെ ചിട്ടയായ പരിശീലനത്തിലൂടെ സംസ്ഥാന ദേശീയ തലത്തിൽ മികച്ച താരങ്ങളെ വാർത്തടുക്കാൻ കഴിഞ്ഞു .  
== മുന്‍ സാരഥികള്‍ ==
        ഇന്റർ ഡിസ്ട്രിക്റ്റ് അമച്വർ അത്‍ലറ്റിക് മീറ്റിൽ നാഷണൽ ലെവലിൽ 'ബിനീത കെ  ബി , ആദിത്യ വിനോദ് , ഷെറിൻ ഫിലിപ്പ് , ഷാൻ സിബിച്ചൻ , സിതാര ബാബു 'എന്നീ കുട്ടികൾ പങ്കെടുത്തു . പത്തനംതിട്ട റെവന്യൂ ജില്ലാ കായിക മേളയിൽ സ്‌കൂളിന് മൂന്നാം സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞു . ബിനീത കെ ബി ' ജ‍ൂനിയർ ഗേൾസ് ചാംപ്യൻഷിപ്പു് ' കരസ്ഥമാക്കി . 7 ക‍ുട്ടികൾ സംസ്ഥാന കായികമേളയിൽ അത്‍ലറ്റിക്സ് വിഭാഗത്തിലും 26- ക‍ുട്ടികൾ മറ്റു വിഭാഗങ്ങളില‍ും പങ്കെടുത്തു .  
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
      പത്തനംതിട്ട ജില്ലയിൽ യോഗയിൽ മികവ് തെളിയിച്ച ഏക വിദ്യാലയമാണ് എസ് എൻ ഡി പി എച് എസ് എസ് വെൺകുറിഞ്ഞി . കണ്ണൂരിൽ നടന്ന സ്‌കൂൾഗെയിംസിൽ യോഗയിൽ 13- കുട്ടികളെ പങ്കെടുപ്പിച്ചു , എല്ലാവര്ക്കും 4-ാം സ്ഥാനത്തിന് അകത്തു നേടിയെടുക്കാനും കഴിഞ്ഞു . കൂടാതെ രേവതി രാജേഷിനു കൽക്കട്ടയിൽ  നടന്ന ആർട്ടിസ്റ്റിക് യോഗായിനത്തിൽ 1-ആം സ്ഥാനത്തോട് കൂടി ദേശീയ- സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കാനും NCERT- സംഘടിപ്പിച്ച ' നാഷണൽ യോഗ ഒളിമ്പ്യാഡിൽ ; ദേശീയ തലത്തിൽ 3- ആം സ്ഥാനം നേടിയെടുക്കാനും കഴിഞ്ഞു .
{|class="wikitable" style="text-align:center; width:300px; height:500px" border="1"  
    സ്കൂളിൽ സോഷ്യൽ  സയൻസ് , കണക്ക് , സയൻസ് , പ്രവർത്തി പരിചയം , വിദ്യാരംഗം , ഇംഗ്ലീഷ് എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് മേളകളിൽ പങ്കെടുപ്പിച്ച് അവരുടെ കഴിവുകൾ തെളിയിക്കാനുള്ള അവസരം നൽകുന്നു .സ്‌കൂളിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ' മികവിന്റെ ഒരു വ‍ർഷം 'എന്ന വീഡിയോ ധന്യ ടീച്ചറിന്റെ നേതൃത്വത്തിൽ തയ്യാറാക്കി . " ദർപ്പണം " എന്ന ലിറ്റിൽ കൈറ്റ്  ഡിജിറ്റൽ മാഗസിൻ (2019-’20 )തായ്യാറാക്കി .
 
              ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു ക്രിയാത്മക പ്രവർത്തനങ്ങൾ നടത്തുന്നു . സ്കൗട്ട്,ഗൈഡ്സ് ,റെഡ് ക്രോസ് എന്നീ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളും സുഗമമായി നടത്തുന്നു .
 
    യുവ മനസ്സുകളിൽ ജിജ്ഞാസ ,സർഗ്ഗാത്മകത , ഭാവന  എന്നിവ വളർത്തിയടുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റിന്റെ  " അടൽ ടിങ്കറിങ് ലാബ് " സ്‌കൂളിൽ പ്രവർത്തിക്കുന്നു . ഇതുമായി ബന്ധപ്പെട്ട്  ചെന്നൈയിൽ നടന്ന " സൗത്ത് സോൺ " മത്സരത്തിൽ  ' 2nd റണ്ണർ അപ്പ് '  ആയി  മാറാൻ പങ്കെടുത്ത കുട്ടികൾക്ക് കഴിഞ്ഞു .
      മലയോര മേഖലയിൽ പ്രവർത്തിക്കുന്ന സ്‌കൂളിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും , പുതിയ കാലഘട്ടത്തെ അഭിമുഘീകരിക്കുന്നതിനും ഉതക‍ുന്ന തരത്തിൽ കൗൺസലിങ് ക്‌ളാസ്സുകൾ നൽക‍ുന്ന‍ു.
            ഒന്നിച്ചു കൈ കോർത്ത് നിൽക്കുന്ന ഒരു കൂട്ടം അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചു ക്രിയാത്മക പ്രവർത്തനങ്ങളുടെ മികവുകൾ തെളിയിച്ചു നാളത്തെ പുതുമയുള്ള താരങ്ങൾ ആക്കി മാറ്റാൻ ജഗദീശ്വരന്റെ അനുഗ്രഹത്താൽ  ഈ സ്‌കൂളിന് കഴിയുന്നു
 
==ദിനാചരണങ്ങൾ==
 
== മുൻ സാരഥികൾ ==
സ്കൂളിൻെറ  മുൻ പ്രധാനാദ്ധ്യാപകർ.
{|class= "wikitable" style="text-align:Left; width:300px; height:500px" border="1"  
|-
|-
|1954-57
|1954-57
|ശ്രീ.കെ.കെ.ദാമോദരൻ
  |കെ.കെ.ദാമോദരൻ
|-
|-
|1957-66
|1957-66
|ശ്രീ.റ്റി.കെ.രാംചന്ദ്
|റ്റി.കെ.രാംചന്ദ്
|-
|-
|1967-70
|1967-70
|ശ്രീ.കെ.പി.വിദ്യാധരൻ
|കെ.പി.വിദ്യാധരൻ
|-
|-
|1970-71
|1970-71
|ശ്രീ.വി.കെ.നാണു
|ശ്വി.കെ.നാണു
|-
|-
|1972-73
|1972-73
|ശ്രീ.വി.കെ.കാർത്തികേയൻ,
|വി.കെ.കാർത്തികേയൻ,
|-
|-
|1974-76
|1974-76
|ശ്രീ.രവീന്ദ്രൻനായർ.പി
|രവീന്ദ്രൻനായർ.പി
|-
|-
|1976-83
|1976-83
|ശ്രീ.റ്റി.ജി.രാഘവൻ
|റ്റി.ജി.രാഘവൻ
|-
|-
|1984-85
|1984-85
|ശ്രീ.എം.കെ.കരുണാകരൻ
|എം.കെ.കരുണാകരൻ
|-
|-
|1985-87
|1985-87
|ശ്രീ.കെ.കെ.പ്രഭാകരൻ
|കെ.കെ.പ്രഭാകരൻ
|-
|-
|1987-91
|1987-91
|ശ്രീ.റ്റി.പി.കുമാരൻ
|റ്റി.പി.കുമാരൻ
|-
|-
|1991-95
|1991-95
|ശ്രീ.എ.എസ്‌.കോശി
|എ.എസ്‌.കോശി
|-
|-
|1995-96
|1995-96
|ശ്രീമതി.പൊന്നമ്മ
|പൊന്നമ്മ
|-
|-
|1996-97
|1996-97
|ശ്രീമതി.കെ.ജി.ആനന്തവല്ലി
|കെ.ജി.ആനന്തവല്ലി
|-
|-
|1997-98
|1997-98
|ശ്രീമതി.എം.ആർ.പൊന്നമ്മ
|എം.ആർ.പൊന്നമ്മ
|-
|-
|1998-99
|1998-99
|ശ്രീ.പി.എൻ.ചന്ദ്രൻ
|പി.എൻ.ചന്ദ്രൻ
|-
|-
|1999-00
|1999-00
|ശ്രീമതി.എം.കെ.ലീലമണി
|എം.കെ.ലീലമണി
|-
|-
|2000-02
|2000-02
|ശ്രീമതി.പി.എൻ.രാധാമണി
|പി.എൻ.രാധാമണി
|-
|-
|2002-03
|2002-03
|ശ്രീമതി.എ.കെ.വിലാസിനി
|എ.കെ.വിലാസിനി
|-
|-
|2003-04
|2003-04
|ശ്രീമതി.വി.ബി.സതിഭായി
|വി.ബി.സതിഭായി
|-
|-
|2004-06
|2004-06
|ശ്രീമതി.കെ.എ.ശോഭന
|.കെ.എ.ശോഭന
|-
|-
|2006-08
|2006-08
|ശ്രീമതി.ഡി.രമാ
|ഡി.രമാ
|-
|-
|2008-09
|2008-09
|ശ്രീമതി.എസ്‌.സുഷമ
|എസ്‌.സുഷമ
|-
|-
|2009-11
|2009-11
|ശ്രീമതി.ഡി.രാഗിണി
|ഡി.രാഗിണി
|-
|-
|2011-13
|2011-13
|ശ്രീമതി.ബീന.ബി.വി
|ബീന.ബി.വി
|-
|-
|2013-14
|2013-14
|ശ്രീമതി.പി.ആർ.ലത
|പി.ആർ.ലത
|-
|-
|2014-15
|2014-15
|ശ്രീമതി.എം.വി.സുധ
|എം.വി.സുധ
|-
|2015-17
|റ്റി.ആർ .ശാന്തി
|-
|2017-18
|സ‍ുഷമ. ഡി.
|-
|2018-19
| സന്തോഷ് വി.ക‍ുട്ടപ്പൻ
|-
|2019-20
| എൻ.ഓമനക‍ുമാരി
|-
|-
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
 
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
==അധ്യാപകർ==
| style="background: #ccf; text-align: center; font-size:99%;" |  
പ്രിൻസിപ്പൽ      -  രാജശ്രീ ബി
 
പ്രഥമാദ്ധ്യാപിക  -  ദീപ.പി
 
'''''യു പി സ്ക‍ൂൾ'''''
{|class= "wikitable"  
|-
|ജെ ബിന്ദ‍ു
ബിന്ദ‍ുമോൾ ജി
 
അജിത പി ബി
 
അഭിലാഷ് റ്റി
 
അഞ്‍ജന റ്റി
 
അഞ്ജലി സതീഷ്
 
വിനീത് എസ്
|-
|}
'''''ഹൈസ്ക‍ൂൾ'''''
{|class= "wikitable"  
|-
|
|മലയാളം
|ബിന്ദ‍ുഷ.ബി
ദീപ.എസ് ആർ
|-
|
|ഇംഗ്ലീഷ്
|അഞ്ജ‍ു.സോമൻ
|-
|
|ഹിന്ദി
|വിദ്യാ ശ്രീധർ
|-
|
|സോഷ്യൽ സയൻസ്
|ജയശ്രീ പൊന്നപ്പൻ
|-
|
|ഫിസിക്സ് ,കെമിസ്‍ട്രി
|ധന്യ.വി.എൻ
|-
|
|ബയോളജി
|അനിൽ എസ് ആർ
|-
|
|കണക്ക്
|ബിന്ദ‍ു.എ.ജി
ബീന.പി.ആർ
|-
|
|കായികം
|റജി എസ്
|-
|}
'''''ഹയർ സെക്കന്ററി'''''
{|class= "wikitable"  
|-
|ഇംഗ്ലീഷ്
|മഞ്ജ‍ു വി
ബിജി കെ
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|മലയാളം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* പുനലൂർ -- മുവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ ചരിത്ര പ്രസിദ്ധമായ എരുമേലിയിൽ നിന്നും ശബരിമല റോഡിൽ 5 കിലോമീറ്റർ ദൂരെ വെൺകുറിഞ്ഞി എന്ന സ്ഥലം സ്ഥിതിചെയ്യുന്നു.       
|അഞ്ജ‍ുലത വി കെ
|----
ഗിരിജ എൻ
* വെച്ചൂച്ചിറയിൽ നിന്നും 2 കിലോമീറ്റർ അകലം
|-
|ഹിന്ദി
|ബിന്ദ‍ു കെ എസ്
|-
|ഫിസിക്സ്
|രാജശ്രീ ബി(പ്രിൻസിപ്പൽ)
രാജിമോൾ പി ആർ
|-
|കെമിസ്‍ട്രി
|രാജശ്രീ എസ്
ജയ ആർ
|-
|കണക്ക്
|ജയലക്ഷ്മി ‍ഡി
ജയറാണി എ ജി


ദീപ വി എസ്
|-
|കമ്പ്യ‍ൂട്ടർ
|ബിന‍ു കെ സത്യപാലൻ
ജിഷ ജെ
|-
|സസ്യശാസ്ത്രം
|എം ആർ ലാൽ
|-
|ജന്ത‍ുശാസ്ത്രം
|പ്രിൻസ് ബി
|-
|എക്കണോമിക്സ്
|സ‍ുജാത കെ
രഞ്ജിനി ആർ
|-
|കൊമേഴ്‍സ്
|വിനോദ്ക‍‍ുമാർ കെ പി
ബിന്ദ‍ു അരീക്കൽ
മായ റ്റി പി
|-
|}
|}
=='''''അനധ്യാപകർ'''''==
{|class=  "wikitable"
|-
|ക്ലർക്ക്
|സലിമോൻ
|-
|പ്യ‍ൂൺ
|സ‍ുരേഷ്
പ്രശാന്ത്
സുനിലാൽ സ‍ുരരാജ്
|-
|ലാബ് അസിസ്റ്റന്റ്‍സ്
|ഷാജി എം ജി
സലിമോൻ കെ ആർ
ജലജക‍ുമാരി സി റ്റി
|-
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
 
11.071469, 76.077017, MMET HS Melmuri
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
</googlemap>
*ശ്രീ.മാത്യു മറ്റം - നോവലിസ്റ്റ്
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
 
==വഴികാട്ടി==
 
* പുനലൂർ -- മുവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ ചരിത്ര പ്രസിദ്ധമായ എരുമേലിയിൽ നിന്നും ശബരിമല റോഡിൽ 5 കിലോമീറ്റർ ദൂരെ വെൺകുറിഞ്ഞി എന്ന സ്ഥലം സ്ഥിതിചെയ്യുന്നു.
* വെച്ചൂച്ചിറയിൽ നിന്നും 2 കിലോമീറ്റർ അകലം
{{Slippymap|lat=9.4300529|lon=76.8379925|zoom=16|width=800|height=400|marker=yes}}
 
== ചിത്രങ്ങൾ ==
[[പ്രമാണം:drug class.jpg|200px]]
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/139488...2537795" എന്ന താളിൽനിന്ന് ശേഖരിച്ചത്