ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|S.N.D.P.H.S.S VENKURINJI}} | {{prettyurl|S.N.D.P.H.S.S VENKURINJI}} | ||
{{Infobox School | {{PHSSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=വെൺകുറിഞ്ഞി | |||
സ്ഥലപ്പേര്=വെൺകുറിഞ്ഞി | | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | | |റവന്യൂ ജില്ല=പത്തനംതിട്ട | ||
റവന്യൂ ജില്ല=പത്തനംതിട്ട| | |സ്കൂൾ കോഡ്=38077 | ||
സ്കൂൾ കോഡ്=38077| | |എച്ച് എസ് എസ് കോഡ്=3026 | ||
|വി എച്ച് എസ് എസ് കോഡ്= | |||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87596039 | ||
സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32120805312 | ||
സ്ഥാപിതവർഷം=1954| | |സ്ഥാപിതദിവസം=1 | ||
സ്കൂൾ വിലാസം=വെൺകുറിഞ്ഞി | |സ്ഥാപിതമാസം=6 | ||
പിൻ കോഡ്=686510| | |സ്ഥാപിതവർഷം=1954 | ||
സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= | ||
സ്കൂൾ ഇമെയിൽ= | |പോസ്റ്റോഫീസ്=വെൺകുറിഞ്ഞി | ||
സ്കൂൾ വെബ് സൈറ്റ്=| | |പിൻ കോഡ്=686510 | ||
|സ്കൂൾ ഫോൺ=0482 8254008 | |||
|സ്കൂൾ ഇമെയിൽ=sndphssvenklurinji@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=റാന്നി | |||
സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്=4 | |||
പഠന | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
പഠന | |നിയമസഭാമണ്ഡലം=റാന്നി | ||
പഠന | |താലൂക്ക്=റാന്നി | ||
മാദ്ധ്യമം= | |ബ്ലോക്ക് പഞ്ചായത്ത്=റാന്നി | ||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
പ്രിൻസിപ്പൽ= രാജശ്രീ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പ്രധാന | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
സ്കൂൾ ചിത്രം=38077 1.png. | |ആൺകുട്ടികളുടെ എണ്ണം 1-10=209 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=178 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=387 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=470 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=275 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=745 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=രാജശ്രീ ബി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ദീപ പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അജി കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മായ രാജേഷ് | |||
|സ്കൂൾ ചിത്രം=38077 1.png.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=350px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 43: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യ കൊണ്ട് | പതിറ്റാണ്ടുകൾക്കു മുൻപ് കാട്ടുമൃഗങ്ങളെ വിരട്ടിയോടിച്ചും കാടു വെട്ടിത്തെളിച്ചും കുടിയേറ്റം നടത്തിയും വെൺകുറിഞ്ഞിയിലെ സാധാരണക്കാരായ എസ് എൻ ഡി പി ശാഖാ അംഗങ്ങൾ " വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും " ലോകജനതയെ ഉപദേശിച്ച മഹാഗുരുവായ ശ്രീ. നാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1954-ൽ അപ്പർപ്രൈമറി സ്കൂൾ തുടങ്ങി . ശാഖാ പ്രവർത്തകരോടൊപ്പം യൂണിയൻ നേതാക്കളും ചില രാഷ്ട്രീയ നേതാക്കളും അന്ന് സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി പ്രയത്നിച്ചു . 1954- ൽ പ്രൈമറി സ്കൂളായി സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം 1957- ൽ ഹൈസ്കൂളായും 1998-ൽ ഹയർ സെക്കന്ററി ആയും വളർച്ചയുടെ പടവുകൾ താണ്ടി തലയുയർത്തി നിൽക്കുകയാണ് . സമീപ കുടിയേറ്റ പ്രദേശങ്ങളായിത്തീർന്ന മുക്കൂട്ടുതറ ,കൊല്ലമുള , ചാത്തൻതറ ,കുറമ്പൻമൂഴി, വെച്ചൂച്ചിറ , എലിവാലിക്കര , മുട്ടപ്പിള്ളി , പാണപിലാവ് , പമ്പാവാലി , തുലാപ്പിള്ളി , ഇടകടത്തി , ഉമ്മിക്കുപ്പ , കനകപ്പലം , എരുമേലി എന്നിവിടങ്ങളിലെ സാധാരണക്കാരായ കുട്ടികൾക്ക് അറിവിന്റെ പൊൻതിരിവെട്ടം നല്കാൻ ഈ വിദ്യാലയമാണ് ഉപകരിച്ചത് . കേരളത്തിൽ ഏറ്റവും കൂടുതൽ പിന്നോക്ക വർഗ്ഗക്കാരായ കുട്ടികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണിത് .ഈ സ്കൂൾ സ്ഥാപിക്കുന്നതിനായി ചുക്കാൻ പിടിച്ചത് SNDP- വെൺകുറിഞ്ഞി ശാഖയുടെ പ്രസിഡന്റ് ആയിരുന്ന ശ്രീ കെ വി നാണു കളത്തിൽ ആയിരുന്നു . പിന്നീട് ശാഖാ പ്രവർത്തകർ ഈ സ്കൂൾ എസ് എൻ ഡി പി - യോഗത്തിനു കൈമാറി . ഇന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ അവർകൾ ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജവും പിന്തുണയും നൽകി വരുന്നു. ഇവിടെ നിന്ന് വിദ്യ നേടിയ അനേകം പൂർവ വിദ്യർത്ഥികൾ സാംസ്കാരിക ,രാഷ്ട്രീയ , ഔദ്യോഗിക രംഗങ്ങളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്. | ||
ക്രിയാത്മകമായി പ്രവർത്തിക്കുന്ന PTA-യും പൂർവ വിദ്യാർത്ഥി സംഘടനയും ഈ സ്കൂളിന്റെ മുതൽക്കൂട്ടാണ് . പഠന പ്രവർത്തനങ്ങളിൽ കുട്ടികളുടെ കഴിവുകൾ പരമാവധി പ്രകടമാകത്തക്ക വിധത്തിൽ മികച്ച പിന്തുണയുമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകർ ഈ സ്ഥാപനത്തെ ഉയർച്ചയിലേക്കു നയിക്കുന്നു. മലയോര മേഖലയിലെ പഠിതാക്കൾക്ക് താങ്ങും തണലുമായി പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കുന്നതിൽ ഈ വിദ്യാലയം വലിയ പങ്കു വഹിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 49: | വരി 75: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
എല്ലാത്തരം കുട്ടികളെയും ആകർഷിക്കുന്ന തരത്തിൽ നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞു ശാന്തമായ അന്തരീക്ഷമാണ് സ്കൂളിനുള്ളത് . 3 ഏക്കർ സ്ഥലത്തു സ്ഥിതിചെയ്യുന്ന വിദ്യാലയത്തിൽ യു പി , ഹൈസ്കൂൾ , വിഭാഗങ്ങളിലായി 6- സ്മാർട്ട് ക്ളാസ് മുറികൾ ഉൾപ്പെടെ 5 കെട്ടിടങ്ങളിലായി 41 ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. . ഇത് കൂടാതെ രണ്ട് വിഭാഗത്തിന്റെയും ഓഫീസ റൂമുകളും പ്രവർത്തിക്കുന്നു . ആധുനിക രീതിയിലുള്ള IT - വിദ്യാഭ്യാസത്തിനുതകുന്ന പ്രോജെക്ടറുകൾ , ലാപ്ടോപ്പുകൾ ,കമ്പ്യൂട്ടർ ലാബുകൾ ഇവ UP, HS, HSS വിഭാഗങ്ങൾക്ക് പ്രേത്യേകം പ്രത്യേകം ആയിട്ട് ഒരുക്കിയിട്ടുണ്ട് . മൂന്നു ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട് . മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിദ്യാർത്ഥികളെ പരീക്ഷണങ്ങളുടെ ലോകത്തേക്ക് നയിക്കുന്ന സയൻസ് ലാബ് , ഡിജിറ്റൽ ലൈബ്രറി , കൗൺസിലിങ് റൂം സ്പോർട്സ് റൂം എന്നിവയും സ്കൂളിന്റെ പ്രത്യേകതകളാണ് . കുട്ടി ശാസ്ത്രജ്ഞന്മാർക്ക് നൂതന സാങ്കേതിക വിദ്യയായ റോബോട്ടിക്സിൽ പരിശീലനം നൽകുന്നതിന് കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതി പ്രകാരം ലഭിച്ച "അടൽ ടിങ്കറിങ് ലാബ് " ഈ സ്കൂളിന്റെ എടുത്തു പറയത്തക്ക നേട്ടങ്ങളിൽ ഒന്നാണ് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ശുചിമുറികൾ , ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകപ്പുര , യാത്ര സൗകര്യം ഒരുക്കുന്നതിനായി സ്കൂൾ ബസുകൾ എന്നിവയും സ്കൂളിന്റെ പ്രത്യേകതയാണ് . വിദ്യാർഥി- വിദ്യാർത്ഥിനികളുടെ മാനസിക ഉന്മേഷത്തിനും ശാരീരിക ക്ഷമതയ്ക്കും പ്രാധാന്യം നൽകുക എന്ന ഉദ്ദേശത്തോടെ പണിതീർത്ത കളിസ്ഥലവും സ്കൂളിന് സ്വന്തമായുണ്ട്. | |||
== മാനേജ്മെന്റ് == | |||
എസ്.എൻ.ഡി.പി.യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി ശ്രീ.വെളളാപ്പളളി നടേശൻ ജനറൽ മാനേജരായും. ശ്രീ.റ്റി.പി. സൂദർശനൻ വിദ്യാഭ്യാസ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ശ്രീമതി. രാജശ്രീ.ബി വിദ്യാലയത്തിന്റെ പ്രിൻസിപ്പൽ ആയും ശ്രീമതി. പി ദീപ പ്രധാനാദ്ധ്യാപിക ആയും പ്രവർത്തിക്കുന്നു. | |||
==മികവുകൾ== | |||
* തുടർച്ചയായി 9 വർഷം SSLC യ്ക്ക് 100 % വിജയം, | |||
*A+നേടുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ്. | |||
*പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പരിഹാര പഠനക്ലാസ്സുകൾ | |||
*SSLC പരീക്ഷയോടനുബന്ധിച്ച് ക്ലാസ്സ് സമയത്തിനു ശേഷം നടത്തപ്പെടുന്ന പരിശീലന ക്ലാസ്സുകൾ. | |||
*വിദ്യാർത്ഥികളുടെ ബഹുമുഖ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള അടൽ ടിങ്കറിങ്ങ് ലാബ്, ലിറ്റിൽ കൈറ്റ് തുടങ്ങിയവയുടെ പ്രവർത്തനം | |||
*കുട്ടികളിൽ സാമൂഹ്യ സേവന തത്പരത വളർത്തുന്നതിനുള്ള scout and guide, JRC തുടങ്ങിയ സംരഭങ്ങൾ. | |||
വിവിധ തരത്തിലുള്ള ക്ലബുകളുടെ മികച്ച പ്രവർത്തനം | |||
*Sports, yoga എന്നിവയിൽ ദേശീയ തലത്തിൽ സ്കൂൾ കൈവരിച്ച നേട്ടം. | |||
*ശാസ്ത്രമേള, പ്രവർത്തിപരിചയമേള, കലോത്സവം തുടങ്ങിയവയിൽ ജില്ലാ സംസ്ഥാന തലങ്ങളിലുള്ള പങ്കാളിത്തം | |||
*ജില്ലാതല കലോത്സവം, ശാസ്ത്രമേള, ഗണിതോത്സവം തുടങ്ങിയവയ്ക്ക് വേദിയാകാൻ സ്കൂളിനു സാധിച്ചു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 62: | വരി 112: | ||
* എക്കോ ക്ലബ്ബ്.. | * എക്കോ ക്ലബ്ബ്.. | ||
സ്കൂളിൽ പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നു . മലയോര മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ കായിക അധ്യാപികയായ റജി ടീച്ചറിന്റെ ചിട്ടയായ പരിശീലനത്തിലൂടെ സംസ്ഥാന ദേശീയ തലത്തിൽ മികച്ച താരങ്ങളെ വാർത്തടുക്കാൻ കഴിഞ്ഞു . | |||
ഇന്റർ ഡിസ്ട്രിക്റ്റ് അമച്വർ അത്ലറ്റിക് മീറ്റിൽ നാഷണൽ ലെവലിൽ 'ബിനീത കെ ബി , ആദിത്യ വിനോദ് , ഷെറിൻ ഫിലിപ്പ് , ഷാൻ സിബിച്ചൻ , സിതാര ബാബു 'എന്നീ കുട്ടികൾ പങ്കെടുത്തു . പത്തനംതിട്ട റെവന്യൂ ജില്ലാ കായിക മേളയിൽ സ്കൂളിന് മൂന്നാം സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞു . ബിനീത കെ ബി ' ജൂനിയർ ഗേൾസ് ചാംപ്യൻഷിപ്പു് ' കരസ്ഥമാക്കി . 7 കുട്ടികൾ സംസ്ഥാന കായികമേളയിൽ അത്ലറ്റിക്സ് വിഭാഗത്തിലും 26- കുട്ടികൾ മറ്റു വിഭാഗങ്ങളിലും പങ്കെടുത്തു . | |||
പത്തനംതിട്ട ജില്ലയിൽ യോഗയിൽ മികവ് തെളിയിച്ച ഏക വിദ്യാലയമാണ് എസ് എൻ ഡി പി എച് എസ് എസ് വെൺകുറിഞ്ഞി . കണ്ണൂരിൽ നടന്ന സ്കൂൾഗെയിംസിൽ യോഗയിൽ 13- കുട്ടികളെ പങ്കെടുപ്പിച്ചു , എല്ലാവര്ക്കും 4-ാം സ്ഥാനത്തിന് അകത്തു നേടിയെടുക്കാനും കഴിഞ്ഞു . കൂടാതെ രേവതി രാജേഷിനു കൽക്കട്ടയിൽ നടന്ന ആർട്ടിസ്റ്റിക് യോഗായിനത്തിൽ 1-ആം സ്ഥാനത്തോട് കൂടി ദേശീയ- സ്കൂൾ ഗെയിംസിൽ പങ്കെടുക്കാനും NCERT- സംഘടിപ്പിച്ച ' നാഷണൽ യോഗ ഒളിമ്പ്യാഡിൽ ; ദേശീയ തലത്തിൽ 3- ആം സ്ഥാനം നേടിയെടുക്കാനും കഴിഞ്ഞു . | |||
സ്കൂളിൽ സോഷ്യൽ സയൻസ് , കണക്ക് , സയൻസ് , പ്രവർത്തി പരിചയം , വിദ്യാരംഗം , ഇംഗ്ലീഷ് എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് മേളകളിൽ പങ്കെടുപ്പിച്ച് അവരുടെ കഴിവുകൾ തെളിയിക്കാനുള്ള അവസരം നൽകുന്നു .സ്കൂളിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ' മികവിന്റെ ഒരു വർഷം 'എന്ന വീഡിയോ ധന്യ ടീച്ചറിന്റെ നേതൃത്വത്തിൽ തയ്യാറാക്കി . " ദർപ്പണം " എന്ന ലിറ്റിൽ കൈറ്റ് ഡിജിറ്റൽ മാഗസിൻ (2019-’20 )തായ്യാറാക്കി . | |||
ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു ക്രിയാത്മക പ്രവർത്തനങ്ങൾ നടത്തുന്നു . സ്കൗട്ട്,ഗൈഡ്സ് ,റെഡ് ക്രോസ് എന്നീ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളും സുഗമമായി നടത്തുന്നു . | |||
യുവ മനസ്സുകളിൽ ജിജ്ഞാസ ,സർഗ്ഗാത്മകത , ഭാവന എന്നിവ വളർത്തിയടുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റിന്റെ " അടൽ ടിങ്കറിങ് ലാബ് " സ്കൂളിൽ പ്രവർത്തിക്കുന്നു . ഇതുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന " സൗത്ത് സോൺ " മത്സരത്തിൽ ' 2nd റണ്ണർ അപ്പ് ' ആയി മാറാൻ പങ്കെടുത്ത കുട്ടികൾക്ക് കഴിഞ്ഞു . | |||
മലയോര മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും , പുതിയ കാലഘട്ടത്തെ അഭിമുഘീകരിക്കുന്നതിനും ഉതകുന്ന തരത്തിൽ കൗൺസലിങ് ക്ളാസ്സുകൾ നൽകുന്നു. | |||
ഒന്നിച്ചു കൈ കോർത്ത് നിൽക്കുന്ന ഒരു കൂട്ടം അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചു ക്രിയാത്മക പ്രവർത്തനങ്ങളുടെ മികവുകൾ തെളിയിച്ചു നാളത്തെ പുതുമയുള്ള താരങ്ങൾ ആക്കി മാറ്റാൻ ജഗദീശ്വരന്റെ അനുഗ്രഹത്താൽ ഈ സ്കൂളിന് കഴിയുന്നു | |||
==ദിനാചരണങ്ങൾ== | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 162: | വരി 223: | ||
|} | |} | ||
==അധ്യാപകർ== | ==അധ്യാപകർ== | ||
വരി 170: | വരി 230: | ||
പ്രഥമാദ്ധ്യാപിക - ദീപ.പി | പ്രഥമാദ്ധ്യാപിക - ദീപ.പി | ||
ഹൈസ്കൂൾ | '''''യു പി സ്കൂൾ''''' | ||
{|class= "wikitable" | |||
|- | |||
|ജെ ബിന്ദു | |||
ബിന്ദുമോൾ ജി | |||
അജിത പി ബി | |||
അഭിലാഷ് റ്റി | |||
അഞ്ജന റ്റി | |||
അഞ്ജലി സതീഷ് | |||
വിനീത് എസ് | |||
|- | |||
|} | |||
'''''ഹൈസ്കൂൾ''''' | |||
{|class= "wikitable" | {|class= "wikitable" | ||
|- | |- | ||
| | |||
|മലയാളം | |മലയാളം | ||
|ബിന്ദുഷ.ബി | |ബിന്ദുഷ.ബി | ||
ദീപ.എസ് ആർ | ദീപ.എസ് ആർ | ||
|- | |- | ||
| | |||
|ഇംഗ്ലീഷ് | |ഇംഗ്ലീഷ് | ||
|അഞ്ജു.സോമൻ | |അഞ്ജു.സോമൻ | ||
|- | |- | ||
| | |||
|ഹിന്ദി | |ഹിന്ദി | ||
| | |വിദ്യാ ശ്രീധർ | ||
|- | |- | ||
| | |||
|സോഷ്യൽ സയൻസ് | |സോഷ്യൽ സയൻസ് | ||
|ജയശ്രീ | |ജയശ്രീ പൊന്നപ്പൻ | ||
|- | |- | ||
| | |||
|ഫിസിക്സ് ,കെമിസ്ട്രി | |ഫിസിക്സ് ,കെമിസ്ട്രി | ||
|ധന്യ.വി.എൻ | |ധന്യ.വി.എൻ | ||
|- | |- | ||
| | |||
|ബയോളജി | |ബയോളജി | ||
| | |അനിൽ എസ് ആർ | ||
|- | |- | ||
| | |||
|കണക്ക് | |കണക്ക് | ||
|ബിന്ദു.എ.ജി | |ബിന്ദു.എ.ജി | ||
ബീന.പി.ആർ | ബീന.പി.ആർ | ||
|- | |||
| | |||
|കായികം | |||
|റജി എസ് | |||
|- | |||
|} | |||
'''''ഹയർ സെക്കന്ററി''''' | |||
{|class= "wikitable" | |||
|- | |||
|ഇംഗ്ലീഷ് | |||
|മഞ്ജു വി | |||
ബിജി കെ | |||
|- | |||
|മലയാളം | |||
|അഞ്ജുലത വി കെ | |||
ഗിരിജ എൻ | |||
|- | |||
|ഹിന്ദി | |||
|ബിന്ദു കെ എസ് | |||
|- | |||
|ഫിസിക്സ് | |||
|രാജശ്രീ ബി(പ്രിൻസിപ്പൽ) | |||
രാജിമോൾ പി ആർ | |||
|- | |||
|കെമിസ്ട്രി | |||
|രാജശ്രീ എസ് | |||
ജയ ആർ | |||
|- | |||
|കണക്ക് | |||
|ജയലക്ഷ്മി ഡി | |||
ജയറാണി എ ജി | |||
ദീപ വി എസ് | |||
|- | |||
|കമ്പ്യൂട്ടർ | |||
|ബിനു കെ സത്യപാലൻ | |||
ജിഷ ജെ | |||
|- | |||
|സസ്യശാസ്ത്രം | |||
|എം ആർ ലാൽ | |||
|- | |||
|ജന്തുശാസ്ത്രം | |||
|പ്രിൻസ് ബി | |||
|- | |||
|എക്കണോമിക്സ് | |||
|സുജാത കെ | |||
രഞ്ജിനി ആർ | |||
|- | |||
|കൊമേഴ്സ് | |||
|വിനോദ്കുമാർ കെ പി | |||
ബിന്ദു അരീക്കൽ | |||
മായ റ്റി പി | |||
|- | |||
|} | |||
=='''''അനധ്യാപകർ'''''== | |||
{|class= "wikitable" | |||
|- | |||
|ക്ലർക്ക് | |||
|സലിമോൻ | |||
|- | |||
|പ്യൂൺ | |||
|സുരേഷ് | |||
പ്രശാന്ത് | |||
സുനിലാൽ സുരരാജ് | |||
|- | |||
|ലാബ് അസിസ്റ്റന്റ്സ് | |||
|ഷാജി എം ജി | |||
സലിമോൻ കെ ആർ | |||
ജലജകുമാരി സി റ്റി | |||
|- | |- | ||
|} | |} | ||
വരി 202: | വരി 360: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* പുനലൂർ -- മുവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ ചരിത്ര പ്രസിദ്ധമായ എരുമേലിയിൽ നിന്നും ശബരിമല റോഡിൽ 5 കിലോമീറ്റർ ദൂരെ വെൺകുറിഞ്ഞി എന്ന സ്ഥലം സ്ഥിതിചെയ്യുന്നു. | * പുനലൂർ -- മുവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ ചരിത്ര പ്രസിദ്ധമായ എരുമേലിയിൽ നിന്നും ശബരിമല റോഡിൽ 5 കിലോമീറ്റർ ദൂരെ വെൺകുറിഞ്ഞി എന്ന സ്ഥലം സ്ഥിതിചെയ്യുന്നു. | ||
* വെച്ചൂച്ചിറയിൽ നിന്നും 2 കിലോമീറ്റർ അകലം | |||
* വെച്ചൂച്ചിറയിൽ നിന്നും 2 കിലോമീറ്റർ അകലം | {{Slippymap|lat=9.4300529|lon=76.8379925|zoom=16|width=800|height=400|marker=yes}} | ||
{{ | |||
== ചിത്രങ്ങൾ == | == ചിത്രങ്ങൾ == | ||
[[പ്രമാണം | [[പ്രമാണം:drug class.jpg|200px]] | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
തിരുത്തലുകൾ