"ഗവ. യു. പി. എസ്. പുതുശ്ശേരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl| GOVT. U.P.S. PUTHUSSERIMALA }}
{{prettyurl| GOVT. U.P.S. PUTHUSSERIMALA }}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 64: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ  ഉൾപ്പെടുന്ന റാന്നി ഉപജില്ലയിലെ റാന്നി പഞ്ചായത്തിലെ  പുതുശ്ശേരിമല  എന്ന സ്ഥലത്തുളള ഒരു സർക്കാർ പ്രെെമറി വിദ്യാലയമാണ് '''ഗവ'''.'''യു'''.'''പി'''.'''സ്കുൂൾ''' '''പുതുശ്ശേരിമല'''.


== ചരിത്രം ==
== ചരിത്രം ==
കേട്ടറിവുകളും നാട്ടറിവുകളും നാവിൻതുമ്പിലൂടെ നാടിന്റെ ചരിത്രമായി കടലാസിൽ നിറയുമ്പോൾ എവടെയോ മറന്നുവച്ച പുരാരേഖകളും സാംസ്ക്കാരിക ശേഷിപ്പും മൺമറഞ്ഞവരുടെ സ്മൃതിമണ്ഡപങ്ങളുടെ നിറം കെടുത്തിയില്ലായിരിക്കാം. നാടിന്റെ ചരിത്രത്തിലൂടെനമ്മുടെ വിദ്യാലയ ചരിത്രത്തിലേക്ക്‌ എത്തി നോക്കുമ്പോൾ പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിലെ റാന്നി പഞ്ചായത്തിൽപ്പെടുന്ന മലയോര്രഗാമമായ പുതുശ്ശേരിമലയുടെ പൂർവ്വചരിത്രം തിരുവിതാംകൂർ രാജവംശത്തിന്റെ സംസ്ക്കാരവും സമ്പത്തും ഉൾക്കൊണ്ടതായിരുന്നുവെന്ന്‌ കാണാം.
കേട്ടറിവുകളും നാട്ടറിവുകളും നാവിൻതുമ്പിലൂടെ നാടിന്റെ ചരിത്രമായി കടലാസിൽ നിറയുമ്പോൾ എവടെയോ മറന്നുവച്ച പുരാരേഖകളും സാംസ്ക്കാരിക ശേഷിപ്പും മൺമറഞ്ഞവരുടെ സ്മൃതിമണ്ഡപങ്ങളുടെ നിറം കെടുത്തിയില്ലായിരിക്കാം. നാടിന്റെ ചരിത്രത്തിലൂടെനമ്മുടെ വിദ്യാലയ ചരിത്രത്തിലേക്ക്‌ എത്തി നോക്കുമ്പോൾ പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിലെ റാന്നി പഞ്ചായത്തിൽപ്പെടുന്ന മലയോര്രഗാമമായ പുതുശ്ശേരിമലയുടെ പൂർവ്വചരിത്രം തിരുവിതാംകൂർ രാജവംശത്തിന്റെ സംസ്ക്കാരവും സമ്പത്തും ഉൾക്കൊണ്ടതായിരുന്നുവെന്ന്‌ കാണാം. [[ഗവ. യു. പി. എസ്. പുതുശ്ശേരിമല/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
വരി 76: വരി 77:
* അസംബ്ലി  ( (മലയാളം, ഇംഗ്ലീഷ്, ഹിന്ദി)- ഒന്നാം ക്ലാസ്സ് മുതലുളള കുുട്ടികൾ പങ്കെടുക്കുന്നു.)
* അസംബ്ലി  ( (മലയാളം, ഇംഗ്ലീഷ്, ഹിന്ദി)- ഒന്നാം ക്ലാസ്സ് മുതലുളള കുുട്ടികൾ പങ്കെടുക്കുന്നു.)
* വിദ്യാഭാരതി ചാനൽ  (വിദ്യാലയം ഉൾപ്പെടുന്ന പ്രദേശത്തിന്റെ വാർത്ത കുുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്നു.)
* വിദ്യാഭാരതി ചാനൽ  (വിദ്യാലയം ഉൾപ്പെടുന്ന പ്രദേശത്തിന്റെ വാർത്ത കുുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്നു.)
* എന്റെ പുസ്തകം    (ഒന്നു മുതൽ എഴു വരെ ക്ലാസുകളിലെ ഓരോ കുുട്ടിയും കുട്ടിയുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തി ഒരോ പുസ്തകം തയ്യാറാക്കുന്നത്)
* അമ്മവായന (സ്കുൂൾ ലെെബ്രറിയിൽ നിന്നും തെരഞ്ഞെടുത്ത പുസ്തകങ്ങൾ വായിക്കാൻ അമ്മമാർക്ക് നൽകുന്നത്)
* അമ്മവായന (സ്കുൂൾ ലെെബ്രറിയിൽ നിന്നും തെരഞ്ഞെടുത്ത പുസ്തകങ്ങൾ വായിക്കാൻ അമ്മമാർക്ക് നൽകുന്നത്)
* എഴുത്തുപെട്ടി ( കുുട്ടികൾ തയ്യാറാക്കി എഴുത്തുപെട്ടിയിൽ നിക്ഷേപിക്കുന്ന വായാക്കുറിപ്പുകൾക്ക് പുതുശ്ശേരിമല മഹാത്മ പബ്ലിക് ലെെബ്രറിയുടെ നേതൃത്വത്തിൽ മാസത്തിൽ ഒരിക്കൽ ക്യാഷ് അവാർ‍ഡ് നൽകുന്നു)
* എഴുത്തുപെട്ടി ( കുുട്ടികൾ തയ്യാറാക്കി എഴുത്തുപെട്ടിയിൽ നിക്ഷേപിക്കുന്ന വായാക്കുറിപ്പുകൾക്ക് പുതുശ്ശേരിമല മഹാത്മ പബ്ലിക് ലെെബ്രറിയുടെ നേതൃത്വത്തിൽ മാസത്തിൽ ഒരിക്കൽ ക്യാഷ് അവാർ‍ഡ് നൽകുന്നു)
വരി 90: വരി 90:
* വീടൊരു വിദ്യാലയം പരിസരം  പരീക്ഷണശാല  (ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സികളിൽ ഓരോ ക്ലാസ്സിലെയും നിലവാരമനുസരിച്ച് പരിസര നിരീക്ഷണം, ശേഖരണം, പ്രോജക്ട്, രേഖപ്പെടുത്തൽ)
* വീടൊരു വിദ്യാലയം പരിസരം  പരീക്ഷണശാല  (ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സികളിൽ ഓരോ ക്ലാസ്സിലെയും നിലവാരമനുസരിച്ച് പരിസര നിരീക്ഷണം, ശേഖരണം, പ്രോജക്ട്, രേഖപ്പെടുത്തൽ)
* ആരോഗ്യ ശരീരം ( കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ച്  ഗ്രൂപ്പിലെ ഏതെങ്കിലും ഒരു കുട്ടിയുടെ വീട്ടിൽ 20 ഗ്രോബാഗ്, തെെകൾ, വളം എന്നിവ നൽകൽ,അധ്യാപകരുടെ മേൽനോട്ടത്തിൽ വിഷരഹിത പച്ചക്കറി നിർമ്മാണ പരിശീലനം, സോപ്പ് നിർമ്മാണ പരിശീലനം)
* ആരോഗ്യ ശരീരം ( കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ച്  ഗ്രൂപ്പിലെ ഏതെങ്കിലും ഒരു കുട്ടിയുടെ വീട്ടിൽ 20 ഗ്രോബാഗ്, തെെകൾ, വളം എന്നിവ നൽകൽ,അധ്യാപകരുടെ മേൽനോട്ടത്തിൽ വിഷരഹിത പച്ചക്കറി നിർമ്മാണ പരിശീലനം, സോപ്പ് നിർമ്മാണ പരിശീലനം)
* നാടറിയാൻ  നടന്നറിയാൻ (സ്കൂളിൽ എത്തുന്ന കുട്ടികളുടെ ഭവനസന്ദർശനം, പ്രകൃതി പഠനം, പുഴകൾ നീർച്ചാലുകൾ സന്ദർശനം.......)
* [[പ്രമാണം:ഔഷധഎണ്ണ വിതരണോദ്ഘാടനം.jpg|ഇടത്ത്‌|ലഘുചിത്രം|189x189ബിന്ദു|ഔഷധഎണ്ണ വിതരണോദ്ഘാടനം]]നാടറിയാൻ  നടന്നറിയാൻ (സ്കൂളിൽ എത്തുന്ന കുട്ടികളുടെ ഭവനസന്ദർശനം, പ്രകൃതി പഠനം, പുഴകൾ നീർച്ചാലുകൾ സന്ദർശനം.......)
* സന്നദ്ധതാ പ്രവർത്തനം ( അഗതിമന്ദിരം സന്ദർശിക്കൽ, അവർക്കാവശ്യമായ സോപ്പ്, വസ്ത്രങ്ങൾ, ആഹാരം തുടങ്ങിയവ നൽകൽ, അവരുമൊത്ത് ആഹാരം കഴിക്കൽ)
* സന്നദ്ധതാ പ്രവർത്തനം ( അഗതിമന്ദിരം സന്ദർശിക്കൽ, അവർക്കാവശ്യമായ സോപ്പ്, വസ്ത്രങ്ങൾ, ആഹാരം തുടങ്ങിയവ നൽകൽ, അവരുമൊത്ത് ആഹാരം കഴിക്കൽ)
* അടുക്കളത്തോട്ടം ( സ്കൂൾ മുറ്റത്തും പരിസരത്തും വിഷരഹിത പച്ചക്കറി നിര‍മ്മിക്കൽ)
* അടുക്കളത്തോട്ടം ( സ്കൂൾ മുറ്റത്തും പരിസരത്തും വിഷരഹിത പച്ചക്കറി നിര‍മ്മിക്കൽ)
* പ്രദർശനം (ശാസ്ത്ര  പരീക്ഷണ പ്രദർശനം, പഠനോപകരണ നിർമ്മാണം -പ്രദർശനം, നാണയം, തൂവൽ, നോട്ടുകൾ, പുരാവസ്തു.....)
* പ്രദർശനം (ശാസ്ത്ര  പരീക്ഷണ പ്രദർശനം, പഠനോപകരണ നിർമ്മാണം -പ്രദർശനം, നാണയം, തൂവൽ, നോട്ടുകൾ, പുരാവസ്തു.....)
* ഔഷധസസ്യ തോട്ടം നിർമ്മാണം (ചുറ്റുപാടുമുളള ഔഷധസസ്യങ്ങൾ ശേഖരിച്ച് അധ്യാപകരുടെ പിന്തുണയോടുകൂടി കുട്ടികൾ എണ്ണ ഉണ്ടാക്കി മിതമായ നിരക്കിൽ വിപണനം നടത്തി)
 
* ഔഷധസസ്യ തോട്ടം നിർമ്മാണം (ചുറ്റുപാടുമുളള ഔഷധസസ്യങ്ങൾ ശേഖരിച്ച് അധ്യാപകരുടെ പിന്തുണയോടുകൂടി കുട്ടികൾ എണ്ണ ഉണ്ടാക്കി മിതമായ നിരക്കിൽ വിപണനം നടത്തി)  
* യോഗാപരിശീലനം (എസ്.എസ്.ജി. അംഗവും വിമുക്തഭടനുമായ ശ്രീ മാധവൻ സാറിന്റെ നേത‍ൃത്വത്തിൽ ബുധനാഴ്ചകളിൽ നടന്നു വരുന്നു.
* യോഗാപരിശീലനം (എസ്.എസ്.ജി. അംഗവും വിമുക്തഭടനുമായ ശ്രീ മാധവൻ സാറിന്റെ നേത‍ൃത്വത്തിൽ ബുധനാഴ്ചകളിൽ നടന്നു വരുന്നു.
* നെെതികം (സ്കുുളിന്റെ ഭരണഘടന)[[പ്രമാണം:38547 2.jpg|ലഘുചിത്രം|182x182ബിന്ദു|ആരോഗ്യ ശരീരം]]
* ഹലോ ഇംഗ്ലീഷ് (ഇംഗ്ലീഷിലുളള കുട്ടികളിലുളള ആശയവിനിമയശേഷി മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഗെയിമുകൾ ഉൾക്കൊണ്ടുളള പ്രവർത്തന പാക്കേജ്)
* ഉല്ലാസഗണിതം ( പഠനസാമഗ്രികൾ ഉപയോഗിച്ച് കളികളിലൂടെയും ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയും ഗണിതം രസകരമായി പഠിക്കുന്നതിനുവേണ്ടി ഒന്ന്, രണ്ട് ക്ലാസ്സിലുളള കുട്ടികൾക്കുവേണ്ടിയുളള പ്രവർത്തന പാക്കേ‍ജ്)
* ഗണിതവിജയം ( പഠനസാമഗ്രികൾ ഉപയോഗിച്ച് കളികളിലൂടെയും ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയും ഗണിതം രസകരമായി പഠിക്കുന്നതിനുവേണ്ടി മൂന്ന്, നാല് ക്ലാസ്സിലുളള കുട്ടികൾക്കുവേണ്ടിയുളള പ്രവർത്തന പാക്കേ‍ജ്)
** പഠനോത്സവം (കോർണർ പിടിഎ കളിൽ കുട്ടികളുടെ പഠനമികവുകൾ അവതരിപ്പിക്കുന്ന വേദി)
** ഇംഗ്ലീഷ് ഫെസ്റ്റ്  (ഇംഗ്ലീഷിലുളള കുട്ടികളുടെ ആശയവിനിമയ ശേഷി പ്രകടമാക്കുന്ന വേദി)
** മക്കൾക്കൊപ്പം (കോവി‍ഡ്കാലത്ത് കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘുകരിക്കുന്നതിനു വേണ്ടി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പിടിഎ യുടെ സഹായത്തോടെ നടത്തിയ ബോധവൽക്കരണ ക്ലാസ്സ്)
** പഠനവിനോദയാത്ര (പഠനാനുഭവങ്ങൾ നേരിട്ടറിയുന്നതിനും വിനോദത്തിനും വേണ്ടി കുട്ടികളും അധ്യാപകുരും ഉൾപ്പെടുന്ന യാത്ര)
** സർഗോത്സവം (കുുട്ടികളിലെ വിവിധ കലാവാസനകൾ പ്രകടിപ്പിക്കുന്ന വേദി)
** ശാസ്ത്രോത്സവം (കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിന് സഹായകമായ പ്രവർത്തന പാക്കേജ്)
** ടാലന്റ് ലാബ് (കുട്ടികളിലെ സവിശേഷമായ കഴിവുകൾ കണ്ടെത്തുന്നതിനുളള പ്രവർത്തന പാക്കേജ്)
*  
*  


==മികവുകൾ==
==മികവുകൾ==
* പത്തനംതിട്ട ജില്ലയിൽ റാന്നി ഉപജില്ലയിലെ മാത‍‍‍‍ൃകാവിദ്യാലയമായി ‍നമ്മുടെ സ്കൂളിനെ ഡയറ്റ് തിരുവല്ല തെര‍‍ഞ്ഞെടുത്തിട്ടുണ്ട്.
* സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട STEP പരീക്ഷയിൽ വിജയിച്ച് സംസ്ഥാനതലത്തിൽ നടന്ന ക്യാമ്പിൽ കുമാരി അക്ഷര എസിന് പങ്കെടുക്കാനായി.
* വിവിധ മത്സര ഇനങ്ങളിൽ പങ്കെടുത്ത് സംസ്ഥാന തലത്തിൽ മത്സരിച്ച് വിജയിച്ച നിരവധി കുട്ടികൾ നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾക്കിടയിലുണ്ട്. നിഖിൽ ഷാജി, സുധീഷ് മോൻ, സിജിതാ മോൾ, ആര്യാ രാമചന്ദ്രൻ, അന‍സിജ കെ. എ., ഭാവിനി എം.ബി., അൻജിത്ത് കെ.എ. .......... തുടങ്ങിയവർ ഉൾപ്പെടുന്നു.
* യു.പി. വിഭാഗത്തിന്റെ ഇംഗ്ലീഷ് നാടകം ജില്ലാതലത്തിൽ പങ്കെടുപ്പിക്കാനായി.
* '''''എനിക്ക് എന്റെ പഠനോപകരണങ്ങൾ''''' ഒന്നു മുതൽ ഏഴുവരെയുളള ക്ലാസിലെ കുുട്ടികൾ ഓരോ വിഷയത്തിനും പഠനോപകരണങ്ങൾ നിർമ്മിച്ച് പഠനവസ്തുതകൾ വിശദീകരിച്ചു.
* എന്റെ സ്വന്തം പുസ്തകം  (ഒന്നു മുതൽ എഴു വരെ ക്ലാസുകളിലെ ഓരോ കുുട്ടിയും കുട്ടിയുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തി ഒരോ പുസ്തകം തയ്യാറാക്കി)
* ഇംഗ്ലീഷ് നാടകീകരണം - ഒന്നു മുതൽ എഴുവരെയുളള ക്ലാസ്സിലെ ഇംഗ്ലീഷ് പാഠഭാഗങ്ങൾ നാടകീകരിച്ച് സ്റ്റേജിൽ അവതരിപ്പിച്ചു.
* കലാകായിക രംഗങ്ങളിൽ മികച്ച പ്രകടനം ഉപജില്ലാ ജില്ലാ തലങ്ങളിൽ കാഴ്ച വെക്കുന്നു.
* വിദ്യാരംഗം, ശസ്ത്രരംഗം, യുറീക്ക പരീക്ഷ, അക്ഷരമുറ്റം ക്വിസ്, സ്വദേശ് മെഗാക്വിസ്, ആർ.എ.എ.,  തുടങ്ങിയവയിൽ എല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
* LSS, USS പരീക്ഷകളിൽ കുട്ടികളുടെ പ്രാധിനിത്യം ഉറപ്പാക്കുന്നു


==മുൻസാരഥികൾ==
==മുൻസാരഥികൾ==
വരി 169: വരി 193:


==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
വിദ്യാലയത്തിൽ പഠിച്ച് ഉന്നതപദവിയിലെത്തിയവരും നാട്ടിലെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലെ നേതൃത്വപരമായ പങ്കാളികളായവരുമായ ചുരുക്കം ചിലരുടെ പേരുകൾ ചുവടെ കുറിക്കുന്നു.
# പ്രൊഫ. പി. കെ.മോഹൻരാജ്
# പ്രൊഫ. പി.പി.രാജശേഖരൻപിളള
# പ്രൊഫ. വി.ആർ. വിശ്വനാഥൻനായർ
# ശ്രീ. സി.എൻ.ഗോപാലക‍ൃഷ്ണൻനായർ ( Rtd. DYSP, CBI)
# ശ്രീ. പി.ഡി.ശശി (Rtd. DYSP, Kerala Police)
#
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
* പരിസ്ഥിദിനം
* വായനാദിനം
* ബഷീർ അനുസ്മരണദിനം
* ചാന്ദ്രദിനം
* ഹിരോഷിമാ നാഗസാക്കി ദിനം
* സ്വാതന്ത്ര്യദിനം
* അധ്യാപകദിനം
* ഓണാഘോഷം
* ഓസോൺദിനം ക
* ഗാന്ധിജയന്തി
* ഐക്യരാഷ്ട്രദിനം
* കേരളപ്പിറവിദിനം
* ശിശുദിനം
* ക്രിസ്തുമസ്ത്    [[ഗവ. യു. പി. എസ്. പുതുശ്ശേരിമല/ദിനാചരണങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
==അധ്യാപകർ==
==അധ്യാപകർ==
{| class="wikitable"
{| class="wikitable"
വരി 224: വരി 273:


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:38547 5.jpg|ഇടത്ത്‌|ലഘുചിത്രം|247x247px|ആരോഗ്യ ശരീരം-MLAഉദ്ഘാടനം ചെയ്യുന്നു]][[പ്രമാണം:38547 6.jpg|ലഘുചിത്രം|276x276ബിന്ദു|കുട്ടിലാബ് ഒരുക്കി അധ്യാപകൻ്‍|പകരം=]]
[[പ്രമാണം:38547 4.jpg|ലഘുചിത്രം|300x300ബിന്ദു|കെട്ടിടനിർമ്മാണോദ്ഘാടനം|പകരം=|നടുവിൽ]]
[[പ്രമാണം:38547 8.jpg|ഇടത്ത്‌|ലഘുചിത്രം|224x224ബിന്ദു|school Emblem[[പ്രമാണം:Imageി.png|ലഘുചിത്രം|ജെെവവെെവിധ്യ ഉദ്യാനം[[പ്രമാണം:1647241114494.jpg|ലഘുചിത്രം|102ാംമത് സ്കുൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ബഹു. എം.പി. ശ്രീ ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു]]<gallery>
പ്രമാണം:1647241114494.jpg
പ്രമാണം:Imageി.png
പ്രമാണം:Imageപ.png
പ്രമാണം:Image൬.png
പ്രമാണം:Image൪.png
പ്രമാണം:Image൩.png
പ്രമാണം:Image൧.png
പ്രമാണം:Imageാ.png
പ്രമാണം:38547 11.jpg
പ്രമാണം:38547 11.jpg
</gallery>]]]]
[[പ്രമാണം:Imageാ.png|ലഘുചിത്രം|കുമാരി ദേവനന്ദ, സംസ്ഥാന സ്കൂൾ മാഗസിനിലേക്ക് കഥ തിരഞ്ഞെടുത്തു]]
[[പ്രമാണം:Image൪.png|ലഘുചിത്രം|പുതിയ കെട്ടിടം ബഹു. എം.എൽ.എ. പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്യുന്നു]][[പ്രമാണം:38547 3.jpg|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യവേദി[[പ്രമാണം:38547 11.jpg|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ അടുക്കളത്തോട്ടം]][[പ്രമാണം:Image൩.png|ലഘുചിത്രം|‍‍ഡയറ്റിൽ മികവ് അവതരിപ്പിക്കുന്നു]]|പകരം=|306x306px|നടുവിൽ]]


==വഴികാട്ടി==
==വഴികാട്ടി==


* റാന്നിയിൽ നിന്നും വടശ്ശേരിക്കരയിലേക്ക് പോകുന്ന വഴിയിൽ അഞ്ചു കിലോമീറ്റർ സഞ്ചരിച്ച്  പാലച്ചുവട് എന്ന സ്ഥലത്തു നിന്നും വലത്തേക്ക് രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
* റാന്നിയിൽ നിന്നും വടശ്ശേരിക്കരയിലേക്ക് പോകുന്ന വഴിയിൽ അഞ്ചു കിലോമീറ്റർ സഞ്ചരിച്ച്  പാലച്ചുവട് എന്ന സ്ഥലത്തു നിന്നും വലത്തേക്ക് രണ്ടര കിലോമീറ്റർ സഞ്ചരിച്ച് കൊല്ലമ്പടി ‍‍ജംഗ്ഷൻ എത്തിച്ചേരുക. അവിടെ നിന്നും ഇടത്തേക്ക് മുന്നൂറു മീറ്റർസഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
* വടശ്ശേരിക്കരയിൽ നിന്നും പത്തനംതിട്ടക്കു പോകുന്ന വഴിയിൽ ഒരു കിലോ മീറ്റർ  സഞ്ചരിച്ച്  നരിക്കുഴി എന്ന സ്ഥലത്തു നിന്നും വലത്തേക്ക് തിരിഞ്ഞ് മൂന്നു കിലോ മീറ്റർ സഞ്ചരിച്ച് കൊല്ലമ്പടി ‍‍ജംഗ്ഷൻ എത്തിച്ചേരുക. അവിടെ നിന്നും വലത്തേക്കു തിരിഞ്ഞ് മുന്നൂറു മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.


{{#multimaps:9.348275911180293, 76.80592958121113| zoom=15}}
{{Slippymap|lat=9.348318256571194|lon= 76.8059295812083|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1502394...2537783" എന്ന താളിൽനിന്ന് ശേഖരിച്ചത്