"ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=595
|ആൺകുട്ടികളുടെ എണ്ണം 1-10=695
|പെൺകുട്ടികളുടെ എണ്ണം 1-10=605
|പെൺകുട്ടികളുടെ എണ്ണം 1-10=746
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1441
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=

|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=

|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=അജിത് കുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഉമേഷ്
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനിൽ കുമാർ ടി
|പ്രധാന അദ്ധ്യാപകൻ=അനിൽ കുമാർ ടി
|പി.ടി.എ. പ്രസിഡണ്ട്=കുഞ്ഞഹമ്മദ് കുഴിയേങ്ങൽ
|പി.ടി.എ. പ്രസിഡണ്ട്=സി.പി. അബ്ദുറഹിമാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമൈമത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=പ്രമാണം: 18019_1.jpg
|സ്കൂൾ ചിത്രം=പ്രമാണം: 18019_1.jpg
|size=350px
|size=350px
വരി 66: വരി 66:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

മലപ്പുറം ജില്ലയിൽ മലപ്പുറം ടൗണിൽ നിന്ന് പാലക്കാട് റോഡിൽ (NH 213) 8 കിലോമീറ്റർ അകലെ മക്കരപ്പറമ്പ് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ, മക്കരപ്പറമ്പ്. 1968-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിൽ മലപ്പുറം ടൗണിൽ നിന്ന് പാലക്കാട് റോഡിൽ (NH 213) 8 കിലോമീറ്റർ അകലെ മക്കരപ്പറമ്പ് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ, മക്കരപ്പറമ്പ്. 1968-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
മക്കരപ്പറമ്പിന്റെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ എന്നും നേതൃത്വം നൽകിയ ഒരു സ്ഥാപനമാണ് മക്കരപ്പറമ്പ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ.  നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയ ഈ സ്ഥാപനം ഇന്നും വിദ്യാഭ്യാസ മേഖലയിൽ തേജസ്സോടെ മാർഗ്ഗ ദീപം  തെളിയിച്ചുകൊണ്ടിരിക്കുന്നു.

1968- ൽ ഹൈസ്ക്കൂൾ വിഭാഗവും 1993- ൽ വി.എച്ച.എസ്.ഇ. വിഭാഗവും 2004- ൽ ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു.  ധാരാളം പരിമിതികൾക്കിടയിലും ഉന്നത വിജയം നേടുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.  ഇന്ന് ഹൈസ്ക്കൂൾ വിഭാഗത്തിൽ 900 കുട്ടികളും വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ 145 കുട്ടികളും പ്ലസ് ടു വിഭാഗത്തിൽ 720 കുട്ടികളും ഇവിടെ പഠിക്കുന്നു.  വി.എച്ച്.എസ്.ഇ യിൽ തൊഴിലധിഷ്ഠിത കോഴ്സുകളായി ഇ,സി.ജി., എം എൽ.ടി.,എൽ.എസ്.എം. എന്നിവ  നടത്തപ്പെടുന്നു.  നിരവധി പേർക്ക് സ്ഥിരം തൊഴിൽ ലഭ്യമാകുന്നതിന് ഈ കോഴ്സുകൾക്കു കഴിഞ്ഞിട്ടുണ്ട്.  പ്ലസ് ടു വിഭാഗത്തിൽ  സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റി വിഭാഗങ്ങളിലായി രണ്ടു ബാച്ചുകൾ വീതം നിലവിലുണ്ട്.  മലപ്പുറം ജില്ലയിൽ ഉന്നത വിജയം നേടുന്ന ഹയർ സെക്കണ്ടറി സ്ക്കൂളുകളിൽ ഒന്നാണ് ഈ സ്ക്കൂൾ.  കൂടാതെ കലാ-കായിക രംഗങ്ങളിലും മുമ്പിൽ നിൽക്കുന്നു.  സബ് ജില്ലാ കലാമേളയിൽ വർങ്ങളായി ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നിലനിർത്താൻ നമുക്കായിട്ടുണ്ട്.  ജില്ലാ സംസ്ഥാന മേളകളിൽ നിരവധി വിദ്യാർത്ഥികൾക്ക് പങ്കെടുക്കുവാനും വിജയിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്.
1968- ൽ ഹൈസ്ക്കൂൾ വിഭാഗവും 1993- ൽ വി.എച്ച.എസ്.ഇ. വിഭാഗവും 2004- ൽ ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു.  ധാരാളം പരിമിതികൾക്കിടയിലും ഉന്നത വിജയം നേടുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.  ഇന്ന് ഹൈസ്ക്കൂൾ വിഭാഗത്തിൽ 1441 കുട്ടികൾ ഇവിടെ പഠിക്കുന്നു.  വി.എച്ച്.എസ്.ഇ യിൽ തൊഴിലധിഷ്ഠിത കോഴ്സുകളായി ഇ,സി.ജി., എം എൽ.ടി.,എൽ.എസ്.എം. എന്നിവ  നടത്തപ്പെടുന്നു.  നിരവധി പേർക്ക് സ്ഥിരം തൊഴിൽ ലഭ്യമാകുന്നതിന് ഈ കോഴ്സുകൾക്കു കഴിഞ്ഞിട്ടുണ്ട്.  പ്ലസ് ടു വിഭാഗത്തിൽ  സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റി വിഭാഗങ്ങളിലായി രണ്ടു ബാച്ചുകൾ വീതം നിലവിലുണ്ട്.  മലപ്പുറം ജില്ലയിൽ ഉന്നത വിജയം നേടുന്ന ഹയർ സെക്കണ്ടറി സ്ക്കൂളുകളിൽ ഒന്നാണ് ഈ സ്ക്കൂൾ.  കൂടാതെ കലാ-കായിക രംഗങ്ങളിലും മുമ്പിൽ നിൽക്കുന്നു.  സബ് ജില്ലാ കലാമേളയിൽ വർങ്ങളായി ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നിലനിർത്താൻ നമുക്കായിട്ടുണ്ട്.  ജില്ലാ സംസ്ഥാന മേളകളിൽ നിരവധി വിദ്യാർത്ഥികൾക്ക് പങ്കെടുക്കുവാനും വിജയിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്.
സ്കൗട്ട്, ഗൈഡ്സ്,ജെ.ആർ.സി.,എൻ.എസ്.എസ്. തുടങ്ങിയ സന്നദ്ധ സംഘങ്ങളും സജീവമായി വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.  അടുത്ത കാലങ്ങളിലായി  ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ ധാരാളം പുരോഗതി വരുത്തുവാൻ ഇവിടത്തെ പി.ടി.എ. കമ്മിറ്റിക്കു കഴിഞ്ഞിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 94: വരി 94:
സ്ക്കൂളിൽ സയൻസ് ക്ളബ്ബ് വളരെ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. പരിസ്ഥിത് ദിനാചരണം, ഓസോൺ ദിനസെമിനാർ, പരിസ്ഥിതി പഠനയാത്ര, ജൈവവൈവിധ്യ മെഗാക്വിസ്, " ജൈവവൈവിധ്യത്തിന്റെ നാട്ടറിവുകൾ" എന്ന പ്രോജക്ട് എന്നിവ നടന്നു. കൂടാതെ ഹരിതക്ളബ്ബ് രൂപീകരിച്ച് പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിച്ചുവരുന്നു.

2016-17 ലെ ശാസ്‌ത്ര മേളയിൽ സബ്ജില്ലാതലത്തിൽ സ്റ്റിൽമോഡലിൽ രണ്ടു കുട്ടികൾക്ക് ഒന്നാം സ്ഥാനവും R.T.P യിൽ രണ്ടു കുട്ടികൾക്ക് രണ്ടാം സ്ഥാനവും വർക്കിങ് മോഡലിൽ മൂന്നാം സ്ഥാനവും ലഭിച്ചു. TALENT SEARCH EXAMINATION ലിൽ രണ്ടാം സ്ഥാനവും സയൻസ് മാഗസിന് മൂന്നാം സ്ഥാനവും ലഭിച്ചു.  ജില്ലാതലത്തിൽ സ്റ്റിൽമോഡൽ, R.T.P എന്നിവയിൽ ബി ഗ്രേഡ്  ലഭിച്ചു.  യുറീക്ക വിജ്ഞാനോത്സവം മേഖലാ തല ക്യാമ്പിൽ 5 കുട്ടികൾ പങ്കെടുത്തു.ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടുകയും ജില്ലാ  വിജ്ഞാനോത്സവ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു .

==ഫോറസ്ട്രി ക്ലബ്ബ്==
==ഫോറസ്ട്രി ക്ലബ്ബ്==
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഫോറസ്ട്രി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

==മാത്‍സ് ക്ലബ്ബ്==2016-17
==മാത്‍സ് ക്ലബ്ബ്==
 
2016-17ഗണിത ശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിലും ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും  ഗണിത മാഗസിന്  എ ഗ്രേഡോടെ ഒന്നാം സ്ഥാനം  ലഭിച്ചിട്ടുണ്ട്.  സബ്ജില്ലാതലത്തിൽ ഗ്രൂപ് പ്രൊജക്റ്റിനു എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സ്റ്റിൽ മോഡലിൽ എ ഗ്രേഡോടെ  രണ്ടാംസ്ഥാനവും സിംഗിൾ പ്രൊജക്റ്റിനു മൂന്നാംസ്ഥാനവും  ലഭിച്ചു.  ജില്ലാതലത്തിൽ  ഗ്രൂപ് പ്രൊജക്റ്റിനു ബി ഗ്രേഡും സ്റ്റിൽമോഡലിന് സി ഗ്രേഡും ലഭിച്ചു.

==ജൂനിയർ റെഡ്ക്രോസ്==
==ജൂനിയർ റെഡ്ക്രോസ്==
വരി 107: വരി 105:
I.C.T.മോഡൽസ്ക്കൂളായി തെരെഞ്ഞെടുക്കപ്പെട്ട ഈ സ്ക്കൂളിൽ 5 സ്മാർട്ട് ക്ളാസ്സുറൂമുകളാണ് ഉള്ളത്.. കൂടാതെ രണ്ടു ലാബുകളീലായി മുപ്പത്തെട്ടോളം കമ്പ്യൂട്ടറുകളും 8 ലാപ്ടോപ്പുകളും ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് മലയാളം ടൈപ്പിംഗ്, ഹാർഡ് വെയർ പരിശീലനം എന്നിവയും പുരോഗമിക്കുന്നു. വെബ്പേജ് നിർമാണം,ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിൽ മത്സരങ്ങളുംക്വിസ് മത്സരങ്ങളും നടന്നുവരുന്നു.

== W.E. ക്ളബ്ബ് ==
==W.E. ക്ളബ്ബ്==
ഈ ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ  പ്രവൃത്തിപരിചയമേളയിൽ ഉൾപ്പെടുന്ന എല്ലാ ഇനങ്ങളിലും പരിശീലനം കൊടുക്കുന്നുണ്ട്. കൂടാതെ  ഇവിടത്തെ കുട്ടികൾ ഉപജില്ല, ജില്ല.സംസ്ഥാന  മത്സരങ്ങളിൽ പങ്കെടുത്ത്  വിജയികളാവുന്നു.

2011-12 വർഷത്തിൽ സ്കൂൾതല പ്രവൃത്തിപരിചയമേള നടത്തി. സബ്‌ജില്ലാതലത്തിൽ 20 പേരെ പങ്കെടുപ്പിച്ചതിൽ 14 പേർ സമ്മാനാർഹരായി.  എട്ടു പേർക്ക് ഒന്നാം സ്ഥാനവും രണ്ടു പേർക്ക് രണ്ടാം സ്ഥാനവും നാലു പേർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.  കൂടാതെ on the spot മത്സരത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും Exhibition - ൽ ഒന്നാം സ്ഥാനവും ലഭിച്ചു. അങ്ങനെ ഈ വർഷത്തെ ഓവറോൾ ട്രോഫി സ്കൂളിനു ലഭിച്ചു.  മുൻ വർഷങ്ങളിലെ തനതു പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നു വരുന്നു.

== ഫാഷൻ ടെക് നോളജി ==
==ഫാഷൻ ടെക് നോളജി==

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഹൈസ്ക്കൂൾ തലത്തിൽ അനുവദിച്ചിട്ടുള്ള ഒരു കോഴ്സാണ് ഫാഷൻ ടെക് നോളജി.  2010 മാർച്ച് 4- ന് ജില്ലാ പഞ്ചായത്ത് മെമ്പറായ സക്കീന പുല്പ്പാടൻ മക്കരപ്പറമ്പ് സ്ക്കൂളിലെ ഫാഷൻ ടെക് നോളജി കോഴ്സ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഒന്നാണിത്. തിരഞ്ഞെടുത്ത കുട്ടികൾക്ക് സ്ക്കൂൾ സമയത്തിനുശേഷവും അവധിദിവസങ്ങളിലും സിലബസ് പ്രകാരം ക്ളാസ്സുകൾ എടുക്കുന്നു. അനുവദിച്ച ഫണ്ടുപയോഗിച്ച് തയ്യൽ മെഷീനുകൾ, ലോക്ക് മെഷീൻ, ആവശ്യമായ മറ്റു സാമഗ്രികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച രണ്ട് അധ്യാപികമാർ ഇതിന്റെ ചുമതല വഹിക്കുന്നു. ‍

വരി 120: വരി 118:
==സോഷ്യൽ സയൻസ് ക്ളബ്ബ്==
==സോഷ്യൽ സയൻസ് ക്ളബ്ബ്==
എസ്.എസ്. ക്ളബ്ബിൻറെ ആഭിമുഖ്യത്തിൽ ആഴ്ച്ചകൾ തോറും പൊതുവിജ്ഞാനക്വിസ് നടത്തി സമ്മാനർഹരെ തിരഞ്ഞെടുക്കുന്നു. കൂടാതെ ദിനാചരണങ്ങൾ വിവിധ പരിപാടികളോടെ ആചരിക്കുന്നു.  ജൂലായ് 5 - ചാന്ദ്രദിനം,ആഗസ്റ്റ് - 6 ഹിരോഷിമാ ദിനം,  ആഗസ്റ്റ് -15 സ്വാതന്ത്ര്യദിനം, ഒക്ടോബർ -2 ഗാന്ധി ജയന്തി എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു. യുദ്ധവിരുദ്ധറാലി, കൊളാഷ് നിർമാണ മത്സരം, പോസ്റ്റർ നിർമാണ മത്സരം, ക്വിസ് മത്സരം, പതിപ്പ് നിർമാണം, പ്രബന്ധ രചന  എന്നിവ നടത്തി.                   

== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

*പാർവ്വതി നേത്യാർ
*പാർവ്വതി നേത്യാർ
*ഗോപാലൻ നായർ*കെ.ജി.ലില്ലി
*ഗോപാലൻ നായർ*കെ.ജി.ലില്ലി
* ഐസക് മത്തായി
*ഐസക് മത്തായി
* പി.കെ. മുഹമ്മദുകുട്ടി
*പി.കെ. മുഹമ്മദുകുട്ടി
* ലില്ലി സൂസൻ വർഗ്ഗീസ്
*ലില്ലി സൂസൻ വർഗ്ഗീസ്
* കെ.കെ. തഹ്കമണി ബായ്
*കെ.കെ. തഹ്കമണി ബായ്
* കെ.ആർ. വിജയമ്മ
*കെ.ആർ. വിജയമ്മ
* കെ.പി.  അഹമ്മദ്
*കെ.പി.  അഹമ്മദ്
*പി.സി. ശ്രീമാന വിക്രമരാജ
*പി.സി. ശ്രീമാന വിക്രമരാജ
*സുവാസിനി. പി.
*സുവാസിനി. പി.
വരി 135: വരി 133:
*ടി.ജെ. ഷീല
*ടി.ജെ. ഷീല
*എ.പി. ശ്രീവത്സൻ
*എ.പി. ശ്രീവത്സൻ
* കെ.ടി. കല്യാണിക്കുട്ടി
*കെ.ടി. കല്യാണിക്കുട്ടി
*പി. മുഹമ്മദ്
*പി. മുഹമ്മദ്
*ശാന്തകുമാരി.എ
*ശാന്തകുമാരി.എ
* മുഹമ്മദ് ബഷീറുദ്ദീൻ ആനങ്ങാടൻ
*മുഹമ്മദ് ബഷീറുദ്ദീൻ ആനങ്ങാടൻ
*കെ.ഹരിദാസ്
*കെ.ഹരിദാസ്
*എ പി കരുണാകരൻ
*എ പി കരുണാകരൻ
*എം പത്മനാഭൻ
*എം പത്മനാഭൻ
* അജിത് മോൻ കെ ജെ
*അജിത് മോൻ കെ ജെ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*
*

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.013206, 76.123478 | width=600px| zoom=15}}
{{Slippymap|lat= 11.013206|lon= 76.123478 |zoom=16|width=800|height=400|marker=yes}}

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പെരിന്തൽമണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു.
*NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പെരിന്തൽമണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1816095...2537774" എന്ന താളിൽനിന്ന് ശേഖരിച്ചത്