ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (→വഴികാട്ടി) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 68: | വരി 68: | ||
[[പ്രമാണം:DISCUSSIONS.JPG|thumb|CLEARING DOUBTS WITH GREAT SCIENTISTS]]ഇന്നത്തെ വിദ്യാലയങ്ങൾ പണ്ടത്തേതിൽ നിന്നും ഏറെ മാറിയിരിക്കുന്നു. സ്ലേറ്റും കല്ലുപെൻസിലും മഷിത്തണ്ടുമായി പോയിരുന്ന കുട്ടികൂട്ടങ്ങളും മാറി. കഥ പറഞ്ഞും കളിപറഞ്ഞും കടലകൊറിച്ചും തുമ്പിയെപിടിച്ചും ആർത്തുല്ലസിച്ച ബാല്യങ്ങളും മാറി. പകരം മൊബൈലും റ്റാബും കൂട്ടുകാരായെത്തി. | [[പ്രമാണം:DISCUSSIONS.JPG|thumb|CLEARING DOUBTS WITH GREAT SCIENTISTS]]ഇന്നത്തെ വിദ്യാലയങ്ങൾ പണ്ടത്തേതിൽ നിന്നും ഏറെ മാറിയിരിക്കുന്നു. സ്ലേറ്റും കല്ലുപെൻസിലും മഷിത്തണ്ടുമായി പോയിരുന്ന കുട്ടികൂട്ടങ്ങളും മാറി. കഥ പറഞ്ഞും കളിപറഞ്ഞും കടലകൊറിച്ചും തുമ്പിയെപിടിച്ചും ആർത്തുല്ലസിച്ച ബാല്യങ്ങളും മാറി. പകരം മൊബൈലും റ്റാബും കൂട്ടുകാരായെത്തി. | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂർ ടൗണിൽ നിന്ന് ഏകദേശം അഞ്ച് കി.മീറ്റർ വടക്കുമാറി കോലഴി പഞ്ചായത്തിൽ, കുറ്റൂർ ഗ്രാമത്തിലാണ് ഗവ. ചന്ദ്രാ മെമ്മോറിയൽ ഹയര് സെക്കന്ഡറി സ്ക്കൂൾ പ്രവർത്തിക്കുന്നത്. കുറ്റൂരിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാർത്ഥികൾ അറുപതോളം വർഷമായി ആശ്രയിക്കുന്നതാണു ഈ സരസ്വതീക്ഷേത്രം. 1942-ൽ വെറും 8 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 900-ഓളം വിദ്യാർത്ഥികളും അറുപതോളം അദ്ധ്യാപകരുമായി വളരെ നല്ല നിലയിൽ പ്രവർത്തിച്ച് പോരുന്നു. കുറ്റൂർ സെന്ററിൽ ഒരു വാടകക്കെട്ടിടത്തിൽ L.S.S കുറ്റൂർ എന്ന പേരിൽ ഫസ്റ്റ് ഫോറം മാത്രമായി ആരംഭിച്ച സ്ക്കൂളാണ് ഇന്ന് വളർന്ന് കുറ്റൂർ ഗവ. ഹയർ സെക്കന്ഠറി സ്ക്കൂൾ ആയി മാറിയിരിക്കുന്നത്. | തൃശ്ശൂർ ടൗണിൽ നിന്ന് ഏകദേശം അഞ്ച് കി.മീറ്റർ വടക്കുമാറി കോലഴി പഞ്ചായത്തിൽ, കുറ്റൂർ ഗ്രാമത്തിലാണ് ഗവ. ചന്ദ്രാ മെമ്മോറിയൽ ഹയര് സെക്കന്ഡറി സ്ക്കൂൾ പ്രവർത്തിക്കുന്നത്. കുറ്റൂരിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാർത്ഥികൾ അറുപതോളം വർഷമായി ആശ്രയിക്കുന്നതാണു ഈ സരസ്വതീക്ഷേത്രം. 1942-ൽ വെറും 8 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 900-ഓളം വിദ്യാർത്ഥികളും അറുപതോളം അദ്ധ്യാപകരുമായി വളരെ നല്ല നിലയിൽ പ്രവർത്തിച്ച് പോരുന്നു. കുറ്റൂർ സെന്ററിൽ ഒരു വാടകക്കെട്ടിടത്തിൽ L.S.S കുറ്റൂർ എന്ന പേരിൽ ഫസ്റ്റ് ഫോറം മാത്രമായി ആരംഭിച്ച സ്ക്കൂളാണ് ഇന്ന് വളർന്ന് കുറ്റൂർ ഗവ. ഹയർ സെക്കന്ഠറി സ്ക്കൂൾ ആയി മാറിയിരിക്കുന്നത്. | ||
വരി 247: | വരി 220: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.563011|lon=76.188429 |zoom=18|width=full|height=400|marker=yes}} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*'''<big>മെയിൻ റോഡിൽ സ്ഥിതിചെയ്യുന്നു.</big>''' | *'''<big>മെയിൻ റോഡിൽ സ്ഥിതിചെയ്യുന്നു.</big>''' |
തിരുത്തലുകൾ