ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 133 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|K.K.KUMARAPILLAI SMARAKA GHS , KARUMADY }} | ||
{{PHSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=കരുമാടി | |സ്ഥലപ്പേര്=കരുമാടി | ||
| വിദ്യാഭ്യാസ ജില്ല=കുട്ടനാട് | |വിദ്യാഭ്യാസ ജില്ല=കുട്ടനാട് | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=46017 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87479419 | ||
| | |യുഡൈസ് കോഡ്=32110901034 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1915 | ||
| | |സ്കൂൾ വിലാസം=കരുമാടി | ||
| | |പോസ്റ്റോഫീസ്=കരുമാടി | ||
|പിൻ കോഡ്=688561 | |||
|സ്കൂൾ ഫോൺ=0477 2270087 | |||
|സ്കൂൾ ഇമെയിൽ=ghskarumady@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തലവടി | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=1 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കുട്ടനാട് | ||
| | |താലൂക്ക്=അമ്പലപ്പുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=261 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=253 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=514 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷൈനി വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രജീഷ് പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ സുരേഷ് | |||
|സ്കൂൾ ചിത്രം=Karumady photo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ തകഴി ഗ്രാമത്തിൽ കരുമാടി വില്ലേജിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജില്ല ഓഫീസാണ് സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.പ്രീപ്രൈമറി മുതൽ പത്താം ക്ലാസ് വരെ ഇവിടെ കുട്ടികൾ ചേർന്ന് പഠിക്കുന്നു. ചരിത്രപ്രസിദ്ധമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BB കരുമാടിക്കുട്ടൻ] എന്ന ബുദ്ധവിഗ്രഹവും, കുട്ടനാടിന്റെ കഥാകാരൻ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%95%E0%B4%B4%E0%B4%BF_%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 തകഴി ശിവശങ്കരപ്പിള്ള]യുടെ ജന്മഗൃഹവും, രാഷ്ട്രപിതാവിന്റെ പാദസ്പർശമേറ്റ [https://www.mathrubhumi.com/myhome/features/musavari-bungalow-that-mahatma-gandhi-visited-1.3192320 മുസാവരി ബംഗ്ലാവും] കരുമാടിയിലെ ഈ സർക്കാർ വിദ്യാലയത്തിന് അല്പം മാത്രം അകലെയാണ്. 1915-ലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്.സ്കൂളിന്റെ ഉന്നമനത്തിനായി നിരന്തരം പരിശ്രമിച്ചിരുന്ന മുൻ എം.എൽ.എ ശ്രീ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%95%E0%B5%86._%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 കെ.കെ.കുമാരപിള്ള]യോടുള്ള ആദര സൂചകമായി 2015ൽ സ്കൂളിന് കെ.കെ.കുമാരപിള്ള സ്മാരക ഗവൺമെന്റ് ഹൈസ്കൂൾ എന്ന് പേര് നൽകി. | |||
[[{{PAGENAME}}/ചരിത്രം|സ്കൂളിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ]] | |||
== സ്കൂൾ ലോഗോ == | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:Logokarumady1.jpg|ലഘുചിത്രം|school logo|പകരം=|359x359px|നടുവിൽ]] | |||
|} | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഏകദേശം 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഒരു കമ്പൂട്ടർ ലാബ്, സയൻസ് ലാബ് , സൊസൈറ്റി , ലൈബ്രറി, സ്മാർട്ട് റൂം എന്നിവയും ഉണ്ട്. സ്മാർട്ട് റൂമിൽ തന്നെയാണ് യു.പി യുടെ കമ്പൂട്ടർ ലാബ് പ്രവർത്തിക്കുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂൾ വിഭാഗത്തിനും പ്രൈമറി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20 കമ്പൂട്ടറുകളുണ്ട്. ഹൈസ്ക്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരുമിച്ച് സ്കൂൾ അസംബ്ലിയിൽ പങ്കെടുക്കാൻ കഴിയുന്ന ഒരു അസംബ്ലി പന്തൽ ഈ വിദ്യാലയത്തിലുണ്ട്. | |||
== | == സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!'''ഷൈനി വി''' | |||
!'''ഹെഡ്‍മിസ്ട്രസ്''' | |||
![[പ്രമാണം:46017 hm shyni V.jpeg|നടുവിൽ|ലഘുചിത്രം|128x128ബിന്ദു]] | |||
|- | |||
!'''രാജശ്രീ വി''' | |||
!'''സീനിയർ അധ്യാപിക''' | |||
| | |[[പ്രമാണം:46017 sa rajasree.jpeg|നടുവിൽ|ലഘുചിത്രം|115x115ബിന്ദു]] | ||
|- | |||
!'''മിനി വി എം''' | |||
!'''സ്റ്റാഫ് സെക്രട്ടറി''' | |||
|[[പ്രമാണം:46017 ss mini v m.jpeg|നടുവിൽ|ലഘുചിത്രം|108x108ബിന്ദു]] | |||
|- | |||
!പ്രജീഷ് പി | |||
!എസ്.എം.ഡി.സി വൈസ് ചെയർമാൻ | |||
|[[പ്രമാണം:46017 SMDC prajeesh.jpeg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു]] | |||
|- | |- | ||
!രമ്യ സുരേഷ് | |||
!എം.പി.ടി.എ പ്രസിഡന്റ് | |||
|[[പ്രമാണം:46017 mpta remya.jpg|നടുവിൽ|ലഘുചിത്രം|138x138ബിന്ദു]] | |||
|} | |||
== TEC Karumady == | |||
കെ കെ കുമാരപിള്ള സ്മാരക ഗവണ്മെന്റ് ഹൈസ്കൂൾ കരുമാടിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനൽ ആണ് [https://youtube.com/channel/UCP99kP6Bx2j-Jl0mqBXMrww TEC Karumady] | |||
Talent, Education and Creativity of Karumady എന്നതാണ് ഇതിന്റെ പൂർണ്ണരൂപം. | |||
2020 ഒക്ടോബർ 3 ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജി. വേണുഗോപാൽ ആണ് ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. | |||
ലോക്ക്ഡൗൺ കാലത്ത് നമ്മുടെ സ്കൂളിലെ കുട്ടികളുടെ കഴിവുകളും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക, അവ പൊതുസമൂഹത്തിനു മുമ്പിൽ തുറന്നു കാട്ടുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചാനൽ ആരംഭിച്ചത്. എന്നാൽ പിന്നീടങ്ങോട്ട് വ്യത്യസ്തങ്ങളായ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളാൽ ചാനൽ ആകർഷകമായി മാറി. | |||
സ്കൂളിന്റെ സ്വന്തം റേഡിയോ ചാനൽ ആയിരുന്ന 'കാതോരം കരുമാടി' യുടെ തുടർ പ്രവർത്തനങ്ങളും ഇതിലുൾപ്പെട്ടു വരുന്നു. | |||
ഓരോ വീഡിയോയ്ക്കും ആവശ്യമായ പ്രവർത്തനങ്ങൾ മുൻകൂട്ടി തയ്യാറാക്കുന്നതിനും കുട്ടികൾക്ക് നിർദേശം നൽകുന്നതിനും ലഭിക്കുന്ന ദൃശ്യങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യുന്നതിനും വീഡിയോകൾ തയ്യാറാക്കുന്നതിനും അധ്യാപകരുടെ വ്യത്യസ്ത ഗ്രൂപ്പുകൾ കൃത്യമായ ദിശാബോധത്തോടെ പ്രവർത്തിച്ചുവരുന്നു. | |||
അവതരണ കലയിലും പ്രവർത്തനങ്ങളിലും താല്പര്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെ ഒരു സംഘം TEC റിപ്പോർട്ടേഴ്സ് എന്ന പേരിൽ പ്രവർത്തിക്കുന്നു. സ്കൂൾതല പ്രവർത്തനങ്ങളുടെയും ദിനാചരണങ്ങളുടെയും അവതാരകരാണിവർ. | |||
സാമൂഹമാധ്യമങ്ങൾ സമൂഹത്തിന്റെ ചാലകമാകുന്ന ഈ കാലത്ത് സ്കൂൾ പ്രവർത്തനങ്ങളുടെ വൈവിധ്യങ്ങളെയും മികവുകളെയും സമൂഹവുമായി ബന്ധിപ്പിക്കുന്ന ശക്തിയായി ടെക് കരുമാടി നിലനിൽക്കുന്നു. | |||
== Glow the Brain == | |||
കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക, ലോകത്തിലെ ആനുകാലിക മാറ്റങ്ങൾ ഉൾക്കൊള്ളുക എന്നിവ ലക്ഷ്യംവച്ച് സ്കൂളിൽ നടപ്പാക്കുന്ന ഓൺലൈൻ പ്രശ്നോത്തരിയാണ് Glow the Brain. | |||
സ്കൂളിൽ ആഴ്ചയുടെ അവസാനം നടത്തിയിരുന്ന പൊതുവിജ്ഞാന ക്വിസിന്റെ ഓൺലൈൻ പതിപ്പാണിത്. | |||
എല്ലാ ശനിയാഴ്ചകളിലും ചോദ്യങ്ങൾ google form ലൂടെ നൽകുകയും ഉത്തരങ്ങൾ വിലയിരുത്തി വിജയികളെ കണ്ടെത്തുകയും ചെയ്യുന്നു. | |||
മാസാവസാനം ആ മാസത്തെ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:46017 gtb2.jpg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു]] | |||
![[പ്രമാണം:46017 gtb1.jpg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു]] | |||
![[പ്രമാണം:46017 gtb3.jpg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]] | |||
|} | |||
== കാതോരം കരുമാടി == | |||
സ്കൂളിന്റെ റേഡിയോ പ്രക്ഷേപണ പരിപാടിയാണ് കാതോരം കരുമാടി. 2019 ജൂൺ 19 ന് കാതോരം കരുമാടി പ്രവർത്തനം ആരംഭിച്ചു. കുട്ടി ആർ.ജെ മാരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തപ്പെടുന്നത്. ഉച്ചയ്ക്ക് 1.30 മുതൽ 2 വരെയാണ് റേഡിയോ പ്രക്ഷേപണം. ക്ലാസടിസ്ഥാനത്തിൽ പാഠഭാഗവുമായി ബന്ധപ്പെട്ട കഥകൾ, കവിതകൾ, ജീവചരിത്രക്കുറിപ്പ് തുടങ്ങിയവയും മറ്റ് വിനോദപരിപാടികളും ഇതിന്റെ ഭാഗമായി അവതരിപ്പിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പരിപാടികൾ അവതരിപ്പിക്കുന്നു. | |||
==നേർകാഴ്ച== | |||
<gallery> | |||
46017_01.jpg | |||
46017_02.jpg | |||
46017_03.jpg | |||
46017_04.jpg | |||
46017_05.jpg | |||
46017_06.jpg | |||
46017_07.jpg | |||
46017_08.jpg | |||
46017_09.jpg | |||
46017_10.jpg | |||
46017_11.jpg | |||
46017_12.jpg | |||
46017_13.jpg | |||
46017_14.jpg | |||
46017_15.jpg | |||
46017_16.jpg | |||
46017_17.jpg | |||
46017_18.jpg | |||
46017_19.jpg | |||
46017_20.jpg | |||
46017_21.jpg | |||
46017_22.jpg | |||
46017_23.jpg | |||
46017_24.jpg | |||
46017_25.jpg | |||
46017_26.jpg | |||
46017_27.jpg | |||
46017_28.jpg | |||
46017_29.jpg | |||
46017_30.jpg | |||
46017_31.jpg | |||
46017_32.jpg | |||
46017_33.jpg | |||
46017_34.jpg | |||
46017_35.jpg | |||
46017_36.jpg | |||
46017_37.jpg | |||
46017_38.jpg | |||
46017_39.jpg | |||
46017_40.jpg | |||
46017_41.jpg | |||
46017_42.jpg | |||
</gallery> | |||
== മുൻ പ്രധാനാദ്ധ്യാപകർ== | |||
{| class="wikitable" | |||
|+ | |||
!ക്രമം | |||
!പേര് | |||
!എന്ന് മുതൽ | |||
!എന്ന് വരെ | |||
!ചിത്രം | |||
|- | |||
!1 | |||
|ശ്രീ ചിദംബരം | |||
!1958 | |||
!1962 | |||
! | |||
|- | |||
!2 | |||
|ശ്രീ പി.എം. രാജൻ | |||
!1962 | |||
!1969 | |||
! | |||
|- | |||
!3 | |||
|ശ്രീ പി.കെ. കൊച്ചുകുഞ്ഞ് | |||
!1969 | |||
!1975 | |||
! | |||
|- | |||
!4 | |||
|ശ്രീ എം കെ കേശവ ശർമ | |||
!1975 | |||
!1980 | |||
![[പ്രമാണം:46017 fhm m k keshava sharma.jpg|ഇടത്ത്|ലഘുചിത്രം|212x212ബിന്ദു|Sri. M K Keshava Sharma]] | |||
|- | |||
!5 | |||
|ശ്രീ കെ.ജി. നാരായണപ്പണിക്കർ | |||
!1980 | |||
!1981 | |||
! | |||
|- | |||
!6 | |||
|ശ്രീമതി എം. കമലം | |||
!1981 | |||
!1985 | |||
! | |||
|- | |||
!7 | |||
|ശ്രീമതി താരാമണി | |||
!1985 | |||
!1988 | |||
! | |||
|- | |||
!8 | |||
|ശ്രീ എ. ജെ. ജോയ് | |||
!1988 | |||
!1993 | |||
! | |||
|- | |||
!9 | |||
|ശ്രീ റ്റി.കെ. കണ്ണൻ | |||
!1993 | |||
!1997 | |||
! | |||
|- | |||
!10 | |||
|ശ്രീമതി എം. ശ്രീകുമാരി | |||
!1997 | |||
!2000 | |||
! | |||
|- | |||
!11 | |||
|ശ്രീമതി ബി. രമാദേവി | |||
!2000 | |||
!2004 | |||
![[പ്രമാണം:46017 fhm remadevi.jpg|ഇടത്ത്|ലഘുചിത്രം|Smt. B Remadevi|പകരം=|194x194ബിന്ദു]] | |||
|- | |||
!12 | |||
|ശ്രീമതി ജയശ്രീ കെ | |||
!2004 | |||
!2009 | |||
![[പ്രമാണം:46017 fhm jayasree.jpg|ഇടത്ത്|ലഘുചിത്രം|Smt. Jayasree K|പകരം=|204x204ബിന്ദു]] | |||
|- | |||
!13 | |||
|ശ്രീമതി മിനിക്കുട്ടി. വി | |||
!2009 | |||
!2011 | |||
! | |||
|- | |||
!14 | |||
|ശ്രീമതി സുഭദ്രാദേവി | |||
!2011 | |||
!2013 | |||
![[പ്രമാണം:46017 fhm Subhadra Devi.jpg|ഇടത്ത്|ലഘുചിത്രം|Smt. Subhadra Devi|പകരം=|206x206ബിന്ദു]] | |||
|- | |||
!15 | |||
|ശ്രീ വൽസൻ കക്കണ്ടി | |||
|'''2013''' | |||
|'''2015''' | |||
|[[പ്രമാണം:46017 fhm valsan.jpg|ലഘുചിത്രം|Sri Valsan Kakkandi|പകരം=|ഇടത്ത്|206x206ബിന്ദു]] | |||
|- | |||
!16 | |||
|ശ്രീമതി സാലി. എച്ച് | |||
|'''2015''' | |||
|'''2015''' | |||
|[[പ്രമാണം:Salih formerhm.jpg|ലഘുചിത്രം|Smt Sali H|പകരം=|ഇടത്ത്|194x194ബിന്ദു]] | |||
|- | |||
|'''17''' | |||
|ശ്രീ സാബു. ജി | |||
|'''2015''' | |||
|'''2016''' | |||
|[[പ്രമാണം:46017 fhm sabug.jpg|ലഘുചിത്രം|Sri Sabu G|പകരം=|ഇടത്ത്|208x208ബിന്ദു]] | |||
|- | |||
|'''18''' | |||
|ശ്രീ സുരേഷ് ബാബു. പി | |||
|'''2016''' | |||
|'''2018''' | |||
|[[പ്രമാണം:46017 fhm sureshbabu.jpg|ലഘുചിത്രം|Sri P Suresh Babu|160x160px|പകരം=|ഇടത്ത്]] | |||
|} | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമം | |||
!പേര് | |||
!പ്രശസ്തി | |||
!ചിത്രം | |||
|- | |||
!1 | |||
!ശ്രീ ഡി ഗംഗാദത്തൻ നായർ | |||
!റിട്ട. പ്രൊഫസർ | |||
എൻ.എസ്.എസ് കോളജ് വാഴൂർ | |||
![[പ്രമാണം:46017 fs prof.d gangadathan.jpg|നടുവിൽ|ലഘുചിത്രം|183x183ബിന്ദു]] | |||
|- | |||
!2 | |||
!ഡോ. ജ്യോതീന്ദ്രൻ | |||
!അസിസ്റ്റന്റ് സർജൻ | |||
ആരോഗ്യ വകുപ്പ് | |||
![[പ്രമാണം:46017 fs dr jyotheendran.jpeg|നടുവിൽ|ലഘുചിത്രം|151x151ബിന്ദു]] | |||
|- | |||
!3 | |||
!ഡോ. സുഭാഷ് | |||
!ആയുഷ് മിഷൻ | |||
![[പ്രമാണം:46017 fs dr subhash.jpeg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | |||
|- | |||
!4 | |||
!ഡോ. ലക്ഷ്മി | |||
!വെറ്റിനറി സർജൻ | |||
പെരിന്തൽമണ്ണ | |||
![[പ്രമാണം:46017 fs dr lekshmi.jpeg|നടുവിൽ|ലഘുചിത്രം|207x207ബിന്ദു]] | |||
|- | |||
!5 | |||
!ശ്രീ സുനിൽകുമാർ സി വി | |||
!സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ | |||
പ്ലാനിങ്ങ് ബോർഡ് | |||
![[പ്രമാണം:46017 fs sunil.jpeg|നടുവിൽ|ലഘുചിത്രം]] | |||
|- | |||
!6 | |||
!ശ്രീ അജിത് കുമാർ | |||
!തഞ്ചാവൂർ ചിത്രകലാ കലാകാരൻ | |||
![[പ്രമാണം:46017 fs ajithkumar.jpeg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു]] | |||
|- | |||
!7 | |||
!ശ്രീ രാജീവ് കരുമാടി | |||
!തിരക്കഥാകൃത്ത് | |||
(മറിമായം, മഴവിൽ മനോരമ) | |||
|[[പ്രമാണം:46017 fs rajeev karumady.jpeg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | |||
|- | |||
!8 | |||
!ശ്രീ രാജേഷ് കരുമാടി | |||
!കഥാകൃത്ത്, നോവലിസ്റ്റ് | |||
|[[പ്രമാണം:46017 fs rajesh karumady.jpeg|നടുവിൽ|ലഘുചിത്രം|239x239ബിന്ദു]] | |||
|- | |||
!9 | |||
!ശ്രീ ബിനുമോൻ മാത്യു | |||
!സീനിയർ ക്ലാർക്ക്, അമ്പലപ്പുഴ ജുഡീഷ്യൽ | |||
ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി | |||
|[[പ്രമാണം:46017 fs binu.jpeg|നടുവിൽ|ലഘുചിത്രം|151x151ബിന്ദു]] | |||
|- | |||
!10 | |||
!ശ്രീ രഞ്ജിത്ത് കുമാർ ആർ | |||
!ക്ലാർക്ക്, ആദായനികുതി വകുപ്പ് | |||
|[[പ്രമാണം:46017 fs renjith.jpg|നടുവിൽ|ലഘുചിത്രം|203x203ബിന്ദു]] | |||
|- | |||
!11 | |||
!കുമാരി അമൃതലക്ഷ്മി എ എസ് | |||
!കഥാകാരി, കവയിത്രി | |||
| | |||
|} | |||
== മുൻ പി.ടി.എ പ്രസിഡന്റുമാർ == | |||
{| class="wikitable" | |||
!ക്രമം | |||
!പേര് | |||
!എന്ന് മുതൽ | |||
!എന്ന് വരെ | |||
|- | |||
|1 | |||
|എ ജെ ബോസ് | |||
|2000 | |||
|2007 | |||
|- | |||
|2 | |||
|സുരേഷ് കുമാർ | |||
|2007 | |||
|2012 | |||
|- | |||
|3 | |||
|അജയൻ കൊല്ലവന | |||
|2012 | |||
|2015 | |||
|- | |||
|4 | |||
|അബ്ദുൾ സത്താർ എ | |||
|2015 | |||
|2020 | |||
|- | |||
|5 | |||
|ഷിബു ജി | |||
|2020 | |||
|2022 | |||
|} | |||
==വഴികാട്ടി== | |||
അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ അമ്പലപ്പുഴയിൽനിന്നും 4 കിലോമീറ്റർ കിഴക്കും, തിരുവല്ലയിൽനിന്നും 24 കിലോമീറ്റർ പടിഞ്ഞാറും ഉള്ള കരുമാടി ജംഗ്ഷനിൽനിന്നും ഉള്ളിലേക്ക് 1 കിലോമീറ്റർ മാറിയാണ് കരുമാടി കെ കെ കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
---- | |||
{{Slippymap|lat= 9.38172|lon=76.38962|zoom=16|width=800|height=400|marker=yes}} | |||
---- | |||
<!--visbot verified-chils->--> | |||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] | |||
[[ |
തിരുത്തലുകൾ