"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 49: വരി 49:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=കെ വി കുര്യാക്കോസ്
|പ്രിൻസിപ്പൽ=റോഷ്നി മാ‍ത്യൂ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ എം തങ്കച്ചൻ  
|പ്രധാന അദ്ധ്യാപകൻ=കെ എം തങ്കച്ചൻ  
|പി.ടി.എ. പ്രസിഡണ്ട്=സാബു നാമല
|പി.ടി.എ. പ്രസിഡണ്ട്=ജോർജ്ജ് സേവ്യർ
|എം.പി.ടി.എ. പ്രസിഡണ്ട്=സുഷമ ജോസഫ്  
|എം.പി.ടി.എ. പ്രസിഡണ്ട്=സുഷമ ജോസഫ്  
|സ്കൂൾ ചിത്രം=ehss.gif‎|
|സ്കൂൾ ചിത്രം=ehss.gif‎|
വരി 67: വരി 67:


==ചരിത്രം==
==ചരിത്രം==
കേരളത്തിന്റെ ചരിത്രത്താളുകളിലും മലയാളത്തിലെ പ്രസിദ്ധങ്ങളായ പ്രാചീനകൃതികളിലും ശ്രദ്ധേയമായ സ്ഥാനം പിടിച്ച കോതനല്ലൂർ ഗ്രാമത്തിൽ ക്രാന്തദർശിയും സർവ്വാദരണീയനുമായ ഫാ.മാണി മുണ്ടാട്ടുചുണ്ടയുടെ നേതൃത്വത്തിൽ 1919ജൂണിൽ 27 കുട്ടികളെ ചേർത്തുകൊണ്ട് എമ്മാനുവൽസ് വെർണാകുലർ സ്കൂൾ മുടപ്പ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു. ഏ ആർ നാരായണപിള്ളയായിരുന്നു പ്രഥമാധ്യാപകൻ.കൂടുതൽ അറിയാൻ താല്കാലിക കെട്ടിടത്തിൽ ആരംഭിച്ച സ്കൂളിന് പട്ടർമഠത്തിൽ വർഗീസ് കത്തനാരാണ് 1921 ൽ സ്വന്തമായി കെട്ടിടം പണിതത്.1924 ൽ നാലാം ക്ലാസ് ആരംഭിച്ചു.ഫാ അബ്രാഹം തെങ്ങും തോട്ടം സ്കൂൾ മാനേജരയായിരിക്കെ 1938 ൽ സ്കൂളിന്റെ ഒരു ഭാഗം ഇപ്പോൾ കാണുന്ന ഹൈസ്കൂൾ കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.1976ൽ എട്ടാം ക്ലാസോടുകൂടി ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു.1962 മുതൽ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ പി എം തോമസ് ആണ് ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ .2000 ഓഗസ്റ്റിൽ ഇമ്മാനുവൽസ് ഹൈസ്കൂൾ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു.സ്കൂൾ മാനേജർ ഫാ ജോസ് വള്ളോംപുരയിടത്തിന്റെ നേതൃത്വത്തിൽ എല്ലാസൗകര്യങ്ങളോടും കൂടിയ  ഹയർ സെക്കന്ററി സ്കൂൾ മന്ദിരം 2002ൽ പൂർത്തിയായി. ശ്രീ വി കെ ജോസഫ് ആയിരുന്നു ഹയർസെക്കന്ററി സ്കൂളിന്റെ ആദ്യത്തെ പ്രിൻസിപ്പൽ. 2003 മുതൽ പ്രീ പ്രൈമറി വിഭാഗവും പ്രവർത്തനം ആരംഭിച്ചു.
കേരളത്തിന്റെ ചരിത്രത്താളുകളിലും മലയാളത്തിലെ പ്രസിദ്ധങ്ങളായ പ്രാചീനകൃതികളിലും ശ്രദ്ധേയമായ സ്ഥാനം പിടിച്ച കോതനല്ലൂർ ഗ്രാമത്തിൽ ക്രാന്തദർശിയും സർവ്വാദരണീയനുമായ ഫാ.മാണി മുണ്ടാട്ടുചുണ്ടയുടെ നേതൃത്വത്തിൽ 1919ജൂണിൽ 27 കുട്ടികളെ ചേർത്തുകൊണ്ട് എമ്മാനുവൽസ് വെർണാകുലർ സ്കൂൾ മുടപ്പ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു. ഏ ആർ നാരായണപിള്ളയായിരുന്നു പ്രഥമാധ്യാപകൻ.[[ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/ചരിത്രം|കൂടുതൽ അറിയാൻ..]]               
ഇമ്മാനുവെൽസ് എച്ച് എസ്സ് എസ്സ്  2009ൽ നവതി ആഘോഷിച്ചു.അതിന്റെ സ്മാരകമായി  ​മൂന്നു നിലകളുള്ള  ഒരു മൾട്ടിമീഡിയ കോംപ്ലക്സ്  നിർമ്മിച്ചു             
==ലഭൗതിക സൗകര്യങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==
ആറ്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഈസ്കൂളിനുവേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കുന്നതിൽമാനേജ്മെന്റും പി റ്റി എ യും അങ്ങേയറ്റം ശ്രദ്ധിക്കുന്നു .[[ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
ആറ്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഈസ്കൂളിനുവേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കുന്നതിൽമാനേജ്മെന്റും പി റ്റി എ യും അങ്ങേയറ്റം ശ്രദ്ധിക്കുന്നു .[[ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


വരി 161: വരി 160:


==ചിത്രശാല==
==ചിത്രശാല==
[[പ്രമാണം:45034 Kalolsavam1.jpg|ലഘുചിത്രം|ഇടത്ത്‌|ഭരതനാട്യം ശ്രേയസ് വിശ്വംബരൻ]][[പ്രമാണം:45034 Engclass.jpg|ലഘുചിത്രം|ഇടത്ത്‌]]


==മറ്റു പ്രവർത്തനങ്ങൾ==


==തിരികെ വിദ്യാലയത്തിലേക്ക് 2021-2022==
==തിരികെ വിദ്യാലയത്തിലേക്ക് 2021-2022==
വിദ്യാലയ മുത്തശ്ശിയുടെ അരികിലേക്ക് എന്തെന്നില്ലാത്ത ഉത്സാഹത്തോടെയാണ് കുട്ടികൾ എത്തിയത്. കൂടുതൽ ആ  വിശ്വാസത്തോടെ കൂടുതൽ കരുത്തോടെ അതിനപ്പുറം കൂടുതൽ ശ്രദ്ധയോടെ എല്ലാം പഴയപടി അല്ല എന്ന തിരിച്ചറിവോടെയുള്ള ആ വിദ്യാലയ പ്രവേശനത്തിന് എന്തെന്നില്ലാത്ത ഒരുക്കങ്ങൾ ആയിരുന്നു. - വീട്ടിലും വിദ്യാലയത്തിലും നഷ്ടവസന്തങ്ങൾ തിരികെ പിടിക്കാനുള്ള കരുത്തും എല്ലായിടത്തും പ്രകടമായിരുന്നു. നഷടമായ ചിലതൊന്നും ഇനിയൊരിക്കലും തിരികെ കിട്ടുകയില്ല എന്ന് അറിഞ്ഞു കൊണ്ടുതന്നെ ഇച്ഛാശക്തിയുടെ പ്രതീകമായി ഇമ്മാനുവേലിന്റെ കുഞ്ഞുങ്ങൾ .... പ്രതീക്ഷയോടെ പുതിയ വർഷത്തിലേക്ക് പ്രവേശിച്ചു.
വിദ്യാലയ മുത്തശ്ശിയുടെ അരികിലേക്ക് എന്തെന്നില്ലാത്ത ഉത്സാഹത്തോടെയാണ് കുട്ടികൾ എത്തിയത്. കൂടുതൽ ആത്മ വിശ്വാസത്തോടെ, കൂടുതൽ കരുത്തോടെ, അതിനപ്പുറം കൂടുതൽ ശ്രദ്ധയോടെ. എല്ലാം പഴയപടി അല്ല എന്ന തിരിച്ചറിവോടെയുള്ള ആ വിദ്യാലയ പ്രവേശനത്തിന് എന്തെന്നില്ലാത്ത ഒരുക്കങ്ങൾ ആയിരുന്നു. വീട്ടിലും വിദ്യാലയത്തിലും. നഷ്ടവസന്തങ്ങൾ തിരികെ പിടിക്കാനുള്ള കരുത്തും എല്ലായിടത്തും പ്രകടമായിരുന്നു. നഷടമായ ചിലതൊന്നും ഇനിയൊരിക്കലും തിരികെ കിട്ടുകയില്ല എന്ന് അറിഞ്ഞു കൊണ്ടുതന്നെ ഇച്ഛാശക്തിയുടെ പ്രതീകമായി ഇമ്മാനുവേലിന്റെ കുഞ്ഞുങ്ങൾ .... പ്രതീക്ഷയോടെ പുതിയ വർഷത്തിലേക്ക് പ്രവേശിച്ചു.വില്ലനായി എത്തിയ മാരക രോഗത്തെ ഭയപ്പെടാനില്ല, എന്ന ദൃഢനിശ്ചയത്തോടെ പിന്നോട്ടു നോക്കാതെ ലക്ഷ്യത്തിലേക്ക്…........
വില്ലനായി എത്തിയ മാരക രോഗത്തെ ഭയപ്പെടാനില്ല, എന്ന ദൃഢനിശ്ചയത്തോടെ പിന്നോട്ടു നോക്കാതെ ലക്ഷ്യത്തിലേക്ക…........
 
==തിരികെ സ്കൂളിലേക്ക് ചിത്രങ്ങൾ==


==ക്ലബ്ബ് പ്രവർത്തനങ്ങൾ 2021-22==
==ക്ലബ്ബ് പ്രവർത്തനങ്ങൾ 2021-22==
വരി 184: വരി 201:


പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
ക്വിസ് ക്ലബ്ബ്


==പാഠ്യേതര പ്രവർത്തനങ്ങൾ 2021-2022==
==പാഠ്യേതര പ്രവർത്തനങ്ങൾ 2021-2022==
വരി 215: വരി 234:
[[പ്രമാണം:45034 Pothu1.jpg|ലഘുചിത്രം|ഇടത്ത്‌|'''ഉദ്ഘാടനം മോൻസ് ജോസഫ് M L A'''<big></big>]]
[[പ്രമാണം:45034 Pothu1.jpg|ലഘുചിത്രം|ഇടത്ത്‌|'''ഉദ്ഘാടനം മോൻസ് ജോസഫ് M L A'''<big></big>]]
[[പ്രമാണം:45034 Pothu2.jpg|ലഘുചിത്രം|നടുവിൽ|വികസനരേഖ സമർപ്പണം]]
[[പ്രമാണം:45034 Pothu2.jpg|ലഘുചിത്രം|നടുവിൽ|വികസനരേഖ സമർപ്പണം]]


==യാത്രാസൗകര്യം==
==യാത്രാസൗകര്യം==
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ  രണ്ട് ബസ്സുകളാണുള്ളത്.
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ  രണ്ട് ബസ്സുകളാണുള്ളത്.
[[പ്രമാണം:45034 Schoolbus.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:45034 Schoolbus.jpg|ലഘുചിത്രം|പകരം=|നടുവിൽ]]


== വഴികാട്ടി ==<br>
== വഴികാട്ടി ==
*Ettumanoor  Eranakulam  റോഡിൽ  kanakkary യ്കും  kuruppanthara യ്കും  മധ്യേ  സ്ഥിതിചെയ്യുന്നു.
*Ettumanoor  Eranakulam  റോഡിൽ  kanakkary യ്കും  kuruppanthara യ്കും  മധ്യേ  സ്ഥിതിചെയ്യുന്നു.


*കോട്ടയം ടൗമിൽ നിന്ന്  26കി.മി.  അകലം
*കോട്ടയം ടൗമിൽ നിന്ന്  26കി.മി.  അകലം
{{#multimaps:9.717501, 76.526882| width=500px | zoom=10 }}
{{Slippymap|lat=9.717501|lon= 76.526882|zoom=16|width=800|height=400|marker=yes}}


ഇമ്മാനുവെൽസ് ഹയർ  സെക്കന്ററി  സ്കൂൾ  
ഇമ്മാനുവെൽസ് ഹയർ  സെക്കന്ററി  സ്കൂൾ  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1804008...2537713" എന്ന താളിൽനിന്ന് ശേഖരിച്ചത്