"സെന്റ്.ജോർജ്.ആശ്രമംയു.പി.എസ് ചായലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{prettyurl| St.George's Ashram U.P.S. Chayalode}}
{{prettyurl| St. George Ashram U.P.S Chayalode}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 30: വരി 30:
          
}}
}}
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ സബ് ജില്ലയിൽ പെടുന്നതും ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് ചായ ലോട്സ്ഥിതി ചെയ്യുന്ന UP School ആണ് ഏഴംകുളം town ൽ നിന്ന് 8 KM ഉള്ളിലായി സ്ഥിതി ചെയ്യുന്നു
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ സബ് ജില്ലയിൽ പെടുന്നതും ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് ചായലോട് സ്ഥിതി ചെയ്യുന്ന UP School ആണ് ഏഴംകുളം ടൗണിൽ നിന്ന് 8 കി.മീ ഉള്ളിലായി സ്ഥിതി ചെയ്യുന്നു

=='''ചരിത്രം'''==
==ചരിത്രം==
[[പ്രമാണം:WhatsApp Image 2020-10-06 at 2.40.24 PM.jpeg|thumb|St. GEORGE'S ASHRAM U.P.S. Chayalode|309x309ബിന്ദു]]ഏനാദിമംഗലം പഞ്ചായത്തിൽചായലോട് മുറിയിൽ ഗിരിയിൽ വീട്ടിൽ K.G. Cheriyan മാസ്റ്റർ മകൾ ശ്രീമതി Annamma Varkey, തന്റെ പേരിൽ ഉള്ള ഒന്നര ഏക്കർ സ്ഥലത്ത് 1954 ൽ ഈ സ്കൂൾ സ്ഥാപിച്ചു. ചായലോട് വിളയിൽ പുത്തൻ വീട്ടിൽ മത്തായി സാർ ആയിരുന്നു ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ അന്ന് ഈ സ്കൂളിന്റെ പേര് മങ്ങാട് എൽ.പി.എസ് എന്നായിരുന്നു. തുടക്കം മുതൽ 1960 വരെ ശ്രീമതി അന്നമ്മ വർക്കി ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുകയും അതേ വർഷത്തിൽ(1960) ഓർത്തേഡോക്സ് സഭയുടെ , അന്നത്തെ Kollam ഭദ്രാസനാധിപൻ ആയിരുന്ന മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഇപ്പോഴത്തെ ഓർത്തേഡോക്സ് സഭാ പരമാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ യ്ക്ക് ദാനമായി നൽകുകയും ചെയ്തു . അന്നുമുതൽ അദ്ദേഹം ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചുവരുന്നു. ഈ സ്കൂളിന്റെ പേര് St. George's Ashram U.P.S. എന്നാകുകയും ചെയ്തു

വരി 77: വരി 77:

== '''അദ്ധ്യാപകർ'''==
== '''അദ്ധ്യാപകർ'''==
ശ്രീമതി ബീനാ ജോർജ്ജ് ( HM )
റെചേൽ ജോൺ
പ്രീതി എം ജോൺ
മായാ ഗോപിനാഥ്
സൂസൻ കോശി
അനീഷാ മോഹൻ
ഷമിയാ ബീഗം ബി
ലിജാ ജോർജ്
ശ്രീ ജോസ് ജോസഫ് ( O.A)

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വരി 88: വരി 107:

==ക്ലബുകൾ==
==ക്ലബുകൾ==
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
സയൻസ് ക്ലബ്‌:- ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ,ശാസ്ത്ര കൗതുകം, മറ്റ് പരീക്ഷണങ്ങൾ എന്നിവ നടത്തുന്നു .ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകൾ തയാറാക്കുക , ക്വിസ്സ് , ശാസ്ത്ര നിരീക്ഷണം ,ശാസ്ത്ര പ്രദർശനം എന്നിവ നടത്തുന്നു.
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
 
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
ഹെൽത്ത് ക്ലബ് - ഇതിൽ കുട്ടികളുടെ ഉയരം, തൂക്കം എന്നിവ രേഖപ്പെടുത്തുകയും ആരോഗ്യപരമായ ശീലങ്ങൾ വളർത്തുവാൻ വേണ്ട ബോധവൽക്കരണ ക്ലാസ്സ്‌ നടത്തുകയും ശരീരികവും മാനസികാവുമായ വ്യായാമം ചെയ്യണ്ട രീതികൾ വിശദീകരിക്കുകയും ചെയ്യുന്നു.
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
 
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
ഗണിത ക്ലബ്‌:- ഈ ക്ലബിൽ ഗണിത കേളികൾ ,ഗണിത കളികൾ, ഗണിത ക്വിസ്സ് ,ഐ ടി അധിഷ്ഠിത ഗണിതകളികൾ, ചിത്ര ഗണിതകളികൾ എന്നിവ നടത്തുന്നു .
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
*[[{{PAGENAME}}/ ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്.]]
സാമൂഹ്യ ശാസ്ത്ര ക്ലബ്:- സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, അതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം,ക്വിസ്സ് ,റാലികൾ എന്നിവ നടത്തുന്നു.
*[[{{PAGENAME}}/ പൗൾട്രി ക്ലബ്|പൗൾട്രി ക്ലബ്.]]
 
*[[{{PAGENAME}}/ സ്പോർട്ട്സ് ക്ലബ്|സ്പോർട്ട്സ് ക്ലബ്.]]
ഹിന്ദി ക്ലബ്-ഹിന്ദി ക്ലബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യിച്ചു. കുട്ടികൾക്ക് വർക്ക് ഷീറ്റ്, ഹിന്ദി ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയും നടത്തിവരുന്നു.

==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
<gallery>
പ്രമാണം:38260 1.jpeg| പ്രൊജക്റ്റ്   അവതരണം ഒന്നാം സ്ഥാനം നേടിയ  അണ്ണാ മറിയം തോമസ് 
</gallery>
<gallery>
38260 5.jpeg|  അമൃതമഹോത്സവം പ്രാദേശിക ചിത്രരചന മത്സരം  ജില്ലയിൽ  രണ്ടാം സ്ഥാനം ആശ മോൾ
</gallery>

== 2020- 2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ==
== 2020- 2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ==
വരി 134: വരി 160:

{{#multimaps:9.1278998, 76.7966266|zoom=17}}
{{Slippymap|lat=9.1278998|lon= 76.7966266|zoom=17|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1391546...2537703" എന്ന താളിൽനിന്ന് ശേഖരിച്ചത്