ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|Rajas H.S.S. Chirakkal}} | {{prettyurl|Rajas H.S.S. Chirakkal}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചിറക്കൽ | |സ്ഥലപ്പേര്=ചിറക്കൽ | ||
വരി 41: | വരി 38: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=88 | |പെൺകുട്ടികളുടെ എണ്ണം 1-10=88 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=200 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=200 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=13 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=142 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=142 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=107 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=107 | ||
വരി 55: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=സുധ പി കെ | |പ്രധാന അദ്ധ്യാപിക=സുധ പി കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അഡ്വക്കേറ്റ് എ പി ഹംസക്കുട്ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ദീപ സുമേഷ് | ||
|സ്കൂൾ ചിത്രം=13021-6.jpg | |സ്കൂൾ ചിത്രം=13021-6.jpg | ||
|size=350px | |size=350px | ||
വരി 65: | വരി 62: | ||
}} | }} | ||
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ചിറക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് രാജാസ് എച്ച് എസ് എസ് ചിറക്കൽ | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
വരി 76: | വരി 73: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വളരെ വിശാലമായ ലൈബ്രറിയും സയൻസ് ലാബും കമ്പ്യുട്ടർ ലാബും രാജാസ് ഹൈസ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികൾക്ക് അധികവായനയ്ക്കു വേണ്ടി വായനാമുറിയും പഠന സഹായത്തിനുതകുന്ന രീതിയിൽ ഓഡിയോ വിഷ്വൽ മുറിയും ഒരുക്കിയിട്ടുണ്ട്. ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. 2 ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇന്ന് സമൂഹത്തിൽ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തികളുടെയും സാന്നിധ്യം അനുഭവിച്ചതിലുടെ ധന്യമായ ഈ സ്കൂളിന് മഹത്തായ വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്. ചരിത്ര പ്രസിദ്ധമായ ഈ സ്കൂൾ ഇപ്പോൾ രാജവംശത്തിൽ നിന്നും കൈമാറി ചിറക്കൽ കോ-ഓപ്പറെറ്റിവ് ബാങ്കിന്റെ കൈവശമാണ്. സ്കൂൾ മാനേജർ ബാങ്ക് പ്രസിഡണ്ട് ശ്രീ.കൊല്ലോൻ മോഹനൻ അവർകൾ ആണ്. | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി രാജാസ് ഹയർ സെക്കന്ററി സ്കൂളും ഇന്ന് ഹൈടെക് ആയിക്കഴിഞ്ഞു. ഹൈസ്കൂൾ വിഭാഗത്തിലെ 6 ക്ലാസ്സ്മുറികളും ഹയർസെക്കണ്ടറി വിഭാഗത്തിൽ 4 ക്ലാസ്സ്മുറികളും ഹൈടെക് ആയിക്കഴിഞ്ഞു. ഹൈടെക് സംവിധാനങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് അധ്യാപകർ ക്ലാസ് കൈകാര്യം ചെയ്യുന്നുമുണ്ട്. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ '''== | == '''പാഠ്യേതര പ്രവർത്തനങ്ങൾ '''== | ||
പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ചരിത്രം മ്യസിയം, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, ഇന്ററാക്ട് ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ. വിദ്യാരംഗം സ്കൂൾ ഹാളിൽ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട് സാമൂഹ്യശാസ്ത്ര ക്ലബ്ബ്, സയ൯സ് കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്. | |||
* എൻ.സി.സി | * എൻ.സി.സി | ||
വരി 202: | വരി 199: | ||
=='''നൂറു വർഷങ്ങൾ പിന്നിട്ട് രാജാസ്'''== | =='''നൂറു വർഷങ്ങൾ പിന്നിട്ട് രാജാസ്'''== | ||
=== ശതാബ്ധിആഘോഷങ്ങളുടെ ഉദ്ഘാടനം === | |||
രാജാസ് ഹൈസ്കൂൾ നീണ്ട നൂറു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഒരു വർഷം നീണ്ടുനിന്ന ശതാബ്ധിയാഘോഷങ്ങൾ തുടങ്ങിയത് 2015 ആഗസ്ത് മാസത്തിലാണ്. കൃഷിമന്ത്രിയായിരുന്ന ശ്രീ. കെ പി മോഹനനാണ് ശതാബ്ധിയാഘോഷങ്ങളുടെ ഉദഘാടന കർമ്മം നിർവാഹിച്ചത്. ഉദഘാടനത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ അരങ്ങേറി. പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയും രൂപീകരിച്ചു. ഉദഘാടനത്തോടനുബന്ധിച്ചു പൂർവ്വവിദ്യാർത്ഥികളും അധ്യാപകരും നിരവധി പരിപാടികൾ അവതരിപ്പിച്ചു. പിന്നീട് ശതാബ്ധിയാഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് രചനാമത്സരങ്ങൾ സംഘടിപ്പിച്ചു. | |||
[[പ്രമാണം:13021-inauguration2.png]] | [[പ്രമാണം:13021-inauguration2.png]] | ||
[[പ്രമാണം:13021-swagathaganam.png]] | [[പ്രമാണം:13021-swagathaganam.png]] | ||
[[പ്രമാണം:13021-newsreport.png]] | [[പ്രമാണം:13021-newsreport.png]] | ||
[[പ്രമാണം:13021-newreport1.png]] | [[പ്രമാണം:13021-newreport1.png]] | ||
=== ശതാബ്ധിആഘോഷങ്ങളുടെ സമാപനം === | |||
ശതാബ്ധിയാഘോഷങ്ങളുടെ സമാപന പരിപാടി ഉദഘാടനം ചെയ്തത് ബഹുമാനപ്പെട്ട കേരളാ വിദ്ദ്യാഭ്യാസമന്ത്രി പ്രൊഫസർ ശ്രീ. സി രവീന്ദ്രനാഥ് ആണ്. പ്രമുഖ സാഹിത്യകാരനും രാജാസിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. ടി പദ്മനാഭൻ മുഖ്യാഥിതിയായിരുന്നു. രാജാസിലെ പ്രഗത്ഭരായ പൂർവ്വ അധ്യാപകരെ ആദരിക്കുന്നതിനായി '''''ആദരായനം''''' എന്ന ഒരു പരിപാടിയും അതിനോടനുബന്ധിച്ചു സംഘടിപ്പിച്ചു. രാജാസിലെ പൂർവ്വ അദ്ധ്യാപകരെ പൊന്നാട അണിയിച്ചു. പൂർവ്വ അദ്ധ്യാപകരും വിദ്ദ്യാർത്ഥികളും അവരുടെ ഓർമ്മകൾ പങ്കുവച്ചു. സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ പ്രശസ്തരായ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. അതിനോടനുബന്ധിച്ചു നടത്തിയ വിവിധ പരിപാടികളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. എ എസ് പ്രശാന്തകൃഷ്ണൻ മാഷിന്റെ സംഗീത കച്ചേരിയും ശ്രീമതി സുമ സുരേഷ്വർമയുടെ വീണ കച്ചേരിയും സമാപന സമ്മേളനത്തിന്റെ മാറ്റൂകൂട്ടി. ആഘോഷങ്ങളുടെ ഭാഗമായി '''''ചിറക്കൽ രാജാസ് - ഞാവൽ പൊഴിഞ്ഞ നൂറുവർഷങ്ങൾ ''''' എന്ന പേരിൽ ശതാബ്ദി സ്മരണികയും പുറത്തിറക്കി. | |||
[[പ്രമാണം:13021-samapanam.png]] | [[പ്രമാണം:13021-samapanam.png]] | ||
വരി 224: | വരി 218: | ||
[[പ്രമാണം:13021-poorvavidyarthi.png]] | [[പ്രമാണം:13021-poorvavidyarthi.png]] | ||
== | == ക്ലബ്ബ്കളുടെ ഉദ്ഘാടനം == | ||
[[പ്രമാണം:13021-club.png]] | |||
[[പ്രമാണം:13021-club1.png]] | |||
[[പ്രമാണം:13021- | |||
[[പ്രമാണം:13021- | |||
2018 - 2019 അധ്യയനവർഷത്തെ വിവിധ ക്ലബ്ബ്കളുടെ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ജൂലൈ 24 നു ബാലസാഹിത്യകാരനായ ശ്രീ. എം വി ജനാർദ്ദനൻ മാസ്റ്റർ നിർവ്വഹിച്ചു. നാടൻ പാട്ടുകളിലൂടെയും കഥകളിലൂടെയും കവിതകളിലൂടെയും അദ്ദേഹം കുട്ടികളുടെ മനസ്സ് കവർന്നു. | |||
== ഒറിഗാമി പരിശീലനം == | |||
<gallery mode="packed"> | |||
പ്രമാണം:13021-origami.jpg | |||
പ്രമാണം:13021-origami1.jpg | |||
</gallery> | |||
=== ആഗസ്ത് 6 & 9- ഹിരോഷിമ- നാഗസാക്കി ദിനാചരണം === | |||
[[പ്രമാണം:13021.png|കണ്ണി=Special:FilePath/13021.png]] | [[പ്രമാണം:13021.png|കണ്ണി=Special:FilePath/13021.png]] | ||
വരി 328: | വരി 241: | ||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധ വിരുദ്ധ സന്ദേശം അസ്സെംബ്ലിയിൽ വായിച്ചു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ശേഖരിച്ച് പ്രദർശിപ്പിച്ചു. കുട്ടികൾ ക്ലാസ്സ്തലത്തിൽ സഡാക്കോ നിർമ്മിച്ച സ്കൂൾ വരാന്ത അലങ്കരിച്ചു. | സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധ വിരുദ്ധ സന്ദേശം അസ്സെംബ്ലിയിൽ വായിച്ചു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ശേഖരിച്ച് പ്രദർശിപ്പിച്ചു. കുട്ടികൾ ക്ലാസ്സ്തലത്തിൽ സഡാക്കോ നിർമ്മിച്ച സ്കൂൾ വരാന്ത അലങ്കരിച്ചു. | ||
=== ആഗസ്ത് 15- സ്വാതന്ത്ര്യദിനം === | |||
[[പ്രമാണം:13021-independence3.png]] | [[പ്രമാണം:13021-independence3.png]] | ||
വരി 336: | വരി 249: | ||
സ്കൂൾ പ്രിൻസിപ്പൽ ഡോ. എ എസ് പ്രശാന്തകൃഷ്ണൻ മാസ്റ്റർ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം കുട്ടികളെ അഭിസംബോധന ചെയ്തു. എച്ച് എം രാധ ടീച്ചർ ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കുട്ടികൾ വിവിധ ഭാഷകളിൽ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. ശേഷം ദേശഭക്തിഗാനം ആലപിച്ചു. സോഷ്യൽസയൻസ് ക്ലബ് സംഘടിപ്പിച്ച വിവിധ പരിപാടികളിലെ വിജയികൾക്കുള്ള സമ്മാനദാനം പ്രിൻസിപ്പൽ നിർവ്വഹിച്ചു.ലയേൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പായസവിതരണം നടത്തി. | സ്കൂൾ പ്രിൻസിപ്പൽ ഡോ. എ എസ് പ്രശാന്തകൃഷ്ണൻ മാസ്റ്റർ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം കുട്ടികളെ അഭിസംബോധന ചെയ്തു. എച്ച് എം രാധ ടീച്ചർ ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കുട്ടികൾ വിവിധ ഭാഷകളിൽ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. ശേഷം ദേശഭക്തിഗാനം ആലപിച്ചു. സോഷ്യൽസയൻസ് ക്ലബ് സംഘടിപ്പിച്ച വിവിധ പരിപാടികളിലെ വിജയികൾക്കുള്ള സമ്മാനദാനം പ്രിൻസിപ്പൽ നിർവ്വഹിച്ചു.ലയേൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പായസവിതരണം നടത്തി. | ||
=== സെപ്റ്റംബർ 5- അധ്യാപകദിനം === | |||
[[പ്രമാണം:13021-teachersday.png]] | [[പ്രമാണം:13021-teachersday.png]] | ||
വരി 350: | വരി 262: | ||
<nowiki>*</nowiki> കണ്ണൂ൪ നഗരത്തിൽ നിന്നും 5 കിലോ മീറ്റ൪ അകലെ വടക്ക് N.H.17 ദേശീയപാതയിൽ 2കിലോ മീറ്റ൪ അകലെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു. കണ്ണൂരു നിന്നും പള്ളിക്കുളം - അഴീക്കോടു റൂട്ടിലുള്ള ബസ്സിൽ കയറിയാൽ രാജാസ് സ്കൂളിനു മുന്നിൽ ഇറങ്ങാം.തളിപ്പറമ്പ, പറശ്ശിനിക്കടവ്, പഴയങ്ങാടി, മയ്യിൽ, കണ്ണാടിപ്പറമ്പ്, വളപട്ടണം തുടങ്ങിയ റൂട്ടുകളിൽ ഓടുന്ന ബസ്സിൽ കയറി പള്ളിക്കുളം സ്റ്റോപ്പിൽ ഇറങ്ങി നടന്നോ ഓട്ടോറിക്ഷയിലോ സ്കൂളിലേക്ക് എത്താവുന്നതാണ് | <nowiki>*</nowiki> കണ്ണൂ൪ നഗരത്തിൽ നിന്നും 5 കിലോ മീറ്റ൪ അകലെ വടക്ക് N.H.17 ദേശീയപാതയിൽ 2കിലോ മീറ്റ൪ അകലെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു. കണ്ണൂരു നിന്നും പള്ളിക്കുളം - അഴീക്കോടു റൂട്ടിലുള്ള ബസ്സിൽ കയറിയാൽ രാജാസ് സ്കൂളിനു മുന്നിൽ ഇറങ്ങാം.തളിപ്പറമ്പ, പറശ്ശിനിക്കടവ്, പഴയങ്ങാടി, മയ്യിൽ, കണ്ണാടിപ്പറമ്പ്, വളപട്ടണം തുടങ്ങിയ റൂട്ടുകളിൽ ഓടുന്ന ബസ്സിൽ കയറി പള്ളിക്കുളം സ്റ്റോപ്പിൽ ഇറങ്ങി നടന്നോ ഓട്ടോറിക്ഷയിലോ സ്കൂളിലേക്ക് എത്താവുന്നതാണ് | ||
{{ | {{Slippymap|lat= 11.911865|lon= 75.35677 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ