"ഗവ. ന്യൂ എൽ പി സ്കൂൾ, കല്ലിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Govt. New L P School Kallimel }}. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=കല്ലിമേൽ | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
|സ്കൂൾ കോഡ്=36230 | |സ്കൂൾ കോഡ്=36230 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87478896 | |വിക്കിഡാറ്റ ക്യു ഐഡി=Q87478896 | ||
|യുഡൈസ് കോഡ്=32110700914 | |യുഡൈസ് കോഡ്=32110700914 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1962 | |സ്ഥാപിതവർഷം=1962 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=കല്ലിമേൽ | ||
|പിൻ കോഡ്= | |പിൻ കോഡ്=690509 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=36230knewlps@gmail.com | |സ്കൂൾ ഇമെയിൽ=36230knewlps@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=36230knewlps@gmail.com | |സ്കൂൾ വെബ് സൈറ്റ്=36230knewlps@gmail.com | ||
|ഉപജില്ല=മാവേലിക്കര | |ഉപജില്ല=മാവേലിക്കര | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =തഴക്കര പഞ്ചായത്ത് | ||
|വാർഡ്=6 | |വാർഡ്=6 | ||
|ലോകസഭാമണ്ഡലം=മാവേലിക്കര | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
വരി 33: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=33 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=30 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=63 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 48: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷൈനി പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=പ്രശാന്ത് | |പി.ടി.എ. പ്രസിഡണ്ട്=പ്രശാന്ത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=36230_school.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ കല്ലിമേൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ന്യു. എൽ പി എസ് കല്ലിമേൽ കൊച്ചാലുമ്മൂട് | |||
== | == സ്കൂൾ ചരിത്രം == | ||
അച്ചൻകോവിലാറിന്റെ സാന്നിധ്യത്തിൽ ധന്യമായ കല്ലിമേൽ ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഏക ആശ്രയമായി നിലകൊണ്ട സരസ്വതി ക്ഷേത്രമായിരുന്നു വട്ടക്കുഴി എൽപിഎസ് എന്നറിയപ്പെട്ടിരുന്ന കല്ലിമേൽ എസ് സി .എൽ പി സ്കൂൾ അച്ചൻകോവിലാറിന്റെ തീരത്ത് പാറക്കെട്ടും കുഴിയമായിരുന്ന സ്ഥലത്ത് മഴക്കാലം എത്തുമ്പോൾ ഇപ്പോൾ വെള്ളം പൊങ്ങി വഴിയും കുഴിയും തിരിച്ചറിയാതെ സ്കൂളിൽ ലേക്കുള്ള യാത്ര ദുരിതപൂർണമാകയാൽ കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ രക്ഷകർത്താക്കൾക്ക് ഭയമായിരുന്നു.ഈ സാഹചര്യത്തിൽ നാട്ടിലെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന നല്ല സാമൂഹിക പ്രവർത്തകനും അന്നത്തെ . പ്രാദേശിക ഭരണകൂടത്തിന്റെ അമരക്കാരനുമായിരുന്ന ചാങ്ങയിൽ ശ്രീ സി.കെ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രാഘവൻപിള്ള പാറയ്ക്കാട്ടു, അമ്മ ദേവി പിള്ള , മലയിൽ കുട്ടിയമ്മ, മേലൂട്ട് കൃഷ്ണ പിള്ള … തുടങ്ങിയവരുടെ സഹായത്തോടെ കൊച്ചാലുവിള മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തായി സ്കൂൾ കെട്ടിടം പുതുതായി നിർമിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.രാജഭരണം നിലനിന്നിരുന്ന കാലത്തു രാജാക്കൻമാരുടെ അധീനതയിൽ ഉണ്ടായിരുന്ന പല ക്ഷേത്രങ്ങളും ക്ഷേത്രം വക സ്വത്തുക്കളും രാജാക്കൻമാരുടെ സേവകരും വിശ്വസ്തരും ആയിരുന്നുവരെ ഏൽപ്പിച്ചു പോന്നു. ഇപ്രകാരം മാവേലിക്കര കൊട്ടാരത്തിന്റേയും പന്തളം കൊട്ടാരത്തിന്റെയും സേവകൻമാർ ആയിരുന്ന മേലൂട്ട് കുറുപ്പൻമാർക്ക് ക്ഷേത്രവും ക്ഷേത്രത്തിന് ചുറ്റുമുള്ള വസ്തുക്കളും ചേർത്ത് തീർ എഴുതി കൊടുത്തു. കൊച്ചാലുവിള മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തുണ്ടായിരുന്ന കിഴക്കേമലയിൽ കുടുംബ വസ്തുവിൽ ദേവിപിള്ള , മലയിൽ കുട്ടിയമ്മ തുടങ്ങിയ സഹോദരി പുത്രിമാരായിരുന്ന 4 ഔദാര്യമതികളായ സ്ത്രീകളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 50 സെന്റ് വസ്തു സ്കൂൾ നിർമിക്കുന്നതിനായി ദാനാധാരമായി നൽകി. ഈ സ്ഥലത്തു സ്കൂൾ തുടങ്ങുന്നതിനായി ഷെഡ് നിർമിക്കുകയും 1962 - 63അധ്യയന വർഷം കല്ലിമേൽ ഗവൺമെന്റ് ന്യൂ എൽ.പി.എസ്. എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു. | |||
ആദ്യകാലത്ത് ഇത് ഒന്നാം ക്ലാസുകളിലായി ആയി അഞ്ഞൂറിലധികം കുട്ടികൾ കൾ വിദ്യ അഭ്യസിച്ചിരുന്നു.ആദ്യകാല ഹെഡ്മിസ്ട്രസ് അറുന്നൂറ്റിമംഗലം സ്വദേശിപാറുക്കുട്ടിയമ്മ ടീച്ചറും അധ്യാപകരായ പി നാരായണപിള്ള ,തങ്കമ്മ വട്ടത്ത് , കൊല്ലകടവ് സ്വദേശി ചെല്ലമ്മ എന്നിവരും സേവനം അനുഷ്ഠിച്ച പോന്നു. ഗവൺമെൻറ് ന്യൂ .എൽ .പി. എസ്. പ്രവർത്തനം ആരംഭിച്ചതോടെ കല്ലിമേൽ എസ്.സി.എൽ.പി.സ് കുട്ടികളുടെ കുറവ് മൂലം പിൽക്കാലത്ത് അടച്ചുപൂട്ടുകയും സ്കൂൾ രേഖകളും ഉപകരണങ്ങളും ഗവൺമെന്റ് ന്യൂ . എൽ.പി.എസിലേക്ക് മാറ്റുകയും ചെയ്തു. | |||
4 ക്ലാസു റൂമുകൾ ഉള് ഒരു കെട്ടിടവും , ഹാൾ ഉൾപ്പെടുന്ന ഒരു കെട്ടിടവും ഇപ്പോൾ നിലവിലുണ്ട്. ഇവിടെനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയവർ ഇന്ന് രാജ്യ സേവന രംഗത്തും , രാഷ്ട്രീയ- ഔദ്യോഗിക രംഗങ്ങളിലും അധ്യാപനത്തിലും മികവു പുലർത്തുന്നു. | |||
==ഭൗതികം== | |||
*സ്കൂളിന്റെ ചുറ്റുമതിൽ ഉണ്ട്. | |||
*നിലവിലുള്ള കെട്ടിടത്തിന്റെഎല്ലാ ക്ലാസ് മുറികളും സിമെന്റ് ചെയ്തു വൃത്തിയാക്കിയതാൺ | |||
*പ്രീ പ്രൈമറി വിഭാഗത്തിന് ക്ലാസ് ഉണ്ട്. | |||
*സ്കൂൾ വളപ്പിൽ underground മഴവെള്ള സംഭരണി സ്ഥാപിച്ചിട്ടുണ്ട്. | |||
*ഉപയോഗ ശൂന്യമായ സ്ഥലത്തു വെസ്റ്റ് കുഴി നിര്മിചിട്ടുണ്ടൂ. | |||
*സ്കൂൾ മതിലിന്റെ കുറച്ചു ഭാഗത്ത് ( അകത്തും പുറത്തും )അക്കാദമിക വിഷയവുമായി ബന്ധപ്പെട്ട . ചുമർ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കിയിട്ടുണ്ട്. | |||
*സ്കൂളിന് ചെറിയ ഒരു പാചക പുരയുണ്ട്. | |||
*ഭിന്നശേഷി വിഭാഗക്കാറ്ക്കൂള്ളാറ് റാംപ്പ് ഉണ്ട്. | |||
*സ്കൂൾ ഓഫീസ് ഉണ്ട്. | |||
*കളക്ടറേറ്റ് അറ്റ് സ്കൂളിന്റെ ഭാഗമായി Block Panchayat ൽ നിന്നും വേസ്റ്റ് ബോക്സുകൾ ലഭിച്ചിട്ടുണ്ട്.പ്രദേശത്തുള്ള സംഘടനകൾ വാട്ടർ പ്യൂരിഫയർ നൽകിയിട്ടുണ്ട്. | |||
*ക്ലാസുമുറികളിൽ ഫാനുകളും ലൈറ്റുകളും ഉണ്ട്. | |||
*സ്കൂളിന് ഒരു പ്രൊജക്ടർ, രണ്ട് ലാപ്ടോപ്പുകൾ എന്നിവ ഉണ്ട്. | |||
*മഴ വെള്ള സംഭരണിയുമായി ബന്ധപെട്ട് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്. | |||
*ഹാളിന് റൂഫിങ് ചെയ്തിട്ടുണ്ട്. ഗ്രിൽ പിടിപ്പിച്ച് partition wall ഘടിപ്പിച്ചാൽ നല്ലതാണ്. | |||
*സ്കൂളിന് സ്വന്തമായി സൗണ്ട് സിസ്റ്റം ഉണ്ട്. സ്പീച്ചിംഗ് സ്റ്റാന്റ് ഉണ്ട്. | |||
==അക്കാദമികം== | |||
അക്കാദമിക പ്രശ്നപരിഹാരത്തിനുള്ള ആസൂത്രണ വേദിയായ എസ് ആർ ജി യിലൂടെ ഓരോ മാസവും ക്ലാസ് അടിസ്ഥാനത്തിൽ വിഷയബന്ധിതമായി കണ്ടെത്തുന്ന പ്രധാന പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് മുൻഗണനാക്രമത്തിൽ പരിഹരിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ തയ്യാറാക്കി നടപ്പിലാക്കുന്നത്.ക്ലാസ് അന്തരീക്ഷം അക്കാദമി ഉണർവിന്റെ തെളിവുകളിലൂടെ സമൃദ്ധമാക്കി കുട്ടികളുടെ പഠന തെളിവുകൾ, റഫറൻസ് ചാർട്ടുകൾ, പഠനോപകരണങ്ങൾ പതിപ്പുകൾ ,ടീച്ചർ വേർഷനുകൾ തുടങ്ങിയ എല്ലാ തയ്യാറെടുപ്പുകളും പഠനവുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും ഇവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ആകർഷകമായി തന്നെയാണ് ക്ലാസ് നടത്തുന്നത്. | |||
*കൂടാതെ പഠന വസ്തുതകളെ പ്രാദേശിക വിഭവങ്ങളുമായും ചുറ്റുപാടുകളുമായും ബന്ധിപ്പിച്ചുകൊണ്ട് ക്ലാസ് നടത്തുന്നു . | |||
* പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഏർപ്പെടുത്താൻ അധ്യാപകർ മുൻകൈ എടുത്ത് പ്രവർത്തിക്കുകയും ചെയ്യുന്നു. | |||
എന്തിനും ഏതിനും കുട്ടികളോടൊപ്പം പഠനത്തോടൊപ്പം ഒരു രക്ഷകർത്താവിനെ പോലെ ഏതവസരത്തിലും അധ്യാപകർ കുട്ടികളോടൊപ്പം തന്നെയുണ്ട് . | |||
==സാമൂഹികം== | |||
സമൂഹത്തിൻറെ വിശ്വാസ്യത ആർജിക്കുന്ന പ്രവർത്തന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. സമൂഹത്തിൻെറ ഇടപെടലുകൾ കാണിക്കുന്ന രീതിയിൽ പൂർവ്വ വിദ്യാർത്ഥികളായ പ്രശസ്തരായ അധ്യാപകർ എല്ലാവർഷവും കുട്ടികൾക്ക് പഠനോപകരണങ്ങൾ സ്കൂളിൽ എത്തിക്കാറുണ്ട്. സന്നദ്ധസംഘടനകളും സൊസൈറ്റികളും ഞങ്ങളോടൊപ്പം എസ് എസ് ജി യിലും ,പൂർവ്വവിദ്യാർത്ഥി സംഘടനകളും ഞങ്ങളുടെ ഈവിദ്യാലയത്തോടൊപ്പം കൂടെ ഉണ്ടാകാറുണ്ട്. | |||
രക്ഷകർത്താക്കളുടെ സാമൂഹിക പങ്കാളിത്തത്തോടെകലാകായിക പ്രവൃത്തി പരിചയ പരിശീലനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട് . | |||
കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ പ്രതിനിധികൾ മറ്റ് ജനപ്രതിനിധികൾ എന്നിവരെ വിദ്യാലയ പ്രവർത്തനങ്ങളിൽ പങ്കുകാരാക്കുമ്പോൾ മാത്രമേ കൂടുതൽ സാമൂഹിക ഇടപെടലുകൾ ശക്തമാക്കാൻ കഴിയൂ എന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
== | '''കലാപഠനം'''<br> | ||
കുട്ടികളിലെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിന് വർഷങ്ങളായി ഇവിടെ വിദ്യാലയത്തിൽ പ്രശസ്തനായ നൃത്താധ്യാപകനെ വെച്ച് കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്. | |||
*കൂടാതെ സബ്ജില്ലാ തലങ്ങളിലും മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട് . | |||
==ദിനാചരണപ്രവർത്തനങ്ങൾ == | |||
ദിനാചരണ പ്രവർത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട് അസംബ്ലിയിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. കൂടാതെ ക്ലാസ്സ് തലത്തിൽ ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ രചന ,കുറിപ്പ്, ചുമർചിത്രം ,ചിത്രരചന,ക്വിസ് പ്രോഗ്രാമുകൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്താറുണ്ട്. | |||
*ക്വിസ് പ്രോഗ്രാമുകൾ | |||
*പൊതു വിജ്ഞാനംകുട്ടികളിൽ കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടി ക്വിസ് പ്രോഗ്രാമുകൾ സ്കൂളിൽസംഘടിപ്പിക്കാറുണ്ട്. | |||
*sub ജില്ലാ തലത്തിലും സംഘടനാതലത്തിലും ഓരോ ക്ലബ്ബുകൾ നടത്തുന്ന ക്വിസ് പ്രോഗ്രാമുകളിൽ കുട്ടികളെ അതാത് സമയങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്. | |||
==വിവിധ ക്ലബ്ബുകൾ== | |||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ]][[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
==പഠനോത്സവം == | |||
<gallery> | |||
PADHANOLSAVAM.JPG | |||
PADHANOLSAVAM1.JPG | |||
PADHANOLSAVAM2.JPG | |||
</gallery> | |||
<gallery> | <gallery> | ||
Anniversary66.JPG | Anniversary66.JPG | ||
വരി 72: | വരി 147: | ||
Anniversary10.JPG | Anniversary10.JPG | ||
</gallery> | </gallery> | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
*ചെല്ലമ്മ സാർ | |||
*ദാമോദരൻ സാർ | |||
*ഷീല ടീച്ചർ | |||
*നിർമല ടീച്ചർ | |||
*രത്നമ്മ ടീച്ചർ | |||
*ശ്യാമള ടീച്ചർ | |||
*പ്രസന്ന ടീച്ചർ | |||
*ഏലിയാമ്മ ടീച്ചർ | |||
*ജെസി ടീച്ചർ | |||
*ഡെയ്സി ടീച്ചർ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ദീർഘചതുരാകൃതിയിലുള്ള 50 സെൻറ് വസ്തുവിൽ 4 ക്ലാസ് മുറികൾ ഉള്ള ഒരു പെർമെൻറ് കെട്ടിടവും ഓഫീസ് ഉൾപ്പെട്ട ഒരു കെട്ടിടവും നിലവിലുണ്ട് ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 25 ആൺകുട്ടിയുടെ 25 പെൺകുട്ടികളും അധ്യയനം നടത്തുന്നു. കൂടാതെ പ്രീപ്രൈമറി വിഭാഗത്തിൽ 37 കുട്ടികളും പഠിക്കുന്നുണ്ട് .സമൂഹത്തിൽ വിവിധ അവസ്ഥകളിൽ ഉള്ള ആളുകളുടെ മക്കൾ ഇവിടെ പ്രവേശനം നേടിയിട്ടുണ്ട് ഇടത്തരം വരുമാനക്കാരുടെ ഇതിനേക്കാൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളുടെ മക്കൾ ആണ് കൂടുതൽ ഉള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ എൽ.പി.എസ് എ ആയി 3 അധ്യാപകരും , ഒരു ഹെഡ്മിസ്ട്രസും , ഒരു പിടി സി എ മും സേവനമനുഷ്ഠിക്കുന്നു. സ്കൂളിൻറെ പുരോഗതി ലക്ഷ്യമാക്കി ആത്മാർത്ഥതയുടെ പ്രവർത്തിക്കുന്ന അധ്യാപകരും എല്ലാറ്റിനും പിന്തുണ നൽകുന്ന അംഗങ്ങളും സ്കൂളിന്റെ ശക്തി .ഒന്നാം ക്ലാസ് കൈകാര്യം ചെയ്യുന്ന ശ്രീമതി രശ്മി ടീച്ചർ ,രണ്ടാം ക്ലാസ് കൈകാര്യം ചെയ്യുന്ന ശ്രീമതി സൈജ ടീച്ചർ ,മൂന്നാം ക്ലാസ് കൈകാര്യം ചെയ്യുന്ന ശ്രീ സന്തോഷ് സാർ ,നാലാം ക്ലാസ് കൈകാര്യം ചെയ്യുന്ന ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീകല ടീച്ചർ എല്ലാവരും സ്വന്തം പഞ്ചായത്തിലെ സ്ഥിരം താമസക്കാരും അർപ്പണ മനോഭാവമുള്ള അധ്യാപകരുമാണ്.2013 14 അധ്യയന വർഷം ഇവിടെ പ്രീപ്രൈമറി ആരംഭിച്ചു.ഇപ്പോൾ കുട്ടികൾക്ക് വേണ്ടി ഓൺലൈനായി ക്ലാസ്സെടുക്കുന്നു എങ്കിലും സർക്കാരിൻെറ അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാൽ വളരെ തുച്ഛമായ വേതനത്തിൽ ജോലി ചെയ്യേണ്ടി വരുന്നു എന്നത് ദുഃഖകരമാണ്.എങ്ങനെയെങ്കിലും അവർക്ക് അംഗീകാരം ലഭിക്കുന്നതിന് നിയമനടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. | |||
2016 _17 തഴക്കര പഞ്ചായത്തിലെ സഹായത്തോ സ്കൂളിൽ പാചകവാതക കണക്ഷൻ ലഭിച്ച അതേ വർഷം തന്നെ ഇൻറർനെറ്റ് സൗകര്യം ലഭ്യമായി 2017 18 പ്രദേശവാസികളായ ആനി സൗമ്യ ദമ്പതികൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠന പഠനോപകരണങ്ങൾ വിതരണം ചെയ്തു കൂടാതെ സ്കൂളിൽ ട്യൂബ് ലൈറ്റുകളും സ്വന്തം ചിലവിൽ സ്ഥാപിച്ചു നൽകുകയും ചെയ്തു. എല്ലാവർഷവും പ്രദേശവാസികൾ സ്കൂളിന്റെ അഭ്യുദയകാംക്ഷിയുമായ അമ്പാടിയിൽ ഗോപാലകൃഷ്ണൻ സാറിന്റെ മകൻ പ്രകാശ് സാർ , പൈനുംമൂട് :സർവീസ് സഹകരണ സംഘം എന്ന സ്ഥാപനവും സ്കൂൾ വർഷാരംഭത്തിൽ കുട്ടികൾക്ക് നോട്ടുബുക്കുകൾ വിതരണം ചെയ്തുവരുന്നു..2019 20 കാലയളവിൽ രക്ഷാകർത്താക്കളുടെ .സഹകരണത്തോടെ സ്കൂളിൻറെ മതിലിൽ പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കുകയും പെയിൻറ് ചെയ്തു മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്..നടപ്പു വർഷത്തെ സ്കൂൾ ഗ്രാൻഡ് മെയിന്റനൻസ് ഗ്രാന്റ് ഇവ ഉപയോഗിച്ച് എല്ലാ ക്ലാസ് റൂമുകളിലും വൈറ്റ് ബോർഡ് കുട്ടികൾ കളിക്കുന്ന സ്ഥലം പാത്രം കഴുകുന്ന സ്ഥലം ഇവ വൃത്തിയാക്കുകയും കൊടിമരം പുനഃസ്ഥാപിക്കുകയും ചെയ്തു. | |||
എസ് ആർ ജി കൺവീനറുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയിലും സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് യോഗം ചേരുകയും അടുത്ത ആഴ്ചയിലെ ആസൂത്രണവും കഴിഞ്ഞുപോയ ആഴ്ചയിലെ വിലയിരുത്തലും സ്കൂളിൻറെ അക്കാദമിക മുന്നേറ്റത്തിന് ആവശ്യമായ ഗുണകരമായ ചർച്ചകളും ഫലപ്രദമായി നടത്തിവരുന്നു. | |||
ഹിന്ദി അധ്യാപകൻ ശ്രീ കൃഷ്ണ കുമാർ സാറാണ് എല്ലാ ക്ലാസിലും എടുക്കുന്നത്.പ്രാദേശിക ഭരണകൂടത്തെയും പൂർവ്വവിദ്യാർത്ഥി സംഘടനകളുടെയും മറ്റും പ്രതിനിധികളെയും ബിആർസി തുടങ്ങിയ സ്ഥാപനങ്ങളുടെ അതിലുപരി സമൂഹത്തെയും പ്രത്യേകതയും താല്പര്യമുണ്ടെങ്കിൽ കഴിയുന്ന നല്ലൊരു സ്ഥാപനമായി വളർത്തിയെടുക്കാൻ കഴിയുമെന്ന് നമുക്കുറപ്പുണ്ട്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
വരി 100: | വരി 176: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കൊച്ചാലുംമൂട് - ചാരുംമൂട് - മാങ്കാകുഴി പാതയ്ക്ക് പടഞ്ഞാറ് സ്ഥിതി ചെയ്യുന്നു | |||
*കൊച്ചാലുംമൂട് - ചാരുംമൂട് - മാങ്കാകുഴി പാതയിൽ കൊച്ചാലുംമൂട് നിന്നും 200 മീ യാത്ര ചെയ്ത ശേഷം പ്രധാന പാതയിൽ നിന്നും പടിഞ്ഞാറ് കൊച്ചാലുവിള മഹാദേവർ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു | |||
{{ | {{Slippymap|lat=9.24345|lon=76.58440 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
22:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.
ഗവ. ന്യൂ എൽ പി സ്കൂൾ, കല്ലിമേൽ | |
---|---|
വിലാസം | |
കല്ലിമേൽ കല്ലിമേൽ പി.ഒ. , 690509 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഇമെയിൽ | 36230knewlps@gmail.com |
വെബ്‍സൈറ്റ് | 36230knewlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36230 (സമേതം) |
യുഡൈസ് കോഡ് | 32110700914 |
വിക്കിഡാറ്റ | Q87478896 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തഴക്കര പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി പി |
പി.ടി.എ. പ്രസിഡണ്ട് | പ്രശാന്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ കല്ലിമേൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ന്യു. എൽ പി എസ് കല്ലിമേൽ കൊച്ചാലുമ്മൂട്
സ്കൂൾ ചരിത്രം
അച്ചൻകോവിലാറിന്റെ സാന്നിധ്യത്തിൽ ധന്യമായ കല്ലിമേൽ ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഏക ആശ്രയമായി നിലകൊണ്ട സരസ്വതി ക്ഷേത്രമായിരുന്നു വട്ടക്കുഴി എൽപിഎസ് എന്നറിയപ്പെട്ടിരുന്ന കല്ലിമേൽ എസ് സി .എൽ പി സ്കൂൾ അച്ചൻകോവിലാറിന്റെ തീരത്ത് പാറക്കെട്ടും കുഴിയമായിരുന്ന സ്ഥലത്ത് മഴക്കാലം എത്തുമ്പോൾ ഇപ്പോൾ വെള്ളം പൊങ്ങി വഴിയും കുഴിയും തിരിച്ചറിയാതെ സ്കൂളിൽ ലേക്കുള്ള യാത്ര ദുരിതപൂർണമാകയാൽ കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ രക്ഷകർത്താക്കൾക്ക് ഭയമായിരുന്നു.ഈ സാഹചര്യത്തിൽ നാട്ടിലെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന നല്ല സാമൂഹിക പ്രവർത്തകനും അന്നത്തെ . പ്രാദേശിക ഭരണകൂടത്തിന്റെ അമരക്കാരനുമായിരുന്ന ചാങ്ങയിൽ ശ്രീ സി.കെ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രാഘവൻപിള്ള പാറയ്ക്കാട്ടു, അമ്മ ദേവി പിള്ള , മലയിൽ കുട്ടിയമ്മ, മേലൂട്ട് കൃഷ്ണ പിള്ള … തുടങ്ങിയവരുടെ സഹായത്തോടെ കൊച്ചാലുവിള മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തായി സ്കൂൾ കെട്ടിടം പുതുതായി നിർമിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.രാജഭരണം നിലനിന്നിരുന്ന കാലത്തു രാജാക്കൻമാരുടെ അധീനതയിൽ ഉണ്ടായിരുന്ന പല ക്ഷേത്രങ്ങളും ക്ഷേത്രം വക സ്വത്തുക്കളും രാജാക്കൻമാരുടെ സേവകരും വിശ്വസ്തരും ആയിരുന്നുവരെ ഏൽപ്പിച്ചു പോന്നു. ഇപ്രകാരം മാവേലിക്കര കൊട്ടാരത്തിന്റേയും പന്തളം കൊട്ടാരത്തിന്റെയും സേവകൻമാർ ആയിരുന്ന മേലൂട്ട് കുറുപ്പൻമാർക്ക് ക്ഷേത്രവും ക്ഷേത്രത്തിന് ചുറ്റുമുള്ള വസ്തുക്കളും ചേർത്ത് തീർ എഴുതി കൊടുത്തു. കൊച്ചാലുവിള മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തുണ്ടായിരുന്ന കിഴക്കേമലയിൽ കുടുംബ വസ്തുവിൽ ദേവിപിള്ള , മലയിൽ കുട്ടിയമ്മ തുടങ്ങിയ സഹോദരി പുത്രിമാരായിരുന്ന 4 ഔദാര്യമതികളായ സ്ത്രീകളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 50 സെന്റ് വസ്തു സ്കൂൾ നിർമിക്കുന്നതിനായി ദാനാധാരമായി നൽകി. ഈ സ്ഥലത്തു സ്കൂൾ തുടങ്ങുന്നതിനായി ഷെഡ് നിർമിക്കുകയും 1962 - 63അധ്യയന വർഷം കല്ലിമേൽ ഗവൺമെന്റ് ന്യൂ എൽ.പി.എസ്. എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു. ആദ്യകാലത്ത് ഇത് ഒന്നാം ക്ലാസുകളിലായി ആയി അഞ്ഞൂറിലധികം കുട്ടികൾ കൾ വിദ്യ അഭ്യസിച്ചിരുന്നു.ആദ്യകാല ഹെഡ്മിസ്ട്രസ് അറുന്നൂറ്റിമംഗലം സ്വദേശിപാറുക്കുട്ടിയമ്മ ടീച്ചറും അധ്യാപകരായ പി നാരായണപിള്ള ,തങ്കമ്മ വട്ടത്ത് , കൊല്ലകടവ് സ്വദേശി ചെല്ലമ്മ എന്നിവരും സേവനം അനുഷ്ഠിച്ച പോന്നു. ഗവൺമെൻറ് ന്യൂ .എൽ .പി. എസ്. പ്രവർത്തനം ആരംഭിച്ചതോടെ കല്ലിമേൽ എസ്.സി.എൽ.പി.സ് കുട്ടികളുടെ കുറവ് മൂലം പിൽക്കാലത്ത് അടച്ചുപൂട്ടുകയും സ്കൂൾ രേഖകളും ഉപകരണങ്ങളും ഗവൺമെന്റ് ന്യൂ . എൽ.പി.എസിലേക്ക് മാറ്റുകയും ചെയ്തു.
4 ക്ലാസു റൂമുകൾ ഉള് ഒരു കെട്ടിടവും , ഹാൾ ഉൾപ്പെടുന്ന ഒരു കെട്ടിടവും ഇപ്പോൾ നിലവിലുണ്ട്. ഇവിടെനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയവർ ഇന്ന് രാജ്യ സേവന രംഗത്തും , രാഷ്ട്രീയ- ഔദ്യോഗിക രംഗങ്ങളിലും അധ്യാപനത്തിലും മികവു പുലർത്തുന്നു.
ഭൗതികം
- സ്കൂളിന്റെ ചുറ്റുമതിൽ ഉണ്ട്.
- നിലവിലുള്ള കെട്ടിടത്തിന്റെഎല്ലാ ക്ലാസ് മുറികളും സിമെന്റ് ചെയ്തു വൃത്തിയാക്കിയതാൺ
- പ്രീ പ്രൈമറി വിഭാഗത്തിന് ക്ലാസ് ഉണ്ട്.
- സ്കൂൾ വളപ്പിൽ underground മഴവെള്ള സംഭരണി സ്ഥാപിച്ചിട്ടുണ്ട്.
- ഉപയോഗ ശൂന്യമായ സ്ഥലത്തു വെസ്റ്റ് കുഴി നിര്മിചിട്ടുണ്ടൂ.
- സ്കൂൾ മതിലിന്റെ കുറച്ചു ഭാഗത്ത് ( അകത്തും പുറത്തും )അക്കാദമിക വിഷയവുമായി ബന്ധപ്പെട്ട . ചുമർ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കിയിട്ടുണ്ട്.
- സ്കൂളിന് ചെറിയ ഒരു പാചക പുരയുണ്ട്.
- ഭിന്നശേഷി വിഭാഗക്കാറ്ക്കൂള്ളാറ് റാംപ്പ് ഉണ്ട്.
- സ്കൂൾ ഓഫീസ് ഉണ്ട്.
- കളക്ടറേറ്റ് അറ്റ് സ്കൂളിന്റെ ഭാഗമായി Block Panchayat ൽ നിന്നും വേസ്റ്റ് ബോക്സുകൾ ലഭിച്ചിട്ടുണ്ട്.പ്രദേശത്തുള്ള സംഘടനകൾ വാട്ടർ പ്യൂരിഫയർ നൽകിയിട്ടുണ്ട്.
- ക്ലാസുമുറികളിൽ ഫാനുകളും ലൈറ്റുകളും ഉണ്ട്.
- സ്കൂളിന് ഒരു പ്രൊജക്ടർ, രണ്ട് ലാപ്ടോപ്പുകൾ എന്നിവ ഉണ്ട്.
- മഴ വെള്ള സംഭരണിയുമായി ബന്ധപെട്ട് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്.
- ഹാളിന് റൂഫിങ് ചെയ്തിട്ടുണ്ട്. ഗ്രിൽ പിടിപ്പിച്ച് partition wall ഘടിപ്പിച്ചാൽ നല്ലതാണ്.
- സ്കൂളിന് സ്വന്തമായി സൗണ്ട് സിസ്റ്റം ഉണ്ട്. സ്പീച്ചിംഗ് സ്റ്റാന്റ് ഉണ്ട്.
അക്കാദമികം
അക്കാദമിക പ്രശ്നപരിഹാരത്തിനുള്ള ആസൂത്രണ വേദിയായ എസ് ആർ ജി യിലൂടെ ഓരോ മാസവും ക്ലാസ് അടിസ്ഥാനത്തിൽ വിഷയബന്ധിതമായി കണ്ടെത്തുന്ന പ്രധാന പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് മുൻഗണനാക്രമത്തിൽ പരിഹരിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ തയ്യാറാക്കി നടപ്പിലാക്കുന്നത്.ക്ലാസ് അന്തരീക്ഷം അക്കാദമി ഉണർവിന്റെ തെളിവുകളിലൂടെ സമൃദ്ധമാക്കി കുട്ടികളുടെ പഠന തെളിവുകൾ, റഫറൻസ് ചാർട്ടുകൾ, പഠനോപകരണങ്ങൾ പതിപ്പുകൾ ,ടീച്ചർ വേർഷനുകൾ തുടങ്ങിയ എല്ലാ തയ്യാറെടുപ്പുകളും പഠനവുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും ഇവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ആകർഷകമായി തന്നെയാണ് ക്ലാസ് നടത്തുന്നത്.
- കൂടാതെ പഠന വസ്തുതകളെ പ്രാദേശിക വിഭവങ്ങളുമായും ചുറ്റുപാടുകളുമായും ബന്ധിപ്പിച്ചുകൊണ്ട് ക്ലാസ് നടത്തുന്നു .
- പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഏർപ്പെടുത്താൻ അധ്യാപകർ മുൻകൈ എടുത്ത് പ്രവർത്തിക്കുകയും ചെയ്യുന്നു.
എന്തിനും ഏതിനും കുട്ടികളോടൊപ്പം പഠനത്തോടൊപ്പം ഒരു രക്ഷകർത്താവിനെ പോലെ ഏതവസരത്തിലും അധ്യാപകർ കുട്ടികളോടൊപ്പം തന്നെയുണ്ട് .
സാമൂഹികം
സമൂഹത്തിൻറെ വിശ്വാസ്യത ആർജിക്കുന്ന പ്രവർത്തന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. സമൂഹത്തിൻെറ ഇടപെടലുകൾ കാണിക്കുന്ന രീതിയിൽ പൂർവ്വ വിദ്യാർത്ഥികളായ പ്രശസ്തരായ അധ്യാപകർ എല്ലാവർഷവും കുട്ടികൾക്ക് പഠനോപകരണങ്ങൾ സ്കൂളിൽ എത്തിക്കാറുണ്ട്. സന്നദ്ധസംഘടനകളും സൊസൈറ്റികളും ഞങ്ങളോടൊപ്പം എസ് എസ് ജി യിലും ,പൂർവ്വവിദ്യാർത്ഥി സംഘടനകളും ഞങ്ങളുടെ ഈവിദ്യാലയത്തോടൊപ്പം കൂടെ ഉണ്ടാകാറുണ്ട്.
രക്ഷകർത്താക്കളുടെ സാമൂഹിക പങ്കാളിത്തത്തോടെകലാകായിക പ്രവൃത്തി പരിചയ പരിശീലനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട് .
കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ പ്രതിനിധികൾ മറ്റ് ജനപ്രതിനിധികൾ എന്നിവരെ വിദ്യാലയ പ്രവർത്തനങ്ങളിൽ പങ്കുകാരാക്കുമ്പോൾ മാത്രമേ കൂടുതൽ സാമൂഹിക ഇടപെടലുകൾ ശക്തമാക്കാൻ കഴിയൂ എന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
കലാപഠനം
കുട്ടികളിലെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിന് വർഷങ്ങളായി ഇവിടെ വിദ്യാലയത്തിൽ പ്രശസ്തനായ നൃത്താധ്യാപകനെ വെച്ച് കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്.
- കൂടാതെ സബ്ജില്ലാ തലങ്ങളിലും മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട് .
ദിനാചരണപ്രവർത്തനങ്ങൾ
ദിനാചരണ പ്രവർത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട് അസംബ്ലിയിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. കൂടാതെ ക്ലാസ്സ് തലത്തിൽ ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ രചന ,കുറിപ്പ്, ചുമർചിത്രം ,ചിത്രരചന,ക്വിസ് പ്രോഗ്രാമുകൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്താറുണ്ട്.
- ക്വിസ് പ്രോഗ്രാമുകൾ
- പൊതു വിജ്ഞാനംകുട്ടികളിൽ കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടി ക്വിസ് പ്രോഗ്രാമുകൾ സ്കൂളിൽസംഘടിപ്പിക്കാറുണ്ട്.
- sub ജില്ലാ തലത്തിലും സംഘടനാതലത്തിലും ഓരോ ക്ലബ്ബുകൾ നടത്തുന്ന ക്വിസ് പ്രോഗ്രാമുകളിൽ കുട്ടികളെ അതാത് സമയങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.
വിവിധ ക്ലബ്ബുകൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബസാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
പഠനോത്സവം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ചെല്ലമ്മ സാർ
- ദാമോദരൻ സാർ
- ഷീല ടീച്ചർ
- നിർമല ടീച്ചർ
- രത്നമ്മ ടീച്ചർ
- ശ്യാമള ടീച്ചർ
- പ്രസന്ന ടീച്ചർ
- ഏലിയാമ്മ ടീച്ചർ
- ജെസി ടീച്ചർ
- ഡെയ്സി ടീച്ചർ
നേട്ടങ്ങൾ
ദീർഘചതുരാകൃതിയിലുള്ള 50 സെൻറ് വസ്തുവിൽ 4 ക്ലാസ് മുറികൾ ഉള്ള ഒരു പെർമെൻറ് കെട്ടിടവും ഓഫീസ് ഉൾപ്പെട്ട ഒരു കെട്ടിടവും നിലവിലുണ്ട് ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 25 ആൺകുട്ടിയുടെ 25 പെൺകുട്ടികളും അധ്യയനം നടത്തുന്നു. കൂടാതെ പ്രീപ്രൈമറി വിഭാഗത്തിൽ 37 കുട്ടികളും പഠിക്കുന്നുണ്ട് .സമൂഹത്തിൽ വിവിധ അവസ്ഥകളിൽ ഉള്ള ആളുകളുടെ മക്കൾ ഇവിടെ പ്രവേശനം നേടിയിട്ടുണ്ട് ഇടത്തരം വരുമാനക്കാരുടെ ഇതിനേക്കാൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളുടെ മക്കൾ ആണ് കൂടുതൽ ഉള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ എൽ.പി.എസ് എ ആയി 3 അധ്യാപകരും , ഒരു ഹെഡ്മിസ്ട്രസും , ഒരു പിടി സി എ മും സേവനമനുഷ്ഠിക്കുന്നു. സ്കൂളിൻറെ പുരോഗതി ലക്ഷ്യമാക്കി ആത്മാർത്ഥതയുടെ പ്രവർത്തിക്കുന്ന അധ്യാപകരും എല്ലാറ്റിനും പിന്തുണ നൽകുന്ന അംഗങ്ങളും സ്കൂളിന്റെ ശക്തി .ഒന്നാം ക്ലാസ് കൈകാര്യം ചെയ്യുന്ന ശ്രീമതി രശ്മി ടീച്ചർ ,രണ്ടാം ക്ലാസ് കൈകാര്യം ചെയ്യുന്ന ശ്രീമതി സൈജ ടീച്ചർ ,മൂന്നാം ക്ലാസ് കൈകാര്യം ചെയ്യുന്ന ശ്രീ സന്തോഷ് സാർ ,നാലാം ക്ലാസ് കൈകാര്യം ചെയ്യുന്ന ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീകല ടീച്ചർ എല്ലാവരും സ്വന്തം പഞ്ചായത്തിലെ സ്ഥിരം താമസക്കാരും അർപ്പണ മനോഭാവമുള്ള അധ്യാപകരുമാണ്.2013 14 അധ്യയന വർഷം ഇവിടെ പ്രീപ്രൈമറി ആരംഭിച്ചു.ഇപ്പോൾ കുട്ടികൾക്ക് വേണ്ടി ഓൺലൈനായി ക്ലാസ്സെടുക്കുന്നു എങ്കിലും സർക്കാരിൻെറ അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാൽ വളരെ തുച്ഛമായ വേതനത്തിൽ ജോലി ചെയ്യേണ്ടി വരുന്നു എന്നത് ദുഃഖകരമാണ്.എങ്ങനെയെങ്കിലും അവർക്ക് അംഗീകാരം ലഭിക്കുന്നതിന് നിയമനടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
2016 _17 തഴക്കര പഞ്ചായത്തിലെ സഹായത്തോ സ്കൂളിൽ പാചകവാതക കണക്ഷൻ ലഭിച്ച അതേ വർഷം തന്നെ ഇൻറർനെറ്റ് സൗകര്യം ലഭ്യമായി 2017 18 പ്രദേശവാസികളായ ആനി സൗമ്യ ദമ്പതികൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠന പഠനോപകരണങ്ങൾ വിതരണം ചെയ്തു കൂടാതെ സ്കൂളിൽ ട്യൂബ് ലൈറ്റുകളും സ്വന്തം ചിലവിൽ സ്ഥാപിച്ചു നൽകുകയും ചെയ്തു. എല്ലാവർഷവും പ്രദേശവാസികൾ സ്കൂളിന്റെ അഭ്യുദയകാംക്ഷിയുമായ അമ്പാടിയിൽ ഗോപാലകൃഷ്ണൻ സാറിന്റെ മകൻ പ്രകാശ് സാർ , പൈനുംമൂട് :സർവീസ് സഹകരണ സംഘം എന്ന സ്ഥാപനവും സ്കൂൾ വർഷാരംഭത്തിൽ കുട്ടികൾക്ക് നോട്ടുബുക്കുകൾ വിതരണം ചെയ്തുവരുന്നു..2019 20 കാലയളവിൽ രക്ഷാകർത്താക്കളുടെ .സഹകരണത്തോടെ സ്കൂളിൻറെ മതിലിൽ പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കുകയും പെയിൻറ് ചെയ്തു മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്..നടപ്പു വർഷത്തെ സ്കൂൾ ഗ്രാൻഡ് മെയിന്റനൻസ് ഗ്രാന്റ് ഇവ ഉപയോഗിച്ച് എല്ലാ ക്ലാസ് റൂമുകളിലും വൈറ്റ് ബോർഡ് കുട്ടികൾ കളിക്കുന്ന സ്ഥലം പാത്രം കഴുകുന്ന സ്ഥലം ഇവ വൃത്തിയാക്കുകയും കൊടിമരം പുനഃസ്ഥാപിക്കുകയും ചെയ്തു.
എസ് ആർ ജി കൺവീനറുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയിലും സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് യോഗം ചേരുകയും അടുത്ത ആഴ്ചയിലെ ആസൂത്രണവും കഴിഞ്ഞുപോയ ആഴ്ചയിലെ വിലയിരുത്തലും സ്കൂളിൻറെ അക്കാദമിക മുന്നേറ്റത്തിന് ആവശ്യമായ ഗുണകരമായ ചർച്ചകളും ഫലപ്രദമായി നടത്തിവരുന്നു.
ഹിന്ദി അധ്യാപകൻ ശ്രീ കൃഷ്ണ കുമാർ സാറാണ് എല്ലാ ക്ലാസിലും എടുക്കുന്നത്.പ്രാദേശിക ഭരണകൂടത്തെയും പൂർവ്വവിദ്യാർത്ഥി സംഘടനകളുടെയും മറ്റും പ്രതിനിധികളെയും ബിആർസി തുടങ്ങിയ സ്ഥാപനങ്ങളുടെ അതിലുപരി സമൂഹത്തെയും പ്രത്യേകതയും താല്പര്യമുണ്ടെങ്കിൽ കഴിയുന്ന നല്ലൊരു സ്ഥാപനമായി വളർത്തിയെടുക്കാൻ കഴിയുമെന്ന് നമുക്കുറപ്പുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊച്ചാലുംമൂട് - ചാരുംമൂട് - മാങ്കാകുഴി പാതയ്ക്ക് പടഞ്ഞാറ് സ്ഥിതി ചെയ്യുന്നു
- കൊച്ചാലുംമൂട് - ചാരുംമൂട് - മാങ്കാകുഴി പാതയിൽ കൊച്ചാലുംമൂട് നിന്നും 200 മീ യാത്ര ചെയ്ത ശേഷം പ്രധാന പാതയിൽ നിന്നും പടിഞ്ഞാറ് കൊച്ചാലുവിള മഹാദേവർ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36230
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ