ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|Govt LPS Kulathumon}} | {{prettyurl|Govt LPS Kulathumon}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കൂടൽ വില്ലേജിൽ ഉൾപ്പെട്ട മലയോരഗ്രാമത്തിലാണ് കുളത്തുമൺ ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . പ്രീ -പ്രൈമറി മുതൽ അഞ്ചുവരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു. തോട്ടം തൊഴിലാളികൾ ഉൾപ്പെടുന്ന ധാരാളം സാധാരണക്കാരായ ആളുകൾക്ക് വിദ്യാഭ്യാസത്തിന് നെടുംതൂണായി കാലങ്ങളായി വർത്തിച്ചു വരുന്ന വിദ്യാലയം ആണ് ജി എൽ പി സ്കൂൾ കുളത്തുമൺ. ഈ ചെറു മലയോര ഗ്രാമത്തിൽ നിന്ന് ധാരാളം ആളുകളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് വളർത്തിക്കൊണ്ട് വരാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുളത്തുമൺ | |സ്ഥലപ്പേര്=കുളത്തുമൺ | ||
വരി 12: | വരി 14: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1948 | |സ്ഥാപിതവർഷം=1948 | ||
|സ്കൂൾ വിലാസം=ഗവ.എൽ.പി.എസ് കുളത്തുമൺ | |സ്കൂൾ വിലാസം=ഗവ.എൽ.പി.എസ് കുളത്തുമൺ GLPS Kulathumon | ||
|പോസ്റ്റോഫീസ്=കുളത്തുമൺ | |പോസ്റ്റോഫീസ്=കുളത്തുമൺ | ||
|പിൻ കോഡ്=689693 | |പിൻ കോഡ്=689693 | ||
വരി 77: | വരി 79: | ||
'''(5) വേറിട്ട ദിനാചരണങ്ങൾ. ''' | '''(5) വേറിട്ട ദിനാചരണങ്ങൾ. ''' | ||
''' ''' പ്രധാന ദിനങ്ങൾ ഓരോന്നും സ്കൂൾ വളപ്പിന് പുറത്തേക്ക് പോയി ആഘോഷിക്കുന്നു. വന്യജീവി വാരാഘോഷo കോന്നി ആനക്കൂടും പരിസരവും സന്ദർശിച്ച് നടത്തി. വായനാദിനത്തിന് മുറിഞ്ഞകൽ വായനശാല സന്ദർശിച്ചു. തപാൽ ദിനം പോസ്‌റ്റോഫീസിൽ എത്തി അവിടുത്തെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞു. കർഷകദിനത്തിൽ കൃഷിഭൂമി സന്ദർശനവും; പരിസ്ഥിതിദിനത്തിൽ പരിസര നടത്തവും ഉണ്ടായി. ''' ''' | ''' ''' പ്രധാന ദിനങ്ങൾ ഓരോന്നും സ്കൂൾ വളപ്പിന് പുറത്തേക്ക് പോയി ആഘോഷിക്കുന്നു. വന്യജീവി വാരാഘോഷo കോന്നി ആനക്കൂടും പരിസരവും സന്ദർശിച്ച് നടത്തി. വായനാദിനത്തിന് മുറിഞ്ഞകൽ വായനശാല സന്ദർശിച്ചു. തപാൽ ദിനം പോസ്‌റ്റോഫീസിൽ എത്തി അവിടുത്തെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞു. കർഷകദിനത്തിൽ കൃഷിഭൂമി സന്ദർശനവും; പരിസ്ഥിതിദിനത്തിൽ പരിസര നടത്തവും ഉണ്ടായി. ''' ''' | ||
''' | '''(6) ക്ലാസ് ലൈബ്രറികൾ ''' | ||
''' ''' വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തനായി പ്രീ-പ്രൈമറി ക്ലാസ് മുതൽ ക്ലാസ് ലൈബ്രറികൾ സജീകരിച്ചു. ജന്മദിന പുസ്തകം പദ്ധതി പുസ്തക സംഭാവന പദ്ധതി തുടങ്ങിവയിലൂടെ ക്ലാസ് ലൈബ്രറികൾ വികസിക്കുന്നു. കുട്ടികൾ പുസ്തകങ്ങൾ വായിക്കുകയും കുറിപ്പുകൾ എഴുതുകയും പതിപ്പുകൾ തയ്യാറാക്കുകയും ചെയ്‌തുവരുന്നു. പത്രങ്ങളിലെ ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി പത്ര-ക്വിസും നടത്താറുണ്ട്. | ''' ''' വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തനായി പ്രീ-പ്രൈമറി ക്ലാസ് മുതൽ ക്ലാസ് ലൈബ്രറികൾ സജീകരിച്ചു. ജന്മദിന പുസ്തകം പദ്ധതി പുസ്തക സംഭാവന പദ്ധതി തുടങ്ങിവയിലൂടെ ക്ലാസ് ലൈബ്രറികൾ വികസിക്കുന്നു. കുട്ടികൾ പുസ്തകങ്ങൾ വായിക്കുകയും കുറിപ്പുകൾ എഴുതുകയും പതിപ്പുകൾ തയ്യാറാക്കുകയും ചെയ്‌തുവരുന്നു. പത്രങ്ങളിലെ ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി പത്ര-ക്വിസും നടത്താറുണ്ട്. | ||
വരി 156: | വരി 158: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
'''01. | '''01. പരിസ്ഥിതി ദിനം''' | ||
'''02 | |||
'''02. വായനാ ദിനം''' | |||
''' | '''03. ചാന്ദ്ര ദിനം''' | ||
==അദ്ധ്യാപകർ / | '''04. സ്വാതന്ത്ര്യ ദിനം''' | ||
'''05. അധ്യാപകദിനം''' | |||
'''06. ഗാന്ധിജയന്തി''' | |||
'''07. ശിശുദിനം''' | |||
'''08. റിപ്പബ്ലിക് ദിനം''' | |||
''' എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ നടത്തപ്പെടുന്നു .''' | |||
==അദ്ധ്യാപകർ / അനധ്യാപകർ== | |||
'''ബിന്ദു വി (പ്രഥമാധ്യാപിക)''' | '''ബിന്ദു വി (പ്രഥമാധ്യാപിക)''' | ||
വരി 187: | വരി 196: | ||
'''<br />''' | '''<br />''' | ||
== | ==ക്ലബ്ബുകൾ == | ||
'''വിദ്യാരംഗം ക്ലബ്''' | {| class="wikitable" | ||
|+ | |||
!ക്ലബ്ബുകൾ | |||
!ചുമതല | |||
|- | |||
|'''വിദ്യാരംഗം ക്ലബ്''' | |||
|'''സ്മിത എസ്''' | |||
|- | |||
|'''സയൻസ് ക്ലബ്''' | |||
|'''ബിന്ദു വി''' | |||
|- | |||
|'''ഗണിത ക്ലബ്''' | |||
|'''സോയകുമാരി എം വൈ''' | |||
|- | |||
|'''പരിസ്ഥിതി ക്ലബ്''' | |||
|'''ലെനി ഐസക്''' | |||
|- | |||
|'''Education-Tech ക്ലബ്''' | |||
|'''സോയകുമാരി എം വൈ''' | |||
|- | |||
|'''സുരക്ഷ ക്ലബ്''' | |||
|'''സോണിയ വി''' | |||
|} | |||
==സ്കൂൾ ഫോട്ടോകൾ== | |||
<gallery widths="200" heights="200" mode="packed-overlay"> | <gallery widths="200" heights="200" mode="packed-overlay"> | ||
പ്രമാണം:234kilo.jpg|റിപ്പബ്ലിക്ക് ദിനം 2022 | |||
പ്രമാണം:Kilo123.jpg|രക്ഷാകർതൃ ബോധവത്കരണക്ലാസ് | |||
പ്രമാണം:3.പ്രവേശഗാനോത്സവം 2021-22.jpg|പ്രവേശനോത്സവം 2021-22 | പ്രമാണം:3.പ്രവേശഗാനോത്സവം 2021-22.jpg|പ്രവേശനോത്സവം 2021-22 | ||
പ്രമാണം:പ്രവേശഗാനോത്സവം 2021-22.jpg|പ്രവേശനോത്സവം 2021-22 | പ്രമാണം:പ്രവേശഗാനോത്സവം 2021-22.jpg|പ്രവേശനോത്സവം 2021-22 | ||
വരി 222: | വരി 248: | ||
</gallery> | </gallery> | ||
== വഴികാട്ടി == | ==വഴികാട്ടി== | ||
'''സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
വരി 228: | വരി 254: | ||
<nowiki>*</nowiki>അല്ലെങ്കിൽ പുനലൂർ മൂവാറ്റുപുഴ റോഡിൽ എലിയറക്കൽ ജംഗ്ഷനിൽ നിന്നും 3 കിലോമീറ്റർ വന്നു് കല്ലേലി ജംഗ്‌ഷനിൽ എത്തുക.അവിടെ നിന്ന് 2 കിലോമീറ്റർ കൂടി വരുമ്പോൾ കുളത്തൂമൺ ജംഗ്ഷനിൽ റോഡിൻ്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | <nowiki>*</nowiki>അല്ലെങ്കിൽ പുനലൂർ മൂവാറ്റുപുഴ റോഡിൽ എലിയറക്കൽ ജംഗ്ഷനിൽ നിന്നും 3 കിലോമീറ്റർ വന്നു് കല്ലേലി ജംഗ്‌ഷനിൽ എത്തുക.അവിടെ നിന്ന് 2 കിലോമീറ്റർ കൂടി വരുമ്പോൾ കുളത്തൂമൺ ജംഗ്ഷനിൽ റോഡിൻ്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
{{ | {{Slippymap|lat=9.16725000|lon=76.88600000|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
തിരുത്തലുകൾ