ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
-- ''ലീഡ് വാചകങ്ങൾ '''
( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||

വരി 13: | വരി 13: | ||
സ്ഥാപിതമാസം=02| | സ്ഥാപിതമാസം=02| | ||
സ്ഥാപിതവർഷം=1909| | സ്ഥാപിതവർഷം=1909| | ||
സ്കൂൾ വിലാസം=മുപ്ലിയം. പി.ഒ,
| സ്കൂൾ വിലാസം=മുപ്ലിയം. പി.ഒ,

പിൻ കോഡ്=680312| | പിൻ കോഡ്=680312| | ||
സ്കൂൾ ഫോൺ=04802780065| | സ്കൂൾ ഫോൺ=04802780065| | ||
വരി 32: | വരി 32: | ||
വിദ്യാർത്ഥികളുടെ എണ്ണം=4336| | വിദ്യാർത്ഥികളുടെ എണ്ണം=4336| | ||
അദ്ധ്യാപകരുടെ എണ്ണം=53| | അദ്ധ്യാപകരുടെ എണ്ണം=53| | ||
പ്രിൻസിപ്പൽ= | പ്രിൻസിപ്പൽ=ടെസ്സി പി പി | | ||
പ്രധാന അദ്ധ്യാപകൻ= | പ്രധാന അദ്ധ്യാപകൻ=ഉഷ എം വി| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= സന്ദീപ്| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
സ്കൂൾ ചിത്രം=23079. | സ്കൂൾ ചിത്രം=പ്രമാണം:23079-TSR-GHSS MUPLIYAM.jpg|പ്രമാണം:23079-TSR-GHSS MUPLIYAM.jpg| | ||
ഗ്രേഡ്= | ഗ്രേഡ്=6 | ||

വരി 44: | വരി 44: | ||

== ചരിത്രം == | ==ചരിത്രം == | ||
ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ | '''ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ മുപ്ലിയം ,മുപ്ലിയം. പി.ഒ., തൃശ്ശൂർ - 680 312, ഫോൺ - 0480 2780065''' | ||
മുപ്ലിയം ഗ്രാമത്തിലെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനമാണ് ഈ സ്കൂൾ. ഇപ്പോൾ എൽ.കെ.ജി. മുതൽ ഹയർസെക്കന്ററി വിഭാഗം വരെ ഇവിടെ പ്രവർത്തിക്കുന്നു. ലോവർ പ്രൈമറിയിലും അപ്പർ പ്രൈമറിയിലും 8 വീതവും ഹൈസ്കൂളിൽ 10 ഡിവിഷനും ഇപ്പോൾ നിലവിലുണ്ട്. 60 ഓളം അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിയ്ക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയശതമാനം കാഴ്ച വയ്ക്കുന്നുണ്ട്. ഈ ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരം ഉയർത്തുന്നതിൽ നാളിതുവരെയും സ്കൂളിന് പ്രമുഖപങ്ക് വഹിക്കാനായിട്ടുണ്ട്. 2009-10 അദ്ധ്യയനവർഷത്തിൽ നഴ്സറി വിഭാഗത്തിൽ 109 കുട്ടികളും , പത്താം തരം വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 964 കുട്ടികളും, ഹയർസെക്കന്ററിയിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിൽ 220 കുട്ടികളും പഠിയ്ക്കുന്നു. | മുപ്ലിയം ഗ്രാമത്തിലെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനമാണ് ഈ സ്കൂൾ. ഇപ്പോൾ എൽ.കെ.ജി. മുതൽ ഹയർസെക്കന്ററി വിഭാഗം വരെ ഇവിടെ പ്രവർത്തിക്കുന്നു. ലോവർ പ്രൈമറിയിലും അപ്പർ പ്രൈമറിയിലും 8 വീതവും ഹൈസ്കൂളിൽ 10 ഡിവിഷനും ഇപ്പോൾ നിലവിലുണ്ട്. 60 ഓളം അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിയ്ക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയശതമാനം കാഴ്ച വയ്ക്കുന്നുണ്ട്. ഈ ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരം ഉയർത്തുന്നതിൽ നാളിതുവരെയും സ്കൂളിന് പ്രമുഖപങ്ക് വഹിക്കാനായിട്ടുണ്ട്. 2009-10 അദ്ധ്യയനവർഷത്തിൽ നഴ്സറി വിഭാഗത്തിൽ 109 കുട്ടികളും , പത്താം തരം വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 964 കുട്ടികളും, ഹയർസെക്കന്ററിയിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിൽ 220 കുട്ടികളും പഠിയ്ക്കുന്നു. | ||
[[ജി. എച്ച്. എസ്സ്. എസ്സ്. മുപ്ലിയം/ചരിത്രം|കൂടുതൽ വായിക്കുക]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
വരി 84: | വരി 59: | ||
പ്രധാനാദ്ധ്യാപിക | പ്രധാനാദ്ധ്യാപിക | ||
ഉഷ എം വി

സീനിയർ അസിസ്റ്റന്റ് | സീനിയർ അസിസ്റ്റന്റ് | ||
അമൃതപ്രിയ.എ.കെ . ( എച്ച്.എസ്.എ.സാമൂഹ്യപാഠം )

പി.ടി.എ. പ്രസിഡന്റ് - | പി.ടി.എ. പ്രസിഡന്റ് - സന്ദീപ്

'''ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകർ :'''

അമൃതപ്രിയ.എ.കെ. (സാമൂഹ്യപാഠം, Senior Assistant) | |||
അമൃതപ്രിയ.എ.കെ. (സാമൂഹ്യപാഠം)
| ഗിരിജ കെ ( ഗണിതശാസ്ത്രം)

വിജയ.പി.ജി (സാമൂഹ്യപാഠം, )
| വിജയ.പി.ജി (സാമൂഹ്യപാഠം, )

റിങ്കു ജോസ്( ഗണിതശാസ്ത്രം, )

സനീഷ് ഇ ആർ (രസതന്ത്രം)

താഹിറ.കെ.കെ (ജീവശാസ്ത്രം,SITC)
| താഹിറ.കെ.കെ (ജീവശാസ്ത്രം,SITC)

മുംതാസ്.എം.എം (മലയാളം)
| മുംതാസ്.എം.എം (മലയാളം)

ഷീജ എ.കെ | ഷീജ എ.കെ(മലയാളം)

(മലയാളം)
| (ഹിന്ദി)

ബിജി(സംസ്കൃതം)
| ബിജി(സംസ്കൃതം)

ജയ.ഇ.വി (ഇംഗ്ലീഷ്,JSITC)
| ജയ.ഇ.വി (ഇംഗ്ലീഷ്,JSITC)

സന്ധ്യ.ടി.എസ്.(ഇംഗ്ലീഷ്)
| സന്ധ്യ.ടി.എസ്.(ഇംഗ്ലീഷ്)

ബിന്ദു സി.എം(കായിക വിദ്യാഭ്യാസം) | |||
ബിന്ദു സി. | |||
അമൃതകൃഷ്ണ൯ കെ( ഊർജതന്ത്രം)

'''യു.പി. വിഭാഗം അദ്ധ്യാപകർ''' | |||
ഹേമ കെ.കെ | |||
അഖില

ജി൯സി

ധന്യ അരവിന്ദ്

ടി.എഫ്.റോസിലി
| ടി.എഫ്.റോസിലി

ബിനി

അനു

ഹിന്ദി

രതി

എൽ.പി. വിഭാഗം അദ്ധ്യാപകർ: | |||
റിജോ പി ആർ

ആതിര

ജയന

ജോഫിയ

എൻ.സി.ജ്യോതി
| എൻ.സി.ജ്യോതി

എൻ.എ.ബീനാദാസ്
| എൻ.എ.ബീനാദാസ്

നീതു

| നിഷ വാമദേവ൯

പ്രീ പ്രൈമറി അദ്ധ്യാപകർ
| പ്രീ പ്രൈമറി അദ്ധ്യാപകർ

ജോളി
| ജോളി

സീന

ഉഷ

ഷെനി

അനദ്ധ്യാപകർ
| അനദ്ധ്യാപകർ

ദിനേഷ്(ക്ല൪ക്ക്)

സുനീഷ് (പ്യൂൺ)

ശാലിനി(പ്യൂൺ)
| ശാലിനി(പ്യൂൺ)

(എഫ്.ടി.എം)

എസ്.എസ്.എൽ.സി പരീക്ഷാഫലം | എസ്.എസ്.എൽ.സി പരീക്ഷാഫലം | ||
വരി 171: | വരി 140: | ||
2016-2017 | 2016-2017 | ||
2017-2018 | 2017-2018 | ||
2018-2019 | 2018-2019 100%

2019-2020 100%

2020-2021 100%

2021-2022 100%

2022-2023 100%

എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ ഗ്രേഡ് നേടിയവർ
| എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ ഗ്രേഡ് നേടിയവർ

വരി 178: | വരി 150: | ||
2007 മാർച്ച് - രാഖി.പി.രഘുനാഥ്, അതിഥി. എം. അഗസ്റ്റിൻ, കീർത്തി. പി. എസ്, നവ്യ.കെ.
| 2007 മാർച്ച് - രാഖി.പി.രഘുനാഥ്, അതിഥി. എം. അഗസ്റ്റിൻ, കീർത്തി. പി. എസ്, നവ്യ.കെ.

2009 മാർച്ച് - രാഹുൽ.കെ.ആർ, അതുല്യ. എൻ.ബി
| 2009 മാർച്ച് - രാഹുൽ.കെ.ആർ, അതുല്യ. എൻ.ബി

2018 മാ൪ച്ച് - അതുൽകൃഷ്ണ, ദിനേശ്, ജെറാൾഡ്
| 2018 മാ൪ച്ച് - അതുൽകൃഷ്ണ, ദിനേശ്, ജെറാൾഡ്

പ്ലസ്സ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ ഗ്രേഡ് നേടിയവർ
| പ്ലസ്സ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ ഗ്രേഡ് നേടിയവർ

2009 മാർച്ച് - കീർത്തി. പി. എസ്
| 2009 മാർച്ച് - കീർത്തി. പി. എസ്

വരി 199: | വരി 171: | ||
പ്രീ പ്രൈമറി വിഭാഗം | പ്രീ പ്രൈമറി വിഭാഗം | ||
2003 നവംബർ 14ന് ശിശുദിനത്തിൽ ശ്രീമതി ശാന്തകുമാരി ടീച്ചർ ഹെഡ്മിസ്ട്രസ്സ് ആയിരിക്കുമ്പോൾ പി.ടി.എ. യുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി ആദ്യ ബാച്ച് ആരംഭിച്ചു. ആദ്യബാച്ചിൽ 48 കുട്ടികളാണ് ഉണ്ടായിരുന്നത്. പി.ടി.എ.യുടെ കീഴിൽ 2 അദ്ധ്യാപികമാരെ നിയമിച്ചു. സ്ഥലസൌകര്യത്തിന്റെ പരിമിതി ഉണ്ടെങ്കിലും വളരെ നല്ല രീതിയിൽ ഈ വിഭാഗം പ്രവർത്തിച്ച് വരുന്നു. കുട്ടികളെ അക്ഷരലോകത്തേയ്ക്ക് കൈ പിടിച്ചു നടത്തുന്നതോടൊപ്പം കലാ-കായിക വളർച്ചയ്ക്കും പ്രാധാന്യം നൽകി വരുന്നു. 2005-06 അദ്ധ്യയനവർഷത്തിൽ തൃശ്ശൂർ റവന്യൂ പ്രീ പ്രൈമറി കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 2006-07 ൽ lkg,ukg വിഭാഗങ്ങളിലായി 92 കുട്ടികൾ ഉണ്ടായിരുന്നു. ഈ വർഷം മുതൽ ഉച്ചക്കഞ്ഞിയും , ആഴ്ചയിലൊരിയ്ക്കൽ മുട്ടയും വിതരണം ചെയ്തു തുടങ്ങി. കൂടാതെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി 5 കിലോഗ്രാം വീതം അരിയും വിതരണം ചെയ്തുവരുന്നു. ഇപ്പോൾ 115 കുട്ടികളും | 2003 നവംബർ 14ന് ശിശുദിനത്തിൽ ശ്രീമതി ശാന്തകുമാരി ടീച്ചർ ഹെഡ്മിസ്ട്രസ്സ് ആയിരിക്കുമ്പോൾ പി.ടി.എ. യുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി ആദ്യ ബാച്ച് ആരംഭിച്ചു. ആദ്യബാച്ചിൽ 48 കുട്ടികളാണ് ഉണ്ടായിരുന്നത്. പി.ടി.എ.യുടെ കീഴിൽ 2 അദ്ധ്യാപികമാരെ നിയമിച്ചു. സ്ഥലസൌകര്യത്തിന്റെ പരിമിതി ഉണ്ടെങ്കിലും വളരെ നല്ല രീതിയിൽ ഈ വിഭാഗം പ്രവർത്തിച്ച് വരുന്നു. കുട്ടികളെ അക്ഷരലോകത്തേയ്ക്ക് കൈ പിടിച്ചു നടത്തുന്നതോടൊപ്പം കലാ-കായിക വളർച്ചയ്ക്കും പ്രാധാന്യം നൽകി വരുന്നു. 2005-06 അദ്ധ്യയനവർഷത്തിൽ തൃശ്ശൂർ റവന്യൂ പ്രീ പ്രൈമറി കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 2006-07 ൽ lkg,ukg വിഭാഗങ്ങളിലായി 92 കുട്ടികൾ ഉണ്ടായിരുന്നു. ഈ വർഷം മുതൽ ഉച്ചക്കഞ്ഞിയും , ആഴ്ചയിലൊരിയ്ക്കൽ മുട്ടയും വിതരണം ചെയ്തു തുടങ്ങി. കൂടാതെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി 5 കിലോഗ്രാം വീതം അരിയും വിതരണം ചെയ്തുവരുന്നു. ഇപ്പോൾ 115 കുട്ടികളും 4ടീച്ചർമാരും ഒരു ആയയും ഉണ്ട്. ഈ വർഷം പ്രീ പ്രൈമറിയുടെ വാർഷികവും ശിശുദിനവും സംയുക്തമായി ആഘോഷിച്ചു. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*സ്കൗട്ട് & ഗൈഡ്സ്. | |||
*ബാന്റ് ട്രൂപ്പ്. | |||
*ക്ലാസ് മാഗസിൻ. | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
*ലിറ്റിൽ കൈറ്റ്സ് | |||
*എസ് പി സി | |||
* ജെ ആ൪ സി | |||
*[[{{PAGENAME}}/നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]] | |||
പത്ത് വർഷമായി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി സജീവമാണ്. കൈയെഴുത്ത് മാസികയ്ക്ക് ഉപജില്ലാ-ജില്ലാതലങ്ങളിൽ 1999-2000 ൽ സമ്മാനം ലഭിയ്ക്കുകയും സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും ചെയ്തു. 6 വർഷം തുടർച്ചയായി സാഹിത്യക്വിസ്സിന് ഒന്നാം സ്ഥാനം ലഭിച്ചു. സംസ്ഥാനതലത്തിൽ ശാലിനി.കെ.കെ എന്ന കുട്ടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടികളുംടെ രചനാപരമായ കഴിവുകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കഥാരചന, കവിതാരചന, ചിത്രരചന, ഉപന്യാസരചന, ആസ്വാദനക്കുറിപ്പ് എന്നീ വിഭാഗങ്ങളിൽ നാം എന്നും മുൻ പന്തിയിലാണ്. 2007 ൽ ഉപജില്ലാ സാഹിത്യോൽസവത്തിൽ യു.പി. വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 2008 ൽ ഹൈസ്കൂൾ തലത്തിൽ ആകെ പോയിന്റുനിലയിൽ മൂന്നാം സ്ഥാനവും നേടി. ഇപ്പോൾ എഴുത്തുകാരായ കുട്ടികളെ ഉൾപ്പെടുത്തി കുത്തെഴുത്തുകൂട്ടം പ്രവർത്തിച്ചുവരുന്നു. | പത്ത് വർഷമായി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി സജീവമാണ്. കൈയെഴുത്ത് മാസികയ്ക്ക് ഉപജില്ലാ-ജില്ലാതലങ്ങളിൽ 1999-2000 ൽ സമ്മാനം ലഭിയ്ക്കുകയും സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും ചെയ്തു. 6 വർഷം തുടർച്ചയായി സാഹിത്യക്വിസ്സിന് ഒന്നാം സ്ഥാനം ലഭിച്ചു. സംസ്ഥാനതലത്തിൽ ശാലിനി.കെ.കെ എന്ന കുട്ടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടികളുംടെ രചനാപരമായ കഴിവുകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കഥാരചന, കവിതാരചന, ചിത്രരചന, ഉപന്യാസരചന, ആസ്വാദനക്കുറിപ്പ് എന്നീ വിഭാഗങ്ങളിൽ നാം എന്നും മുൻ പന്തിയിലാണ്. 2007 ൽ ഉപജില്ലാ സാഹിത്യോൽസവത്തിൽ യു.പി. വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 2008 ൽ ഹൈസ്കൂൾ തലത്തിൽ ആകെ പോയിന്റുനിലയിൽ മൂന്നാം സ്ഥാനവും നേടി. ഇപ്പോൾ എഴുത്തുകാരായ കുട്ടികളെ ഉൾപ്പെടുത്തി കുത്തെഴുത്തുകൂട്ടം പ്രവർത്തിച്ചുവരുന്നു. | ||
* | *ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
സ്കൂൾ തലത്തിൽ ഗണിതം, സയൻസ്, ഐ.ടി, പരിസ്ഥിതി, സോഷ്യൽ സയൻസ്, ഹെൽത്ത് , ഇംഗ്ലീഷ്, ഹിന്ദി എന്നീ ക്ലബ്ബുകൾ വളരെ സജീവമായ പ്രവർത്തനങ്ങൾ കാഴ്ച വയ്കുന്നുണ്ട്. ശാസ്ത്ര,ഗണിതശാസ്ത്ര,ഐ.ടി മേളകളിലും, മറ്റു മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ക്ലബ്ബുകളുടെ പ്രവർത്തനം സഹായകമാകുന്നു. | സ്കൂൾ തലത്തിൽ ഗണിതം, സയൻസ്, ഐ.ടി, പരിസ്ഥിതി, സോഷ്യൽ സയൻസ്, ഹെൽത്ത് , ഇംഗ്ലീഷ്, ഹിന്ദി എന്നീ ക്ലബ്ബുകൾ വളരെ സജീവമായ പ്രവർത്തനങ്ങൾ കാഴ്ച വയ്കുന്നുണ്ട്. ശാസ്ത്ര,ഗണിതശാസ്ത്ര,ഐ.ടി മേളകളിലും, മറ്റു മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ക്ലബ്ബുകളുടെ പ്രവർത്തനം സഹായകമാകുന്നു. | ||
== മാനേജ്മെന്റ് == | ==മാനേജ്മെന്റ് == | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
{| class="wikitable sortable mw-collapsible mw-collapsed" | |||

!sl no | |||
!name | |||
!from | |||
!to | |||
!remarks | |||

|1 | |||
|usha antony | |||

|2 | |||
|shaly | |||

|3 | |||
|usha m v | |||

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
'''കടുപ്പിച്ച എഴുത്ത്''' | '''കടുപ്പിച്ച എഴുത്ത്''' | ||
വരി 238: | വരി 239: | ||
വിജയലക്ഷ്മി.എം, | വിജയലക്ഷ്മി.എം, | ||
വിനീതാമണി | വിനീതാമണി | ||
ഉഷദേവി | |||
ബാല൯ | |||
ഉഷ ആ൯റണി | |||
ഷാലി സി എം | |||
ഉഷ എം വി | |||
വരി 249: | വരി 256: | ||
2009-10 സൗദാമിനി ടീച്ചർ (ഇൻ ചാർജ് ), | 2009-10 സൗദാമിനി ടീച്ചർ (ഇൻ ചാർജ് ), | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
'''ജയപ്രകാശ്, ശ്രീജിത്ത് ,വിമൽകുമാർ, സിജി പി സി''' | |||
'''കടുപ്പിച്ച എഴുത്ത്''' | '''കടുപ്പിച്ച എഴുത്ത്''' | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.401023|lon=76.340645|zoom=18|width=full|height=400|marker=yes}} | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | *NH 17 കി.മി. അകലത്തായി PUDUKAD റോഡിൽ സ്ഥിതിചെയ്യുന്നു. | ||
*12 കി.മി. അകലം | |||
* NH 17 കി.മി. അകലത്തായി PUDUKAD റോഡിൽ സ്ഥിതിചെയ്യുന്നു. | |||

<!--visbot verified-chils-> |
തിരുത്തലുകൾ