ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| Parumala Seminary LPS Parumala }} | |||
{{Infobox School | |||
|സ്ഥലപ്പേര്=പരുമല | |||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=37258 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87593208 | |||
|യുഡൈസ് കോഡ്=32120900120 | |||
|സ്ഥാപിതദിവസം=10 | |||
|സ്ഥാപിതമാസം=08 | |||
|സ്ഥാപിതവർഷം=1893 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=പരുമല | |||
|പിൻ കോഡ്=689626 | |||
|സ്കൂൾ ഫോൺ=0479 2312340 | |||
|സ്കൂൾ ഇമെയിൽ=parumalaseminarylps11@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=https://youtube.com/shorts/F62wjFhLfdM?feature=share | |||
|ഉപജില്ല=തിരുവല്ല | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=9 | |||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
|നിയമസഭാമണ്ഡലം=തിരുവല്ല | |||
|താലൂക്ക്=തിരുവല്ല | |||
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=149 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=134 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=283 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അലക്സാണ്ടർ പി ജോർജ്ജ് | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ്ബഷീർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രഹന സക്കീർ | |||
|സ്കൂൾ ചിത്രം=37258-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||

==ചരിത്രം== | ==ചരിത്രം/Parumala Seminary lps== | ||
പരിശുദ്ധനായ പരുമല തിരുമേനി 1893 ൽ സ്ഥാപിച്ച പരുമല സെമിനാരി എൽ പി സ്കൂൾ ആ പുണ്യവാന്റെ ആദ്യകാല വസതിയായ അഴിപ്പുരയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. പണ്ട് ഇവിടെ ശെമ്മാശന്മാരെ പഠിപ്പിച്ചിരുന്ന സെമിനാരിയായിരുന്നു. പിന്നീട് കൊല്ലവർഷം 1061 ൽ ഹൈക്കോടതി വിധിയനുസരിച്ച് പാലക്കുന്നത്ത് തിരുമേനിയുടെ അധീനതയിൽ നിന്നും കോട്ടയം പഴയ സെമിനാരി പുലിക്കോട്ടിൽ തിരുമേനിക്ക് വിട്ടുകിട്ടിയതു മുതൽ പരുമല സെമിനാരിയിലെ ശെമ്മാശന്മാരുടെ പഠനം കോട്ടയത്തോട്ട് മാറ്റുകയും പരുമല സെമിനാരി കൊട്ടിൽ ഒഴിഞ്ഞുകിടക്കുകയും ചെയ്തു. ആ സമയത്ത് കൊച്ചു തിരുമേനി തന്നെ ഇതൊരു വിദ്യാലയമാക്കി മാറ്റിയെടുക്കുന്നതിന് തീരുമാനിച്ചു. അക്കാലത്ത് പരുമലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. തിരുമേനി ഈ നാട്ടിലുള്ള കൊച്ചു കുട്ടികളെ വിളിച്ചു വരുത്തി പ്രൈമറി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. ആദ്യത്തെ ഒരു വർഷം തിരുമേനി സമയം കണ്ടെത്തി ഒന്നാം ക്ലാസ്സിലെ കുട്ടികളെ പഠിപ്പിച്ചു. തുടർന്ന് ഹൈന്ദവ സഹോദരങ്ങളായ അദ്ധ്യായപകരെക്കൂടി ക്കൂട്ടി ക്ലാസ്സുകൾ എടുപ്പിച്ച് സ്കൂൾ നടത്തുകയും പിന്നീട് 10 വർഷങ്ങൾക്കു ശേഷമാണ് സ്കൂളിന് എയ്ഡഡ് പദവി ലഭിച്ചത്. തിരുമേനി അനേകം വിദ്യാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആ പുണ്യവാൻ പഠിപ്പിച്ച ഏക വിദ്യാലയം ഇതു മാത്രമാണ്. തിരുമേനി പഠിപ്പിച്ച വിദ്യാലയം ഇന്ന് പ്രീ പ്രൈമറി ക്ലാസ്സായി പ്രവർത്തിക്കുന്നു. ജില്ലയിലെതന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. | [[പരിശുദ്ധനായ]] പരുമല തിരുമേനി 1893 ൽ സ്ഥാപിച്ച പരുമല സെമിനാരി എൽ പി സ്കൂൾ ആ പുണ്യവാന്റെ ആദ്യകാല വസതിയായ അഴിപ്പുരയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.{{കൂടുതൽ ചരിത്രവിശേഷങ്ങൾ}} പണ്ട് ഇവിടെ ശെമ്മാശന്മാരെ പഠിപ്പിച്ചിരുന്ന സെമിനാരിയായിരുന്നു. പിന്നീട് കൊല്ലവർഷം 1061 ൽ ഹൈക്കോടതി വിധിയനുസരിച്ച് പാലക്കുന്നത്ത് തിരുമേനിയുടെ അധീനതയിൽ നിന്നും കോട്ടയം പഴയ സെമിനാരി പുലിക്കോട്ടിൽ തിരുമേനിക്ക് വിട്ടുകിട്ടിയതു മുതൽ പരുമല സെമിനാരിയിലെ ശെമ്മാശന്മാരുടെ പഠനം കോട്ടയത്തോട്ട് മാറ്റുകയും പരുമല സെമിനാരി കൊട്ടിൽ ഒഴിഞ്ഞുകിടക്കുകയും ചെയ്തു. ആ സമയത്ത് കൊച്ചു തിരുമേനി തന്നെ ഇതൊരു വിദ്യാലയമാക്കി മാറ്റിയെടുക്കുന്നതിന് തീരുമാനിച്ചു. അക്കാലത്ത് പരുമലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. തിരുമേനി ഈ നാട്ടിലുള്ള കൊച്ചു കുട്ടികളെ വിളിച്ചു വരുത്തി പ്രൈമറി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. ആദ്യത്തെ ഒരു വർഷം തിരുമേനി സമയം കണ്ടെത്തി ഒന്നാം ക്ലാസ്സിലെ കുട്ടികളെ പഠിപ്പിച്ചു. തുടർന്ന് ഹൈന്ദവ സഹോദരങ്ങളായ അദ്ധ്യായപകരെക്കൂടി ക്കൂട്ടി ക്ലാസ്സുകൾ എടുപ്പിച്ച് സ്കൂൾ നടത്തുകയും പിന്നീട് 10 വർഷങ്ങൾക്കു ശേഷമാണ് സ്കൂളിന് എയ്ഡഡ് പദവി ലഭിച്ചത്. തിരുമേനി അനേകം വിദ്യാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആ പുണ്യവാൻ പഠിപ്പിച്ച ഏക വിദ്യാലയം ഇതു മാത്രമാണ്. തിരുമേനി പഠിപ്പിച്ച വിദ്യാലയം ഇന്ന് പ്രീ പ്രൈമറി ക്ലാസ്സായി പ്രവർത്തിക്കുന്നു. ജില്ലയിലെതന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
വരി 52: | വരി 83: | ||
ഭൗതികവും അക്കാദമികവുമായ മേഖലകളിലെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇന്ന് സ്കൂളിൽ കുട്ടികളെ ഇരുത്തുവാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ഒന്നു മുതൽ 5 വരെയുള്ള ക്ലാസ്സുകളിൽ ഒരോ ഡിവിഷൻ കൂടുകയുണ്ടായി. ഇന്ന് ഇവിടെ പ്രീ പ്രൈമി മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളിലായി350 കുട്ടികൾ പഠിക്കുന്നു. | ഭൗതികവും അക്കാദമികവുമായ മേഖലകളിലെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇന്ന് സ്കൂളിൽ കുട്ടികളെ ഇരുത്തുവാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ഒന്നു മുതൽ 5 വരെയുള്ള ക്ലാസ്സുകളിൽ ഒരോ ഡിവിഷൻ കൂടുകയുണ്ടായി. ഇന്ന് ഇവിടെ പ്രീ പ്രൈമി മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളിലായി350 കുട്ടികൾ പഠിക്കുന്നു. | ||
വിദ്യാർത്ഥി കളുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിൽ ( 1 to v)
| വിദ്യാർത്ഥി കളുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിൽ ( 1 to v)

2015-16 | {| class="wikitable" style="text-align:center;" border="3" | ||
2016-17 | |- | ||
2017-18 | ! ക്രമ നമ്പർ !! വർഷം!! കുട്ടികൾ | ||
2018-19 | |- | ||
2019 -20 | | 1 || 2015-16 || 128 | ||
2020-21 | |- | ||
| 2 || 2016-17 || 139 | |||

| 3|| 2017-18 || 165 | |||

| 4|| 2018-19 || 196 | |||

| 5|| 2019 -20|| 222 | |||

| 6|| 2020-21 || 250 | |||

തനത് പ്രവർത്തനങ്ങൾ
| തനത് പ്രവർത്തനങ്ങൾ

1. പുസ്തകത്തൊട്ടിൽ
| 1. പുസ്തകത്തൊട്ടിൽ

വരി 67: | വരി 110: | ||
==വേറിട്ട പ്രവർത്തനങ്ങൾ== | ==വേറിട്ട പ്രവർത്തനങ്ങൾ== | ||
1. വിശക്കുന്നവനൊപ്പം

2019 ഒക്ടോബർ 16 ന് ലോക ഭക്ഷ്യ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ "വിശക്കുന്നവനൊപ്പം, എന്ന പരിപാടി ഏറേ സമൂഹശ്രദ്ധയാർജ്ജിച്ചു. | |||
ആഹാരത്തിന്റെ വില കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും ശരിയായ രീതിയിൽ ആഹാരസാധനങ്ങൾ വിനിയോഗിക്കേണ്ട ആവശ്യകതയും ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അന്നേ ദിവസം 4, 5 ക്ലാസ്സിലെ കുട്ടികൾ ഓരോ പൊതിച്ചോറ് വീട്ടിൽ നിന്നും കൊണ്ടുവരാൻ ആവശ്യപ്പെട്ടു അതും സ്കൂളിന്റെ വകയായുള്ള രണ്ടു ചാക്ക് അരിയുമായി അധ്യാപകരും, പി റ്റി എ ഭാരവാഹികളും, പൂർവ്വ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളും ചേർന്ന് ഇടനാട് ഗ്ലോറിയ ഭവൻ, പാണ്ടനാട് ശാന്തിതീരം എന്നീ അനാഥാലയങ്ങൾ സന്ദർശിച്ച് അവർക്ക് പൊതിച്ചോറ്, അരി എന്നിവ നൽകി. അന്തേവാസികൾ അവരുടെ ജീവിത അനുഭവങ്ങൾ പങ്ക് വെച്ചത് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു. അവരോടൊപ്പം പാട്ട് പാടിയും, സംസാരിച്ചും കുഞ്ഞുങ്ങൾ സന്തോഷം പങ്ക് വെച്ചു .

പരുമലയിൽ വഴിയോരത്ത് ഭിക്ഷ യാചിച്ച പാവപ്പെട്ട ആളുകൾക്ക്, അംഗവൈകല്യം ഉള്ളവർക്കും പൊതിച്ചോറ് കുട്ടികൾ സമ്മാനിച്ചു. ഇത് ആരോരുമില്ലാത്തവരുടെ വേദനകൾ അടുത്തറിയുവാനും ആഹാരത്തിന്റെ വിലയെന്തെന്ന് തിരിച്ചറിയാനും ഉപകരിച്ചതായി കുട്ടികൾ പറഞ്ഞു

2. പ്രളയമഞ്ജീരം

2018ലെ മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട 25 രക്ഷപ്രവർത്തകരെ സ്കൂളിൽ നടത്തിയ പൊതുസമ്മേളനത്തിൽവെച്ച് മെമന്റോയും പൊന്നാടയും നൽകി ആദരിച്ചതിലൂടെ കുട്ടികളിൽ ഇങ്ങനെയുള്ള രക്ഷാപ്രവർത്തനങ്ങളിൽ ഭാവിയിൽ ഏർപ്പെടുന്നതിനും അതിന്റെ മഹത്ത്വം തിരിച്ചറിയുന്നതിനും ഉപകരിച്ചു. സമൂഹത്തിന് തനാൽ കഴിയുന്ന നന്മ പ്രവർത്തനങ്ങൾ ചെയ്യണമെന്നുള്ള വലിയ സന്ദേശം നൽകാൻ കഴിഞ്ഞു. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 76: | വരി 127: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
*'''അലക്സാണ്ടർ പി ജോർജ്ജ് | |||
*ലിസി തോമസ് | |||
*ഷീജ പി കുര്യൻ | |||
*ജിനു രാജു | |||
*അശ്വതി ജേക്കബ് | |||
*ഹൈറുന്നിസ ഐ (അറബിക് ടീച്ചർ) | |||

== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 100: | വരി 158: | ||
* സാമൂഹ്യ ശാസ്ത്ര ക്ലബ് | * സാമൂഹ്യ ശാസ്ത്ര ക്ലബ് | ||
* ഹിന്ദി ക്ലബ് | * ഹിന്ദി ക്ലബ് | ||
==സ്കൂൾ ഫോട്ടോകൾ== | |||
'''പരുമല സെമിനാരി എൽ.പി.എസ് ചിത്രങ്ങളിലൂടെ . ''' | |||

== | <gallery> | ||
37258-2.jpeg|സ്കൂൾ ചിത്രങ്ങളിലൂടെ1 | |||
37258-3.jpeg|സ്കൂൾ ചിത്രങ്ങളിലൂടെ2 | |||
37258-4.jpeg|സ്കൂൾ ചിത്രങ്ങളിലൂടെ3 | |||
37258-5.jpeg|സ്കൂൾ ചിത്രങ്ങളിലൂടെ4 | |||
37258-6.jpeg|സ്കൂൾ ചിത്രങ്ങളിലൂടെ5 | |||
37258-7.jpeg|സ്കൂൾ ചിത്രങ്ങളിലൂടെ6 | |||
37258-8.jpeg|സ്കൂൾ ചിത്രങ്ങളിലൂടെ7 | |||
37258-9.jpeg|സ്കൂൾ ചിത്രങ്ങളിലൂടെ8 | |||
37258-10.jpeg|സ്കൂൾ ചിത്രങ്ങളിലൂടെ9 | |||
37258-11.jpeg|സ്കൂൾ ചിത്രങ്ങളിലൂടെ10 | |||
</gallery> | |||
=വഴികാട്ടി= | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''

== | * '''പരുമല ടൗണിൽ നിന്നും വടക്കുമാറി പരുമല ചെങ്ങന്നൂർ റോഡിൽ പരുമല ചർച്ച് കോമ്പൗണ്ടിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.''' | ||
*'''തിരുവല്ല മാന്നാർ റോഡിൽ പരുമല ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് പരുമല പാലം കയറി ഇറങ്ങുമ്പോൾ വലത്ത് വശത്ത് ആദ്യം പമ്പാ കോളേജിന്റെ ഗേറ്റ് തുടർന്ന് വരുന്ന പരുമല പള്ളിയുടെ ഗേറ്റിന്റെ തൊട്ട് കിഴക്ക് വശത്താണ് പരുമല സെമിനാരി എൽ.പി. സ്കൂൾ.''' | |||
{{Slippymap|lat=9.3254686|lon=76.5350113|zoom=16|width=full|height=400|marker=yes}} | |||

തിരുത്തലുകൾ