ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Chinganalloor L P S Chingoli}} | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ചിങ്ങോലി | |||
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |||
|റവന്യൂ ജില്ല=ആലപ്പുഴ | |||
|സ്കൂൾ കോഡ്=35417 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32110500104 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1901 | |||
|സ്കൂൾ വിലാസം=ചിങ്ങോലി | |||
|പോസ്റ്റോഫീസ്=ചിങ്ങോലി | |||
|പിൻ കോഡ്=690532 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=35417haripad@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ഹരിപ്പാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=9 | |||
|ലോകസഭാമണ്ഡലം=ആലപ്പുഴ | |||
|നിയമസഭാമണ്ഡലം=ഹരിപ്പാട് | |||
|താലൂക്ക്=കാർത്തികപ്പള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുലേഖ എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സക്കീർ ഹുസൈൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹബീബ | |||
|സ്കൂൾ ചിത്രം=35417-.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ആമുഖം == | == ആമുഖം == | ||
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ സ്കൂൾ ചിങ്ങോലി പഞ്ചായത്ത് 9-ാം വാർഡിൽ ഹൃദയഭാഗത്ത് എൻ.ടി.പി.സി ജംഗ്ഷന് തൊട്ട് തെക്ക് മാറി കാർത്തികപ്പള്ളി-മുതുകുളം റോഡിനോട് തൊട്ട് പടിഞ്ഞാറ് ചേർന്ന് നിലകൊള്ളുന്നു. സമീപ പ്രദേശത്തെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസത്തിൻ്റെ വാതിലുകൾ തുറന്ന് കൊടുത്ത ഈ വിദ്യാലയം പിന്നിട്ട നാൾവഴികളിൽ സമൂഹത്തിലെ ഒട്ടേറെ പ്രതിഭകൾക്ക് അക്ഷരവെളിച്ചം നൽകിയിട്ടുണ്ട്. സ്കൂളിൻ്റെ ശതാബ്ദി വളരെ മികച്ച രീതിയിൽ ഈയിടെ ആഘോഷിക്കുകയുണ്ടായി. ആധുനികവും കമ്പ്യൂട്ടർ അധിഷ്ഠിതവുമായ പഠനരീതികൾ അതിലെ സൂക്ഷ്മാംശങ്ങൾ ഉൾക്കൊണ്ട് വിദ്യാർത്ഥീ-കേന്ദ്രീകൃതമായി മികച്ച വിദ്യാഭ്യാസം നൽകുവാൻ സ്കൂളിനു സാധിക്കുന്നു. | ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ സ്കൂൾ ചിങ്ങോലി പഞ്ചായത്ത് 9-ാം വാർഡിൽ ഹൃദയഭാഗത്ത് എൻ.ടി.പി.സി ജംഗ്ഷന് തൊട്ട് തെക്ക് മാറി കാർത്തികപ്പള്ളി-മുതുകുളം റോഡിനോട് തൊട്ട് പടിഞ്ഞാറ് ചേർന്ന് നിലകൊള്ളുന്നു. സമീപ പ്രദേശത്തെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസത്തിൻ്റെ വാതിലുകൾ തുറന്ന് കൊടുത്ത ഈ വിദ്യാലയം പിന്നിട്ട നാൾവഴികളിൽ സമൂഹത്തിലെ ഒട്ടേറെ പ്രതിഭകൾക്ക് അക്ഷരവെളിച്ചം നൽകിയിട്ടുണ്ട്. സ്കൂളിൻ്റെ ശതാബ്ദി വളരെ മികച്ച രീതിയിൽ ഈയിടെ ആഘോഷിക്കുകയുണ്ടായി. ആധുനികവും കമ്പ്യൂട്ടർ അധിഷ്ഠിതവുമായ പഠനരീതികൾ അതിലെ സൂക്ഷ്മാംശങ്ങൾ ഉൾക്കൊണ്ട് വിദ്യാർത്ഥീ-കേന്ദ്രീകൃതമായി മികച്ച വിദ്യാഭ്യാസം നൽകുവാൻ സ്കൂളിനു സാധിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 39: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കുട്ടികൾക്ക് സൗകര്യത്തോടെയും ബുദ്ധിമുട്ടുകളൊന്നും കൂടാതെ പഠിക്കാൻ ഉതകുന്ന വിധത്തിലുള്ള എല്ലാ ഭൗതികസാഹചര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പരിചയസമ്പന്നരായ അദ്ധ്യാപകർ, പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം, സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം, ടേം-യൂണിറ്റ് പരീക്ഷകൾ എന്നിവയുണ്ട്. സ്കൂളിലെ സൗകര്യങ്ങൾ താഴെ പറയുന്നു: | കുട്ടികൾക്ക് സൗകര്യത്തോടെയും ബുദ്ധിമുട്ടുകളൊന്നും കൂടാതെ പഠിക്കാൻ ഉതകുന്ന വിധത്തിലുള്ള എല്ലാ ഭൗതികസാഹചര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പരിചയസമ്പന്നരായ അദ്ധ്യാപകർ, പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം, സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം, ടേം-യൂണിറ്റ് പരീക്ഷകൾ എന്നിവയുണ്ട്. സ്കൂളിലെ സൗകര്യങ്ങൾ താഴെ പറയുന്നു: | ||
# '''കമ്പ്യൂട്ടർ, ഇൻ്റർനെറ്റ് സൗകര്യത്തോട് കൂടിയ ഓഫീസ് മുറി''': സ്കൂളിൽ കുട്ടികളുടെ വിവരങ്ങൾ സൂക്ഷിക്കുവാനും, പാഠ്യപദ്ധതിയിൽ സഹായകമായ കാര്യങ്ങൾ സൂക്ഷിക്കുവാനും, സ്കൂൾ സംബന്ധമായ ഔദ്യോഗിക കാര്യങ്ങൾക്കായി ഉപകാരപ്രദമായി ബ്രോഡ്ബാൻഡ് കണക്ഷൻ ഉള്ള കമ്പ്യൂട്ടർ ഓഫീസ് മുറിയിൽ ഉണ്ട്. | # '''കമ്പ്യൂട്ടർ, ഇൻ്റർനെറ്റ് സൗകര്യത്തോട് കൂടിയ ഓഫീസ് മുറി''': സ്കൂളിൽ കുട്ടികളുടെ വിവരങ്ങൾ സൂക്ഷിക്കുവാനും, പാഠ്യപദ്ധതിയിൽ സഹായകമായ കാര്യങ്ങൾ സൂക്ഷിക്കുവാനും, സ്കൂൾ സംബന്ധമായ ഔദ്യോഗിക കാര്യങ്ങൾക്കായി ഉപകാരപ്രദമായി ബ്രോഡ്ബാൻഡ് കണക്ഷൻ ഉള്ള കമ്പ്യൂട്ടർ ഓഫീസ് മുറിയിൽ ഉണ്ട്. | ||
# '''ഊഞ്ഞാൽ, സ്ളൈഡ്, മറ്റ് കളിയുപകരണങ്ങൾ''': കുട്ടികൾക്ക് ഒഴിവു സമയം ആനന്ദിക്കാനും ഒത്തൊരുമ കൂട്ടാനും സ്കൂളിന് അഭിമാനമായി മുൻവശത്ത് സ്ളൈഡും ഊഞ്ഞാലും സ്ഥാപിച്ചിരിക്കുന്നു. | # '''കമ്പ്യൂട്ടർ പഠനസൗകര്യം''': കുട്ടികൾക്ക് ഐ.ടി. പഠനം സാദ്ധ്യമാക്കാൻ കമ്പ്യൂട്ടർ ക്ളാസ് ഉണ്ട് | ||
# '''മതിലും ഗേറ്റും''':കുട്ടികൾക്ക് സ്കൂളിലേക്ക് പ്രവേശിക്കാൻ ചെറിയ ഗേറ്റും സ്കൂൾ വാഹനത്തിന് പ്രവേശിക്കാൻ വലിയ ഗേറ്റും | |||
# '''ഊഞ്ഞാൽ, സ്ളൈഡ്, മറ്റ് കളിയുപകരണങ്ങൾ''': കുട്ടികൾക്ക് ഒഴിവു സമയം ആനന്ദിക്കാനും ഒത്തൊരുമ കൂട്ടാനും സ്കൂളിന് അഭിമാനമായി മുൻവശത്ത് സ്ളൈഡും ഊഞ്ഞാലും സ്ഥാപിച്ചിരിക്കുന്നു.[[പ്രമാണം:35417 schoolslide.jpg|200px|ലഘുചിത്രം]][[പ്രമാണം:35417 Swing.jpg|200px|ലഘുചിത്രം]] | |||
# '''സ്കൂൾ ഗ്രൗണ്ട്''': വെയിലാറിയ വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ഓടിക്കളിക്കാൻ സഹായകരമായ സ്കൂൾ ഗ്രൗണ്ട് സ്കൂളിന് പിൻഭാഗത്തായി സ്ഥിതി ചെയ്യുന്നു. | # '''സ്കൂൾ ഗ്രൗണ്ട്''': വെയിലാറിയ വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ഓടിക്കളിക്കാൻ സഹായകരമായ സ്കൂൾ ഗ്രൗണ്ട് സ്കൂളിന് പിൻഭാഗത്തായി സ്ഥിതി ചെയ്യുന്നു. | ||
# '''സ്കൂൾ വാഹന സൗകര്യം''': കുട്ടികളെ സുരക്ഷിതമായും സൗകര്യമായും സ്കൂളിലെത്തിക്കാൻ വേണ്ടി കൃത്യമായ ഫിറ്റ്നസ്സ്, രേഖകൾ ഉള്ളതും പരിചയസമ്പന്നനായ ഡ്രൈവർ ഉള്ളതുമായ സ്കൂൾ വാഹനം ഏർപ്പെടുത്തിയത് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. | # '''സ്കൂൾ വാഹന സൗകര്യം''': കുട്ടികളെ സുരക്ഷിതമായും സൗകര്യമായും സ്കൂളിലെത്തിക്കാൻ വേണ്ടി കൃത്യമായ ഫിറ്റ്നസ്സ്, രേഖകൾ ഉള്ളതും പരിചയസമ്പന്നനായ ഡ്രൈവർ ഉള്ളതുമായ സ്കൂൾ വാഹനം ഏർപ്പെടുത്തിയത് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. | ||
വരി 52: | വരി 84: | ||
# '''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർ/സ്റ്റാഫിനു പ്രത്യേക മൂത്രപ്പുരകൾ, കക്കൂസ്''': വൃത്തിയും വെടിപ്പുമുള്ള പ്രത്യേകം ശുചിമുറികൾ ഉണ്ട്. | # '''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർ/സ്റ്റാഫിനു പ്രത്യേക മൂത്രപ്പുരകൾ, കക്കൂസ്''': വൃത്തിയും വെടിപ്പുമുള്ള പ്രത്യേകം ശുചിമുറികൾ ഉണ്ട്. | ||
# '''വാട്ടർടാങ്ക്''': അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ വാട്ടർ ടാങ്ക് സ്കൂളിലെ വെള്ളത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നു. | # '''വാട്ടർടാങ്ക്''': അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ വാട്ടർ ടാങ്ക് സ്കൂളിലെ വെള്ളത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നു. | ||
# '''സ്കൂൾ ലൈബ്രറി''': സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായതും ജനറൽ വിഭാഗത്തിലും ബാലകഥകളും ചിത്രകഥകളും ചേർന്ന സ്കൂൾ ലൈബ്രറി സ്കൂളിലെ വായനക്കൂട്ടം, എഴുത്തു കൂട്ടം, മറ്റ് ക്ളബ്ബുകൾ എന്നിവയ്ക്ക് റഫറൻസ് ഗ്രന്ഥമായും ഇതിനു പുറമെ അമ്മ വായനയ്ക്ക് സഹായകമായി പ്രവർത്തിക്കുന്നു. ചിങ്ങോലി ലൈബ്രറിയുമായി സഹകരിച്ച് മികച്ച ബാലസാഹിത്യരചനകൾ പരിചയപ്പെടുത്താൻ സ്കൂൾ ലൈബ്രറിക്ക് കഴിയുന്നുണ്ട്. | # '''സ്കൂൾ ലൈബ്രറി''': സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായതും ജനറൽ വിഭാഗത്തിലും ബാലകഥകളും ചിത്രകഥകളും ചേർന്ന സ്കൂൾ ലൈബ്രറി സ്കൂളിലെ വായനക്കൂട്ടം, എഴുത്തു കൂട്ടം, മറ്റ് ക്ളബ്ബുകൾ എന്നിവയ്ക്ക് റഫറൻസ് ഗ്രന്ഥമായും ഇതിനു പുറമെ അമ്മ വായനയ്ക്ക് സഹായകമായി പ്രവർത്തിക്കുന്നു. ചിങ്ങോലി ലൈബ്രറിയുമായി സഹകരിച്ച് മികച്ച ബാലസാഹിത്യരചനകൾ പരിചയപ്പെടുത്താൻ സ്കൂൾ ലൈബ്രറിക്ക് കഴിയുന്നുണ്ട്.[[പ്രമാണം:35417 Library.jpg|200px|center|ലഘുചിത്രം]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 58: | വരി 90: | ||
* [[{{PAGENAME}} / ഭാഷാ ക്ളബ്ബ്|ഭാഷാ ക്ളബ്ബ്]] | * [[{{PAGENAME}} / ഭാഷാ ക്ളബ്ബ്|ഭാഷാ ക്ളബ്ബ്]] | ||
* [[{{PAGENAME}} / എഴുത്തുകൂട്ടം|എഴുത്തുകൂട്ടം]] | * [[{{PAGENAME}} / എഴുത്തുകൂട്ടം|എഴുത്തുകൂട്ടം]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
വരി 85: | വരി 117: | ||
== നിലവിലെ സ്റ്റാഫ് == | == നിലവിലെ സ്റ്റാഫ് == | ||
സുലേഖ. എ | |||
വിദ്യ | |||
ലജ. സി. പിള്ള | |||
ഹാനിദ.എ[[പ്രമാണം:35417 schoolHM.jpg|ലഘുചിത്രം|right|പ്രധാനാദ്ധ്യാപിക]] | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* മികച്ച വിദ്യാലയത്തിനുള്ള താമ്രപത്രവും പുരസ്കാരവും | * മികച്ച വിദ്യാലയത്തിനുള്ള താമ്രപത്രവും പുരസ്കാരവും | ||
* 3,4 ക്ളാസുകളിൽ 98% കുട്ടികളും മാതൃഭാഷയിലും ഇംഗ്ളീഷിലും വായനാ-ലേഖന പ്രവർത്തനങ്ങൾ മികവുറ്റ പ്രവർത്തനം കാഴ്ച വെക്കുന്നു. | * 3,4 ക്ളാസുകളിൽ 98% കുട്ടികളും മാതൃഭാഷയിലും ഇംഗ്ളീഷിലും വായനാ-ലേഖന പ്രവർത്തനങ്ങൾ മികവുറ്റ പ്രവർത്തനം കാഴ്ച വെക്കുന്നു. | ||
വരി 111: | വരി 131: | ||
* പ്രീ പ്രൈമറി മുതൽ നാലാം ക്ളാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ-അധിഷ്ഠിത പഠനം സാദ്ധ്യമാക്കി | * പ്രീ പ്രൈമറി മുതൽ നാലാം ക്ളാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ-അധിഷ്ഠിത പഠനം സാദ്ധ്യമാക്കി | ||
* കലാ-കായിക-ആരോഗ്യ വിദ്യാഭ്യാസത്തിലൂന്നിയുള്ള പഠനം | * കലാ-കായിക-ആരോഗ്യ വിദ്യാഭ്യാസത്തിലൂന്നിയുള്ള പഠനം | ||
* പഠന-പ്രവർത്തനാധിഷ്ഠിതമായ പഠനയാത്രകളും പ്രൗഢഗംഭീരമായ ബാലോത്സവങ്ങളും | * പഠന-പ്രവർത്തനാധിഷ്ഠിതമായ പഠനയാത്രകളും പ്രൗഢഗംഭീരമായ ബാലോത്സവങ്ങളും[[പ്രമാണം:35417 Kalolsavam.jpg||120px|right|ലഘുചിത്രം|നാടോടിനൃത്തത്തിൽ രണ്ടാം സ്ഥാനം]] | ||
* 2017-'18 ഹരിപ്പാട് ഉപജില്ലാ കലോത്സവത്തിൽ നാടോടിനൃത്തത്തിൽ വിഷ്ണുജ്യോതി രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി | * 2017-'18 ഹരിപ്പാട് ഉപജില്ലാ കലോത്സവത്തിൽ നാടോടിനൃത്തത്തിൽ വിഷ്ണുജ്യോതി രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി | ||
* മലയാളത്തിനു കൂടുതൽ മാർക്ക് നേടിയതിന് കുഞ്ഞുണ്ണി മാഷ് പുരസ്കാരം | * മലയാളത്തിനു കൂടുതൽ മാർക്ക് നേടിയതിന് കുഞ്ഞുണ്ണി മാഷ് പുരസ്കാരം[[പ്രമാണം:35417 Kunjunni.jpg|180px|center|ലഘുചിത്രം|കുഞ്ഞുണ്ണി മാഷ് പുരസ്കാരം]] | ||
* 2016-'17 വർഷത്തെ ബാലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ കുട്ടിക്ക് സിനി ആർട്ടിസ്റ്റും സ്കൂളിൻ്റെ പൂർവ്വ വിദ്യാർദ്ധിയുമായ അശോകൻ ട്രോഫി നൽകി[[പ്രമാണം:35417 Asokan.jpg|180px|center|ലഘുചിത്രം|അശോകൻ നൽകിയ ട്രോഫി]] | |||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
[[പ്രമാണം:35417 June5.jpg| | * ലോക പരിസ്ഥിതി ദിനം കുട്ടികൾക്ക് നമ്മുടെ പരിസ്ഥിതിയെക്കുറിച്ചും അത് വൃത്തിയായും ദോഷങ്ങൾ സംഭവിക്കാതെയും കാത്തു സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കി കൊടുക്കുന്നു. ഇതോടൊപ്പം പരിസ്ഥിതി സംരക്ഷിക്കണമെന്ന് അദ്ധ്യാപകർ ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റു ചൊല്ലുന്നു. ചടങ്ങിൽ രക്ഷിതാക്കളും പി.ടി.എ അംഗങ്ങളും സംബന്ധിക്കാറുണ്ട്. അവരും ഈ പ്രതിജ്ഞ ചൊല്ലുന്നു.[[പ്രമാണം:35417 June5.jpg|200px|ലഘുചിത്രം|left|ജൂൺ 5]] | ||
* ലോക പരിസ്ഥിതി സംരക്ഷണ ദിനമായ ജൂലൈ 23ന് ഐക്യരാഷ്ട്രസംഘടനയുടെ ആശയമായ പ്ളാസ്റ്റിക് വർജ്ജനവും, സമ്പൂർണ്ണ സിംഗിൾ-യൂസ് പ്ളാസ്റ്റിക് നിരോധനം എന്ന ഇന്ത്യയുടെ ലക്ഷ്യവും മുന്നിൽ കണ്ട് സമീപവാസികൾക്കും വ്യാപാരസ്ഥാപനങ്ങളിലും പി.ടി.എയുടെയും സ്കൂളിൻ്റെ സോഷ്യൽ ക്ളബ്ബുമായി ചേർന്ന് പ്ളാസ്റ്റിക് മലിനീകരണത്തിനെതിരായി ലഘുലേഖകൾ വിതരണം ചെയ്തു. ഘട്ടം-ഘട്ടമായി ഒരു പ്ളാസ്റ്റിക് മുക്ത വിദ്യാലയം ആവുക എന്ന മഹത്തായ ലക്ഷ്യം മുന്നിൽ കണ്ട് കൊണ്ടാണ് ഈ സ്കൂളും പ്രവർത്തിക്കുന്നത്.[[പ്രമാണം:35417 Nature1.jpg|120px|ലഘുചിത്രം|right|ജൂലൈ 23]] | |||
* വർണ്ണാഭമായി എല്ലാ സ്വാതന്ത്ര്യദിനവും സ്കൂളിൽ ആഘോഷിക്കുന്നു. കൃത്യസമയത്ത് പ്രധാനാദ്ധ്യാപിക സ്കൂൾ പതാക ഉയർത്തുന്നു. കുട്ടികൾക്ക് അറിവും വിനോദവും പകരുന്ന രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഇതോടൊപ്പം കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും നടത്തുന്നു.[[പ്രമാണം:35417 Independence.jpg|200px|ലഘുചിത്രം|center|സ്വാതന്ത്ര്യദിനം]] | |||
* ലോക പരിസ്ഥിതി സംരക്ഷണ ദിനമായ ജൂലൈ 23ന് ഐക്യരാഷ്ട്രസംഘടനയുടെ ആശയമായ പ്ളാസ്റ്റിക് വർജ്ജനവും, സമ്പൂർണ്ണ സിംഗിൾ-യൂസ് പ്ളാസ്റ്റിക് നിരോധനം എന്ന ഇന്ത്യയുടെ ലക്ഷ്യവും മുന്നിൽ കണ്ട് സമീപവാസികൾക്കും വ്യാപാരസ്ഥാപനങ്ങളിലും പി.ടി.എയുടെയും സ്കൂളിൻ്റെ സോഷ്യൽ ക്ളബ്ബുമായി ചേർന്ന് പ്ളാസ്റ്റിക് മലിനീകരണത്തിനെതിരായി ലഘുലേഖകൾ വിതരണം ചെയ്തു. | |||
* | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പിൽക്കാലത്ത് പ്രശസ്തരായ ഒരു കൂട്ടം ആളുകൾക്ക് അക്ഷരമുറ്റം ഒരുക്കിയിട്ടുണ്ട് ചിങ്ങനല്ലൂർ സ്കൂൾ. അവരിൽ ചിലരുടെ പേര് താഴെ കൊടുക്കുന്നു: | |||
# പത്മരാജൻ-സിനിമാസംവിധായകൻ[യശ്ശശരീരൻ] | # പത്മരാജൻ-സിനിമാസംവിധായകൻ[യശ്ശശരീരൻ] | ||
വരി 142: | വരി 161: | ||
സ്കൂൾ മികവിൻ്റെ പാതകൾ താണ്ടുന്നതിൻ്റെ സൂചനയാണ് വ്യത്യസ്തവും ചിട്ടയുമുള്ള ചട്ടക്കൂട് തീർത്തൊരുക്കിയ സ്കൂൾ ബ്ളോഗ്. ബ്ലോഗിൻ്റെ അഡ്രസ്സ് http://chinganalloorlps.blogspot.com/ എന്നാണ്. സ്കൂളിൻ്റെ അദ്ധ്യായത്തിലെ ഓരോ താളും പകർത്തിയെഴുതുക എന്നതാണ് ബ്ലോഗിൻ്റെ ലക്ഷ്യം. പി.ടി.എയ്ക്കും സ്കൂളിനും പ്രത്യേകം പേജുകൾ ഉണ്ട്. സ്കൂൾ അറിയിപ്പുകൾക്കായി പ്രത്യേക പേജും ഉണ്ട്. സ്കൂളിനെ കോണ്ടാക്ട് ചെയ്യാൻ ഒരു കോണ്ടാക്റ്റ് ഫോമും ഇതിൽ ലഭ്യമാണ്. ഈ ബ്ലോഗിൻ്റെ ഏറ്റവും വലിയ പ്രത്യേകത എല്ലാ പി.ടി.എ അംഗങ്ങൾക്കും ഇതിൽ എഴുതാൻ സൗകര്യം ഉണ്ട് എന്നതാണ്. അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും അവരവരുടെ സർഗ്ഗശേഷി പാഴാകാതെ കാത്തു സൂക്ഷിക്കാനും പ്രദർശിപ്പിക്കാനും ഉതകുന്ന ഒരു വേദിയാണ് ഈ ബ്ലോഗ്. ഇനിയും കൂടുതൽ മെച്ചപ്പെടുത്തൽ പി.ടി.എ നടത്തിക്കൊണ്ടിരിക്കുകയാണ്. | സ്കൂൾ മികവിൻ്റെ പാതകൾ താണ്ടുന്നതിൻ്റെ സൂചനയാണ് വ്യത്യസ്തവും ചിട്ടയുമുള്ള ചട്ടക്കൂട് തീർത്തൊരുക്കിയ സ്കൂൾ ബ്ളോഗ്. ബ്ലോഗിൻ്റെ അഡ്രസ്സ് http://chinganalloorlps.blogspot.com/ എന്നാണ്. സ്കൂളിൻ്റെ അദ്ധ്യായത്തിലെ ഓരോ താളും പകർത്തിയെഴുതുക എന്നതാണ് ബ്ലോഗിൻ്റെ ലക്ഷ്യം. പി.ടി.എയ്ക്കും സ്കൂളിനും പ്രത്യേകം പേജുകൾ ഉണ്ട്. സ്കൂൾ അറിയിപ്പുകൾക്കായി പ്രത്യേക പേജും ഉണ്ട്. സ്കൂളിനെ കോണ്ടാക്ട് ചെയ്യാൻ ഒരു കോണ്ടാക്റ്റ് ഫോമും ഇതിൽ ലഭ്യമാണ്. ഈ ബ്ലോഗിൻ്റെ ഏറ്റവും വലിയ പ്രത്യേകത എല്ലാ പി.ടി.എ അംഗങ്ങൾക്കും ഇതിൽ എഴുതാൻ സൗകര്യം ഉണ്ട് എന്നതാണ്. അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും അവരവരുടെ സർഗ്ഗശേഷി പാഴാകാതെ കാത്തു സൂക്ഷിക്കാനും പ്രദർശിപ്പിക്കാനും ഉതകുന്ന ഒരു വേദിയാണ് ഈ ബ്ലോഗ്. ഇനിയും കൂടുതൽ മെച്ചപ്പെടുത്തൽ പി.ടി.എ നടത്തിക്കൊണ്ടിരിക്കുകയാണ്. | ||
==വഴികാട്ടി== | ==വഴികാട്ടി == | ||
ഹൈവേയിൽ നിന്ന് 300മി പടിഞ്ഞാറു മാറി കാർത്തികപ്പള്ളി-മുതുകുളം റോഡിൽ എൻ ടി പി സി ജംഗ്ഷന് സമീപം വന്ദിക്കപ്പള്ളയിലേക്ക് തിരിയുന്ന റോഡിന്റെ പടിഞ്ഞാറു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
---- | |||
{{Slippymap|lat=9.2387025|lon=76.4549337|zoom=18|width=full|height=400|marker=yes}} | |||
| | |||
==അവലംബം== | |||
<references /> | |||
തിരുത്തലുകൾ