ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 121: | വരി 121: | ||
2017- 2018 അധ്യയന വർഷത്തിൽ സാമൂഹ്യശാസ്ത്രപഠനം ഐ. സി. ടി. സാധ്യതകൾ ഉപയോഗിച്ച് വിപുലപ്പെടുത്തി. സോഷ്യൽ സയൻസ് മേഖലകളിൽ സംസ്ഥാനതല വിജയികളാകുവാൻ സാധിച്ചു. | 2017- 2018 അധ്യയന വർഷത്തിൽ സാമൂഹ്യശാസ്ത്രപഠനം ഐ. സി. ടി. സാധ്യതകൾ ഉപയോഗിച്ച് വിപുലപ്പെടുത്തി. സോഷ്യൽ സയൻസ് മേഖലകളിൽ സംസ്ഥാനതല വിജയികളാകുവാൻ സാധിച്ചു. | ||
പരിസ്ഥിതി ദിനത്തിൽ സ്‌കൂളിൽ ജൈവവൈവിധ്യ പാർക്കിന്റെ നിർമാണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് വൃക്ഷത്തൈകളും ഔഷധത്തോട്ടവും പച്ചക്കറികളും പൂന്തോട്ടവും നിർമിക്കുകയുണ്ടായി. ഭവനങ്ങൾ കൂടുതൽ ഹരിതാഭമാക്കുവാനായി കുട്ടികൾക്ക് വൃക്ഷത്തൈകൾ കൊടുക്കുകയും ചെയ്‌തു. കൂടാതെ ജീവന്റെ നിലനിൽപിന് മരങ്ങളുടെ പ്രാധാന്യം എന്ന ആശയെ പൊതുജനങ്ങളിലേയ്‌ക്ക് എത്തിക്കുന്നതിനായി ബസ്സ് സ്‌റ്റോപ്പിലും സ്‌കൂളിന്റെ പരിസരങ്ങളിലുള്ള വീടുകളിലും ധാരാളം വൃക്ഷത്തൈകളും വിത്തുകളും നോട്ടീസുകളും വിതരണം ചെയ്യുകയുണ്ടായി. | പരിസ്ഥിതി ദിനത്തിൽ സ്‌കൂളിൽ ജൈവവൈവിധ്യ പാർക്കിന്റെ നിർമാണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് വൃക്ഷത്തൈകളും ഔഷധത്തോട്ടവും പച്ചക്കറികളും പൂന്തോട്ടവും നിർമിക്കുകയുണ്ടായി. ഭവനങ്ങൾ കൂടുതൽ ഹരിതാഭമാക്കുവാനായി കുട്ടികൾക്ക് വൃക്ഷത്തൈകൾ കൊടുക്കുകയും ചെയ്‌തു. കൂടാതെ ജീവന്റെ നിലനിൽപിന് മരങ്ങളുടെ പ്രാധാന്യം എന്ന ആശയെ പൊതുജനങ്ങളിലേയ്‌ക്ക് എത്തിക്കുന്നതിനായി ബസ്സ് സ്‌റ്റോപ്പിലും സ്‌കൂളിന്റെ പരിസരങ്ങളിലുള്ള വീടുകളിലും ധാരാളം വൃക്ഷത്തൈകളും വിത്തുകളും നോട്ടീസുകളും വിതരണം ചെയ്യുകയുണ്ടായി. | ||
2018 ജനുവരിയിൽ ഷൊർണ്ണൂർ വച്ച് നടന്ന ഗണിതശാസ്‌ത്രമേളയിൽ നമ്പർ ചാർട്ട് വിഭാഗത്തിൽ ഹൈസ്ക്കൂളിലെ വൈഷ്ണവി . കെ. റ്റി. എ ഗ്രേഡ് കരസ്ഥമാക്കി. | 2018 ജനുവരിയിൽ ഷൊർണ്ണൂർ വച്ച് നടന്ന ഗണിതശാസ്‌ത്രമേളയിൽ നമ്പർ ചാർട്ട് വിഭാഗത്തിൽ ഹൈസ്ക്കൂളിലെ വൈഷ്ണവി . കെ. റ്റി. എ ഗ്രേഡ് കരസ്ഥമാക്കി. | ||
വരി 127: | വരി 127: | ||
ജില്ലയിൽ സോഷ്യൽ സയൻസ് മേളയിൽ H.S.സെക്കൻഡ് ഓവർ ഓൾ നേടി . | ജില്ലയിൽ സോഷ്യൽ സയൻസ് മേളയിൽ H.S.സെക്കൻഡ് ഓവർ ഓൾ നേടി . | ||
മാത്‌സ് മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി . | മാത്‌സ് മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി . | ||
ശാസ്‌ത്ര മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി | ശാസ്‌ത്ര മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി | ||
= കലാരംഗം = | = കലാരംഗം = | ||
വരി 191: | വരി 188: | ||
===== വിദ്യാലയത്തിലേക്ക് എത്തി ചേരാനുള്ള മാർഗ്ഗങ്ങൾ ===== | ===== വിദ്യാലയത്തിലേക്ക് എത്തി ചേരാനുള്ള മാർഗ്ഗങ്ങൾ ===== | ||
എറണാകുളം ബാനർജി റോഡിൽ കച്ചേരിപ്പടി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയം എറണാകുളം നോർത്ത് റെയിവേ സ്റ്റേഷനിൽ നിന്നും 800 മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു .ആലുവ ഭാഗത്തു നിന്നും വരുന്നവർ govt ആയുർവേദ ആശുപത്രി യുടെ മുൻപിലുള്ള ബസ് സ്റ്റോപ്പിലും ,മേനക ഭാഗത്തു നിന്നും വരുന്നവർ ചിറ്റൂർ റോഡിൽ ഉള്ള ബസ് സ്റ്റോപ്പിലും ഇറങ്ങിയാൽ സ്കൂളിലേക്ക് എത്തി ചേരാവുന്നതാണ് . | എറണാകുളം ബാനർജി റോഡിൽ കച്ചേരിപ്പടി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയം എറണാകുളം നോർത്ത് റെയിവേ സ്റ്റേഷനിൽ നിന്നും 800 മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു .ആലുവ ഭാഗത്തു നിന്നും വരുന്നവർ govt ആയുർവേദ ആശുപത്രി യുടെ മുൻപിലുള്ള ബസ് സ്റ്റോപ്പിലും ,മേനക ഭാഗത്തു നിന്നും വരുന്നവർ ചിറ്റൂർ റോഡിൽ ഉള്ള ബസ് സ്റ്റോപ്പിലും ഇറങ്ങിയാൽ സ്കൂളിലേക്ക് എത്തി ചേരാവുന്നതാണ് . | ||
{{ | {{Slippymap|lat=9.98646163426207|lon= 76.28410238367174|zoom=18|width=full|height=400|marker=yes}} | ||
__ഉള്ളടക്കംഇടുക__ | __ഉള്ളടക്കംഇടുക__ |
തിരുത്തലുകൾ