ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 108: | വരി 108: | ||
എലിസബത്ത് സേവ്യർ, | എലിസബത്ത് സേവ്യർ, | ||
ലില്ലി കെ. ജെ. ' | ലില്ലി കെ. ജെ. ' | ||
ബീന സേവ്യർ | ബീന സേവ്യർ | ||
സിസ്റ്റർ ഐവി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 121: | വരി 121: | ||
2017- 2018 അധ്യയന വർഷത്തിൽ സാമൂഹ്യശാസ്ത്രപഠനം ഐ. സി. ടി. സാധ്യതകൾ ഉപയോഗിച്ച് വിപുലപ്പെടുത്തി. സോഷ്യൽ സയൻസ് മേഖലകളിൽ സംസ്ഥാനതല വിജയികളാകുവാൻ സാധിച്ചു. | 2017- 2018 അധ്യയന വർഷത്തിൽ സാമൂഹ്യശാസ്ത്രപഠനം ഐ. സി. ടി. സാധ്യതകൾ ഉപയോഗിച്ച് വിപുലപ്പെടുത്തി. സോഷ്യൽ സയൻസ് മേഖലകളിൽ സംസ്ഥാനതല വിജയികളാകുവാൻ സാധിച്ചു. | ||
പരിസ്ഥിതി ദിനത്തിൽ സ്‌കൂളിൽ ജൈവവൈവിധ്യ പാർക്കിന്റെ നിർമാണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് വൃക്ഷത്തൈകളും ഔഷധത്തോട്ടവും പച്ചക്കറികളും പൂന്തോട്ടവും നിർമിക്കുകയുണ്ടായി. ഭവനങ്ങൾ കൂടുതൽ ഹരിതാഭമാക്കുവാനായി കുട്ടികൾക്ക് വൃക്ഷത്തൈകൾ കൊടുക്കുകയും ചെയ്‌തു. കൂടാതെ ജീവന്റെ നിലനിൽപിന് മരങ്ങളുടെ പ്രാധാന്യം എന്ന ആശയെ പൊതുജനങ്ങളിലേയ്‌ക്ക് എത്തിക്കുന്നതിനായി ബസ്സ് സ്‌റ്റോപ്പിലും സ്‌കൂളിന്റെ പരിസരങ്ങളിലുള്ള വീടുകളിലും ധാരാളം വൃക്ഷത്തൈകളും വിത്തുകളും നോട്ടീസുകളും വിതരണം ചെയ്യുകയുണ്ടായി. | പരിസ്ഥിതി ദിനത്തിൽ സ്‌കൂളിൽ ജൈവവൈവിധ്യ പാർക്കിന്റെ നിർമാണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് വൃക്ഷത്തൈകളും ഔഷധത്തോട്ടവും പച്ചക്കറികളും പൂന്തോട്ടവും നിർമിക്കുകയുണ്ടായി. ഭവനങ്ങൾ കൂടുതൽ ഹരിതാഭമാക്കുവാനായി കുട്ടികൾക്ക് വൃക്ഷത്തൈകൾ കൊടുക്കുകയും ചെയ്‌തു. കൂടാതെ ജീവന്റെ നിലനിൽപിന് മരങ്ങളുടെ പ്രാധാന്യം എന്ന ആശയെ പൊതുജനങ്ങളിലേയ്‌ക്ക് എത്തിക്കുന്നതിനായി ബസ്സ് സ്‌റ്റോപ്പിലും സ്‌കൂളിന്റെ പരിസരങ്ങളിലുള്ള വീടുകളിലും ധാരാളം വൃക്ഷത്തൈകളും വിത്തുകളും നോട്ടീസുകളും വിതരണം ചെയ്യുകയുണ്ടായി. | ||
2018 ജനുവരിയിൽ ഷൊർണ്ണൂർ വച്ച് നടന്ന ഗണിതശാസ്‌ത്രമേളയിൽ നമ്പർ ചാർട്ട് വിഭാഗത്തിൽ ഹൈസ്ക്കൂളിലെ വൈഷ്ണവി . കെ. റ്റി. എ ഗ്രേഡ് കരസ്ഥമാക്കി. | 2018 ജനുവരിയിൽ ഷൊർണ്ണൂർ വച്ച് നടന്ന ഗണിതശാസ്‌ത്രമേളയിൽ നമ്പർ ചാർട്ട് വിഭാഗത്തിൽ ഹൈസ്ക്കൂളിലെ വൈഷ്ണവി . കെ. റ്റി. എ ഗ്രേഡ് കരസ്ഥമാക്കി. | ||
വരി 127: | വരി 127: | ||
ജില്ലയിൽ സോഷ്യൽ സയൻസ് മേളയിൽ H.S.സെക്കൻഡ് ഓവർ ഓൾ നേടി . | ജില്ലയിൽ സോഷ്യൽ സയൻസ് മേളയിൽ H.S.സെക്കൻഡ് ഓവർ ഓൾ നേടി . | ||
മാത്‌സ് മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി . | മാത്‌സ് മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി . | ||
ശാസ്‌ത്ര മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി | ശാസ്‌ത്ര മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി | ||
= കലാരംഗം = | = കലാരംഗം = | ||
വരി 140: | വരി 137: | ||
= ഐ.ടി.ക്ലബ് = | = ഐ.ടി.ക്ലബ് = | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
നല്ല രീതിയിൽ പ്രവർത്തിിക്കുന്ന ഒരു ഐ.ടി.ലാബ് ഇവിടെയുണ്ട്. കഴിഞ്ഞ വർഷം ഐ.ടി .മേളയിൽ സബ് ജില്ലയിൽ യു.പി ഓവറോൾ കിരീടം നേടുകയുണ്ടായി.പങ്കെടുത്ത എല്ലാ മേഖലയിലും നല്ല ഗ്രേഡുകൾ നേടാൻ സാധിച്ചു.നല്ലകഴിവും അഭിരുചിയുമുള്ള കുട്ടികൾ നമുക്കുണ്ട്.മലയാളം ടൈപ്പിങ്, ഐ റ്റി ക്വിസ്സ് എന്നീ മത്സരങ്ങളിൽ റവന്യുജില്ലയിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി. ഐ.ടി.ക്ലബ് ഇവിടെ സജീവമായിപ്രവർത്തിച്ചുവരുന്നു. | നല്ല രീതിയിൽ പ്രവർത്തിിക്കുന്ന ഒരു ഐ.ടി.ലാബ് ഇവിടെയുണ്ട്. കഴിഞ്ഞ വർഷം ഐ.ടി .മേളയിൽ സബ് ജില്ലയിൽ യു.പി ഓവറോൾ കിരീടം നേടുകയുണ്ടായി.പങ്കെടുത്ത എല്ലാ മേഖലയിലും നല്ല ഗ്രേഡുകൾ നേടാൻ സാധിച്ചു.നല്ലകഴിവും അഭിരുചിയുമുള്ള കുട്ടികൾ നമുക്കുണ്ട്.മലയാളം ടൈപ്പിങ്, ഐ റ്റി ക്വിസ്സ് എന്നീ മത്സരങ്ങളിൽ റവന്യുജില്ലയിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി. ഐ.ടി.ക്ലബ് ഇവിടെ സജീവമായിപ്രവർത്തിച്ചുവരുന്നു. | ||
== ലിറ്റിൽകൈറ്റ്സ് == | == ലിറ്റിൽകൈറ്റ്സ് == | ||
കുട്ടിക്കൂട്ടം ഈ വർഷംമുതൽ (2018-19) ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു .ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു അംഗങ്ങളുടെ ഏകദിന പരിശീലനം 21-6-2018ൽ ഉദ്ഘാടനം ചെയ്തു. 35 കുുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുത്തു.എല്ലാ ബുധനാഴാചയും ഇവർക്ക് ക്ലാസുകൾ നടത്തിവരുന്നു.4-8-18 -ൽ ലിറ്റിൽകൈറ്റ് കുട്ടികൾക്കായി ഏക ദിനക്യാമ്പ് രാവിലെ 9 മണിമുതൽ വൈകുന്നേരം 4 മണിവരെ സ്ക്കൂളിൽ കൈറ്റ്മാസ്റ്റർമാരായ എയ്ഞ്ചൽ പൊടുത്താസ്, മേരിബ്രൈറ്റ് എന്നീ അദ്ധ്യാപകർ കുട്ടികൾക്ക് ക്ലാസുകൾ നൽകി. | കുട്ടിക്കൂട്ടം ഈ വർഷംമുതൽ (2018-19) ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു .ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു അംഗങ്ങളുടെ ഏകദിന പരിശീലനം 21-6-2018ൽ ഉദ്ഘാടനം ചെയ്തു. 35 കുുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുത്തു.എല്ലാ ബുധനാഴാചയും ഇവർക്ക് ക്ലാസുകൾ നടത്തിവരുന്നു.4-8-18 -ൽ ലിറ്റിൽകൈറ്റ് കുട്ടികൾക്കായി ഏക ദിനക്യാമ്പ് രാവിലെ 9 മണിമുതൽ വൈകുന്നേരം 4 മണിവരെ സ്ക്കൂളിൽ കൈറ്റ്മാസ്റ്റർമാരായ എയ്ഞ്ചൽ പൊടുത്താസ്, മേരിബ്രൈറ്റ് എന്നീ അദ്ധ്യാപകർ കുട്ടികൾക്ക് ക്ലാസുകൾ നൽകി. | ||
== ഫോട്ടോ ഗ്യാലറി == | == ഫോട്ടോ ഗ്യാലറി == | ||
[[പ്രമാണം:IMG 2408.resized.JPG|ലഘുചിത്രം|നടുവിൽ |ഉച്ചഭക്ഷണ വിതരണം ]] | [[പ്രമാണം:IMG 2408.resized.JPG|ലഘുചിത്രം|നടുവിൽ |ഉച്ചഭക്ഷണ വിതരണം ]] | ||
[[പ്രമാണം:IMG-20191113-WA0003.jpg|ലഘുചിത്രം|ഒപ്പന ടീം ]] | [[പ്രമാണം:IMG-20191113-WA0003.jpg|ലഘുചിത്രം|ഒപ്പന ടീം ]] | ||
[[പ്രമാണം:26084 E.jpg|ലഘുചിത്രം|സ്വാതന്ത്യ ദിനാഘോഷം 2021-22|പകരം=|നടുവിൽ]] | [[പ്രമാണം:26084 E.jpg|ലഘുചിത്രം|സ്വാതന്ത്യ ദിനാഘോഷം 2021-22|പകരം=|നടുവിൽ]] | ||
[[പ്രമാണം:Gudies.jpeg|നടുവിൽ|ലഘുചിത്രം|ഗൈഡ്സ് രാജപുരസ്കാരജേതാക്കൾ ]][[പ്രമാണം:WhatsApp Image 2022-02-16 at 2.06.17 PM.jpeg|ഇടത്ത്|ലഘുചിത്രം|'''ശിശുദിനാഘോഷം''' | [[പ്രമാണം:Gudies.jpeg|നടുവിൽ|ലഘുചിത്രം|ഗൈഡ്സ് രാജപുരസ്കാരജേതാക്കൾ ]][[പ്രമാണം:WhatsApp Image 2022-02-16 at 2.06.17 PM.jpeg|ഇടത്ത്|ലഘുചിത്രം|'''ശിശുദിനാഘോഷം''' ]] | ||
[[പ്രമാണം:Nam.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Nam.jpeg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:Inzdex.jpeg|പകരം=|നടുവിൽ|ലഘുചിത്രം]][[പ്രമാണം:Inde1x.jpeg|ലഘുചിത്രം|കുട്ടിയെ അറിയാൻ -കുട്ടികളെ അറിയുന്നതിനായി കൊറോണ കാലത്തു അദ്ധ്യാപകർ നടത്തിയ ഭവന സന്ദർശനം ]][[പ്രമാണം:WhatsApp Image 2022-03-15 at 10.39.20 AM.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:Ilssndex.jpeg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:Inqdex.jpeg|ലഘുചിത്രം|പകരം=|ഇടത്ത്]]]] | [[പ്രമാണം:Inzdex.jpeg|പകരം=|നടുവിൽ|ലഘുചിത്രം]][[പ്രമാണം:Inde1x.jpeg|ലഘുചിത്രം|കുട്ടിയെ അറിയാൻ -കുട്ടികളെ അറിയുന്നതിനായി കൊറോണ കാലത്തു അദ്ധ്യാപകർ നടത്തിയ ഭവന സന്ദർശനം ]][[പ്രമാണം:WhatsApp Image 2022-03-15 at 10.39.20 AM.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:Ilssndex.jpeg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:Inqdex.jpeg|ലഘുചിത്രം|പകരം=|ഇടത്ത്]]]] | ||
വരി 169: | വരി 165: | ||
[[പ്രമാണം:YOGA 26084.jpg|ലഘുചിത്രം|യോഗ ദിനാചരണം 2023]] | [[പ്രമാണം:YOGA 26084.jpg|ലഘുചിത്രം|യോഗ ദിനാചരണം 2023]] | ||
[[പ്രമാണം:Pp2.jpeg|ലഘുചിത്രം|കേരള ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയ അദ്ധ്യാപിക പ്രീത ബാലകൃഷ്ണൻനെ ആദരിക്കുന്നു ]] | [[പ്രമാണം:Pp2.jpeg|ലഘുചിത്രം|കേരള ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയ അദ്ധ്യാപിക പ്രീത ബാലകൃഷ്ണൻനെ ആദരിക്കുന്നു ]] | ||
വരി 183: | വരി 179: | ||
[[പ്രമാണം:WhatsApp Image 2022-02-27 at 10.12.47 PM.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-02-27 at 10.12.47 PM.jpeg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:WhatsApp Image 2022-02-27 at 10.12.48 PM.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-02-27 at 10.12.48 PM.jpeg|നടുവിൽ|ലഘുചിത്രം]] | ||
== വഴികാട്ടി == | == വഴികാട്ടി == | ||
വരി 230: | വരി 188: | ||
===== വിദ്യാലയത്തിലേക്ക് എത്തി ചേരാനുള്ള മാർഗ്ഗങ്ങൾ ===== | ===== വിദ്യാലയത്തിലേക്ക് എത്തി ചേരാനുള്ള മാർഗ്ഗങ്ങൾ ===== | ||
എറണാകുളം ബാനർജി റോഡിൽ കച്ചേരിപ്പടി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയം എറണാകുളം നോർത്ത് റെയിവേ സ്റ്റേഷനിൽ നിന്നും 800 മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു .ആലുവ ഭാഗത്തു നിന്നും വരുന്നവർ govt ആയുർവേദ ആശുപത്രി യുടെ മുൻപിലുള്ള ബസ് സ്റ്റോപ്പിലും ,മേനക ഭാഗത്തു നിന്നും വരുന്നവർ ചിറ്റൂർ റോഡിൽ ഉള്ള ബസ് സ്റ്റോപ്പിലും ഇറങ്ങിയാൽ സ്കൂളിലേക്ക് എത്തി ചേരാവുന്നതാണ് . | എറണാകുളം ബാനർജി റോഡിൽ കച്ചേരിപ്പടി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയം എറണാകുളം നോർത്ത് റെയിവേ സ്റ്റേഷനിൽ നിന്നും 800 മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു .ആലുവ ഭാഗത്തു നിന്നും വരുന്നവർ govt ആയുർവേദ ആശുപത്രി യുടെ മുൻപിലുള്ള ബസ് സ്റ്റോപ്പിലും ,മേനക ഭാഗത്തു നിന്നും വരുന്നവർ ചിറ്റൂർ റോഡിൽ ഉള്ള ബസ് സ്റ്റോപ്പിലും ഇറങ്ങിയാൽ സ്കൂളിലേക്ക് എത്തി ചേരാവുന്നതാണ് . | ||
{{ | {{Slippymap|lat=9.98646163426207|lon= 76.28410238367174|zoom=18|width=full|height=400|marker=yes}} | ||
__ഉള്ളടക്കംഇടുക__ | __ഉള്ളടക്കംഇടുക__ |
തിരുത്തലുകൾ