"കയനി യു പി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 155 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കയനി | |||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|സ്കൂൾ കോഡ്=14758 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64456443 | |||
|യുഡൈസ് കോഡ്=32020800901 | |||
|സ്ഥാപിതദിവസം=21 | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം=1952 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കയനി | |||
|പിൻ കോഡ്=670702 | |||
|സ്കൂൾ ഫോൺ=0490 2477499 | |||
|സ്കൂൾ ഇമെയിൽ=Kayaniups@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മട്ടന്നൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |||
|വാർഡ്=21 | |||
|ലോകസഭാമണ്ഡലം=കണ്ണൂർ | |||
|നിയമസഭാമണ്ഡലം=മട്ടന്നൂർ | |||
|താലൂക്ക്=ഇരിട്ടി | |||
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=139 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=133 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=272 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സി.പി.ഷീബ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റിജിഷ.സി | |||
|സ്കൂൾ ചിത്രം=Kayaniupschool22.jpg | |||
|size=550px | |||
|caption= | |||
|ലോഗോ=14758 LOGO2.png | |||
|logo_size=200px | |||
}} | |||
==ചരിത്രം== | |||
ഏഴ് പതിറ്റാണ്ട് മുമ്പ് തലശ്ശേരി താലൂക്കിൽ പഴശ്ശി വില്ലേജിലെ കയനി എന്ന അവികസിത ഗ്രാമം.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ സമരങ്ങളെ ക്കുറിച്ച് ബോധവാന്മാരല്ലാത്ത പുറം ലോകത്തെക്കുറിച്ച് അറിവില്ലാത്ത ജനസമൂഹം .അന്ധവിശ്വാസവും സ്വാർത്ഥ ചിന്തയും നിലനിന്നിരുന്ന കാലഘട്ടത്തിൽ അറിവിന്റെ നേർ വെളിച്ചം പകരാൻ ഒരു എഴുത്ത് പള്ളിക്കൂടം,മലയടിവാരങ്ങൾ തഴുകി ഒഴുകുന്ന തിരുവാനായി പുഴയുടെ തീരത്ത് നിന്ന് ഒരു വിളിപ്പാടകലെ അക്ഷര സ്നേഹികളായ ചില നാട്ടുപ്രമാണിമാരുടെ നേതൃത്വത്തിൽ ഒരു രാവെഴുത്ശാല.മണിപ്രവാളവും മലയാളവും സംസ്‌കൃതവും അഭ്യസിപ്പിച്ചുകൊണ്ട് ഒരു വ്യാഴവട്ടക്കാലം രാവിലുണരുന്ന ആ വിദ്യാകേന്ദ്രം പ്രവൃത്തിച്ചു.[[കയനി യു പി എസ്‍/ചരിത്രം|കൂടുതൽവായിക്കുന്നതിന്]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
2 ഏക്കർ 58 സെൻറ് സ്ഥലത്ത്.19 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് മുറിയും സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് ,വിശാലമായ കളിസ്ഥലം ,പ്രി .പ്രൈമറി ,ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര ,വിപുലമായ പാചകപ്പുര ,കുടിവെള്ളത്തിന് പ്രത്യേക സൗകര്യം ,എല്ലാ ഭാഗത്തേക്കും സ്കൂൾ ബസ്സ് സൗകര്യം,തുടങ്ങി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളാൽ സമ്പൂർണമാണ് . പുതിയ 8 ഹൈടെക്ക് ക്ലാസ്സ്മുറികളുടെ പ്രവർത്തനം 2023-24വർഷം അവസാനത്തോടെ വ്യാപിപ്പിക്കും ആകർഷകമായ ജൈവ പാർക്ക്,ഔഷധ തോട്ടം എന്നിവയും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട് | |||
ഡിജിറ്റൽ വിദ്യാഭ്യാസത്തെ ഊന്നൽ നൽകിയുള്ള പഠന സാമഗ്രികൾ ഞങ്ങളുടെ വിദ്യാലയത്തിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് [[കയനി യു പി എസ്‍/സൗകര്യങ്ങൾ|കൂടുതൽവായിക്കുന്നതിന്]] | |||
==നേട്ടങ്ങൾ == | |||
2023-24 വർഷം ഉപജില്ലാശാസ്ത്രമേളയിൽ തിളക്കമാർന്ന നേട്ടം കൈവരിക്കാൻ സാധിച്ചു ഐ ടി മേളയിൽ രണ്ടാം സ്ഥാനം കലാ മേളയിൽ പങ്കെടുത്ത മുഴുവൻ മത്സരങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ നമ്മുക്ക് സാധിച്ചു. സബ് ജില്ലാ ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. | |||
-എൽ .എസ് .എസ് ,ക്വിസ്;കയ്യെഴുത്തു മാസിക തുടങ്ങിയ ഇതര മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്.കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെൽകൃഷി വിജയകരമായി ചെയ്‌തു.അക്ഷരമുറ്റം(2022) സംസ്ഥാന തലത്തിൽ ഞങ്ങളുടെ വിദ്യാർത്ഥിനി ശ്രീലക്ഷ്മി നാലാം സ്ഥാനം കരസ്ഥമാക്കി | |||
കൂടാതെ ഉപജില്ലാ ജില്ലാ തല മത്സരങ്ങളിൽ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. [[കയനി യു പി എസ്‍/അംഗീകാരങ്ങൾ|കൂടുതൽവായിക്കുന്നതിന്]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ.[[കയനി യു പി എസ്‍/ക്ലബ്ബുകൾ|കൂടുതൽവായിക്കുന്നതിന്]] | |||
* കാർഷിക പ്രവർത്തനങ്ങൾ | |||
* കായിക പരിശീലനം | |||
* നീന്തൽ പരിശീലനം | |||
* വ്യക്തിത്വ വികസനം | |||
* കലാ പരിശീലനം | |||
* ഹലോ ഇംഗ്ലീഷ് | |||
* ശാസ്ത്ര പരീക്ഷണങ്ങൾ | |||
* ഉല്ലാസ ഗണിതം | |||
* ദിനാചരണങ്ങൾ | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
*ENGLISH LANGUAGE LAB (E-CUBE) | |||
*ENGLISH ASSEMBLY | |||
*PRE PRIMARY FEST | |||
==നിലവിലെ സ്റ്റാഫ്== | |||
നിലവിൽ ഒരു പ്രധാന അധ്യാപികയും 14 അധ്യാപകരും ഒരു ഓഫീസ് അറ്റെണ്ടെൻ്റും രണ്ട് പ്രീ പ്രൈമറി അധ്യാപകരും ഉണ്ട്. | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
! | |||
!പേര് | |||
!ഉദ്യോഗപ്പേര് | |||
|- | |||
|1 | |||
|സി.പി ഷീബ | |||
| ഹെഡ് മിസ്ട്രസ് | |||
|- | |||
|2 | |||
|എം.സി ശ്രീകല | |||
|ഹിന്ദി ടീച്ചർ | |||
|- | |||
|3 | |||
|കെ.മൊയ്‌ദു | |||
|അറബിക് ടീച്ചർ | |||
|- | |||
|4 | |||
|സി.വിജേഷ് | |||
|ഉറുദു ടീച്ചർ | |||
|- | |||
|5 | |||
|എം.ജയശ്രീ | |||
|യു പി എസ് ടി | |||
|- | |||
|6 | |||
|[https://schoolwiki.in/Shijin_kayaniups എം.പി.ഷിജിൻ നാഥ്] | |||
|എൽ പി എസ് ടി | |||
|- | |||
|7 | |||
|വി.എ .രഞ്ജിമ | |||
|യു പി എസ് ടി | |||
|- | |||
|8 | |||
|ടി.പി.തൻസീറ | |||
|യു പി എസ് ടി | |||
|- | |||
|9 | |||
|സി.അഷ്‌ടമി | |||
|യു പി എസ് ടി | |||
|- | |||
|10 | |||
|കെ.ശരത് | |||
|എൽ പി എസ് ടി | |||
|- | |||
|11 | |||
|പി.നിവേദ് | |||
|എൽ പി എസ് ടി | |||
|- | |||
|12 | |||
|പി.നീരജ് | |||
|എൽ പി എസ് ടി | |||
|- | |||
|13 | |||
|പി.പി.സിബിന | |||
|യു പി എസ് ടി | |||
|- | |||
|14 | |||
|പി.വി.പ്രീതേഷ് | |||
|എൽ പി എസ് ടി | |||
|- | |||
|15 | |||
|ഒ.എം സായൂജ് | |||
|ഓഫീസ് അറ്റെൻഡന്റ് | |||
|- | |||
|} | |||
==മുൻകാല മാനേജർമാർ== | |||
{| class="wikitable" | |||
|+<u>മുൻകാല മാനേജർമാർ</u> | |||
!സ്ഥാപക മാനേജർ : സി.എച്ച് കൃഷ്ണൻ നമ്പ്യാർ | |||
മുൻ മാനേജർ : പി.വി കുഞ്ഞികൃഷ്ണൻ നമ്പ്യാർ | |||
|} | |||
==നിലവിലെ സാരഥികൾ== | |||
<gallery> | |||
പ്രമാണം:14758-MANAGER.jpg|'''മാനേജർ പി.വി.നാരായണൻ നമ്പ്യാർ''' | |||
</gallery> | |||
==മുൻ സാരഥികൾ== | |||
{| class="wikitable" | |||
|+'''<u>മുൻ സാരഥികൾ</u>''' | |||
!'''SL NO''' | |||
!'''പേര്''' | |||
!SL NO | |||
!'''പേര്''' | |||
|- | |||
|1 | |||
|ഇ.ഗോവിന്ദൻ നമ്പ്യാർ | |||
|19 | |||
|ഇ.സബിതാദേവി | |||
|- | |||
|2 | |||
|അപ്പു നമ്പ്യാർ | |||
|20 | |||
|പി.പി അബ്ദുറഹ്മ്മാൻ | |||
|- | |||
|3 | |||
|ഗോവിന്ദൻ നമ്പ്യാർ | |||
|21 | |||
|കെ സഹദേവൻ | |||
|- | |||
|4 | |||
|കുഞ്ഞികൃഷ്ണൻ നമ്പ്യാർ | |||
|22 | |||
|ആർ.കെ.ശശിധരൻ | |||
|- | |||
| 5 | |||
|സി.കെ.ഗോവിന്ദൻ നമ്പ്യാർ | |||
|23 | |||
|എം.സി ഉഷ | |||
|- | |||
|6 | |||
|കെ.നാരായണൻ നമ്പ്യാർ | |||
|24 | |||
|സി.കെ വാസന്തി. | |||
|- | |||
|7 | |||
|സി.കുഞ്ഞിരാമക്കുറുപ്പ് | |||
|25 | |||
|പി.എ ലത | |||
|- | |||
|6 | |||
|സി.നാരായണൻ നമ്പ്യാർ | |||
|26 | |||
|കെ.പി.സരോജ | |||
|- | |||
|7 | |||
|ടി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ | |||
|27 | |||
|എം.കെ പ്രേമൻ | |||
|- | |||
|8 | |||
|എം.കെ ഭാനുമതി | |||
|28 | |||
|കെ.മോഹനൻ | |||
|- | |||
|9 | |||
|പി.വി ഗംഗാധരൻ നമ്പ്യാർ | |||
|29 | |||
|ടി.ഉഷ | |||
|- | |||
|10 | |||
|വി.അബ്ദുറഹ്മാൻ | |||
|30 | |||
|വി.കെ സുലോചന | |||
|- | |||
|11 | |||
|ബാലൻ മാസ്റ്റർ | |||
|31 | |||
|സി.പ്രേമവല്ലി | |||
|- | |||
|12 | |||
|കെ.ഗോവിന്ദൻ | |||
|32 | |||
|പി.സുമതി | |||
|- | |||
|13 | |||
|പി.വി നാരായണൻ നമ്പ്യാർ | |||
|33 | |||
|കെ.ഷീല | |||
|- | |||
|14 | |||
|കെ.എം ജനാർദ്ദനൻ | |||
|34 | |||
|എം.സി.പ്രമീള | |||
|- | |||
|15 | |||
|നളിനി.പി | |||
|35 | |||
|കെ.പവനൻ | |||
|- | |||
|16 | |||
|പി.എം സൗദാമിനി | |||
|36 | |||
|പി.വി പത്മജ | |||
|- | |||
|17 | |||
|പി.പുഷ്പവല്ലി | |||
| | |||
| | |||
|- | |||
|18 | |||
|പി.വി പുരുഷോത്തമൻ | |||
| | |||
| | |||
|} | |||
==പി.ടി.എ/ എസ് .എസ് .ജി / പൂർവ്വവിദ്യാർത്ഥി സംഘം== | |||
പഠന പഠ്യേതര പ്രവർത്തങ്ങൾക്ക് തികഞ്ഞ പിന്തുണയും സഹായങ്ങളും നിർദേശങ്ങളും നൽകുന്ന ശക്തമായ ഒരു പി.ടി.എ സ്കൂളിന്റെ പ്രവർത്തങ്ങൾക്ക് മുതൽക്കൂട്ടാണ് . നിലവിൽ പി ടി എ ഭാരവാഹികൾ:- | |||
സുനിൽ കുമാർ (പ്രസി.) | |||
മദർ പി ടി എ:-റിജിഷ.സി(പ്രസി.) | |||
| | അതുകൂടാതെ സ്കൂളിന്റെ പുരോഗതിക്കായി സുസജ്ജമായ എസ് .എസ് ജി യും .പൂർവവിദ്യാർഥി സംഘവും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റകെട്ടായി പ്രവർത്തിച്ചു വരുന്നു .കോവിഡ് കാലം ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിനും സ്കൂളിന്റെ അധ്യാപകരുടെ ഒപ്പം പി.ടി.എ യും പൂർവ്വ വിദ്യാർത്ഥികളും ഒരുമിച്ച് പ്രവർത്തിച്ചു കൂടാതെ സ്കൂൾ പരിസരം സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി പൂന്തോട്ട നിർമ്മാണം ഔഷധ തൊട്ട നിർമ്മാണം എന്നിവയും സജീകരിച്ചിട്ടുണ്ട്. | ||
| | |||
| | '''''മുൻകാല പി.ടി.എ പ്രസിഡന്റ്മാർ''''' | ||
| | |||
| | * എം.നാരായണൻ | ||
| | * എം.രമേശൻ | ||
| | * കെ.പി.സത്യൻ | ||
| | |||
| | ==ഫോട്ടോ ഗാലറി== | ||
| | <gallery mode="packed-hover"> | ||
| | പ്രമാണം:14758-new schoolbus.jpeg|[[പ്രമാണം:14758-lahari class.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ക്ലാസ് ]]പുതിയ സ്‌കൂൾ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മാനേജർ നിർവ്വഹിക്കുന്നു | ||
| | പ്രമാണം:Kayaniups02.jpg|NEW BLOCK | ||
| | പ്രമാണം:14758-har gher tharang.jpg|ഹർ ഘർ കി തരംഗ സ്വാതന്ത്ര്യ ദിനാഘോഷം | ||
| | പ്രമാണം:14758-august 15a.jpg|സ്വാതന്ത്ര്യ ദിനാഘോഷം | ||
| | പ്രമാണം:14758-nowar.jpeg|ഹിരോഷിമ നാഗസാക്കി ദിനാചരണം | ||
| | പ്രമാണം:14758-NEWSPAPER.jpg|2022 - 23 വർഷം മാനേജർ ശ്രീ.പി.വി നാരായണൻ നമ്പ്യാരുടെ വക സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ ക്ലാസ്സിലും പത്രം ഏർപ്പെടുത്തി | ||
| | പ്രമാണം:14758-SEEDCLUB.jpg|2022 - 23 വർഷം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഫല വൃക്ഷതൈ വിതരണം ചെയ്തു | ||
| | പ്രമാണം:SREELAKSHMI SCIENCE QUIZ.jpg | ||
പ്രമാണം:14758-ELECTION2022.jpg | |||
| | പ്രമാണം:14758-BASHEER.jpg|ബഷീർ അനുസ്മരണ പരിപാടി | ||
പ്രമാണം:14758-OLDSTUDENT1.jpg|പൂർവ്വ വിദ്യാർത്ഥി സംഗമം 2008-09 ബാച്ച് | |||
പ്രമാണം:14758-OLDSTUDENT2.jpg|പൂർവ്വ വിദ്യാർത്ഥി സംഗമം 2008-09 ബാച്ച് | |||
പ്രമാണം:14758-MOON DAY.jpeg|ചാന്ദ്ര ദിന പരിപാടികൾ | |||
പ്രമാണം:14758-reading.jpeg|വായനാ വാരാചരണം | |||
പ്രമാണം:14758-ROCKET MAKING.jpeg|ചാന്ദ്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകൾ | |||
പ്രമാണം:14758-VAYANADINAM.jpeg | |||
പ്രമാണം:14758-MMEDIA QUIZ.JPG|M-MEDIA MATTANNUR QUIZ PROGRAMME | |||
പ്രമാണം:14758-FITINDIA.jpg | |||
പ്രമാണം:14758-tharangam2.jpeg|തരംഗം വിദ്യാഭ്യാസ പദ്ധതി | |||
പ്രമാണം:14758-garden.jpg|ഉദ്യാനം | |||
പ്രമാണം:14758-tharangam1.jpg|തരംഗം വിദ്യാഭ്യാസ പദ്ധതി ഔഷധ തോട്ടം ഉദ്‌ഘാടനം | |||
പ്രമാണം:14758-HINDI .jpg|വിജ്ഞാന സാഗർ ഹിന്ദി സ്കോളർഷിപ്പ് സംസ്ഥാന തല പരീക്ഷയിൽ വിജയിച്ചവർ | |||
പ്രമാണം:14758-ULLASAGANITHAM.jpg|ഉല്ലാസ ഗണിതം ശിൽപ്പശാല 2022 | |||
പ്രമാണം:Kayaniupschool22.jpg | |||
പ്രമാണം:14758-TEACHERS AND STAFF.jpg | |||
പ്രമാണം:14758-44.jpg | |||
പ്രമാണം:14758 clean.jpg | |||
പ്രമാണം:14758-inspare2022.jpg|inspare അവാർഡ് സ്‌ക്കിമിലേക്ക് യോഗ്യത നേടിയ ശ്രീയുക്ത | |||
</gallery> | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ''' | |||
*തലശ്ശേരി കൂർഗ്ഗ് അന്തർസംസ്ഥാന പാതയിൽ കുത്തുപറമ്പിനും മട്ടന്നൂരിനും ഇടയിൽ ഉരുവച്ചാലിൽ നിന്നും മണക്കായി റോഡിൽ 3.1/ 2 കിലോമീറ്റർ (കയനി ) സ്ഥിതിചെയ്യുന്നു . | |||
*കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 6 കിലോമീറ്റർ | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|} | |||
{{ | {{Slippymap|lat= 11.892869471142811|lon= 75.55724029676581|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->-->|} |
22:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കയനി യു പി എസ്‍ | |
---|---|
വിലാസം | |
കയനി കയനി പി.ഒ. , 670702 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 21 - 6 - 1952 |
വിവരങ്ങൾ | |
ഫോൺ | 0490 2477499 |
ഇമെയിൽ | Kayaniups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14758 (സമേതം) |
യുഡൈസ് കോഡ് | 32020800901 |
വിക്കിഡാറ്റ | Q64456443 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 139 |
പെൺകുട്ടികൾ | 133 |
ആകെ വിദ്യാർത്ഥികൾ | 272 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.പി.ഷീബ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | റിജിഷ.സി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഏഴ് പതിറ്റാണ്ട് മുമ്പ് തലശ്ശേരി താലൂക്കിൽ പഴശ്ശി വില്ലേജിലെ കയനി എന്ന അവികസിത ഗ്രാമം.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ സമരങ്ങളെ ക്കുറിച്ച് ബോധവാന്മാരല്ലാത്ത പുറം ലോകത്തെക്കുറിച്ച് അറിവില്ലാത്ത ജനസമൂഹം .അന്ധവിശ്വാസവും സ്വാർത്ഥ ചിന്തയും നിലനിന്നിരുന്ന കാലഘട്ടത്തിൽ അറിവിന്റെ നേർ വെളിച്ചം പകരാൻ ഒരു എഴുത്ത് പള്ളിക്കൂടം,മലയടിവാരങ്ങൾ തഴുകി ഒഴുകുന്ന തിരുവാനായി പുഴയുടെ തീരത്ത് നിന്ന് ഒരു വിളിപ്പാടകലെ അക്ഷര സ്നേഹികളായ ചില നാട്ടുപ്രമാണിമാരുടെ നേതൃത്വത്തിൽ ഒരു രാവെഴുത്ശാല.മണിപ്രവാളവും മലയാളവും സംസ്‌കൃതവും അഭ്യസിപ്പിച്ചുകൊണ്ട് ഒരു വ്യാഴവട്ടക്കാലം രാവിലുണരുന്ന ആ വിദ്യാകേന്ദ്രം പ്രവൃത്തിച്ചു.കൂടുതൽവായിക്കുന്നതിന്
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ 58 സെൻറ് സ്ഥലത്ത്.19 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് മുറിയും സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് ,വിശാലമായ കളിസ്ഥലം ,പ്രി .പ്രൈമറി ,ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര ,വിപുലമായ പാചകപ്പുര ,കുടിവെള്ളത്തിന് പ്രത്യേക സൗകര്യം ,എല്ലാ ഭാഗത്തേക്കും സ്കൂൾ ബസ്സ് സൗകര്യം,തുടങ്ങി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളാൽ സമ്പൂർണമാണ് . പുതിയ 8 ഹൈടെക്ക് ക്ലാസ്സ്മുറികളുടെ പ്രവർത്തനം 2023-24വർഷം അവസാനത്തോടെ വ്യാപിപ്പിക്കും ആകർഷകമായ ജൈവ പാർക്ക്,ഔഷധ തോട്ടം എന്നിവയും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്
ഡിജിറ്റൽ വിദ്യാഭ്യാസത്തെ ഊന്നൽ നൽകിയുള്ള പഠന സാമഗ്രികൾ ഞങ്ങളുടെ വിദ്യാലയത്തിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് കൂടുതൽവായിക്കുന്നതിന്
നേട്ടങ്ങൾ
2023-24 വർഷം ഉപജില്ലാശാസ്ത്രമേളയിൽ തിളക്കമാർന്ന നേട്ടം കൈവരിക്കാൻ സാധിച്ചു ഐ ടി മേളയിൽ രണ്ടാം സ്ഥാനം കലാ മേളയിൽ പങ്കെടുത്ത മുഴുവൻ മത്സരങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ നമ്മുക്ക് സാധിച്ചു. സബ് ജില്ലാ ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. -എൽ .എസ് .എസ് ,ക്വിസ്;കയ്യെഴുത്തു മാസിക തുടങ്ങിയ ഇതര മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്.കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെൽകൃഷി വിജയകരമായി ചെയ്‌തു.അക്ഷരമുറ്റം(2022) സംസ്ഥാന തലത്തിൽ ഞങ്ങളുടെ വിദ്യാർത്ഥിനി ശ്രീലക്ഷ്മി നാലാം സ്ഥാനം കരസ്ഥമാക്കി
കൂടാതെ ഉപജില്ലാ ജില്ലാ തല മത്സരങ്ങളിൽ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. കൂടുതൽവായിക്കുന്നതിന്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.കൂടുതൽവായിക്കുന്നതിന്
- കാർഷിക പ്രവർത്തനങ്ങൾ
- കായിക പരിശീലനം
- നീന്തൽ പരിശീലനം
- വ്യക്തിത്വ വികസനം
- കലാ പരിശീലനം
- ഹലോ ഇംഗ്ലീഷ്
- ശാസ്ത്ര പരീക്ഷണങ്ങൾ
- ഉല്ലാസ ഗണിതം
- ദിനാചരണങ്ങൾ
- നേർക്കാഴ്ച
- ENGLISH LANGUAGE LAB (E-CUBE)
- ENGLISH ASSEMBLY
- PRE PRIMARY FEST
നിലവിലെ സ്റ്റാഫ്
നിലവിൽ ഒരു പ്രധാന അധ്യാപികയും 14 അധ്യാപകരും ഒരു ഓഫീസ് അറ്റെണ്ടെൻ്റും രണ്ട് പ്രീ പ്രൈമറി അധ്യാപകരും ഉണ്ട്.
പേര് | ഉദ്യോഗപ്പേര് | |
---|---|---|
1 | സി.പി ഷീബ | ഹെഡ് മിസ്ട്രസ് |
2 | എം.സി ശ്രീകല | ഹിന്ദി ടീച്ചർ |
3 | കെ.മൊയ്‌ദു | അറബിക് ടീച്ചർ |
4 | സി.വിജേഷ് | ഉറുദു ടീച്ചർ |
5 | എം.ജയശ്രീ | യു പി എസ് ടി |
6 | എം.പി.ഷിജിൻ നാഥ് | എൽ പി എസ് ടി |
7 | വി.എ .രഞ്ജിമ | യു പി എസ് ടി |
8 | ടി.പി.തൻസീറ | യു പി എസ് ടി |
9 | സി.അഷ്‌ടമി | യു പി എസ് ടി |
10 | കെ.ശരത് | എൽ പി എസ് ടി |
11 | പി.നിവേദ് | എൽ പി എസ് ടി |
12 | പി.നീരജ് | എൽ പി എസ് ടി |
13 | പി.പി.സിബിന | യു പി എസ് ടി |
14 | പി.വി.പ്രീതേഷ് | എൽ പി എസ് ടി |
15 | ഒ.എം സായൂജ് | ഓഫീസ് അറ്റെൻഡന്റ് |
മുൻകാല മാനേജർമാർ
സ്ഥാപക മാനേജർ : സി.എച്ച് കൃഷ്ണൻ നമ്പ്യാർ
മുൻ മാനേജർ : പി.വി കുഞ്ഞികൃഷ്ണൻ നമ്പ്യാർ |
---|
നിലവിലെ സാരഥികൾ
-
മാനേജർ പി.വി.നാരായണൻ നമ്പ്യാർ
മുൻ സാരഥികൾ
SL NO | പേര് | SL NO | പേര് |
---|---|---|---|
1 | ഇ.ഗോവിന്ദൻ നമ്പ്യാർ | 19 | ഇ.സബിതാദേവി |
2 | അപ്പു നമ്പ്യാർ | 20 | പി.പി അബ്ദുറഹ്മ്മാൻ |
3 | ഗോവിന്ദൻ നമ്പ്യാർ | 21 | കെ സഹദേവൻ |
4 | കുഞ്ഞികൃഷ്ണൻ നമ്പ്യാർ | 22 | ആർ.കെ.ശശിധരൻ |
5 | സി.കെ.ഗോവിന്ദൻ നമ്പ്യാർ | 23 | എം.സി ഉഷ |
6 | കെ.നാരായണൻ നമ്പ്യാർ | 24 | സി.കെ വാസന്തി. |
7 | സി.കുഞ്ഞിരാമക്കുറുപ്പ് | 25 | പി.എ ലത |
6 | സി.നാരായണൻ നമ്പ്യാർ | 26 | കെ.പി.സരോജ |
7 | ടി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ | 27 | എം.കെ പ്രേമൻ |
8 | എം.കെ ഭാനുമതി | 28 | കെ.മോഹനൻ |
9 | പി.വി ഗംഗാധരൻ നമ്പ്യാർ | 29 | ടി.ഉഷ |
10 | വി.അബ്ദുറഹ്മാൻ | 30 | വി.കെ സുലോചന |
11 | ബാലൻ മാസ്റ്റർ | 31 | സി.പ്രേമവല്ലി |
12 | കെ.ഗോവിന്ദൻ | 32 | പി.സുമതി |
13 | പി.വി നാരായണൻ നമ്പ്യാർ | 33 | കെ.ഷീല |
14 | കെ.എം ജനാർദ്ദനൻ | 34 | എം.സി.പ്രമീള |
15 | നളിനി.പി | 35 | കെ.പവനൻ |
16 | പി.എം സൗദാമിനി | 36 | പി.വി പത്മജ |
17 | പി.പുഷ്പവല്ലി | ||
18 | പി.വി പുരുഷോത്തമൻ |
പി.ടി.എ/ എസ് .എസ് .ജി / പൂർവ്വവിദ്യാർത്ഥി സംഘം
പഠന പഠ്യേതര പ്രവർത്തങ്ങൾക്ക് തികഞ്ഞ പിന്തുണയും സഹായങ്ങളും നിർദേശങ്ങളും നൽകുന്ന ശക്തമായ ഒരു പി.ടി.എ സ്കൂളിന്റെ പ്രവർത്തങ്ങൾക്ക് മുതൽക്കൂട്ടാണ് . നിലവിൽ പി ടി എ ഭാരവാഹികൾ:- സുനിൽ കുമാർ (പ്രസി.) മദർ പി ടി എ:-റിജിഷ.സി(പ്രസി.) അതുകൂടാതെ സ്കൂളിന്റെ പുരോഗതിക്കായി സുസജ്ജമായ എസ് .എസ് ജി യും .പൂർവവിദ്യാർഥി സംഘവും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റകെട്ടായി പ്രവർത്തിച്ചു വരുന്നു .കോവിഡ് കാലം ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിനും സ്കൂളിന്റെ അധ്യാപകരുടെ ഒപ്പം പി.ടി.എ യും പൂർവ്വ വിദ്യാർത്ഥികളും ഒരുമിച്ച് പ്രവർത്തിച്ചു കൂടാതെ സ്കൂൾ പരിസരം സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി പൂന്തോട്ട നിർമ്മാണം ഔഷധ തൊട്ട നിർമ്മാണം എന്നിവയും സജീകരിച്ചിട്ടുണ്ട്.
മുൻകാല പി.ടി.എ പ്രസിഡന്റ്മാർ
- എം.നാരായണൻ
- എം.രമേശൻ
- കെ.പി.സത്യൻ
ഫോട്ടോ ഗാലറി
-
പുതിയ സ്‌കൂൾ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മാനേജർ നിർവ്വഹിക്കുന്നു
-
NEW BLOCK
-
ഹർ ഘർ കി തരംഗ സ്വാതന്ത്ര്യ ദിനാഘോഷം
-
സ്വാതന്ത്ര്യ ദിനാഘോഷം
-
ഹിരോഷിമ നാഗസാക്കി ദിനാചരണം
-
2022 - 23 വർഷം മാനേജർ ശ്രീ.പി.വി നാരായണൻ നമ്പ്യാരുടെ വക സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ ക്ലാസ്സിലും പത്രം ഏർപ്പെടുത്തി
-
2022 - 23 വർഷം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഫല വൃക്ഷതൈ വിതരണം ചെയ്തു
-
ബഷീർ അനുസ്മരണ പരിപാടി
-
പൂർവ്വ വിദ്യാർത്ഥി സംഗമം 2008-09 ബാച്ച്
-
പൂർവ്വ വിദ്യാർത്ഥി സംഗമം 2008-09 ബാച്ച്
-
ചാന്ദ്ര ദിന പരിപാടികൾ
-
വായനാ വാരാചരണം
-
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകൾ
-
M-MEDIA MATTANNUR QUIZ PROGRAMME
-
തരംഗം വിദ്യാഭ്യാസ പദ്ധതി
-
ഉദ്യാനം
-
തരംഗം വിദ്യാഭ്യാസ പദ്ധതി ഔഷധ തോട്ടം ഉദ്‌ഘാടനം
-
വിജ്ഞാന സാഗർ ഹിന്ദി സ്കോളർഷിപ്പ് സംസ്ഥാന തല പരീക്ഷയിൽ വിജയിച്ചവർ
-
ഉല്ലാസ ഗണിതം ശിൽപ്പശാല 2022
-
inspare അവാർഡ് സ്‌ക്കിമിലേക്ക് യോഗ്യത നേടിയ ശ്രീയുക്ത
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14758
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ