"ഗവ. യു പി സ്ക്കൂൾ, കീച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 57: വരി 57:
|പി.ടി.എ. പ്രസിഡണ്ട്=നിസാർ കെ ഇ  
|പി.ടി.എ. പ്രസിഡണ്ട്=നിസാർ കെ ഇ  
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത അജിത്  
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത അജിത്  
|സ്കൂൾ ചിത്രം=26439 school image and logo.jpg
|സ്കൂൾ ചിത്രം=26439 school image.jpg
|size=350px
|size=350px
|caption=അറിവാണ് അമൃതം
|caption=അറിവാണ് അമൃതം
|ലോഗോ=
|ലോഗോ=26439-schoolemblem-2024.png
|logo_size=50px
|logo_size=50px
}}
}}

== '''ആമുഖം''' ==
 
എറണാകുളം ജില്ലയിലെ കീച്ചേരി എന്ന പൗരാണിക പ്രസിദ്ധമായ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ശതാഭിഷേകത്തോടടുക്കുന്ന ഈ സരസ്വതിക്ഷേത്രം തലമുറകളുടെ അകക്കണ്ണ് തുറപ്പിക്കുന്ന വരദാനമായി വർത്തിക്കുന്നു . പാഠ്യപഠ്യേതര മേഖലകളിൽ ഉത്തരോത്തരം മികവ് പുലർത്തി കൊണ്ട് മുന്നേറുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളും അനുദിനം മെച്ചപ്പെട്ടുവരുന്നു .സാമൂഹ്യപങ്കാളിതത്തോടെയും സമർപ്പണ ബോധത്തോടെയും പ്രവർത്തിക്കുന്ന ഊർജ്ജസ്വലരായ അധ്യാപകരും സ്കൂളിന്റെ സാർവതോന്മുഖമായ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുന്ന P T A യും വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് .സാസ്‌കാരിക വികസനത്തിന്‌ ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളർന്നുകൊണ്ടിരിക്കുന്നു.

'''അറിവാണ് അമൃതം'''  
'''<big>അറിവാണ് അമൃതം</big>'''  

   സ്കൂളിന്റെ ആപ്തവാക്യം സൂചിപ്പിക്കുന്നതുപോലെ  നമ്മുക്ക് കിട്ടുന്ന ഏറ്റവും വലിയ വരദാനമാണ് അറിവ് .  ഈ അറിവ് നേടാൻ  ഉതകാൻ നേടുന്ന തരത്തിലാണ് സ്കൂളിലെ പ്രവർത്തങ്ങൾ
   സ്കൂളിന്റെ ആപ്തവാക്യം സൂചിപ്പിക്കുന്നതുപോലെ  നമ്മുക്ക് കിട്ടുന്ന ഏറ്റവും വലിയ വരദാനമാണ് അറിവ് .  ഈ അറിവ് നേടാൻ  ഉതകാൻ നേടുന്ന തരത്തിലാണ് സ്കൂളിലെ പ്രവർത്തങ്ങൾ
വരി 116: വരി 116:
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+<big>സ്കൂളിലിലെ മുൻ പ്രധാനാധ്യാപകർ</big>
|+സ്കൂളിലിലെ മുൻ പ്രധാനാധ്യാപകർ
!<big>ക്രമ നമ്പർ</big>
!<big>ക്രമ നമ്പർ</big>
!<big>പേര്</big>
!<big>പേര്</big>
വരി 372: വരി 372:
->എം സി റോഡിൽ  നിന്നും രണ്ടുകിലോമീറ്റർ.
->എം സി റോഡിൽ  നിന്നും രണ്ടുകിലോമീറ്റർ.
----
----
{{#multimaps:9.83800,76.41331|zoom=18}}
{{Slippymap|lat=9.83800|lon=76.41331|zoom=18|width=full|height=400|marker=yes}}
----
----

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2319385...2537612" എന്ന താളിൽനിന്ന് ശേഖരിച്ചത്