ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,939
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
''' | '''എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ തൃപ്പൂണിത്തുറ ഉപജില്ലയിലെ കുലയാറ്റിക്കര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു .പി എസ് കീച്ചേരി .ഏകദേശം ഒന്നേകാൽ ഏക്കർ വ്യാപിച്ചു കിടക്കുന്ന ഈ വിദ്യാലയം പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്നു.കൊച്ചിരാജാക്കന്മാരുടെ കാലത്തു കൊട്ടാരം കാര്യസ്ഥൻ ആയിരുന്ന പുറത്തേകാട്ട് ശങ്കുണ്ണി മേനോന്റെ മേൽനോട്ടത്തിൽ 1925 ജൂൺ (1100 ഇടവം) പ്ലാപ്പിള്ളി ദേശത്ത് ആരംഭിച്ചതാണ് ഈ വിദ്യാലയം.''' | ||
{{Infobox School | {{Infobox School | ||
വരി 38: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=38 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=39 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=77 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 57: | വരി 57: | ||
|പി.ടി.എ. പ്രസിഡണ്ട്=നിസാർ കെ ഇ | |പി.ടി.എ. പ്രസിഡണ്ട്=നിസാർ കെ ഇ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത അജിത് | |എം.പി.ടി.എ. പ്രസിഡണ്ട്=അജിത അജിത് | ||
|സ്കൂൾ ചിത്രം=26439 school image | |സ്കൂൾ ചിത്രം=26439 school image.jpg | ||
|size=350px | |size=350px | ||
|caption=അറിവാണ് അമൃതം | |caption=അറിവാണ് അമൃതം | ||
|ലോഗോ= | |ലോഗോ=26439-schoolemblem-2024.png | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
എറണാകുളം ജില്ലയിലെ കീച്ചേരി എന്ന പൗരാണിക പ്രസിദ്ധമായ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ശതാഭിഷേകത്തോടടുക്കുന്ന ഈ സരസ്വതിക്ഷേത്രം തലമുറകളുടെ അകക്കണ്ണ് തുറപ്പിക്കുന്ന വരദാനമായി വർത്തിക്കുന്നു . പാഠ്യപഠ്യേതര മേഖലകളിൽ ഉത്തരോത്തരം മികവ് പുലർത്തി കൊണ്ട് മുന്നേറുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളും അനുദിനം മെച്ചപ്പെട്ടുവരുന്നു .സാമൂഹ്യപങ്കാളിതത്തോടെയും സമർപ്പണ ബോധത്തോടെയും പ്രവർത്തിക്കുന്ന ഊർജ്ജസ്വലരായ അധ്യാപകരും സ്കൂളിന്റെ സാർവതോന്മുഖമായ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുന്ന P T A യും വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് .സാസ്കാരിക വികസനത്തിന് ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളർന്നുകൊണ്ടിരിക്കുന്നു. | എറണാകുളം ജില്ലയിലെ കീച്ചേരി എന്ന പൗരാണിക പ്രസിദ്ധമായ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ശതാഭിഷേകത്തോടടുക്കുന്ന ഈ സരസ്വതിക്ഷേത്രം തലമുറകളുടെ അകക്കണ്ണ് തുറപ്പിക്കുന്ന വരദാനമായി വർത്തിക്കുന്നു . പാഠ്യപഠ്യേതര മേഖലകളിൽ ഉത്തരോത്തരം മികവ് പുലർത്തി കൊണ്ട് മുന്നേറുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളും അനുദിനം മെച്ചപ്പെട്ടുവരുന്നു .സാമൂഹ്യപങ്കാളിതത്തോടെയും സമർപ്പണ ബോധത്തോടെയും പ്രവർത്തിക്കുന്ന ഊർജ്ജസ്വലരായ അധ്യാപകരും സ്കൂളിന്റെ സാർവതോന്മുഖമായ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുന്ന P T A യും വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് .സാസ്കാരിക വികസനത്തിന് ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളർന്നുകൊണ്ടിരിക്കുന്നു. | ||
'''അറിവാണ് അമൃതം''' | '''<big>അറിവാണ് അമൃതം</big>''' | ||
സ്കൂളിന്റെ ആപ്തവാക്യം സൂചിപ്പിക്കുന്നതുപോലെ നമ്മുക്ക് കിട്ടുന്ന ഏറ്റവും വലിയ വരദാനമാണ് അറിവ് . ഈ അറിവ് നേടാൻ ഉതകാൻ നേടുന്ന തരത്തിലാണ് സ്കൂളിലെ പ്രവർത്തങ്ങൾ | സ്കൂളിന്റെ ആപ്തവാക്യം സൂചിപ്പിക്കുന്നതുപോലെ നമ്മുക്ക് കിട്ടുന്ന ഏറ്റവും വലിയ വരദാനമാണ് അറിവ് . ഈ അറിവ് നേടാൻ ഉതകാൻ നേടുന്ന തരത്തിലാണ് സ്കൂളിലെ പ്രവർത്തങ്ങൾ | ||
വരി 80: | വരി 80: | ||
ഈ വിദ്യാലയം കുട്ടികൾകളുടെ സമഗ്ര ഉന്നമനത്തിനായുള്ള എല്ലാ സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കുന്നുണ്ട് കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . സ്കൂളിന്റെ പ്രധാന സൗകര്യങ്ങൾ ഇവയെല്ലാമാണ്. | ഈ വിദ്യാലയം കുട്ടികൾകളുടെ സമഗ്ര ഉന്നമനത്തിനായുള്ള എല്ലാ സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കുന്നുണ്ട് കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . സ്കൂളിന്റെ പ്രധാന സൗകര്യങ്ങൾ ഇവയെല്ലാമാണ്. | ||
* ''' | * '''സൗകര്യപൂർണമായ ക്ലാസ് മുറികൾ''' | ||
* ''' | * '''ശുചിത്വമുള്ള അടുക്കള''' | ||
* ''' | * '''വൃത്തിയുള്ള ശുചി മുറികൾ''' | ||
* ''' | * '''കമ്പ്യൂട്ടർ റൂം''' | ||
* ''' | * '''ലൈബ്രറി''' | ||
* ''' | * '''ശാസ്ത്ര ലാബ്''' | ||
* ''' | * '''ഗണിതശാസ്ത്ര ലാബ്''' | ||
* ''' | * '''സയൻസ് പാർക്ക്''' | ||
* ''' | * '''സ്മാർട്ട് ക്ലാസ് റൂം''' | ||
* ''' | * '''റീഡിങ് റൂം''' | ||
* ''' | * '''സൗരോർജ്ജപാനൽ''' | ||
* ''' | * '''കുട്ടികളുടെ പാർക്ക്''' | ||
* ''' | * '''ജൈവവൈവിധ്യ പാർക്ക്''' | ||
* ''' | * '''ഔഷധത്തോട്ടം''' | ||
* ''' | * '''കുടിവെള്ള വിതരണം''' | ||
* ''' | * '''വിശാലമായ കളിസ്ഥലം''' | ||
* ''' | * '''മാലിന്യ സംസ്ക്കരണം''' | ||
* ''' | * '''പച്ചക്കറിത്തോട്ടം''' | ||
* '''[[ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ| | * '''[[ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ|വിശദ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയുക]]''' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 116: | വരി 116: | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+സ്കൂളിലിലെ മുൻ പ്രധാനാധ്യാപകർ | ||
!<big>ക്രമ നമ്പർ</big> | !<big>ക്രമ നമ്പർ</big> | ||
!<big>പേര്</big> | !<big>പേര്</big> | ||
വരി 327: | വരി 327: | ||
സംസ്ഥാനതലത്തിൽ ഹരിതവിദ്യാലയം പുരസ്കാരം നേടിയ വിദ്യാലയം കലോത്സവ വേദികളിലും ശാസ്ത്രമേളകളിലും ഉപജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കി .കലോത്സവങ്ങളിൽ ഗവണ്മെന്റ് വിദ്യാലയങ്ങൾക്കുള്ള ഓവറോൾ ചാമ്പ്യൻഷിപ് (2017 -2018 ) നേടിയിട്ടുണ്ട് .തുടർച്ചയായി ശാസ്ത്രമേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയിട്ടുണ്ട് .കൂടാതെ | സംസ്ഥാനതലത്തിൽ ഹരിതവിദ്യാലയം പുരസ്കാരം നേടിയ വിദ്യാലയം കലോത്സവ വേദികളിലും ശാസ്ത്രമേളകളിലും ഉപജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കി .കലോത്സവങ്ങളിൽ ഗവണ്മെന്റ് വിദ്യാലയങ്ങൾക്കുള്ള ഓവറോൾ ചാമ്പ്യൻഷിപ് (2017 -2018 ) നേടിയിട്ടുണ്ട് .തുടർച്ചയായി ശാസ്ത്രമേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയിട്ടുണ്ട് .കൂടാതെ | ||
*ഹരിതവിദ്യാലയം അവാർഡ്(2011 -2012) * | *'''ഹരിതവിദ്യാലയം അവാർഡ്(2011 -2012) *''' | ||
*വനമിത്ര അവാർഡ്(2011 -2012 ) * | *'''വനമിത്ര അവാർഡ്(2011 -2012 ) *''' | ||
*വണ്ടർലാ എൻവിറോണ്മെന്റ് ആൻഡ് എനർജി കോൺസെർവഷൻ അവാർഡ് (2012 )* | *'''വണ്ടർലാ എൻവിറോണ്മെന്റ് ആൻഡ് എനർജി കോൺസെർവഷൻ അവാർഡ് (2012 )*''' | ||
*തൃപ്പൂണിത്തുറ ഉപജില്ലാ ബെസ്ററ് ഗവണ്മെന്റ് യു പി (2012 -2013 )* | *'''തൃപ്പൂണിത്തുറ ഉപജില്ലാ ബെസ്ററ് ഗവണ്മെന്റ് യു പി (2012 -2013 )*''' | ||
*കേരള ശാസ്ത്ര സാഹിത്യ പരിഷത് -യുറീക്ക (എവറോളിങ് ട്രോഫി )* | *'''കേരള ശാസ്ത്ര സാഹിത്യ പരിഷത് -യുറീക്ക (എവറോളിങ് ട്രോഫി )*''' | ||
*മാതൃഭൂമി സീഡ് പുരസ്കാരം-പല വർഷങ്ങളിൽ * | *'''മാതൃഭൂമി സീഡ് പുരസ്കാരം-പല വർഷങ്ങളിൽ *''' | ||
*ഹരിത ഓഫീസ് അവാർഡ് * | *'''ഹരിത ഓഫീസ് അവാർഡ് *''' | ||
*സ്കൂൾ വിക്കി പുരസ്കാരം--സ്കൂൾ വിക്കിയുടെ മികച്ച താളുകൾക്ക് ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടു* | *'''സ്കൂൾ വിക്കി പുരസ്കാരം--സ്കൂൾ വിക്കിയുടെ മികച്ച താളുകൾക്ക് ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടു*''' | ||
[[ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/അംഗീകാരങ്ങൾ| ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക]] | [[ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/അംഗീകാരങ്ങൾ| ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക]] | ||
വരി 372: | വരി 372: | ||
->എം സി റോഡിൽ നിന്നും രണ്ടുകിലോമീറ്റർ. | ->എം സി റോഡിൽ നിന്നും രണ്ടുകിലോമീറ്റർ. | ||
---- | ---- | ||
{{ | {{Slippymap|lat=9.83800|lon=76.41331|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
തിരുത്തലുകൾ