"അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
. {{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl| Amrita Girls High School Parakode}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{PHSchoolFrame/Header}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ പറക്കോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
{{prettyurl| AMRITA G.H.S.,PARAKODE}}
അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്
{{Infobox School|
{{Infobox School
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=പറക്കോട്
പേര്=അമൃത ഗേൾസ് എച്ച്.എസ് പറക്കോട്.|
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
സ്ഥലപ്പേര്=പറക്കോട്|
|റവന്യൂ ജില്ല=പത്തനംതിട്ട
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
|സ്കൂൾ കോഡ്=38086
റവന്യൂ ജില്ല=പത്തനംതിട്ട|
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=38086|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=17|
|വിക്കിഡാറ്റ ക്യു ഐഡി
സ്ഥാപിതമാസം=04|
|സ്ഥാപിതദിവസം=6
സ്ഥാപിതവർഷം=1942|
|സ്ഥാപിതമാസം6
സ്കൂൾ വിലാസം=അമൃത ഗേൾസ്   എച്ച്.എസ്. പറക്കോട്)  <br/>പറക്കോട്|
|സ്ഥാപിതവർഷം=1942
പിൻ കോഡ്=691 554  |
|സ്കൂൾ വിലാസം= അമൃത ഗേൾസ് പറക്കോട്
സ്കൂൾ ഫോൺ=04734 216692 |
|പോസ്റ്റോഫീസ്=പറക്കോട്
സ്കൂൾ ഇമെയിൽ=pgmghs@gmail.com|
|പിൻ കോഡ്=691554
സ്കൂൾ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ=04734 216692
ഉപ ജില്ല=അടൂർ |
|സ്കൂൾ ഇമെയിൽ=pgmghs@gmail.com
ഭരണം വിഭാഗം=എയ്ഡഡ്|
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=അടൂർ
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
പഠന വിഭാഗങ്ങൾ2= യു.പി.,ഹൈസ്കൂൾ|
|വാർഡ്=16
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്‌‌‌‌‌‌‌‌‌‌‌ ‌‌|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
ആൺകുട്ടികളുടെ എണ്ണം= 0
|നിയമസഭാമണ്ഡലം=അടൂർ
| പെൺകുട്ടികളുടെ എണ്ണം=363
|താലൂക്ക്=അടൂർ
| വിദ്യാർത്ഥികളുടെ എണ്ണം=363
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
| അദ്ധ്യാപകരുടെ എണ്ണം=23‌‌‌‌‌‌
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിൻസിപ്പൽ=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ= കെ ബിന്ദു |
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= മനോജ്കുമാർ |
|പഠന വിഭാഗങ്ങൾ2=യു.പി
ഗ്രേഡ്=5|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂൾ ചിത്രം= 38086-amritaghs parakode.jpg‎|
|പഠന വിഭാഗങ്ങൾ4=
}}
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 5-10=362
|വിദ്യാർത്ഥികളുടെ എണ്ണം 5-10=362
|അദ്ധ്യാപകരുടെ എണ്ണം 5-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പ്രസന്നകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈല
|സ്കൂൾ ചിത്രം=38086-amritaghs parakode.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
പരമ്പരാഗതമായി കാർഷികവൃത്തിയിൽ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികൾക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങൾ കഴിച്ചാൽ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിൻ്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തൻ് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.1942 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂൾ പി.ജി. എം ഗേൾസ് ഹൈസ്ക്കൂൾ, പി.ജി. എം  ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിൻ്റ ഇന്നത്തെ വളർച്ചയിൽ നിർണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു.

[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
1942-43 സ്കൂൾ വർഷത്തിൽ രാജ്യസേവാനിരതനായ കെ ജി പരമേശ്വരൻ പിള്ള രക്ഷാധികാരിയും അമ്പിയിൽ ശ്രീ ആർ രാഘവനുണ്ണിത്താൻ പ്രധാന അധ്യാപകനും ആയിരുന്നു. സ്കൂളിൻറ പ്രധാനകെട്ടിടത്തിൻറ ശിലാസ്ഥാപന കർമ്മം നിർവഹിച്ചത് തിരുവിതാംകൂർ ദിവാനായിരുന്ന ബ്രഹ്മ ശ്രീ വി എസ് സുബ്രഹ്മണ്യ അയ്യരായിരുന്നു. 1947-48 ആയപ്പോഴേക്കും എല്ലാ സൗകര്യങ്ങളോടും കൂടി പി ഗോവിന്ദപ്പിള്ള മെമ്മോറിയൽ ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. 1979 ൽ ശ്രീമതി എ എം ഇന്ദിരാദേവി ഹെഡ്മിസ്ട്രസായി G O R TNO.3136/79 31-07-1979 നമ്പരായി പി ജി എം ഗേൾസ് ഹൈസ്കൂൾ ആരംഭിയ്കുകയും ചെയ്തു. പറക്കോട് പ്രദേശത്തിെേൻറ ചരിത്രത്തിൽ ഇടം പിടിച്ച ഈ വ്ദ്യാലയം 2010 നവംബർ 27 നു പൂജനീയ ശ്രീ മാതാ അമൃതാനന്ദമയി മഠം ഏറ്റെടുത്തു. ലോകപ്രശസ്തമായ മഠത്തിൻറെ കീഴിൽ ഈ വിദ്യാലയം പുരോഗതിയിലേക്ക് ചുവടു വെയ്കുന്നു. പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി ഗ്രാമീണത്തനിമയും നൻമയും നിലനിർത്തി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.
 
1992 ൽ സുവർണജൂബിലി ആഘോഷിച്ചു.നീണ്ട 68 വർഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.

==മാനേജ് മെന്റ്==
==മാനേജ് മെന്റ്==
വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.ഇപ്പോൾ ഈ വിദ്യാലയം സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ നേതൃത്വത്തിൻ കീഴിലാണ്.അമ്മയുടെ ശിഷ്യനായ പൂജ്യനീയ സ്വാമിജി.തുരിയാമൃതാനന്ദപുരിയാണ് ഇപ്പോഴത്തെ മാനേജർ.

'''== മുൻ സാരഥികൾ =="""
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
#ശ്രീമതി .എ എം ഇന്ദിരാ ദേവി
#ശ്രീമതി .രാധാദേവി അമ്മ
#ശ്രീമതി .ബി ആർ ദേവകിയമ്മ
#ശ്രീ .റ്റി ബി ഫിലിപ്പ്
#ശ്രീ .കെ ആർ രാമചന്ദ്രകുറുപ്പ്
#ശ്രീമതി .ശാന്തകുമാരി
#ശ്രീ. പി.വി വർഗ്ഗീസ്സ്
#ശ്രീമതി. തങ്കമണിയമ്മ
#ശ്രീമതി. ആർ പുഷ്പവല്ലിയമ്മ
#ശ്രീമതി. എം ആർ സരസമ്മ
#ശ്രീമതി. പി ജി സുമ
#ശ്രീമതി. ശ്രീകുമാരി വി എസ്
#ശ്രീമതി. ആർ എൽ ഗീത
#ശ്രീമതി. പി അനിത
#'''ശ്രീമതി. കെ ബിന്ദു'''

== പ്രശസ്തരായ പൂർവവിദ്യാർത്ഥിനികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥിനികൾ ==
വരി 70: വരി 75:
രേവമ്മ പീ ഡി(ചലചിത്ര പിന്നണി ഗായിക)(ഡയറ്റ് ലക്ച്ചറർ)
രേവമ്മ പീ ഡി(ചലചിത്ര പിന്നണി ഗായിക)(ഡയറ്റ് ലക്ച്ചറർ)
==അധ്യാപകർ==
==അധ്യാപകർ==
കെ ബിന്ദു (HM)
ആർ ബാബുരാജൻ (HST-Eng)
ആർ ബാബുരാജൻ (HST-Eng)

വരി 90: വരി 93:
ബ്ലെസി ഫിലിപ്പ് (HST-Ps)
ബ്ലെസി ഫിലിപ്പ് (HST-Ps)

താരാ ചന്ദ്രൻ ആർ (HST-Mal)
താരാചന്ദ്രൻ ആർ (HST-Mal)

ജി ചിന്തു (Phy. Edn)
ജി ചിന്തു (Phy. Edn)
വരി 159: വരി 162:

==സ്കൂൾഫോട്ടോകൾ==   
==സ്കൂൾഫോട്ടോകൾ==   
<gallery>
38086-amritaghs parakode.jpg‎|
</gallery>
==അവലംബം==
<ref>https://schoolwiki.in/index.php?title=അമൃത_ഗേൾസ്_എച്ച്.എസ്._പറക്കോട്</ref>

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കായംകുളം - പത്തനാപുരം റൂട്ടിൽ അടൂർ ജംഗ്ഷനിൽനിന്നും 3.5 കിലോമീറ്റർ ദൂരത്തിൽ അനന്തരാമപുരം മാർക്കറ്റിന് ശേഷമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
*കായംകുളം - പത്തനാപുരം റൂട്ടിൽ അടൂർ ജംഗ്ഷനിൽനിന്നും 3.5 കിലോമീറ്റർ ദൂരത്തിൽ അനന്തരാമപുരം മാർക്കറ്റിന് ശേഷമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
*പത്തനംതിട്ട ടൗണിൽനിന്നും കൈപ്പട്ടൂർ, ചന്ദനപ്പള്ളി, കൊടുമൺ, ഏഴംകുളം - അടൂർ വഴിയും സ്കൂളിൽ എത്തിച്ചേരാം.
*പത്തനംതിട്ട ടൗണിൽനിന്നും കൈപ്പട്ടൂർ, ചന്ദനപ്പള്ളി, കൊടുമൺ, ഏഴംകുളം - അടൂർ വഴിയും സ്കൂളിൽ എത്തിച്ചേരാം.
*
*

{{#multimaps:9.14584,76.76413|zoom=10}}
{{Slippymap|lat=9.14584|lon=76.76413|zoom=17|width=full|height=400|marker=yes}}
|}
 
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1133942...2537590" എന്ന താളിൽനിന്ന് ശേഖരിച്ചത്