ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
Sjlps35321 (സംവാദം | സംഭാവനകൾ) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: കൂടുതൽ ഉൾപ്പെടുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=29 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=36 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=65 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=Anish I M | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Mr Joseph | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=Salamma Kodalilparampil | ||
|സ്കൂൾ ചിത്രം=WhatsApp Image 2022-01-10 at 11.13.21 AM.jpeg| | |സ്കൂൾ ചിത്രം=WhatsApp Image 2022-01-10 at 11.13.21 AM.jpeg| | ||
|size=350px | |size=350px | ||
വരി 67: | വരി 67: | ||
സ്കൂൾ കെട്ടിടത്തിന് ആവശ്യമായ സ്ഥലം തന്ന് സഹായിച്ച നടുവിലെ വീട്ടിൽ തയ്യിൽൽ ഔസേപ്പ് തോമ അവർകളും, നടുവേലിൽ മത്തായി മാത്യു അവർകളും ആയിരുന്നു. ആദ്യകാലത്തെ ഒന്നും രണ്ടും ക്ലാസുകൾ നടത്തുന്നതിനുള്ള അനുവാദം ആണ് ഗവൺമെന്റിൽ നിന്നും ലഭിച്ചത്. പിന്നീട് യഥാക്രമം മൂന്നും നാലും ക്ലാസുകൾ ക്കുള്ള അനുവാദം ലഭിച്ചു. സ്കൂളിൽ നടത്തിപ്പിനായി ക്ലാര മഠം കാരെ കൊണ്ടുവരണമെന്ന് ഇടവകക്കാരുടെ ആഗ്രഹമനുസരിച്ച് സി. ഇസബെൽ എഫ്.സി.സി, സി. കാർമ്മലിറ്റ് എഫ്. സി സി., സി. ഗ്രേഷ്യസ് എഫ്. സി. സി., സി. തദേവൂസ് എഫ്. സി.സി, സി.കമില്ലസ്സ് എഫ്.സി. സി എന്നിവരെ ആദ്യകാല അധ്യാപകരായി ജനറാൾ അമ്മ ഇവിടെ അയച്ചു. സി. ഇസബൽ എഫ്.സി.സി ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്. നാടിന്റെ നാനാഭാഗങ്ങളിൽ ഉള്ള കുട്ടികൾ ഇവിടെ വന്നു ചേർന്നു കൊണ്ടിരുന്നു. അവരെയെല്ലാം അറിവിനെയും ധാർമികതയുടെയും ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുവാൻ ഈ അക്ഷര കൂടാരത്തിന് സാധിച്ചു. | സ്കൂൾ കെട്ടിടത്തിന് ആവശ്യമായ സ്ഥലം തന്ന് സഹായിച്ച നടുവിലെ വീട്ടിൽ തയ്യിൽൽ ഔസേപ്പ് തോമ അവർകളും, നടുവേലിൽ മത്തായി മാത്യു അവർകളും ആയിരുന്നു. ആദ്യകാലത്തെ ഒന്നും രണ്ടും ക്ലാസുകൾ നടത്തുന്നതിനുള്ള അനുവാദം ആണ് ഗവൺമെന്റിൽ നിന്നും ലഭിച്ചത്. പിന്നീട് യഥാക്രമം മൂന്നും നാലും ക്ലാസുകൾ ക്കുള്ള അനുവാദം ലഭിച്ചു. സ്കൂളിൽ നടത്തിപ്പിനായി ക്ലാര മഠം കാരെ കൊണ്ടുവരണമെന്ന് ഇടവകക്കാരുടെ ആഗ്രഹമനുസരിച്ച് സി. ഇസബെൽ എഫ്.സി.സി, സി. കാർമ്മലിറ്റ് എഫ്. സി സി., സി. ഗ്രേഷ്യസ് എഫ്. സി. സി., സി. തദേവൂസ് എഫ്. സി.സി, സി.കമില്ലസ്സ് എഫ്.സി. സി എന്നിവരെ ആദ്യകാല അധ്യാപകരായി ജനറാൾ അമ്മ ഇവിടെ അയച്ചു. സി. ഇസബൽ എഫ്.സി.സി ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്. നാടിന്റെ നാനാഭാഗങ്ങളിൽ ഉള്ള കുട്ടികൾ ഇവിടെ വന്നു ചേർന്നു കൊണ്ടിരുന്നു. അവരെയെല്ലാം അറിവിനെയും ധാർമികതയുടെയും ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുവാൻ ഈ അക്ഷര കൂടാരത്തിന് സാധിച്ചു. | ||
2014 ഡിസംബർ 11 12 13 തീയതികളിൽ സ്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു സുവർണ ജൂബിലി സ്മാരകമായി ഒരു പുതിയ സ്കൂൾ കെട്ടിടം പണിയാൻ തീരുമാനമെടുത്ത് സാഹചര്യത്തിൽ അതിന് ആവശ്യമായ സ്ഥലം തികയാതെ വന്നപ്പോൾ ഇടവകക്കാരുടെ വികസന കാഴ്ചപ്പാടുകളും നാടിന്റെ വികസന സ്വപ്നങ്ങൾ മനസ്സിലാക്കി അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി. ലിറ്റി എഫ്. സി. സി ഒമ്പതര സെന്റ് സ്ഥലം ദാനമായി കരുവാറ്റ പള്ളിക്ക് നൽകുകയുണ്ടായി 50 വർഷത്തെ പാരമ്പര്യം പേറുന്ന ഈ അക്ഷര ധ്യാനം നാടിന്റെ ദീപ ഗോപുരമാണ്. ഇപ്പോഴത്തെ | 2014 ഡിസംബർ 11 12 13 തീയതികളിൽ സ്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു സുവർണ ജൂബിലി സ്മാരകമായി ഒരു പുതിയ സ്കൂൾ കെട്ടിടം പണിയാൻ തീരുമാനമെടുത്ത് സാഹചര്യത്തിൽ അതിന് ആവശ്യമായ സ്ഥലം തികയാതെ വന്നപ്പോൾ ഇടവകക്കാരുടെ വികസന കാഴ്ചപ്പാടുകളും നാടിന്റെ വികസന സ്വപ്നങ്ങൾ മനസ്സിലാക്കി അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി. ലിറ്റി എഫ്. സി. സി ഒമ്പതര സെന്റ് സ്ഥലം ദാനമായി കരുവാറ്റ പള്ളിക്ക് നൽകുകയുണ്ടായി 50 വർഷത്തെ പാരമ്പര്യം പേറുന്ന ഈ അക്ഷര ധ്യാനം നാടിന്റെ ദീപ ഗോപുരമാണ്. ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ആയി സേവനം ചെയ്യുന്നത് ശ്രീ അനീഷ് ഐ എം ആണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 137: | വരി 137: | ||
'''01.06.2016- 31.05.2018''' | '''01.06.2016- 31.05.2018''' | ||
'''13. സി.അൽഫോൺസ (HM) (01.06.2018 - 31.03.2022)''' | |||
# | # | ||
# | # | ||
വരി 163: | വരി 165: | ||
* സെന്റ് ജോസഫ് ചർച്ചിനു സമീപം, കരുവാറ്റ സെന്റ് തോമസ് എഫ്.സി. സി കോൺവെന്റിന് സമീപം | * സെന്റ് ജോസഫ് ചർച്ചിനു സമീപം, കരുവാറ്റ സെന്റ് തോമസ് എഫ്.സി. സി കോൺവെന്റിന് സമീപം | ||
<br> | <br> | ||
{{ | {{Slippymap|lat=9.3322657|lon=76.4192457|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> |
തിരുത്തലുകൾ