ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Little Flower HS Kavalam}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=കാവാലം | |സ്ഥലപ്പേര്=കാവാലം | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കുട്ടനാട് | ||
|റവന്യൂ ജില്ല=ആലപ്പുഴ | |||
|സ്കൂൾ കോഡ്=46038 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32111100101 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1927 | |||
|സ്കൂൾ വിലാസം=കാവാലം | |||
|പോസ്റ്റോഫീസ്=കാവാലം പി. ഓ | |||
|പിൻ കോഡ്=688506 | |||
|സ്കൂൾ ഫോൺ=0471 2747415 | |||
|സ്കൂൾ ഇമെയിൽ=lfhskavalam@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=www.lfhskavalam.in | |||
|ഉപജില്ല=വെളിയനാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=11 | |||
|ലോകസഭാമണ്ഡലം=ആലപ്പുഴ | |||
|നിയമസഭാമണ്ഡലം=കുട്ടനാട് | |||
|താലൂക്ക്=കുട്ടനാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=465 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=23 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=465 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23 | |||
| പി.ടി. | |||
|പ്രിൻസിപ്പൽ= | |||
| സ്കൂൾ ചിത്രം=lfk1.jpeg| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |||
| | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=തോമസ് എം. ജെ | |||
|പി.ടി.എ. പ്രസിഡണ്ട്=തോമസ്കുട്ടി സെബാസ്റ്റ്യൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി തോമസ് | |||
|സ്കൂൾ ചിത്രം=lfk1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1കാവാലം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ''എൽ എഫ് എച്ച എസ്സ്"കാവാലം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ലീഷ് മലയാളം മാധ്യമങ്ങളിൽ പ്രവർത്തിയ്ക്കുന്ന ഈ വിദ്യാലയം കുട്ടനാട് വിദ്യാഭ്യാസ ജില്ല ജില്ലയിലെ പ്രശസ്ഥമായ വിദ്യാലയങ്ങളിലൊന്നാണ്. 1927ൽ കാവാലം പള്ളിയോടുചേർന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.യാത്രാ സൗകര്യം കുറവായിരുന്ന കാവാലം കുന്നുമ്മ പ്രദേശങ്ങളിലെ കുട്ടികൾക്ക് സാമാന്യ വിദ്യാഭാസത്തിനുള്ള അവസരം അങ്ങനെ സംജാതമായി. അധ്യപകവൃത്തി സേവനമായി കരുതിയിരുന്ന കാലഘട്ടത്തിൽ റവ:ഫാദർ ഗ്രിഗറി പ്രഥമഅധ്യാപകനായി സ്കൂൾ പ്രവർത്തനം ആരംഭിച്ചും ഇപ്രകാരം എൽപി,യൂപി വിഭാഗങ്ങളോടെ പ്രവർത്തിച്ചുവന്ന സ്കൂൾ പി.ടി.എയുടെ ശ്രമഫലമായി 1983ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1986ലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് 90% വിജയം കരസ്ഥമാക്കിയത് സ്കൂളിന്റെ പ്രശസ്തി വർധിപ്പിച്ചു .2007,2008,2009 എന്നീ വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100%വിജയമാണ് ഈ സ്കൂൾ കരസ്ഥമാക്കിയത്.2014-2015 ൽ ജൈവകൃഷി- സാധ്യതകളും വെല്ലുവിളികളും എന്ന വിഷയം അടിസ്ഥാനമാക്കി നടത്തിയ പ്രോജക്ടിന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ എ ഗ്രേഡും നേടി 2015-2016 | 1കാവാലം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ''എൽ എഫ് എച്ച എസ്സ്"കാവാലം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ലീഷ് മലയാളം മാധ്യമങ്ങളിൽ പ്രവർത്തിയ്ക്കുന്ന ഈ വിദ്യാലയം കുട്ടനാട് വിദ്യാഭ്യാസ ജില്ല ജില്ലയിലെ പ്രശസ്ഥമായ വിദ്യാലയങ്ങളിലൊന്നാണ്. 1927ൽ കാവാലം പള്ളിയോടുചേർന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.യാത്രാ സൗകര്യം കുറവായിരുന്ന കാവാലം കുന്നുമ്മ പ്രദേശങ്ങളിലെ കുട്ടികൾക്ക് സാമാന്യ വിദ്യാഭാസത്തിനുള്ള അവസരം അങ്ങനെ സംജാതമായി. അധ്യപകവൃത്തി സേവനമായി കരുതിയിരുന്ന കാലഘട്ടത്തിൽ റവ:ഫാദർ ഗ്രിഗറി പ്രഥമഅധ്യാപകനായി സ്കൂൾ പ്രവർത്തനം ആരംഭിച്ചും ഇപ്രകാരം എൽപി,യൂപി വിഭാഗങ്ങളോടെ പ്രവർത്തിച്ചുവന്ന സ്കൂൾ പി.ടി.എയുടെ ശ്രമഫലമായി 1983ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1986ലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് 90% വിജയം കരസ്ഥമാക്കിയത് സ്കൂളിന്റെ പ്രശസ്തി വർധിപ്പിച്ചു .2007,2008,2009 എന്നീ വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100%വിജയമാണ് ഈ സ്കൂൾ കരസ്ഥമാക്കിയത്.2014-2015 ൽ ജൈവകൃഷി- സാധ്യതകളും വെല്ലുവിളികളും എന്ന വിഷയം അടിസ്ഥാനമാക്കി നടത്തിയ പ്രോജക്ടിന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ എ ഗ്രേഡും നേടി 2015-2016 | ||
വരി 50: | വരി 66: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പാഠ്യാനുബന്ധ | പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ | ||
വരി 58: | വരി 74: | ||
കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു ലൈബ്രറി പുസ്തകങ്ങള്‍ കേടുവരാതെ കൈകാര്യം ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണം | കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു ലൈബ്രറി പുസ്തകങ്ങള്‍ കേടുവരാതെ കൈകാര്യം ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണം | ||
2. | 2. സ്കൂൾ പാർലമെന്റ് | ||
പാഠാനുബന്ധപ്രവര്ത്തനങ്ങള് മെച്ചപ്പെട്ട രീതിയില്‍ സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാഹോദര്യവും സഹകരണബോധവും വളര്‍ത്തുന്നതിനും കുട്ടികള്‍ക്ക് ജനാധിപത്യ ക്രമത്തില്‍ വേണ്ട പ്രായോഗിക പരിശീലനം നല്‍കുന്നതിനും ഇത് സഹായിക്കുന്നു | പാഠാനുബന്ധപ്രവര്ത്തനങ്ങള് മെച്ചപ്പെട്ട രീതിയില്‍ സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാഹോദര്യവും സഹകരണബോധവും വളര്‍ത്തുന്നതിനും കുട്ടികള്‍ക്ക് ജനാധിപത്യ ക്രമത്തില്‍ വേണ്ട പ്രായോഗിക പരിശീലനം നല്‍കുന്നതിനും ഇത് സഹായിക്കുന്നു | ||
വരി 84: | വരി 100: | ||
8 വിൻസെൻറ് ഡി പോൾ സൊസൈറ്റി | 8 വിൻസെൻറ് ഡി പോൾ സൊസൈറ്റി | ||
ജീവകാരണ്യ പ്രവർത്തനങ്ങൾക്കുളള പരിശീലന വേദിയായി വിൻസെൻറ് ഡി പോൾ സൊസൈറ്റി പ്രവർത്തിക്കുന്നു സഹായമനസ്ഥിതിയും സഹാനുഭൂതിയും കുട്ടികളിൽ വളർത്തിയെടുക്കുന്നതിനും നിർദ്ധനരെ സഹായിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനായി എല്ലാ ക്ളാസ്സുകളിലും ബുധനാഴ്ചകളിൽ രഹസ്യപ്പിരിവ് | ജീവകാരണ്യ പ്രവർത്തനങ്ങൾക്കുളള പരിശീലന വേദിയായി വിൻസെൻറ് ഡി പോൾ സൊസൈറ്റി പ്രവർത്തിക്കുന്നു സഹായമനസ്ഥിതിയും സഹാനുഭൂതിയും കുട്ടികളിൽ വളർത്തിയെടുക്കുന്നതിനും നിർദ്ധനരെ സഹായിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനായി എല്ലാ ക്ളാസ്സുകളിലും ബുധനാഴ്ചകളിൽ രഹസ്യപ്പിരിവ് നടത്തുന്നു | ||
9സ്കൗട്ട് ആൻഡ് ഗയിഡ്സ്. | 9സ്കൗട്ട് ആൻഡ് ഗയിഡ്സ്. | ||
വരി 136: | വരി 152: | ||
[[പ്രവേശനോത്സവം 2018-19]] | [[പ്രവേശനോത്സവം 2018-19]] | ||
1-ാം ക്ലാസിലേക്ക് പുതുതായി പ്രവേശനം ലഭിച്ച കുഞ്ഞുങ്ങൾക്ക് കത്തുന്ന മെഴുകുതിരിയുടെയും ലൈബ്രറി പുസ്തകങ്ങളുടെയും അകമ്പടിയോടെ അതതു ക്ലാസ് അദ്ധ്യാപകർ ക്ലാസ് മുറികളിലേക്ക് നയിച്ചു. | |||
UP ക്ലാസുകളിലെ കുട്ടികളുടെ വിവരശേഖരണത്തിനായ Bio-data register നൽകി. സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും മധുരം നൽകി പ്രവേശനോത്സവം ഗംഭീരമാക്കി. | UP ക്ലാസുകളിലെ കുട്ടികളുടെ വിവരശേഖരണത്തിനായ Bio-data register നൽകി. സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും മധുരം നൽകി പ്രവേശനോത്സവം ഗംഭീരമാക്കി. | ||
തുടർന്ന് രക്ഷകർത്താക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ പരിപാടി നടത്തി. | തുടർന്ന് രക്ഷകർത്താക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ പരിപാടി നടത്തി. | ||
[[ലിറ്റിൽ കൈറ്റ്സ് 2018-2019]] | 1 | ||
[[ലിറ്റിൽ കൈറ്റ്സ് 2018-2019]] | |||
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ലിറ്റിൽ ഫളവർ ഹൈസ്കൂളിലെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 04 -06-2018 തിങ്കളാഴ്ച 2.30ന് നടന്നു. കൈറ്റ് മാസ്റ്റേഴ്സ് ആയ റോഷ്നി ടീച്ചറും ജോസിസാറും ആയിരുന്നു നേതൃത്വം . ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മാസ്റ്റേഴ്സ് ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി ഗൗരി ജി കൃഷ്ണ ഡെപ്യൂട്ടി ലീഡറായി അലീന ജെ തിരഞ്ഞെടുത്തു. ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു.പ്രവർത്തനങ്ങൾ ഹെഡ് മാസ്റ്റർ ശ്രി എം ജെ തോമസ് സാറും എസ് ഐ റ്റി സി ആശ ടീച്ചറും വിലയിരുത്തി | |||
[[പരിസ്ഥിതി ദിനം2018-2019]] | [[പരിസ്ഥിതി ദിനം2018-2019]] | ||
Beat plastic pollution എന്ന ഐക്യരാഷ്ട്രസഭയുടെ സന്ദേശം ഉൾക്കൊണ്ട് കാവാലം ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ ഇത്തവണയും പരിസ്ഥിതി ദിനാഘോഷം നടത്ചുകയുണ്ടായി അതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ റവ , ഫാ സിറിൾ ചേപ്പില അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രി എം ജെ തോമസ് സ്വാഗതം ആശംസിച്ചു കാവാലം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ sri Anil K Anto നിർവഹിച്ചു ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സന്ധ്യാ സുരേഷ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു കുമാരി അശ്വനി ബിജുവിന്റെ സ്വയം രചിച്ച കവിതാലാപനവും ''ഒരു തൈ നടാം''എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും നടന്നു. മരങ്ങൾ വച്ചു പിടിപ്പിക്കുക. ജൈവ വൈവിധ്യം സംരക്ഷിക്കുക പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക തുടങ്ങിയ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി കാവാലം ലിറ്റിൽ ഫ്ലവർ സ്കുളിൽ നിന്നും തട്ടാശ്ശേരി ജംഗ്ഷനിലേക്ക് കുട്ടികൾ ഹരിത ശുഭയാത്ര നടത്തി .വ്യക്ഷ തൈകളും പച്ചക്കറിവിത്തുകളും വിതരണം ചെയ്തുകൊണ്ട് ദിനാചരണത്തിന് പരിസമാപ്തി കുറിച്ചു | Beat plastic pollution എന്ന ഐക്യരാഷ്ട്രസഭയുടെ സന്ദേശം ഉൾക്കൊണ്ട് കാവാലം ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ ഇത്തവണയും പരിസ്ഥിതി ദിനാഘോഷം നടത്ചുകയുണ്ടായി അതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ റവ , ഫാ സിറിൾ ചേപ്പില അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രി എം ജെ തോമസ് സ്വാഗതം ആശംസിച്ചു കാവാലം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ sri Anil K Anto നിർവഹിച്ചു ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സന്ധ്യാ സുരേഷ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു കുമാരി അശ്വനി ബിജുവിന്റെ സ്വയം രചിച്ച കവിതാലാപനവും ''ഒരു തൈ നടാം''എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും നടന്നു. മരങ്ങൾ വച്ചു പിടിപ്പിക്കുക. ജൈവ വൈവിധ്യം സംരക്ഷിക്കുക പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക തുടങ്ങിയ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി കാവാലം ലിറ്റിൽ ഫ്ലവർ സ്കുളിൽ നിന്നും തട്ടാശ്ശേരി ജംഗ്ഷനിലേക്ക് കുട്ടികൾ ഹരിത ശുഭയാത്ര നടത്തി .വ്യക്ഷ തൈകളും പച്ചക്കറിവിത്തുകളും വിതരണം ചെയ്തുകൊണ്ട് ദിനാചരണത്തിന് പരിസമാപ്തി കുറിച്ചു | ||
[[വായനാ വാരാചരണം2018-2019]] | |||
വായനാശീലം വളർത്തുവാനും അതിനെ പരിപോഷിപ്പിക്കാനും ഓരോരുത്തരേയും ഓർമിപ്പിക്കുന്ന വായനാദിനാചരണം 19-06-2018ന് നടന്നു. സ്കൂൾ മാനേജർ റവ , ഫാ സിറിൾ ചേപ്പില അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രി എം ജെ തോമസ് സ്വാഗതം ആശംസിച്ചു കാവാലം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സന്ധ്യാ സുരേഷ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു..മലയാള സാഹിത്യത്തെ പ്രോത്സഹിപ്പിക്കുന്നതിനും നാടൻ പാട്ടകളും നാടൻ കലാ | |||
രൂപങ്ങളും കുുട്ടികളെ പരിചയപ്പെടുത്തുന്നതിനും ശിൽപ്പശാല നടത്തി. | |||
[[പ്രതിഭാ സംഗമം2018-2019]] | |||
കുുട്ടനാടിന്റെ ചരിത്രത്തൽ മികവാന്റെ സുവർണ്ണനൂലുകൾ കൊണ്ട് കൊരുത്തെടുത്ത കാവാലം ലിറ്റിൽ ഫ്ളവർ ഹൈസ്കുൂൾ. എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച പ്രതിഭകളെ ആദരിക്കുന്നതിനും അധ്യാപക രക്ഷാകർത്തൃസമതിയുടെ കൂടിച്ചേരലിനുമായി 2018 ജൂൺ 22-ാം തീയതി വെള്ളിയാഴ്ച പ്രതിഭാസംഗമം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ , ഫാ സിറിൾ ചേപ്പില അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രി എം ജെ തോമസ് സ്വാഗതം ആശംസിച്ചു കാവാലം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സന്ധ്യാ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലിംഗ് സൈക്കോളജസ്റ്റ് റവ. .ഡോ.സി.ലിസ് മേരിFCC | |||
മുഖ്യപ്രഭാഷണം നടത്തി. ശ്രി ഫിലിപ്പ് അഗസ്റ്റിൻ, ശ്രി ലാലിച്ചൻ വിരുത്തിക്കരി, ശ്രിമതി ആഷ സി. ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചുആശംസകൾ അർപ്പിച്ച് സംസാരിച്ചു PTAഭരണസമിതി | |||
തെരഞ്ഞെടുപ്പും ചർച്ചയും നടന്നു. റവ.സി.കൃപfcc കൃതജ്ഞത ആശംസകൾ അർപ്പിച്ച് സംസാരിച്ചു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 156: | വരി 190: | ||
* തട്ടാശ്ശേരിയിൽ നിന്ന് ആറ്റ്തീരത്തുകൂടി ഏകദേശം 300 മീ.ദൂരത്ത് ലിറ്റിൽ ഫ്ലവർ പള്ളിയ്ക്കു സമീപം | * തട്ടാശ്ശേരിയിൽ നിന്ന് ആറ്റ്തീരത്തുകൂടി ഏകദേശം 300 മീ.ദൂരത്ത് ലിറ്റിൽ ഫ്ലവർ പള്ളിയ്ക്കു സമീപം | ||
|--- | |--- | ||
{{ | {{Slippymap|lat= 9.4719479|lon= 76.4561679 |zoom=16|width=800|height=400|marker=yes}} | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
തിരുത്തലുകൾ