"ഗവ.എച്ച്.എസ്.എസ് വെച്ചൂച്ചിറ കോളനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S. VECHOOCHIRA COLONY}}
{{Schoolwiki award applicant}}
{{Infobox School|
പേര്=ജി.എച്ച.എസ്.എസ്. വെച്ചൂച്ചിറകോളനി|
സ്ഥലപ്പേര്=വെച്ചൂച്ചിറ|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂള്‍ കോഡ്=38079|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1954|
സ്കൂള്‍ വിലാസം=മണ്ണടിശാല പി.ഒ,
വെച്ചൂച്ചിറ|
പിന്‍ കോഡ്=686511 |
സ്കൂള്‍ ഫോണ്‍=04735265442|
സ്കൂള്‍ ഇമെയില്‍=govt.hss09colony@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=റാന്നി|
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ3=പ്രീപ്രൈമറി|
മാദ്ധ്യമം=മലയാളം|
ആൺകുട്ടികളുടെ എണ്ണം=146|
പെൺകുട്ടികളുടെ എണ്ണം=108|
വിദ്യാര്‍ത്ഥികളുടെ എണ്ണം=254|
അദ്ധ്യാപകരുടെ എണ്ണം=13|
പ്രിന്‍സിപ്പല്‍=വി.ആര്‍.കൃഷ്ണന്‍കുട്ടി |
പ്രധാന അദ്ധ്യാപകന്‍= ശ്രീജ ഗോപിനാഥ് |
പി.ടി.ഏ. പ്രസിഡണ്ട്=സുരേഷ്കുമാര്‍ എന്‍. വി. |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=200|
ഗ്രേഡ്=7 |
സ്കൂള്‍ ചിത്രം =38079-school.jpg|
{{PHSSchoolFrame/Header}}പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി സബ് ജില്ലയിൽ പെടുന്നതും വെച്ചൂച്ചിറ ഗ്രാമപഞ്ചായത് മണ്ണടിശാല പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നതുമായ ഹയർ സെക്കന്ററി സ്കൂളാണ് ഗവ .ഹയർ സെക്കന്ററി സ്കൂൾ വെച്ചൂച്ചിറ കോളനി . വെച്ചൂച്ചിറയിൽ നിന്നും 2 കി .മീ ദൂരത്തിൽ മണ്ണടിശാലയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു {{Infobox School
|സ്ഥലപ്പേര്=മണ്ണടി ശാല
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38079
|എച്ച് എസ് എസ് കോഡ്=3007
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87596047
|യുഡൈസ് കോഡ്=32120802805
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1954
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മണ്ണടി ശാല
|പിൻ കോഡ്=686511
|സ്കൂൾ ഫോൺ=04735 265442
|സ്കൂൾ ഇമെയിൽ=govt.hss09colony@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=റാന്നി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=റാന്നി
|താലൂക്ക്=റാന്നി
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=104
|പെൺകുട്ടികളുടെ എണ്ണം 1-10=99
|വിദ്യാർത്ഥികളുടെ എണ്ണം 1-10=203
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=154
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=114
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=268
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=എൻ. ഷീജ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ.പി.ശങ്കരൻ
|പി.ടി.എ. പ്രസിഡണ്ട്=പ്രകാശ് വി .എം
|എം.പി.ടി.എ. പ്രസിഡണ്ട്=മോളി വിനോദ്
|സ്കൂൾ ചിത്രം=38079_2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
== ചരിത്രം ==
== '''ചരിത്രം''' ==
ഗവ.ഹയർ സെക്കന്ററി സ്കൂൾ വെച്ചൂച്ചിറ കോളനി -
ഗവ.ഹയർ സെക്കന്ററി സ്കൂൾ വെച്ചൂച്ചിറ കോളനി -
1954ൽ യുപിസ്കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു .തിരുവിതാംകൂർ രാജഭരണത്തിന്കീഴില് സേവനമനുഷ്ഠിച്ച വിമുക്തഭടന്മാർക്കുവേണ്ടി 5 ഏക്കർ സ്ഥലം വീതം ഈ പ്രദേശത്തു  അനുവദിച്ചു . ഈ വിമുക്തഭടന്മാരുടെ കുട്ടികൾക്ക് പഠിക്കുവാൻ വേണ്ടിയാണു അന്ന് ഈ വിദ്യാലയം അനുവദിച്ചത് .ഈ സ്കൂളിന്റെ നിർമാണത്തിന് തറക്കല്ലിട്ടത് ശ്രീ മന്നത്തു പദ്മനാഭനാണ് .1968ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു .1997ൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തി .2006ൽ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ക്ലാസിനു അംഗീകാരം ലഭിച്ചു .
1954ൽ യുപിസ്കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു .തിരുവിതാംകൂർ രാജഭരണത്തിന്കീഴില് സേവനമനുഷ്ഠിച്ച വിമുക്തഭടന്മാർക്കുവേണ്ടി 5 ഏക്കർ സ്ഥലം വീതം ഈ പ്രദേശത്തു  അനുവദിച്ചു . ഈ വിമുക്തഭടന്മാരുടെ കുട്ടികൾക്ക് പഠിക്കുവാൻ വേണ്ടിയാണു അന്ന് ഈ വിദ്യാലയം അനുവദിച്ചത് .ഈ സ്കൂളിന്റെ നിർമാണത്തിന് തറക്കല്ലിട്ടത് ശ്രീ മന്നത്തു പദ്മനാഭനാണ് .1968ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു .1997ൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തി .2006ൽ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ക്ലാസിനു അംഗീകാരം ലഭിച്ചു .
ഇപ്പോൾ പ്രീപ്രൈമറി തലം മുതൽ  ഹൈർസെക്കന്ഡറി വരെയുള്ള ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ .ഈ വിദ്യാലയത്തിന് 5 ഏക്കർ  സ്ഥലം സ്വന്തമായുണ്ട് .
ഇപ്പോൾ പ്രീപ്രൈമറി തലം മുതൽ  ഹൈർസെക്കന്ഡറി വരെയുള്ള ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ .ഈ വിദ്യാലയത്തിന് 5 ഏക്കർ  സ്ഥലം സ്വന്തമായുണ്ട് .
== ഭൗതികസൗകര്യങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.<nowiki>[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]</nowiki>
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
വിശാലമായ അഞ്ചര ഏക്കർ ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ 2021 ഫെബ്രുവരിയിൽ കിഫ്‌ബിയുടെ സഹായത്തോടെ നിർമ്മിക്കപ്പെട്ട അന്താരാഷ്‌ട്ര നിലവാരമുള്ള ഒരു സ്കൂൾ കെട്ടിടത്തിൽ പ്രവർത്തനം തുടരുന്നു. ഇന്ന് 16 ക്ലാസ്സ്മുറികളും ലൈബ്രറി-ലാബ് സംവിധാനങ്ങളും സ്മാർട്ട് ക്ലാസ് റൂമുകളും അടങ്ങിയ ഒരു ബഹുനില കെട്ടിടമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ കുട്ടികൾക്കാവശ്യമായ കളിസ്ഥലങ്ങൾ, ശൗചാലയങ്ങൾ, അഡൾട്ട് റ്റിംഗെറിങ് ലാബ് സ്കൂളിലെ മറ്റു യൂണിറ്റുകളായ JRC, സ്കൗട്ട് ആൻഡ് ഗൈഡ്‌സ്, ലിറ്റിൽ കൈറ്റ്സ് മറ്റു ക്ലബ്ബുകളെല്ലാം ഇവിടെ പ്രവർത്തിച്ചു വരുന്നു.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
2021 നവംബർ മാസം ഒന്നാം തീയതി ക്ലാസുകൾ ആരംഭിച്ചത് അന്താരാഷ്ട്ര നിലവാരമുള്ള ഈ ബഹുനില കെട്ടിടത്തിൽ ആണ്. അഞ്ചരയേക്കർ വരുന്ന സ്കൂൾ ക്യാമ്പസ് അതിവിശാലമാണ്. സ്കൂൾ അങ്കണം ടൈൽ പാകി മനോഹരമാക്കിയിരിക്കുന്നു. ആറു ക്ലാസ് മുറികളാണ് പുതിയ ബഹുനില കെട്ടിടത്തിൽ ഉള്ളത്. ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായുള്ള ബ്യൂട്ടിഫിക്കേഷൻ ഗാർഡൻ നടന്നു കൊണ്ടിരിക്കുന്നു . സ്കൂൾ ഗ്രൗണ്ട് അതിവിശാലവും മനോഹരവുമാണ്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ശൗചാലയങ്ങളാണ് പുതിയ ബഹുനില കെട്ടിടത്തിൽ ഉള്ളത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സയൻസ് ലാബ് സ്കൂളിന്റെ ഭാഗമായിട്ടുണ്ട്. 4500 ൽപരം പുസ്തകങ്ങളോട് കൂടിയ ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്കൂളിലെ കുട്ടികളുടെ യാത്രാ സൗകര്യത്തിനുവേണ്ടി 17 ഇരിപ്പിടങ്ങളോടു കൂടിയ ഒരു സ്കൂൾ ബസ്  സൗജന്യമായി സർവീസ് നടത്തി വരുന്നു. ഹാൻഡി കാം, 8 പ്രോജെക്ടറുകൾ, 11 ലാപ്‌ടോപ്പുകൾ എന്നിവയോടു കൂടിയ ഒരു IT ലാബും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ന്യൂതന സാങ്കേതിക വിദ്യയായ ഒപ്റ്റിക്കൽ ഫൈബർ നെറ്റ് സംവിധാനവും സ്കൂളിൽ ലഭ്യമാണ്.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം
*  പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
.  കലാ ,കായിക ,പ്രവർത്തി പരിചയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം
.  കലാ ,കായിക ,പ്രവർത്തി പരിചയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം
.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും സ്‌പെഷ്യൽ ക്ലാസുകൾ
.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും സ്‌പെഷ്യൽ ക്ലാസുകൾ
വരി 64: വരി 90:
.ആയുർവേദ വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പും ഔഷധസസ്യ പരിപാലനവും
.ആയുർവേദ വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പും ഔഷധസസ്യ പരിപാലനവും
== നേട്ടങ്ങള്‍==
പാഠ്യപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും പ്രധാന്യം കൊടുക്കുന്ന സ്കൂളാണ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ വെച്ചൂച്ചിറ കോളനി. കുട്ടികളുടെ വിദ്യാഭ്യാസപരവും പഠ്യേതരവുമായ കഴിവുകൾ വികസിക്കുവാനാവശ്യമായ എല്ലാ ക്ലബ്ബുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വിദ്യാരംഗം, കലാസാഹിത്യ വേദി മുതൽ എല്ലാ സ്കൂൾ ക്ലബ്ബുകളും കൂടാതെ ജൂനിയർ റെഡ് ക്രോസ്,സ്കൗട്ട് ആൻഡ് ഗൈഡ്‌സ് എന്നിവയുടെ യൂണിറ്റും ഇവിടെ പ്രവർത്തനം നടത്തി വരുന്നു. ഓൺലൈൻ ആയിട്ടുപോലും ഈ സ്കൂൾവർഷം ജൂൺ ഒന്നു മുതൽ പ്രവേശനോത്സവം തുടങ്ങി എല്ലാവിധ ആഘോഷ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ദിനാചരണങ്ങളെല്ലാം തന്നെ കൃത്യമായി ആഘോഷിക്കാറുണ്ട്.. വാർഷിക കലണ്ടർ തയ്യാറാക്കി ദിനാചരണങ്ങൾക്ക് മുൻപായി SRG മിനുട്സ് കൂടി ഓരോ മത്സരയിനങ്ങളും അധിക പോഷണ പരിപാടികളും തീരുമാനിച്ച് അവ നടപ്പിൽ വരുത്തുന്നു. ജൂൺ 5 ലോക പരിസ്ഥിതി ദിനം മുതൽ ദിനാചരണങ്ങളെല്ലാം വളരെ കാര്യക്ഷമമായി നടന്നുവരുന്നു.ഓൺലൈൻ ആയി അത്തപ്പൂക്കള മത്സരം പോലും നടത്തിയ അനുഭവമാണ് സ്കൂളിനുള്ളത്. കുട്ടികളുടെ കുടുംബങ്ങളുമായി ചേർന്ന് നടത്തിയ ഇത്തരം പഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിന് സമൂഹത്തിൽ വലിയ പിന്തുണയ്ക്ക് കാരണമായിട്ടുണ്ട്. വായനാവാര, വായനാദിന മത്സരങ്ങൾ കുട്ടികളുടെ കുടുംബ അംഗങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് നടത്തിയത്. കുടുംബ ക്വിസ്സ് മത്സരം മറ്റും നടത്തിയത് വൻവിജയമായിരുന്നു. തുടർന്ന് റിപ്പബ്ലിക്ക് ദിനാഘോഷം വരെയുള്ള എല്ലാ ദിനാചരണങ്ങളും കാര്യക്ഷമമായി നടത്തി. നവംബർ ഒന്ന് കേരളപ്പിറവിയും പ്രവേശനോത്സവവും സംയുക്തമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തപ്പെടുകയുണ്ടായി. മുൻ വർഷങ്ങളിലൊക്കെ ഉപജില്ല, ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ സമ്മാനാർഹരായിട്ടുള്ള പ്രതിഭകൾ ഈ സ്കൂളിലുണ്ട്. സോഷ്യൽ സയൻസ് പ്രൊജക്റ്റുമായി സംസ്ഥാന തലത്തിൽ മികവ് നേടിയ വിദ്യാർത്ഥിനികൾ നമുക്കുണ്ട്. 2017-18 അധ്യയന വർഷത്തിൽ ഉപജില്ല, ജില്ലാ തലങ്ങളിൽ ഗണിതശാസ്ത്രം, IT മേള, കലാ മത്സരങ്ങൾ, യുവജനോത്സവം, വർക്ക് എക്സ്പീരിയൻസ് എന്നിവയ്ക്ക് ധാരാളം സമ്മാനങ്ങൾ ഈ സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. പ്രതിഭോത്സവം, മികവുത്സവം, പഠനോത്സവം  തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും മികച്ച നിലവാരത്തിൽ സംഘടിപ്പിക്കാനും അതിൽ പ്രാദേശിക നേതാക്കളുടെയും പ്രാദേശിക വിഭവങ്ങളുടെയും പങ്കാളിത്തം ഉറപ്പു വരുത്താനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിനെല്ലാം കൈത്താങ്ങു നൽകുന്ന ഒരു നല്ല PTA നമുക്കുണ്ട്. അദ്ധ്യാപക-അനധ്യാപകർ ഒരുപോലെ ഇത്തരം പഠ്യേതര പ്രവർത്തങ്ങൾക്ക് കൈത്താങ്ങാകാൻ മത്സരിക്കുന്നു.
== '''നേട്ടങ്ങൾ'''==
2015 ,2016 വർഷങ്ങളിൽ SSLC  പരീക്ഷയിൽ 100 ശതമാനം വിജയം
2015 ,2016 വർഷങ്ങളിൽ SSLC  പരീക്ഷയിൽ 100 ശതമാനം വിജയം
2016-17 അദ്ധ്യയന വര്‍ഷം സ്ഖുളിനെ സംബന്ധിച്ച് അഭിനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വര്‍ഷം ആണ്
2016-17 അദ്ധ്യയന വർഷം സ്ഖുളിനെ സംബന്ധിച്ച് അഭിനാർഹമായ നേട്ടങ്ങൾ കൈവരിച്ച വർഷം ആണ്
സംസ്ഥാന തലത്തില്‍ ശാസ്ത്ര മേളയില്‍ പങ്കെടുത്ത് ഉയര്‍ന്ന സ്ഥാനങ്ങള്‍ കരസ്ഥമാക്കി
സംസ്ഥാന തലത്തിൽ ശാസ്ത്ര മേളയിൽ പങ്കെടുത്ത് ഉയർന്ന സ്ഥാനങ്ങൾ കരസ്ഥമാക്കി
[[ചിത്രം:38079-sasthram.png]]
[[ചിത്രം:38079-sasthram.png]]
== [[ മുന്‍ സാരഥികള്‍-വെച്ചൂച്ചിറ കോളനീ GHSS]] ==
'''കഴിഞ്ഞ നാലു വർഷത്തിലധികമായി SSLC പരീക്ഷയിൽ 100% വിജയം നേടുന്ന സ്കൂളാണിത്. മാത്രവുമല്ല എല്ലാ പ്രാവശ്യവും മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് നേടിയ കുട്ടികളെ സമൂഹത്തിനു പ്രദാനം ചെയ്യുവാൻ സ്കൂളിന് കഴിയുന്നുണ്ട്. കഴിഞ്ഞ അധ്യയന വർഷത്തിൽ (2020-21) SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് നേടിയ 5 കുട്ടികളാണ് നമുക്കുണ്ടായിരുന്നത്. LSS, USS പരീക്ഷകളിൽ വിജയം വരിച്ച നിരവധി കുട്ടികൾ സ്കൂളിലുണ്ട്. NMMS സ്കോളർഷിപ്പും ഈ സ്കൂളിൽ ലഭിക്കുകയുണ്ടായി.'''
ഭാനുമതി  HM
വി .ജെ. മത്തായി HM
. ജോസ്  HM
==[[നിലവിലുള്ള  അധ്യാപക  അനധ്യാപക  ജീവനക്കാരുടെ പേരുവിവരം]]==
== '''മുൻ സാരഥികൾ''' ==
HEADMISTRESS
[[ മുൻ സാരഥികൾ-വെച്ചൂച്ചിറ കോളനീ GHSS]]
ശ്രീജ ഗോപിനാഥ് ,                                                                                                                                                                                                HSA                                                                                                                                                                                            സുധാമണി കെ ജി ,                                                                                                                                                                          ഫിലിപ്പ്  കെ ജെ    ,                                                                                                                                                                      ഷൈലജ      ,                                                                                                                                                                                            സൂസൻഫിലിപ്പ്  ,                                                                                                                                                                                        പുതലിഭായ്                                                                                                                                                                                                                                                                                                                                                                                                          UPSA
{| class="wikitable"
ജോമോൻ പി ജോൺ  ,
|ക്രമ.നം
ഉഷ ആന്റണി ,
|പ്രധാനാധ്യാപകന്റെ പേര്
രാധ പി  ആർ  ,
|കാലഘട്ടം
LPSA
സി കെ ബിജുമോൻ  ,                                                                                                                                                                        ജോളി പി ജോൺ  ,                                                                                                                                                                              ഷീബ ഐ  ,
|1
SPECIAL TEACHERS
|ശ്രീ . സദൻ ടി .പി
റാണിമോൾ ,
|1-6-2020 to 30-06-21
സാവിത്രി
GUEST TEACHERS
|2
രമ്യ  ബി  ,
|ശ്രീമതി . രജിത ടി .
രമ്യമോൾ
|4-11-19 to 30-05-20
|3
|ശ്രീ അബ്ദുൽമജീദ് കെ
|22-10-19 to 4-11-19
|4
|ശ്രീമതി . അൽഫോൻസാ കെ.കെ
|1-6-19 to 18-10-19
|5
|ശ്രീമതി മിനി എ .
|22-11-18 to 31-05-19
|6
|ശ്രീമതി എസ് .ശൈലജാദേവി
|01-06-18 to 15-10-18
|7
|ശ്രീ ചന്ദ്രസേനൻ എസ്
|05-06-17 to 03-05-18
|8
|ശ്രീമതി ശ്രീജ ഗോപിനാഥ്
|01-09-16 to 05-06-17
|9
|ശ്രീ എ ജോസ്
|01-06-16 to 16-08-16
|10
|ശ്രീ വി.ജെ മത്തായി
|11
|ശ്രീ ശ്രീവത്സൻ കെ.വി
|26-06-13 to 04-06-14
|12
|ശ്രീമതി പ്രസന്നകുമാരി കെ.ജി
|11-06-12 to 12-06-13
|13
|ശ്രീമതി സരസ്വതി എൻ
|12-10-11 to 05-06-12
|14
|ശ്രീമതി കെ .വിജയകുമാരി
|15
|ശ്രീമതി പി.എ ശാന്തമ്മ
|20-12-10 to 18-01-11
|16
|ശ്രീ പി.ആർ .ശ്രീധരൻ
|01-06-10 to
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==ഇപ്പോൾ ജോലി ചെയ്യുന്ന അദ്ധ്യാപക-അനദ്ധ്യാപക ജിവനക്കാർ==
ജയിംസ് വര്‍ഗിസ്(വിദ്യാഭ്യാസ സെക്രട്ടറി)
വെച്ചൂച്ചിറ മധു(പത്ര പ്രവര്‍ത്തകന്‍-മാത്രുഭുമി‌)
==വഴികാട്ടി==
[[നിലവിലുള്ള  അധ്യാപക അനധ്യാപക  ജീവനക്കാരുടെ പേരുവിവരം]]
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|align: left
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
റാന്നിയില്‍ നിന്ന് 15കി.മി. അകലെ വെച്ചൂച്ചിറ.അവിടെ നിന്ന് 1.5കി.മി.ദുരെ മണ്ണടിശ്ശാല
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
* '''ജയിംസ് വർഗിസ്(വിദ്യാഭ്യാസ സെക്രട്ടറി)
വെച്ചൂച്ചിറ മധു (പത്ര പ്രവർത്തകൻ-മാത്രുഭുമി‌)'''
* '''ശ്രീ അനീഷ് കുമാർ, തിരുവനന്തപുരം സബ് ജഡ്ജ്'''
* '''ശ്രീ പി സി ബിനോയ്, മുൻ പി. എസ്. സി. സെക്രട്ടറി'''
* '''ഡോക്ടർ ജയകുമാർ, സീനിയർ സയന്റിസ്റ്റ്'''
=='''പൊതുവിദ്യാഭാസ സംരക്ഷണ യജഞം'''==
[[ചിത്രം: 38079-sarakshan.jpg|400px|left ]][[ചിത്രം: 38079-sarakshanc.jpg|400px|center]]
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
റാന്നിയിൽ നിന്ന് 15കി.മി. അകലെ വെച്ചൂച്ചിറ.അവിടെ നിന്ന് 1.5കി.മി.ദുരെ മണ്ണടിശ്ശാല
{{#multimaps:9.442119, 76.853828|zoom=15}}
{{Slippymap|lat=9.442119|lon= 76.853828|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/284372...2537562" എന്ന താളിൽനിന്ന് ശേഖരിച്ചത്