"ആർ. എച്ച്. എസ്സ്. തുമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
വരി 54: വരി 52:
റൂറൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചത്.  
റൂറൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചത്.  
എട്ടാം ക്ലാസ് ആരംഭിച്ചപ്പോൾ പ്രഥമ ബാച്ചിൽ പ്രവേശനം നേടിയ കുട്ടികൾ
എട്ടാം ക്ലാസ് ആരംഭിച്ചപ്പോൾ പ്രഥമ ബാച്ചിൽ പ്രവേശനം നേടിയ കുട്ടികൾ
കുറേ പേർ പതിനേഴ്‌ പത്തൊമ്പത് വയസ്സിനിടയിലുള്ളവരായിരുന്നു. കൂടുതൽ വായിക്കുക
കുറേ പേർ പതിനേഴ്‌ പത്തൊമ്പത് വയസ്സിനിടയിലുള്ളവരായിരുന്നു. [[ആർ. എച്ച്. എസ്സ്. തുമ്പൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
 
യു.പി. വിദ്യാഭ്യാസത്തിനു ശേഷം തുടർന്ന് പഠിക്കാൻ കഴിയാതിരുന്നവരായിരുന്നു അവരിൽ അധികം പേരും. 1948 ൽ ആണ് ഈ സ്കൂൾ ഒരു പരിപൂർണ്ണ ഹൈസ്കൂൾ ആയി ഉയർന്നത്. ആദ്യ എസ്.എസ്.എൽ.സി. ബാച്ച് 1949 ൽ പുറത്തിറങ്ങി. 93  ശതമാനം ആയിരുന്നു അന്നത്തെ വിജയം. ഭൂരിഭാഗം കുട്ടികൾക്കും  60 ശതമാനത്തിൽ അധികം മാർക്കുണ്ടായിരുന്നു.
ഒരു സ്കൂളിൻെറ മഹത്വത്തിനു മാനദണ്ഡം അവിടത്തെ പൂർവവിദ്യാര്ത്ഥികൾ ആണെങ്കിൽ  അക്കാര്യത്തിലും ഈ സ്ഥാപനം ഒട്ടും പിന്നിലല്ല.  ഇവിടെ നിന്നും സമൂഹത്തിൻെറ വിവിധ തലങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നവരിൽ  പ്രധാനികൾ ഇരിങ്ങാലക്കുട ബിഷപ്പ് ജെയിംസ്‌ പഴയാറ്റിൽ, പ്രൊ. പി. സി തോമസ്‌, നിയമസഭ സെക്രട്ടറിയായിരുന്ന ശ്രീ. എം. സി വത്സൻ,  ഇരിങ്ങാലക്കുട ഗവ. ഗേൾസ്‌ ഹയർസെക്കൻഡറി സ്കൂൾ റിട്ടയേർഡ്  പ്രിൻസിപ്പലും എഴുത്തുകാരനും ആയ ശ്രീ. തുമ്പൂർ ലോഹിതാക്ഷൻ എന്നിവർ.
1949 ൽ എസ്.എസ്.എൽ.സി. ആദ്യ ബാച്ച് പുറത്തിറങ്ങിയപ്പോൾ
ശ്രീ.എൻ. എസ്.സൂര്യനാരായണ അയ്യർ ആയിരുന്നു പ്രധാനാധ്യാപകൻ
 
സ്കൂളിൻെറ പരിസര പ്രദേശത്തിനും സ്കൂൾ കെട്ടിടത്തിനും കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല. എന്നാൽ സ്കൂളിൻെറ വിജയ ശതമാനത്തിൽ വലിയ
കുതിച്ചുചാട്ടം തന്നെയുണ്ടായി. 2000 ത്തിനു ശേഷം തുടർച്ചയായി എന്നോണം
100%  വിജയം കൈവരിച്ച്, വേളൂക്കര ഗ്രാമപഞ്ചായത്തിലെ ഏറ്റവും നല്ല
സ്കൂളിനുള്ള ട്രോഫി നേടാൻ കഴിയുന്നുണ്ട്.
സ്കൂളിൻെറ എല്ലാവിധ ഉയർച്ചക്കും വളർച്ചക്കും കൂടെനിന്ൻ സ്കൂൾ മാനേജ്മെൻറ് പ്രവർത്തിക്കുന്നു. ശ്രീ. എ. കെ മനോഹരൻ ആണ് ഇപ്പോൾ സ്കൂൾ മാനേജർ. അദ്ദേഹത്തിൻെറ പരിപൂർണമായ സഹകരണവും പിന്തുണയും സ്കൂളിനുണ്ട്.
വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്ന പി. ടി. എ സ്കൂളിൻെറ മുതൽകൂട്ടാണ്. അക്കാദമികം, കലാകായികം, ദിനാചരണങ്ങൾ, പഠനയാത്ര, മറ്റു ആഘോഷദിനങ്ങളിലെല്ലാം പി. ടി. എ. യുടെ സാന്നിധ്യവും സഹായസഹകരണങ്ങളും ഉണ്ട്. ഇപ്പോൾ പി. ടി. എ. പ്രസിഡണ്ട് ശ്രീ. എം. വി ജോൺസൺ ആണ്. മാതൃസംഘം പ്രസിഡണ്ട് ശ്രീമതി. ലതി മനോജ്‌ ആണ്.
ഇപ്പോൾ പ്രധാനാധ്യാപിക ശ്രീമതി. പി. പി. ശ്രീദേവിയാണ്. മുഴുവൻ സ്റ്റാഫ്‌ അംഗങ്ങളുടെയും സഹകരണത്തോടെ സ്കൂൾ നല്ല നിലയിൽ പ്രവര്ത്തി്ച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 79: വരി 64:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


18 അംഗങ്ങൾ അടങ്ങുന്ന ഒരു മാനേജ്‌മന്റ് ആണ് ഉള്ളത്. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മാനേജ്‌മന്റ് കുമ്മിറ്റി മാനേജരുടെ  നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നു
മാനേജർമാർ
രാമൻനായർ
ധർമ്മപാലൻ കെ. കെ
ദേവസിക്കുട്ടി കെ. വി
ഫ്രാൻസിസ് സി. ഡി  [[ആർ. എച്ച്. എസ്സ്. തുമ്പൂർ/ചരിത്രം|തുടർന്ന് വായിക്കുക]]


== മുൻ സാരഥികൾ ==
'''
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==


ശ്രീ.എൻ. എസ്.സൂര്യനാരായണ അയ്യർ,
{| class="wikitable sortable mw-collapsible"
ശ്രീമതി.ഇ.കെ. റോസി,
|+
ശ്രീ.കെ. സുബ്ബയ്യനായിടു,
!ക്രമനമ്പർ
ആൻറണി.ഇ.കെ,
!പേര്
റപ്പായി.കെ.വി,
!
വിജയൻ.കെ.കെ,
|-
സിസിലി.ഇ.എ,
|1
ഡേവിസ്.കെ.വി,
|സുബ്ബയ്യ നായിഡു
സാനി.കെ.സി,
|
രുഗ്മണി.ഇ.എസ്,
|-
ദിവാകരൻ.പി.വി,
|2
സുഭാഷിണി.എം.പി,
|പി. ശങ്കരൻ കുട്ടി മേനോൻ
ഗോപിനാഥൻ.കെ.എസ്,
|
ജസീത.ടി.ടി
|-
|3
|സൂര്യനാരായണ അയ്യർ
|
|-
|4
|കുഞ്ഞുമുഹമ്മദ്
|
|-
|5
|ഇ. കെ ആന്റണി
|
|-
|6
|റപ്പായി കെ. വി
|
|-
|7
|വിജയൻ കെ. കെ
|
|-
|8
|സിസിലി ഇ. എ
|
|-
|9
|ഡേവിസ് കെ. വി
|
|-
|10
|സാനി കെ. സി
|
|-
|11
|രുഗ്മിണി ഇ. എസ്
|
|-
|12
|ദിവാകരൻ പി. വി
|
|-
|13
|സുബാഷിണിഎം. പി
|
|-
|14
|ഗോപിനാഥൻ കെ. എസ്
|
|-
|15
|ജസീന്ത ടി. ടി
|
|-
|16
|ശ്രീദേവി പി. പി
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 191: വരി 241:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.3008311,76.2539091|zoom=10}}
FROM IRINJALAKUDA BUS  STAND  10.6 KM  AVITTATHUR MALA ROAD
[[പ്രമാണം:RHS THUMBOOR SAT VIEW.png|ലഘുചിത്രം]]
FROM CHALAKUDY KSRTC  11.4 KM  KOMBODINJAMAKAL  VELLANGALLUR  ROAD 
 
FROM KODUNGALLUR  BUS STAND 15.7 KM VELLANGALLUR KOMBODINJAMAKAL ROAD{{Slippymap|lat=10.3008311|lon=76.2539091|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1200216...2537555" എന്ന താളിൽനിന്ന് ശേഖരിച്ചത്