ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 59: | വരി 59: | ||
|size=350px | |size=350px | ||
|ലോഗോ=16839 school 2 .jpeg | |ലോഗോ=16839 school 2 .jpeg | ||
|logo_size= | |logo_size=40px | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ കോൺവെന്റ് റോഡ് അടയ്ക്കാതെരു എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ കോൺവെന്റ് റോഡ് അടയ്ക്കാതെരു എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | ||
==ചരിത്രം== | ==ചരിത്രം== | ||
വിദ്യാഭ്യാസ രംഗത്തിന്റ് പുരോഗതിക്ക് ഏറെ സഹായകമായ സ്ത്രീ വിദ്യാഭ്യാസത്തിനും ശാക്തികരണത്തിനും പ്രാധാന്യം കല്പിച്ച മദർ വെറോണിക്ക സ്ഥാപിച്ച സെന്റ് ആന്ണീസ് ജെ ബി സ്ക്കൂൾ 1938 ജൂലൈ നാലിലാണ് ആരംഭിച്ചത്. വടകരയിലെ സാംസ്കാരിക പാരമ്പര്യത്തിൽ ഒഴിച്ചു കൂടാന് വയ്യാത്ത ഒരു കണ്ണിയായി മാറിയ ഈ വിദ്യാലയം 75 വര്ഷം പിന്നിട്ടു. വിദ്യാര്ത്ഥികളുടെ സ്വഭാവ രുപീകരണത്തിലും വ്യക്തിത്വ വികസനത്തിലും അതീവ ശ്രദ്ധ പതിപ്പിക്കുന്ന പാവന പാരമ്പര്യം ഇന്നും തുടർന്നു വരുന്നു. 1 - 4 വരെ ക്ലാസുകളിലായി 430 കുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂൾ കോഴിക്കോട് ജില്ലയിൽ മുന്പന്തിയിൽ നില്ക്കുന്ന സ്ക്കൂളാണ്. സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളില് വ്യക്തിമുദ്ര പതിപ്പിച്ച പലരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
രണ്ട് നില കെട്ടിടങ്ങളിലായി 10 മുറികൾ ഉണ്ട്. ഇതിൽ ക്ലാസ് മുറികൾ 1 ഹെഡ്മാസ്റ്റർ റൂം 1 സ്റ്റാഫ് റൂം എന്നിങ്ങനെ വേർ തിരിച്ചിരിക്കുന്നു. മൂന്നാം നിലയിൽ വിശാലമായ ഹാളും സ്മാർട്ട് റും കമ്പ്യൂട്ടർ ലാബും ഈ വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ 8 കമ്പ്യൂട്ടറും 1 ലാപ്ടോപ്പും പ്രവർത്തിക്കുന്നുണ്ട്. വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. ഒാരോ ക്ലാസ്റൂമിലും 40 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്. | |||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
വരി 317: | വരി 317: | ||
*വടകര ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | *വടകര ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | ||
*നാഷണൽ ഹൈവെയിൽ '''വടകര പുതിയ''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | *നാഷണൽ ഹൈവെയിൽ '''വടകര പുതിയ''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
{{ | {{Slippymap|lat= 11.59905|lon=75.58948 |zoom=16|width=800|height=400|marker=yes}} | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |
തിരുത്തലുകൾ