"ഗവ.എൽ.പി.എസ് കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| G.L.P.S Koothattukulam}}
{{prettyurl|Govt. L.P.S Koothattukulam}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് ചിറ്റാർ പഞ്ചായത്തിലെ 12-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന '''കൂത്താട്ടുകുളം ഗവ. എൽ പി സ്കൂൾ'<nowiki/>'''.1942 ൽ മിഷനറി പ്രവർത്തകനായ പത്തനംതിട്ട പുത്തൻ വീട്ടിൽ '''പാലമൂട്ടിൽ കത്തനാരാണ്''' ഈ വിദ്യാലയം സ്ഥാപിച്ചത്.18 വിദ്യാർഥികളുമായി പുല്ലുമേഞ്ഞ ചെറിയ ഷെഡിൽ ആരംഭിച്ച വിദ്യാലയം 1944ൽ ബഥനി സന്യാസി സമൂഹം ഏറ്റെടുത്ത് നടത്തുകയും 1946ൽ ഗവൺമെന്റിന് കൈമാറുകയും ചെയ്തു. പിന്നീട് യു. പി സ്കൂളായും ഹൈസ്കൂളായും ഉയർത്തിയതിനെ തുടർന്ന് 1967ൽ പുതിയകെട്ടിടത്തിലേക്ക് മാറുകയും എൽ പി വിഭാഗം ഇവിടെ നിലനിർത്തുകയും ചെയ്തു.{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചിറ്റാർ
|സ്ഥലപ്പേര്=ചിറ്റാർ
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 54: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ഷാനിഫ ഷാം
|പി.ടി.എ. പ്രസിഡണ്ട്=ഷാനിഫ ഷാം
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:38604.jpg
|size=350px
|size=350px
|caption=
|caption=
വരി 81: വരി 80:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''മാത്യു ജോർജ്ജ്''' (1967-68),'''കെ എൻ ഗോവിന്ദൻ'''(1971-73), '''പി എ വർഗീസ്'''(1983-87), '''മാത്യു ജോർജ്ജ്''' (1981-82), '''ടി ജെ കോശി''' (1984-85),'''മറിയാമ്മ ജേക്കബ്'''(1980-81)'''കെ ആർ മീനാക്ഷി'''(1988-89), '''ജി ശാന്ത കുമാരി''' (1989-90), '''സി സരോജിനി'''(1990-91), '''സി ടി ടൈറ്റസ്''' (1993-95) '''വി ടി തങ്കമ്മ''' (1996-97)'''സി പി അന്നമ്മ'''(1997-98),'''കെ ശാന്തമ്മ''' (1989), '''പി കെ ഷാജഹാൻ റാവുത്തർ'''(2001-2003), '''കെ സുശീല''' (2003), '''പി കെ ശശിധരൻ'''(2004), '''ആനിയമ്മ സ്കറിയ'''(2005-06), '''രാജശ്രീ'''(2007), '''ഗീതമ്മാൾ'''(2007-2010), '''ഗീത എസ്''' (2010-11), '''അമ്മിണി ടി''' (2011-14), '''ജയശ്രീ കെ എൻ''' (2014-15), '''അമ്മിണി ടി''' (2015-16), '''സി കെ ചന്ദ്രൻ''' (2016-18),'''ബീന ഗോപാൽ ആർ''' (2018-19) '''മിനി ആർ എസ്''' (2019), '''സജി തോമസ്'''(2019-2021)
==മികവുകൾ==
==മികവുകൾ==
ഭിന്ന ശേഷി കുട്ടികളെ വീട്ടിൽ ചെന്ന് സ്കൂളിലെ അധ്യാപകർ പഠിപ്പിക്കുന്ന പരിപാടി '''വാത്സല്യം''', പുതിയ വായന അനുഭവങ്ങൾ സ്വന്തമാക്കുന്നതിന് രക്ഷകർത്താക്കളെ പ്രത്യേകിച്ച് അമ്മമാരെ പ്രാപ്തരാക്കുന്നതിന് സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ നൽകുന്ന '''അമ്മ വായന''' വളരെ ഭംഗിയായി നടക്കുന്നു. രക്ഷകർത്താക്കൾക്ക് '''കമ്പ്യൂട്ടർ പരിശീലനം''', '''കുട്ടികൾക്ക് കായിക പരിശീലനം''', '''പ്രവർത്തി പരിചയ പരിശീലനം''' എന്നിവ സ്കൂളിൽ നടത്തപ്പെടുന്നു.


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
വരി 96: വരി 98:


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
 
പ്രധാനാധ്യാപകൻ '''ബിജു തോമസ്'''
സീനിയർ അസിസ്റ്റൻഡ് '''ഷിബി രാജൻ'''
പി എസ് ഐ ടി സി '''ജോജി വർഗീസ്'''
അധ്യാപകർ ''''''സുമീന സി മുഹമ്മദ്''', '''ജിജി ബി''', '''ജിത രാജൻ''', '''ചിത്ര പി ജി''','''ബീന എൻ ആർ''',
'''റജീന കെ എം''''''
പ്രീപ്രൈമറി അധ്യാപകർ  ''''''പ്രസീത പ്രദീപ്'''','''ഇന്ദു മോഹനൻ'''
പി.ടി.സി.എം '''സുശീല പി ജി'''


=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 115: വരി 123:
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
# '''രാജാജി മാത്യു തോമസ്സ്''' (മുൻ ഒല്ലൂർ എം എൽ എ, ജനയുഗം മുഖ്യ പത്രാധിപർ)
#
#'''ചിറ്റാർ രാജൻ'''
#
#'''ഡോ. പ്രകാശ്''' (പ്രൊഫസർ, ആർ. സി. സി, തിരുവനന്തപുരം.)
==<big>'''വഴികാട്ടി'''</big>==
[[പ്രമാണം:Rajaji Mathew Thomas .jpg|ലഘുചിത്രം]]
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |  
==<big>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</big>==
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*'''01. ( പത്തനംതിട്ട - റാന്നി ഭാഗത്തു നിന്നും വരുന്നവർ  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  ചിറ്റാർ ജംഗ്ഷന് തൊട്ടു മുമ്പ് കൂത്താട്ടുകുളം എൽ പി സ്കൂൾ പടിയിൽ ഇറങ്ങുക. പ്രധാന റോഡ് ക്രോസ് ചെയ്ത് റോഡ് സൈഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.  
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( പത്തനംതിട്ട - റാന്നി ഭാഗത്തു നിന്നും വരുന്നവർ  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  ചിറ്റാർ ജംഗ്ഷന് തൊട്ടു റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .


*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
*'''02. ( സീതത്തോട്-ചിറ്റാർ-പെരുനാട്-വയ്യാറ്റുപുഴ ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ ചിറ്റാർ ജംഗ്ഷനിൽ നിന്നും പത്തനംതിട്ട റോഡിൽ മുന്നോട്ട് 900 മീറ്റർ സഞ്ചരിച്ച് കൂത്താട്ടുകുളം എൽ പി സ്കൂൾ പടിയിൽ ഇറങ്ങുക.  അവിടെ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:9.408563,76.545662|zoom=10}}
{{Slippymap|lat=9.3314|lon=76.9188|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1435071...2537528" എന്ന താളിൽനിന്ന് ശേഖരിച്ചത്