ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{prettyurl|Govt. L.P.S Koothattukulam}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}}പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് ചിറ്റാർ പഞ്ചായത്തിലെ 12-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന '''കൂത്താട്ടുകുളം ഗവ. എൽ പി സ്കൂൾ'<nowiki/>'''.1942 ൽ മിഷനറി പ്രവർത്തകനായ പത്തനംതിട്ട പുത്തൻ വീട്ടിൽ '''പാലമൂട്ടിൽ കത്തനാരാണ്''' ഈ വിദ്യാലയം സ്ഥാപിച്ചത്.18 വിദ്യാർഥികളുമായി പുല്ലുമേഞ്ഞ ചെറിയ ഷെഡിൽ ആരംഭിച്ച വിദ്യാലയം 1944ൽ ബഥനി സന്യാസി സമൂഹം ഏറ്റെടുത്ത് നടത്തുകയും 1946ൽ ഗവൺമെന്റിന് കൈമാറുകയും ചെയ്തു. പിന്നീട് യു. പി സ്കൂളായും ഹൈസ്കൂളായും ഉയർത്തിയതിനെ തുടർന്ന് 1967ൽ പുതിയകെട്ടിടത്തിലേക്ക് മാറുകയും എൽ പി വിഭാഗം ഇവിടെ നിലനിർത്തുകയും ചെയ്തു.{{Infobox School | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |സ്ഥലപ്പേര്=ചിറ്റാർ | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=38604 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=32120802104 | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32120802104 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1942 | |||
| | |സ്കൂൾ വിലാസം=ഗവ. എൽ. പി സ്കൂൾ കൂത്താട്ടുകുളം, ചിറ്റാർ ,GLPS KOOTHATTUKULAM CHITTAR | ||
|പോസ്റ്റോഫീസ്=ചിറ്റാർ | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=689663 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഫോൺ=04735 256444 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=chittarglps@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പത്തനംതിട്ട | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ചിറ്റാർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=12 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പ്രധാന അദ്ധ്യാപകൻ= | |നിയമസഭാമണ്ഡലം=കോന്നി | ||
| പി.ടി. | |താലൂക്ക്=കോന്നി | ||
| സ്കൂൾ ചിത്രം= | |ബ്ലോക്ക് പഞ്ചായത്ത്=റാന്നി | ||
|ഭരണവിഭാഗം=പൊതുവിദ്യാലയം | |||
|സ്കൂൾ വിഭാഗം=സർക്കാർ എൽ.പി | |||
|പഠന വിഭാഗങ്ങൾ1=1 മുതൽ 4 വരെ | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=91 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=106 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=197 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=13 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ബിജു തോമസ് | |||
|പി.ടി.എ. പ്രസിഡണ്ട്=ഷാനിഫ ഷാം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന | |||
|സ്കൂൾ ചിത്രം=പ്രമാണം:38604.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് ചിറ്റാർ പഞ്ചായത്തിലെ 12-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന '''കൂത്താട്ടുകുളം ഗവ. എൽ പി സ്കൂൾ''''.1942 ൽ മിഷനറി പ്രവർത്തകനായ പത്തനംതിട്ട പുത്തൻ വീട്ടിൽ '''പാലമൂട്ടിൽ കത്തനാരാണ്''' ഈ വിദ്യാലയം സ്ഥാപിച്ചത്.18 വിദ്യാർഥികളുമായി പുല്ലുമേഞ്ഞ ചെറിയ ഷെഡിൽ ആരംഭിച്ച വിദ്യാലയം 1944ൽ ബഥനി സന്യാസി സമൂഹം ഏറ്റെടുത്ത് നടത്തുകയും 1946ൽ ഗവൺമെന്റിന് കൈമാറുകയും ചെയ്തു. പിന്നീട് യു. പി സ്കൂളായും ഹൈസ്കൂളായും ഉയർത്തിയതിനെ തുടർന്ന് 1967ൽ പുതിയകെട്ടിടത്തിലേക്ക് മാറുകയും എൽ പി വിഭാഗം ഇവിടെ നിലനിർത്തുകയും ചെയ്തു. സ്കൂളിനാകെ 40സെന്റ് സ്ഥലം മാത്രമാണുള്ളത്. ഈ സ്ഥലത്ത് 3 കെട്ടിടങ്ങളും അടുക്കളയും നിലവിലുണ്ട്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 265 കുട്ടികൾ പഠനം നടത്തി വരുന്നു. ഓഫീസ് റൂം, ക്ലാസ്സ് മുറികൾ, ഒരു ഡൈനിംഗ് ഹാൾ തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിലുണ്ട്. ക്ലാസ്സുകൾ ഹാളിലാണ് പ്രവർത്തിക്കുന്നത്. സ്വന്തമായി കളിസ്ഥലം ഇല്ലാതിരുന്നിട്ടു കൂടി മികച്ച പരിശീലനം കൊണ്ട് പത്തനംതിട്ട സബ്ജില്ലാ കായികമേളയിൽ നമ്മുടെ സ്കൂൾ പല തവണ ചാമ്പ്യന്മാരായിട്ടുണ്ട്. എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ സ്കൂളിൽ നിന്ന് എല്ലാവർഷവും കുട്ടികൾ വിജയിക്കാറുണ്ട്. പ്രവർത്തി പരിചയ മേളയിലും സബ്ജില്ലാ കലാമേളയിലും നമ്മുടെ സ്കൂളിന് ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്. ചിറ്റാർ ഗ്രാമ പഞ്ചായത്തിലെ മറ്റ് എയിഡഡ്, അൺഎയിഡഡ് വിദ്യാലയങ്ങളെ അപേക്ഷിച്ച് പഠന മികവിൽ നമ്മുടെ വിദ്യാലയം ഉന്നത നിലവാരം പുലർത്തി വരുന്നു. ലോകത്തിൽ ആദ്യമായി യൂണിവേഴ്സിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി പ്രതിനിധി യശ ശരീരനായ ശ്രീ. ചിറ്റാർ രാജൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയാണ്. തൃശൂർ ജില്ലയിലെ ഒല്ലൂർ നിയോക മണ്ഡലം മുൻ എം എ ൽ എയും ഇപ്പോൾ ജനയുഗം മുഖ്യ പത്രാധിപരുമായ '''ശ്രീ. രാജാജി മാത്യു വതോമസ്''', റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരത്ത് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന '''ഡോ. പ്രകാശ്''', കേരള സർക്കാർ ഫിനാൻസ് സ്പെഷ്യൽ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്ന '''ശ്രീ. പ്രകാശ്''', കേരളത്തിലെ പ്രശസ്ത പരിസ്ഥിതി സംരക്ഷണ പ്രവർത്തകനും ഗ്രന്ഥകാരനും കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ ഫോറസ്റ്ററായി സേവനം അനുഷ്ഠിക്കുന്ന '''ശ്രീ. ചിറ്റാർ ആനന്ദൻ''', തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികളിൽ അതുല്യ പ്രതിഭകളാണ്. അക്കാദമിക വർഷം വാത്സല്യം എന്ന പേരിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി അധ്യാപകർ വീട്ടിൽ പോയി അധ്യാപനം നടത്തുന്ന പ്രവർത്തനം ചിത്രീകരിച്ച ഡോക്യുമെന്ററിക്ക് സബ്ജില്ല, ജില്ലാ തലങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ അംഗീകാരവും കരസ്ഥമാക്കി. പത്തനംതിട്ട സബ് ജില്ലയിൽ പ്രൈമറി തലത്തിലും പ്രീപ്രൈമറി തലത്തിലും ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനമാണ് '''ഗവ. എൽ പി സ്കൂൾ കൂത്താട്ടുകുളം'''.അറിവിന്റെ നിലാമുറ്റത്ത് അനേകായിരങ്ങൾക്ക് ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയം മലയോര ഗ്രാമത്തിന്റെ ദീപസ്തംഭമായി ഇന്നും പരിലസിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വർഷം പഴക്കമുള്ള കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.കിച്ചൺ, ഡൈനിംഗ് ഹാൾ, കോൺഫ്രൻസ് ഹാൾ എന്നിവയും സ്കൂളിലുണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 44: | വരി 80: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''മാത്യു ജോർജ്ജ്''' (1967-68),'''കെ എൻ ഗോവിന്ദൻ'''(1971-73), '''പി എ വർഗീസ്'''(1983-87), '''മാത്യു ജോർജ്ജ്''' (1981-82), '''ടി ജെ കോശി''' (1984-85),'''മറിയാമ്മ ജേക്കബ്'''(1980-81)'''കെ ആർ മീനാക്ഷി'''(1988-89), '''ജി ശാന്ത കുമാരി''' (1989-90), '''സി സരോജിനി'''(1990-91), '''സി ടി ടൈറ്റസ്''' (1993-95) '''വി ടി തങ്കമ്മ''' (1996-97)'''സി പി അന്നമ്മ'''(1997-98),'''കെ ശാന്തമ്മ''' (1989), '''പി കെ ഷാജഹാൻ റാവുത്തർ'''(2001-2003), '''കെ സുശീല''' (2003), '''പി കെ ശശിധരൻ'''(2004), '''ആനിയമ്മ സ്കറിയ'''(2005-06), '''രാജശ്രീ'''(2007), '''ഗീതമ്മാൾ'''(2007-2010), '''ഗീത എസ്''' (2010-11), '''അമ്മിണി ടി''' (2011-14), '''ജയശ്രീ കെ എൻ''' (2014-15), '''അമ്മിണി ടി''' (2015-16), '''സി കെ ചന്ദ്രൻ''' (2016-18),'''ബീന ഗോപാൽ ആർ''' (2018-19) '''മിനി ആർ എസ്''' (2019), '''സജി തോമസ്'''(2019-2021) | |||
==മികവുകൾ== | ==മികവുകൾ== | ||
ഭിന്ന ശേഷി കുട്ടികളെ വീട്ടിൽ ചെന്ന് സ്കൂളിലെ അധ്യാപകർ പഠിപ്പിക്കുന്ന പരിപാടി '''വാത്സല്യം''', പുതിയ വായന അനുഭവങ്ങൾ സ്വന്തമാക്കുന്നതിന് രക്ഷകർത്താക്കളെ പ്രത്യേകിച്ച് അമ്മമാരെ പ്രാപ്തരാക്കുന്നതിന് സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ നൽകുന്ന '''അമ്മ വായന''' വളരെ ഭംഗിയായി നടക്കുന്നു. രക്ഷകർത്താക്കൾക്ക് '''കമ്പ്യൂട്ടർ പരിശീലനം''', '''കുട്ടികൾക്ക് കായിക പരിശീലനം''', '''പ്രവർത്തി പരിചയ പരിശീലനം''' എന്നിവ സ്കൂളിൽ നടത്തപ്പെടുന്നു. | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
'''01. സ്വാതന്ത്ര്യ ദിനം''' | '''01. സ്വാതന്ത്ര്യ ദിനം''' പതാക ഉയർത്തൽ, സ്വാതന്ത്ര്യദിന റാലി, മധുര വിതരണം, കുട്ടികളുടെ പ്രധാനമന്ത്രിയുടെ സന്ദേശം, ദേശഭക്തി ഗാന മത്സരം എന്നിവയോടു കൂടി നടത്തപ്പെടുന്നു | ||
'''02. റിപ്പബ്ലിക് ദിനം''' | '''02. റിപ്പബ്ലിക് ദിനം''' പതാക ഉയർത്തൽ, പതാക നിർമ്മാമം, ക്വിസ് മത്സരങ്ങൾ,പോസ്റ്റർ നിർമാണം, സ്വാതന്ത്ര്യസമര സേനാനികളെ ആദരിയ്ക്കൽ എന്നിവയോടു കൂടി നടത്തപ്പെടുന്നു | ||
'''03. പരിസ്ഥിതി ദിനം''' | '''03. പരിസ്ഥിതി ദിനം''' പരിസ്ഥിതിദിന സന്ദേശം, ക്വിസ്, ഭവന സന്ദർശനം, വൃക്ഷങ്ങളെ ആദരിയ്ക്കൽ, വൃക്ഷത്തൈ നടീൽ, ലഘുലേഖ വിതരണം എന്നിവയോടു കൂടി നടത്തപ്പെടുന്നു | ||
'''04. വായനാ ദിനം''' | '''04. വായനാ ദിനം''' | ||
'''05. ചാന്ദ്ര ദിനം''' | '''05. ചാന്ദ്ര ദിനം''' | ||
വരി 59: | വരി 98: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
പ്രധാനാധ്യാപകൻ '''ബിജു തോമസ്''' | |||
സീനിയർ അസിസ്റ്റൻഡ് '''ഷിബി രാജൻ''' | |||
പി എസ് ഐ ടി സി '''ജോജി വർഗീസ്''' | |||
അധ്യാപകർ ''''''സുമീന സി മുഹമ്മദ്''', '''ജിജി ബി''', '''ജിത രാജൻ''', '''ചിത്ര പി ജി''','''ബീന എൻ ആർ''', | |||
'''റജീന കെ എം'''''' | |||
പ്രീപ്രൈമറി അധ്യാപകർ ''''''പ്രസീത പ്രദീപ്'''','''ഇന്ദു മോഹനൻ''' | |||
പി.ടി.സി.എം '''സുശീല പി ജി''' | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
വരി 78: | വരി 123: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # '''രാജാജി മാത്യു തോമസ്സ്''' (മുൻ ഒല്ലൂർ എം എൽ എ, ജനയുഗം മുഖ്യ പത്രാധിപർ) | ||
# | #'''ചിറ്റാർ രാജൻ''' | ||
# | #'''ഡോ. പ്രകാശ്''' (പ്രൊഫസർ, ആർ. സി. സി, തിരുവനന്തപുരം.) | ||
[[പ്രമാണം:Rajaji Mathew Thomas .jpg|ലഘുചിത്രം]] | |||
==<big>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</big>== | |||
*'''01. ( പത്തനംതിട്ട - റാന്നി ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ ചിറ്റാർ ജംഗ്ഷന് തൊട്ടു മുമ്പ് കൂത്താട്ടുകുളം എൽ പി സ്കൂൾ പടിയിൽ ഇറങ്ങുക. പ്രധാന റോഡ് ക്രോസ് ചെയ്ത് റോഡ് സൈഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
*'''01. ( | |||
*'''02. ( | *'''02. ( സീതത്തോട്-ചിറ്റാർ-പെരുനാട്-വയ്യാറ്റുപുഴ ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ ചിറ്റാർ ജംഗ്ഷനിൽ നിന്നും പത്തനംതിട്ട റോഡിൽ മുന്നോട്ട് 900 മീറ്റർ സഞ്ചരിച്ച് കൂത്താട്ടുകുളം എൽ പി സ്കൂൾ പടിയിൽ ഇറങ്ങുക. അവിടെ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു ..''' | ||
{{ | {{Slippymap|lat=9.3314|lon=76.9188|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} |
തിരുത്തലുകൾ