"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 84 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Prettyurl|St. Peter`S H.S.S. Kumbalangy}}
{{PHSSchoolFrame/Header}}

{{prettyurl|st peters kumbalanghi}}

{{Infobox School
{{Infobox School
|ഗ്രേഡ്=6
|സ്ഥലപ്പേര്=കുമ്പളങ്ങി
| സ്ഥലപ്പേര്= കുമ്പളങ്ങി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല= എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്=26042
| സ്കൂള്‍ കോഡ്=26042
|എച്ച് എസ് എസ് കോഡ്=7067
| ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ്=07067
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 21
|വിക്കിഡാറ്റ ക്യു ഐഡി=Q99509862
| സ്ഥാപിതമാസം=സെപ്തംമ്പര്‍
|യുഡൈസ് കോഡ്=32080800202
| സ്ഥാപിതവര്‍ഷം=1906
|സ്ഥാപിതദിവസം=21
| സ്കൂള്‍ വിലാസം= കുമ്പളങ്ങി.പി.ഒ,എറണാകുളം
|സ്ഥാപിതമാസം=9
| പിന്‍ കോഡ്=682007
|സ്ഥാപിതവർഷം=1906
| സ്കൂള്‍ ഫോണ്‍= 04842240035
|സ്കൂൾ വിലാസം=
| സ്കൂള്‍ ഇമെയില്‍= stpeterskumbalanghi.stp@gmail.com
|പോസ്റ്റോഫീസ്=കുമ്പളങ്ങി. പി.ഒ.
| സ്കൂള്‍ വെബ് സൈറ്റ്=
|പിൻ കോഡ്=682007
| ഉപ ജില്ല= മട്ടാഞ്ചേരി
|സ്കൂൾ ഫോൺ=0484 2240035
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ ഇമെയിൽ=stpetershskbly@gmail.com, stpeterskumbalanghi.stp@gmail.com
| സ്കൂള്‍ വിഭാഗം= എയ്ഡഡ് വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1= അപ്പർ പ്രൈമറി
|ഉപജില്ല=മട്ടാഞ്ചേരി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =കുമ്പളങ്ങി പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
|വാർഡ്=13
| മാദ്ധ്യമം= മലയാളം‌,‎ഇംഗ്ലീഷ്
|ലോകസഭാമണ്ഡലം=എറണാകുളം
| ആൺകുട്ടികളുടെ എണ്ണം= 596
|നിയമസഭാമണ്ഡലം=കൊച്ചി
| പെൺകുട്ടികളുടെ എണ്ണം= 502
|താലൂക്ക്=കൊച്ചി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1098
|ബ്ലോക്ക് പഞ്ചായത്ത്=പള്ളുരുത്തി
| അദ്ധ്യാപകരുടെ എണ്ണം= 42

|ഭരണവിഭാഗം=എയ്ഡഡ്
‌'''അനദ്ധ്യാപകരുടെ എണ്ണം ''' = 5
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍= ശ്രീ.C.J.സേവ്യര്‍
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. റോസി ക്ലാര C.J
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= ശ്രീ. സി.ജി. ജോയ്
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. വൈസ് പ്രസിഡണ്ട്= ശ്രീമതി ജീനാ സ്റ്റാൻലി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം=[[ചിത്രം:Stpeterskumbalangi.jpg|320px]]  ‎|
|പഠന വിഭാഗങ്ങൾ5=

|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=618
|പെൺകുട്ടികളുടെ എണ്ണം 1-10=487
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=150
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=200
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വിൻസന്റ് പി.എൽ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വൽസല മേരി ഡിസിൽവ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ടോജൻ ചെറുവള്ളി
|എം.പി.ടി.. പ്രസിഡണ്ട്=പ്രിൻസി സുനന്ദ
|സ്കൂൾ ചിത്രം=Stpeterskumbalangi.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

== ആമുഖം ==
== ആമുഖം ==

കുമ്പളങ്ങി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമെന്ന നിലയിലും നിലവാരം പുലര്‍ത്തുന്ന വിദ്യാലയം എന്ന നിലയിലും സെന്റ് പീറേറഴ്‌സ് ഹൈസ്‌ക്കൂളിന് ഏറെ പ്രാധാന്യമുണ്ട്.
കുമ്പളങ്ങി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമെന്ന നിലയിലും നിലവാരം പുലർത്തുന്ന വിദ്യാലയം എന്ന നിലയിലും സെന്റ് പീറേറഴ്‌സ് ഹൈസ്‌ക്കൂളിന് ഏറെ പ്രാധാന്യമുണ്ട്. എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

കുമ്പളങ്ങി പഞ്ചായത്തിലെ എല്ലാഭാഗങ്ങളിലും നിന്നുമുള്ള കുട്ടികള്‍ വിദ്യാലയത്തില്‍ പഠിക്കുന്നു. കൂടാതെ എഴുപുന്ന, അരൂര്‍, കണ്ടക്കടവ്, പെരുമ്പടപ്പ് മേഖലകളില്‍ നിന്നും നിരവധി കുട്ടികള്‍ വിദ്യാഭ്യാസത്തിന് ഇവിടെ എത്തിച്ചേരുന്നു.പെരുമ്പടപ്പ് ST Antony's U.P.S , നോര്‍ത്ത് കുമ്പളങ്ങിയിലെ ST Joseph's LPS, ഇല്ലിക്കല്‍ V.V.L.P.S,ഗവ.U.P.Sകുമ്പളങ്ങി,ST George L.P.S,U.PS, എന്നിവിടങ്ങളിലെകുട്ടികള്‍ പഠനത്തിനായി ഈ സ്‌ക്കൂളിലെത്തുന്നു
കുമ്പളങ്ങി പഞ്ചായത്തിലെ എല്ലാഭാഗങ്ങളിലും നിന്നുമുള്ള കുട്ടികൾ വിദ്യാലയത്തിൽ പഠിക്കുന്നു. കൂടാതെ എഴുപുന്ന, അരൂർ, കണ്ടക്കടവ്, പെരുമ്പടപ്പ് മേഖലകളിൽ നിന്നും നിരവധി കുട്ടികൾ വിദ്യാഭ്യാസത്തിന് ഇവിടെ എത്തിച്ചേരുന്നു.പെരുമ്പടപ്പ് സെന്റ് ആന്റണീസ് യൂ പി സ്കൂൾ , നോർത്ത് കുമ്പളങ്ങിയിലെ സെന്റ് ജോസഫ് എൽ പി സ്കൂൾ, ഇല്ലിക്കൽ വി. വി. എൽ പി സ്കൂൾ, ഗവ.യൂ പി സ്കൂൾ കുമ്പളങ്ങി, പഴങ്ങാട് സെന്റ് ജോർജ്ജ് പി സ്കൂൾ,പഴങ്ങാട് സെന്റ് ജോർജ്ജ് യൂ പി സ്കൂൾ എന്നിവിടങ്ങളിലെകുട്ടികൾ പഠനത്തിനായി ഈ സ്‌ക്കൂളിലെത്തുന്നു.

കുമ്പളങ്ങി ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉന്നത ശ്രേണിയിലെത്തിക്കുന്നതിൽ സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കുൾ വഹിച്ച പങ്ക് നിസ്തുലമാണ്. വിദ്യാഭ്യാസപരമായി വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന അക്കാലത്ത് ഈ പ്രദേശത്തിന് ചുറ്റുമുള്ള കൂട്ടികൾ കുമ്പളങ്ങിയിലുണ്ടായിരുന്ന ഏക സ്കൂളായ സെന്റ്പീറ്റേഴ്‌സ് ഹൈസ്‌ക്കൂളിനെയാണ് ആശ്രയിച്ചു പോന്നത്.

കുമ്പളങ്ങി ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉന്നത ശ്രേണിയിലെത്തിക്കുന്നതില്‍ സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കുള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. വിദ്യാഭ്യാസപരമായി വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന അക്കാലത്ത് ഈ പ്രദേശത്തിന് ചുറ്റുമുള്ള കൂട്ടികള്‍ കുമ്പളങ്ങിയിലുണ്ടായിരുന്ന ഏക സ്കൂളായ സെന്റ്പീറ്റേഴ്‌സ് ഹൈസ്‌ക്കൂളിനെയാണ് ആശ്രയിച്ചു പോന്നത്.
==ചരിത്രം==
==ചരിത്രം==
കേരളത്തിലെമ്പാടും ക്രിസ്ത്യന്‍ മിഷിനറിമാര്‍ വിദ്യാഭ്യാസരംഗത്ത് ചെയ്ത സേവനങ്ങള്‍ സ്തുത്യര്‍ഹമാണ്. അതുപോലെ  സെന്റ് പീറ്റേഴ്‌സ് പള്ളിയാണ് വിദ്യാഭ്യാസരംഗത്ത് ആദ്യ ചുവടുവയ്പ്പ് നടത്തിയത്. ഈ പള്ളിയുടെ വടക്കൂവശം ഓലഷെഡ്ഡില്‍ അരക്ലാസ്സുമുതല്‍ നാലുക്ലാസ്സുവരെയുള്ള പ്രാഥമിക വിദ്യാലയമായിആരംഭിച്ച സ്ഥാപനമാണ് പിന്നീട് സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കൂളായി വളര്‍ന്നത്.
കേരളത്തിലെമ്പാടും ക്രിസ്ത്യൻ മിഷിനറിമാർ വിദ്യാഭ്യാസരംഗത്ത് ചെയ്ത സേവനങ്ങൾ സ്തുത്യർഹമാണ്. അതുപോലെ  സെന്റ് പീറ്റേഴ്‌സ് പള്ളിയാണ് വിദ്യാഭ്യാസരംഗത്ത് ആദ്യ ചുവടുവയ്പ്പ് നടത്തിയത്. ഈ പള്ളിയുടെ വടക്കൂവശം ഓലഷെഡ്ഡിൽ അരക്ലാസ്സുമുതൽ നാലുക്ലാസ്സുവരെയുള്ള പ്രാഥമിക വിദ്യാലയമായിആരംഭിച്ച സ്ഥാപനമാണ് പിന്നീട് സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കൂളായി വളർന്നത്.[[സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/ചരിത്രം|കൂടുതൽ അറിയാം]]

A.D.1899  മുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരുന്നതായി രേഖകളിലുണ്ട്. എങ്കിലും 1906 സെപ്തംമ്പര്‍ 21- ാം തിയതിയാണ് സര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത് എന്നു പറയപ്പെടുന്നു കുമ്പളങ്ങിയില്‍ 1921- ല്‍ സ്ഥാപിതമായ ക്രിസ്തീയാഭ്യുന്നതി സമാജം മുന്‍കൈ എടുത്താണ് ഈ വിദ്യാലയത്തെ ഹൈസ്‌ക്കൂളായി ഉയര്‍ത്തിയത്. ഗ്രാമത്തിലെ പ്രമുഖക്രൈസ്തവര്‍ രൂപം കൊടുത്ത ആ സമാജം ഗ്രൗണ്ട ഉള്‍പ്പെടെയുള്ള സ്ഥലം വാങ്ങുകയും ഇപ്പോഴത്തെ ഓഫീസ ഇരിക്കുന്ന കെട്ടിടം ആദ്യം നിര്‍മ്മിക്കുകയുംചെയ്തു. പള്ളി മാനേജ്‌മെന്റിലാണ് ഹൈസ്‌ക്കൂള്‍ ആരംഭിച്ചത് പിന്നീട് നിര്‍മ്മിക്കപ്പെട്ടതാണ് ഇന്നത്തെ അബീലിയാ ഹോള്‍.
A.D.1899  മുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നതായി രേഖകളിലുണ്ട്. എങ്കിലും 1906 സെപ്തംമ്പർ 21- ാം തിയതിയാണ് സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത് എന്നു പറയപ്പെടുന്നു കുമ്പളങ്ങിയിൽ 1921- സ്ഥാപിതമായ ക്രിസ്തീയാഭ്യുന്നതി സമാജം മുൻകൈ എടുത്താണ് ഈ വിദ്യാലയത്തെ ഹൈസ്‌ക്കൂളായി ഉയർത്തിയത്. ഗ്രാമത്തിലെ പ്രമുഖക്രൈസ്തവർ രൂപം കൊടുത്ത ആ സമാജം ഗ്രൗണ്ട് ഉൾപ്പെടെയുള്ള സ്ഥലം വാങ്ങുകയും ഇപ്പോഴത്തെ ഓഫീസ ഇരിക്കുന്ന കെട്ടിടം ആദ്യം നിർമ്മിക്കുകയുംചെയ്തു. പള്ളി മാനേജ്‌മെന്റിലാണ് ഹൈസ്‌ക്കൂൾ ആരംഭിച്ചത് പിന്നീട് നിർമ്മിക്കപ്പെട്ടതാണ് ഇന്നത്തെ അബീലിയാ ഹോൾ.

1923- ല്‍ഹൈസ്‌ക്കൂള്‍ ആരംഭിക്കുമ്പോള്‍ പ്രഥമ ഹെഡ്മാസ്റ്ററായി ചാര്‍ജ്‌ജെടുത്തത് ശ്രീ P.I രവികൈമള്‍ മാസ്സറാണ്.തുടര്‍ന്ന് 1926 -ല്‍ മുന്‍കേരള സ്പീക്കറായിരുന്ന ശ്രീ അലക്‌സാണ്ടര്‍ പറമ്പിത്തറ ചാര്‍ജെടുക്കുകയും 1960 വരെ സേവനമനുഷ്ഠിച്ച് കുമ്പളങ്ങിയിലെ മാത്രമല്ല കേരളത്തിലെ ആകമാനം ജനമനസ്സുകളില്‍ സ്ഥാനം ഉറപ്പിക്കുയും ചെയ്തു
1923- ൽഹൈസ്‌ക്കൂൾ ആരംഭിക്കുമ്പോൾ പ്രഥമ ഹെഡ്മാസ്റ്ററായി ചാർജ്‌ജെടുത്തത് ശ്രീ P.I രവികൈമൾ മാസ്സറാണ്.തുടർന്ന് 1926 -ൽ മുൻകേരള സ്പീക്കറായിരുന്ന ശ്രീ അലക്‌സാണ്ടർ പറമ്പിത്തറ ചാർജെടുക്കുകയും 1960 വരെ സേവനമനുഷ്ഠിച്ച് കുമ്പളങ്ങിയിലെ മാത്രമല്ല കേരളത്തിലെ ആകമാനം ജനമനസ്സുകളിൽ സ്ഥാനം ഉറപ്പിക്കുയും ചെയ്തു.

കുട്ടികളില്‍ നിന്നും പിരിച്ചെടുക്കുന്ന ഫീസാണ് അന്ന് അദ്ധ്യാപകര്‍ക്ക് മാനേജ്‌മെന്റ് ശമ്പളമായി കൊടുത്തു പോന്നത് സാമ്പത്തികക്ലേശങ്ങള്‍ മൂലം സ്കൂളിന്റെ പ്രവര്‍ത്തനം നില്കുന്ന ഘട്ടമെത്തിയപ്പോള്‍ 1934 -ല്‍ കൊച്ചി മെത്രാന്‍ അബീലിയോ തിരുമേനി ഏറ്റെടുക്കുകയും മഞ്ഞുമ്മല്‍ആശ്രമത്തെ ഭരണച്ചുമതല ഏല്പിക്കുകയും ചെയ്തു.
കുട്ടികളിൽ നിന്നും പിരിച്ചെടുക്കുന്ന ഫീസാണ് അന്ന് അദ്ധ്യാപകർക്ക് മാനേജ്‌മെന്റ് ശമ്പളമായി കൊടുത്തു പോന്നത് സാമ്പത്തികക്ലേശങ്ങൾ മൂലം സ്കൂളിന്റെ പ്രവർത്തനം നില്കുന്ന ഘട്ടമെത്തിയപ്പോൾ 1934 -കൊച്ചി മെത്രാൻ അബീലിയോ തിരുമേനി ഏറ്റെടുക്കുകയും മഞ്ഞുമ്മൽആശ്രമത്തെ ഭരണച്ചുമതല ഏല്പിക്കുകയും ചെയ്തു.

കലാ കായിക രാഷ്ട്രീയ അക്കാദമീയ മേലകളില്‍ നിരവധി പേരെ രൂപപ്പെടുത്തിയ സ്‌ക്കൂള്‍ 1982 -ല്‍ ബിഷപ്പ് റൈറ്റ് .റവ.ഡോ.ജോസഫ് കുരീത്തറ തിരുമേനിയുടെ കാലത്ത് കൊച്ചി രൂപതയിലെ എയ്ഡഡ് സ്കൂളുകള്‍ സംയോജിപ്പിച്ച് കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി ഉണ്ടാക്കിയപ്പോള്‍ അതിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു.1993 -ല്‍ ഈ വിദ്യാലയം മറ്റൊരു ചുവടുവയ്പ്പുക്കൂടി നടത്തിക്കൊണ്ട് ഒരു ഹയര്‍ സെക്കന്ററി വിദ്യാലയമായി മാറി. പ്രഥമ പ്രിന്‍സിപ്പളായി ശ്രീമതി ഗ്രേസി തോമസ് അധികാരമേറ്റു.
കലാ കായിക രാഷ്ട്രീയ അക്കാദമീയ മേലകളിൽ നിരവധി പേരെ രൂപപ്പെടുത്തിയ സ്‌ക്കൂൾ 1982 -ബിഷപ്പ് റൈറ്റ് .റവ.ഡോ.ജോസഫ് കുരീത്തറ തിരുമേനിയുടെ കാലത്ത് കൊച്ചി രൂപതയിലെ എയ്ഡഡ് സ്കൂളുകൾ സംയോജിപ്പിച്ച് കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി ഉണ്ടാക്കിയപ്പോൾ അതിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു.1993 -ഈ വിദ്യാലയം മറ്റൊരു ചുവടുവയ്പ്പുക്കൂടി നടത്തിക്കൊണ്ട് ഒരു ഹയർ സെക്കന്ററി വിദ്യാലയമായി മാറി. പ്രഥമ പ്രിൻസിപ്പളായി ശ്രീമതി ഗ്രേസി തോമസ് അധികാരമേറ്റു.

പുതിയ കെട്ടിടം നിർമ്മിക്കുകയും പൂർത്തിയായ കെട്ടിടത്തിലേക്ക് ഹയർസെക്കൻഡറിയുടെ പ്രവർത്തനം കേന്ദ്രീകരിçകയും ചെയ്തു.2006 ൽ മാതൃകാടൂറിസം ഗ്രാമമായി ലോകമാപ്പിൽ തന്നെ ഇടം നേടിയ കുമ്പളങ്ങി യുടെ തിലകക്കുറിയായി സെന്റ് പീറ്റേഴ്‌സ് ഹയർ സെക്കന്ററി സ്കൂൾ നിലകൊള്ളുന്നുവെന്ന് അഭിമാനത്തോടെ രേഖപ്പെടുത്തട്ടെ.മാർച്ച് 2015 ലെ S.S.L.C വിജയം ഏറ്റവും തിളക്കമാർന്നതായി. വിജയശതമാനം 100 ആയി.

പുതിയ കെട്ടിടം നിര്‍മ്മിക്കുകയും പൂര്‍ത്തിയായ കെട്ടിടത്തിലേക്ക് ഹയര്‍സെക്കന്‍ഡറിയുടെ പ്രവര്‍ത്തനം കേന്ദ്രീകരിçകയും ചെയ്തു.2006 ല്‍ മാതൃകാടൂറിസം ഗ്രാമമായി ലോകമാപ്പില്‍ തന്നെ ഇടം നേടിയ കുമ്പളങ്ങി യുടെ തിലകക്കുറിയായി സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്ററി സ്കൂള്‍ നിലകൊള്ളുന്നുവെന്ന് അഭിമാനത്തോടെ രേഖപ്പെടുത്തട്ടെ.മാര്‍ച്ച് 2009 ലെ S.S.L.C വിജയം ഏറ്റവും തിളക്കമാര്‍ന്നതായി. വിജയശതമാനം 97.5 ആയി. തെദീസ് ഇ.ജെ എന്ന വിദ്യാര്‍ത്ഥിനി എല്ലാ വിഷയങ്ങള്‍ക്കും A+ grade കരസ്ഥമാക്കി.
==സമകാലികം==
==സമകാലികം==
ഹൈസ്‌ക്കൂളില്‍ 18 ഉം U.P യില്‍ 10 ഉം ഡിവിഷനുകളില്‍ 596 ആണ്‍ കുട്ടികളും ,502 പെണ്‍ കുട്ടികളുമായി 1098 വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ അധ്യയനം നടത്തുന്നു. 42 അധ്യാപകരും 5 അനധ്യാപകരും ജോലിചെയ്യുന്ന സ്ഥാപനം തികഞ്ഞ അച്ചടക്കത്തോടെയും സേവനതല്‍പരതയോടെയും മുന്നേറികൊണ്ടിരിന്നു .2017 ല്‍ എത്തിനില്‍ക്കുമ്പോള്‍ പ്രൊ.കെ.വി.തോമസ് ഈ സ്‌ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് എന്ന് അഭിമാനത്തോടെ സൂചിപ്പിച്ചുകൊണ്ട്ഇതു സമര്‍പ്പിക്കുന്നു
ഹൈസ്‌ക്കൂളിൽ 18 ഉം U.P യിൽ 12 ഉം ഡിവിഷനുകളിൽ 619 ആൺ കുട്ടികളും, 486 പെൺ കുട്ടികളുമായി 1105 വിദ്യാർത്ഥികൾ സ്കൂളിൽ അധ്യയനം നടത്തുന്നു. 42 അധ്യാപകരും 5 അനധ്യാപകരും ജോലിചെയ്യുന്ന സ്ഥാപനം തികഞ്ഞ അച്ചടക്കത്തോടെയും സേവനതൽപരതയോടെയും മുന്നേറികൊണ്ടിരിന്നു .എസ് എസ് എൽ സി മാർച്ച് 2021 വിജയ ശതമാനം 100 ൽ എത്തിനിൽക്കുന്നു.

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടി കളുടെ കലാപരവും സര്‍ഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളില്‍ വളര്‍ത്താന്‍ ആണ്‍കു ട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരില്‍നിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത്ദേശീയതലം വരെയുള്ള ക്യാമ്പുകളില്‍ പങ്കെടുപ്പിക്കുന്നു. സ്ക്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവര്‍ത്തിപരിചയമേളകള്‍ സ്ക്കൂള്‍തലത്തില്‍ സം ഘടിപ്പിച്ച് അര്‍ഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല ത്തിലും പ‌ങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങള്‍ എന്നിവ നടത്തി അര്‍ഹരായവരെ ഉയര്‍ന്ന തലങ്ങളില്‍ മത്സരിപ്പി ക്കുകയും ചെയ്യുന്നുണ്ട്.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കളുടെ കലാപരവും സർഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളിൽ വളർത്താൻ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരിൽനിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത് ദേശീയതലം വരെയുള്ള ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു. സ്ക്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേളകൾ സ്ക്കൂൾതലത്തിൽ സംഘടിപ്പിച്ച് അർഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല ത്തിലും പ‌ങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങൾ എന്നിവ നടത്തി അർഹരായവരെ ഉയർന്ന തലങ്ങളിൽ മത്സരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==സ്കൂളുമായി ബന്ധപ്പെട്ട വെബ് പോര്‍ട്ടലുകള്‍==

[[പ്രമാണം:Browser_Images-320x227.png| thumb center|50px|]]
==ഭൗതികസൗകര്യങ്ങൾ==
[[പ്രമാണം:Browser_Images-320x227.png| thumb center|50px|]]                                    [[പ്രമാണം:Browser_Images-320x227.png| thumb center|50px|]]    [[പ്രമാണം:Browser_Images-320x227.png| thumb center|50px|]]                    [[പ്രമാണം:Browser_Images-320x227.png| thumb center|50px|]]                                                  [[പ്രമാണം:Browser_Images-320x227.png| thumb center|50px|]]  [[പ്രമാണം:Browser_Images-320x227.png| thumb center|50px|]]                            [[പ്രമാണം:Browser_Images-320x227.png| thumb center|50px|]]
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
http://itschool.gov.in

http://www.education.kerala.gov.in

http://www.sampoorna.itschool.gov.in

http://www.keralapareekshabhavan.in

http://www.sslcexamkerala.gov.in

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

http://www.ctcsisters.com

==ഹൈടെക് ക്ളാസ്സൂകൾ ==
സംസ്ഥാനത്തെ 8 മുതൽ പ്ളസ്ടു വരെയുള്ള മുഴുവൻ സർക്കാർ-എയ്ഡഡ് സ്‌ക്കൂളുകളിലുമായി 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി ഹൈസ്ക്കൂളിലെ 18 ക്ളാസ് മുറികളിലും  ഹൈടെക് പദ്ധതി നടപ്പിലാക്കി. 'സമഗ്ര' റിസോഴ്‌സ് പോർട്ടൽ ഉപയോഗിച്ച്‌ ഹൈടെക് ക്ലാസ് മുറികളിൽ അദ്ധ്യാപകർ വിജയകരമായി പഠിപ്പിച്ചു വരുന്നു.

http://www.scholarship.itschool.gov.in

== ഗ്രന്ഥശാല ==
കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് വായനവാരം സ്ക്കൂളിൽ സംഘടിപ്പിക്കാറുണ്ട്.വിവിധ ഭാഷകളിൽ മൂല്യബോധമുണർത്തുന്ന പുസ്തകങ്ങൾ പരിചയപ്പെടുത്താനും മികച്ച വായനക്കാരെ കണ്ടെത്താനും ഉതകുന്ന മത്സരങ്ങൾ  ഇതിനോടനുബന്ധിച്ച് ന‍‍‍‍ടത്തി സമ്മാനങ്ങൾ നല്കി വരുന്നു.അധിക വായനയ്ക്കായി സ്ക്കൂൾ  ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു.

http://mathematicsschool.blogspot.com/

== മുൻ പ്രധാനാധ്യാപകർ =
# ശ്രീ. അലക്സാണ്ടർ പറമ്പിത്തറ
# ശ്രീ. എ കെ റോക്കി
# ശ്രീമതി. ഇ എ അന്ന
# ശ്രീ. കെ എഫ് ജോസഫ്
# ശ്രീ. കെ ജെ തോമസ്
# ശ്രീമതി. എ എക്സ് ഗ്രേസി
# ശ്രീമതി. ജെന്നറ്റ് അലക്സാണ്ടർ കെ
# ശ്രീ. കെ ജെ ജോർജ്ജ്
# ശ്രീമതി. ലാലി കെ എ
# ശ്രീമതി. ടെസി ജേക്കബ്
# ശ്രീമതി. റോസി ക്ലാര
# ശ്രീ. ജോൺ ജൂഡ് ഇ വി

http://www.socialsecuritymission.gov.in

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*പ്രൊഫ.കെ.വി.തോമസ് എം.പി.(മുൻ കേന്ദ്ര ഭക്ഷ്യവകൂപ്പ് മന്ത്രി)
*പ്രൊഫ.കെ.വി.പീറ്റർ (മുൻ കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ)
*പ്രൊഫ.എഡ്വേർഡ് എടേഴത്ത് (ഷെവെലിയാർ കൊച്ചിരൂപത)

http://www.ddeernakulam.in/ddekmjuly1/

==പാഠ്യേതര പ്രവർത്തനങ്ങൾ==

*[[{{PAGENAME}}/എന്‍.സി.സി.|എന്‍.സി.സി.]]
ലഹരി വിരുദ്ധ ക്ലബ്ബ് - ബോധവൽക്കരണ പരിപാടികൾ
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
*[[{{PAGENAME}}/വിദ്യാരംഗം_2016_-_17|വിദ്യാരംഗം]]
*[[{{PAGENAME}}/സയന്‍സ് ക്ലബ്ബ്|സയന്‍സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഗണിതശാസ്ത്ര ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]]
*[[{{PAGENAME}}/സമൂഹ്യ ശാസ്ത്ര ക്ലുബ്|സമൂഹ്യ ശാസ്ത്ര ക്ലബ്]]
*[[{{PAGENAME}}/നിയമപാഠ ക്ലബ്ബ്|നിയമപാഠ ക്ലബ്ബ്]]
*[[{{PAGENAME}}/എെ.ടി. ക്ലബ്ബ്|എെ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ലഹരിവിമുക്ത ക്ലബ്|ലഹരിവിമുക്ത ക്ലബ്]]
*[[{{PAGENAME}}/"വിദ്യാപോഷണം പോഷകസമൃദ്ധം"|"വിദ്യാപോഷണം പോഷകസമൃദ്ധം"]]
*[[{{PAGENAME}}/പഠനയാത്ര|പഠനയാത്ര]]
*[[{{PAGENAME}}/ഹരിതകേരളം 2016|ഹരിതകേരളം 2016]]
*[[{{PAGENAME}}/ഹായ് സ്കൂൾ കൂട്ടിക്കൂട്ടം ]]

==[[{{PAGENAME}}/വിവിധ ദിനാചരണങ്ങള്‍|വിവിധ ദിനാചരണങ്ങള്‍]]==
[[പ്രമാണം:0 IMG 20180814 18609.jpg|thumb|ലഹരി വിരുദ്ധ ദിനം]]

==[[{{PAGENAME}}/വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങള്‍| വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങള്‍]]==
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

==[[{{PAGENAME}}/പി.ടി.എ വാര്‍ഷിക പൊതുയോഗം(2016-2017)|പി.ടി.എ വാര്‍ഷിക പൊതുയോഗം(2016-2017)]]==
==[[{{PAGENAME}}/വിവിധ ദിനാചരണങ്ങൾ|വിവിധ ദിനാചരണങ്ങൾ]]==
2018-2019

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
*[[സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/2018ജൂൺ 1 പ്രവേശനോത്സവം|2018 ജൂൺ 1 പ്രവേശനോത്സവം.]]
*[[സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/2018 ജൂൺ 5 ലോക പരിസ്ഥിതി ദിനം|2018 ജൂൺ 5 ലോക പരിസ്ഥിതി ദിനം.]]
*[[സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/2018 ജൂൺ 19  വായനാ ദിനം|2018 ജൂൺ 19 വായനാദിനം.]]
*[[സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/2018 ജൂൺ 21  അന്താരാഷ്ട്ര യോഗ ദിനം|2018 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം.]]
*[[സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/2018 ജൂൺ 21  ലോക സംഗീത ദിനം|2018 ജൂൺ 21 ലോക സംഗീത ദിനം.]]
*[[സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/2018 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം|2018 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം.]]
*[[സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/2018 ഓണാഘോഷം|2018 ആഗസ്റ്റ് 21  ഓണാഘോഷം]]
*[[സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/2018 സെപ്റ്റംബർ 5 അദ്ധ്യാപക ദിനം|2018 സെപ്റ്റംബർ 5 അദ്ധ്യാപക ദിനം.]]
*[[സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/2018 ഒക്ടോബർ 1 അന്താരാഷ്ട്ര വയോജനദിനം|2018 ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനം.]]
*[[സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/2018 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം‌‌‌‌|2018 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം.]]

==[[{{PAGENAME}}/വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ|വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ]]==

== യാത്രാസൗകര്യം ==വടക്കു നിന്നും വരുന്നവര്‍ക്ക് കുമ്പളങ്ങി പാലം വഴി തെക്കോട്ടു വന്ന് ഇല്ലിക്കല്‍ ബസ്സ്റ്റോപ്പ് കഴിഞ്ഞാല്‍ കുമ്പളങ്ങി സെന്റ്. പീറ്റേഴ്‌സ് പള്ളിക്ക് എതിർവശത്തായി കാണുന്നു
==[[{{PAGENAME}}/പി.ടി.എ വാർഷിക പൊതുയോഗം(2018-2019)|പി.ടി.എ വാർഷിക പൊതുയോഗം(2018-2019)]]==

== ഇതര പ്രവർത്തനങ്ങൾ ==

സാമൂഹികഇടപെടലുകൾ

* 2023-2024[[പ്രമാണം:26042 christmas ashwasabhavan.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം 2023]]

[[വര്‍ഗ്ഗം: സ്കൂള്‍]]
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി  ആശ്വാസഭവനിലെ കുരുന്നുകളെ സന്ദർശിക്കുകയും 1000 ത്തിലധികം വരുന്ന വിദ്യാർത്ഥികളും 46 സ്റ്റാഫ് അംഗങ്ങളും ചേർന്ന് സ്വരൂപിച്ച 40000 രൂപയോളം വരുന്ന കുഞ്ഞുങ്ങളുടെ നിത്യോപയോഗത്തിനാവശ്യമായ സാധന സാമഗ്രികൾ അവിടെ എത്തിക്കുകയുണ്ടായി. NCC , NAVAL NCC എന്നിവയുടെ നേതൃത്വത്തിൽ കൂടിയ ചടങ്ങിൽ കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു.

== യാത്രാസൗകര്യം ==
* വടക്കു നിന്നും വരുന്നവർക്ക് കുമ്പളങ്ങി പാലം വഴി തെക്കോട്ടു വന്ന് ഇല്ലിക്കൽ ബസ്സ്റ്റോപ്പ് കഴിഞ്ഞാൽ കുമ്പളങ്ങി സെന്റ്. പീറ്റേഴ്‌സ് പള്ളിക്ക് എതിർവശത്തായി കാണുന്നു

[[വർഗ്ഗം:സ്കൂൾ]]

== മേല്‍വിലാസം ==St.Peter's H.S.S, Kumbalanghi, Kochi-682007
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.881629, 76.286895 |width=800px
{{Slippymap|lat=9.881629|lon= 76.286895|zoom=16|width=800|height=400|marker=yes}}
| zoom=15}}

== മേൽവിലാസം ==
St.Peter's H.S.S, Kumbalanghi, Kochi-682007

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/382322...2537508" എന്ന താളിൽനിന്ന് ശേഖരിച്ചത്